ദക്ഷാർജ്ജുനം 16 [Smera lakshmi] 135

Views : 20139

“ഇതിനിടെ സ്വരക്ഷാവലയങ്ങൾ നിർമ്മിച്ച് അതിനുള്ളിൽ ഇരിക്കുന്ന ത്രിലോചനനെ നോക്കി അനന്തഭദ്ര പുച്ഛത്തോടെ ചിരിച്ചു.”

“ആ സ്വരക്ഷാവലയങ്ങങ്ങളിലേക്ക് അനന്തഭദ്ര ഒന്നു സൂക്ഷിച്ചു നോക്കിയതും ഒരു നീലരശ്മി ആ വലയങ്ങളെ ഭേദിച്ച് നിമിഷനേരംകൊണ്ട് ത്രിലോചനനെ അഗ്നിയ്ക്കിരയാക്കി.”

“ഒരുപിടി ചാരമായി ത്രിലോചനൻ പൊടിഞ്ഞുവീണു.”

“ഇതിനിടയിൽ ദക്ഷയുടെ ബന്ധനം അഴിഞ്ഞുവീണിരുന്നു.”

“അവൾ അവിടെനിന്നും ഗുഹയ്ക്കകത്തേക്ക് കയറാൻ കഴിയാതെ നിൽക്കുന്ന അർജ്ജുനനരികിലെത്തി അവിടെ നിന്നും അപ്രത്യക്ഷരായി.”

“അവിടം മുഴുവൻ അഗ്നിയാൽ ശുദ്ധിചെയ്ത് അനന്തഭദ്ര പുറത്തുവന്നു.”

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

Recent Stories

The Author

Smeralakshmi

13 Comments

  1. 💖💖💖💖💖💖

  2. Ee partum nannayittund ❤️🔥Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്🌹🌹🌹

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. 😜😜😜😜

    3. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… 💗💗💗💗

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com