Category: Horror

മാന്ത്രികലോകം 5 [Cyril] 2441

മാന്ത്രികലോകം 5 Author – Cyril [Previous part]   ഫ്രൻഷെർ   “ആര്‍ക്കും ഞാൻ ഒരിക്കലും അടിമയായി ജീവിക്കില്ല….!! നിങ്ങളുടെ മാന്ത്രിക തടവറയ്ക്ക് പകരം ഞാൻ ഈ ദ്രാവക അഗ്നിയെ സ്വീകരിക്കുന്നു…..!!!” അത്രയും പറഞ്ഞ്‌ കൊണ്ട്‌ ഞാൻ മുന്നോട്ട് ഓടി…., എന്റെ പിന്നില്‍ നിന്നും നിലവിളിൾ ഉയർന്നു….., ഘാതകവാൾ പോലും എന്റെ ഉള്ളില്‍ നിന്നും എന്തോ വിളിച്ച് കൂവി…., അതൊന്നും കാര്യമാക്കാതെ എന്റെ ഉള്ളില്‍ ഭീതിയും സങ്കടവും എല്ലാം അടക്കി കൊണ്ട് ഞാൻ ആ തിളച്ചു […]

ദക്ഷാർജ്ജുനം 8 [Smera lakshmi] 226

ദക്ഷാർജ്ജുനം 8 Author : Smera lakshmi | Previous Part   രഘു ആരും കാണാതെ പടിപ്പുരയ്ക്ക് പുറത്തെത്തി.   അപ്പോൾ ദൂരെ നിന്നും തോളിലൊരു ബാഗുമായി അർജ്ജുനൻ നടന്നു വരുന്നു…   DA രഘു അവന്റെ അടുത്തേക്ക് ഓടിയെത്തി…   “നീ എവിടെയായിരുന്നു അർജ്ജുനാ?”   “ഒന്നും പറയാതെ നീ എങ്ങോട്ടാ പോയത്?”   “ദക്ഷയ്ക്കറിയാമോ നീ പോകുന്ന കാര്യം?”   രഘുവിന്റെ ഒറ്റശ്വാസത്തിലുള്ള ചോദ്യങ്ങളെല്ലാം കേട്ട് അർജ്ജുനൻ ചിരിച്ചു പോയി.   എന്റെ […]

The Creature [ശിവശങ്കരൻ] 124

The Creature Author: ശിവശങ്കരൻ      ഈ കഥയും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആർക്കെങ്കിലും, ഇതിലെ കഥാപാത്രങ്ങളുമായി സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്…   എല്ലാവരും വായിക്കുക… തെറ്റുകുറ്റങ്ങൾ തോന്നുന്നുവെങ്കിൽ, പൊറുക്കുക… പറഞ്ഞു തരിക…    സ്നേഹത്തോടെ ❤❤❤ ശിവശങ്കരൻ   **************************

⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

ദേവാസുരൻ s2 episode 09 ? Demon king Dk?  Previous Part എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു…. അല്പം വൈകി ല്ലേ…. കുഴപ്പമില്ല…. കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ…. കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു…. ഒത്തിരി സന്തോഷം….. ഒപ്പം ഒത്തിരി നന്ദിയും…. അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്…. ?— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….’”” ‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ […]

ദക്ഷാർജ്ജുനം 7 [Smera lakshmi] 143

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 7 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഇന്നലെ മഹാദേവൻ അവന്റെ ഏട്ടൻ ആരോടോ അർജ്ജുനന്റെ         കാര്യം പറയുന്നത് നേരിട്ട് കേട്ടു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല   എനിക്കും അതുകൊണ്ടാ ഞാൻ ഇത്രവേഗം ഇങ്ങട് വന്നത്.. മാധവാ മഹാദേവൻ എന്താ പറഞ്ഞത് ആദി ചോദിച്ചു   അവന്റെ അച്ഛന്റെയും ഏട്ടന്റെയും കൂടെ ചേർന്ന് ഈ തറവാട് നശിപ്പിക്കാൻ ആണ് അവൻ  ദക്ഷയെ സ്നേഹിക്കുന്നത് […]

❣️The Unique Man 11❣️[DK] 1185

ഹലോ   ഇതൊരു ഫിക്ഷൻ കഥ ആണ്……   അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….   ഇതിൽ എല്ലാം ഉണ്ടാകും…   ഫാന്റസിയും മാജിക്കും മിത്തും…….   അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….   മനസ്സിനെ പാകപ്പെടുത്തി വായിക്കുക………   അഭിപ്രായം പറയുക……     ?️?️?️?️     ❣️The Unique Man 11❣️ Editor : Vickey wick   എല്ലാരും കണ്ടോളു […]

❤എന്റെ കലിപ്പൻ കെട്ടിയോൻ❤ 04 [Zain] 190

എന്റെ കലിപ്പാൻ കെട്ടിയോൻ 4 Author : zinan മുഹമ്മദ്‌ [ Previous Part ]   Zain അതേ.. ഞാൻ ഓളോട് പറഞ്ഞത് കളം തേനേയ പിന്നെ താൻ ഇത്രക് ചൂട് കൊടുക്കാൻ തന്നെ ഒന്നും എല്ലല്ലോ ഞാൻ പറ്റിച്ചത് പിന്നെ താൻ അവളെ കുറിച് പറഞ്ഞാലോ അവൾക് അരക്കെ ആയി പ്രൊപോസൽ നടുത്തി അവൾ നിരസിച്ചു എന്ന് പിന്നെ എന്തിനാ എന്നെ ഇട്ടു കളിപ്പിച്ചേ ഓൾക് എന്നെയും അങ്ങ് ഒഴിവാക്കിയ പോരനോ…..     […]

ദക്ഷാർജ്ജുനം 6 [Smera lakshmi] 156

ദക്ഷാർജ്ജുനം 6 Author : Smera lakshmi | Previous Part   ന്റെ മോൻ വിഷമിക്കേണ്ട. ആ വീട്ടുകാർ നന്മയുള്ളവരാ. അവർ സമ്മതിക്കും. അല്ലെങ്കിൽ ഈ ഏട്ടത്തി അവരുടെ കാലു പിടിച്ചിട്ടായാലും സമ്മതിപ്പിക്കും. ദേവി അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. അവരറിയാതെ ഇതെല്ലാം കേട്ട് കൊണ്ട് ക്രൗര്യം നിറഞ്ഞ രണ്ട് കണ്ണുകൾ തിളങ്ങുന്നത് അവർ അറിഞ്ഞില്ല…     ആ കണ്ണുകൾ മറ്റാരുടേതുമായിരുന്നില്ല.   കുടിലതകൾ മാത്രം നിറഞ്ഞ മനസുള്ള കാർത്തികേയൻ.   അയാൾ വേഗം […]

മാന്ത്രികലോകം 4 [Cyril] 2452

മാന്ത്രിക ലോകം 4 Author – Cyril                      [Previous part]     സുല്‍ത്താന്‍   “നിങ്ങള്‍ക്ക് പറയാനുള്ളത് എല്ലാം യക്ഷ രാജാവിനോട് തന്നെ നേരിട്ട് പറയുക…” “എവിടെയാണ് അയാൾ…” അഖില്‍ ചോദിച്ചു. “നിങ്ങള്‍ക്ക് പിറകില്‍…” ഒരു ഞെട്ടലോടെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് തിരിഞ്ഞ് നോക്കി….. അവിടെ തലയില്‍ ഒരു സ്വര്‍ണ്ണ കിരീടവും വെച്ചുകൊണ്ട് നില്‍ക്കുന്ന ഞങ്ങളുടെ മാന്ത്രിക മുഖ്യനേയാണ് ഞാൻ കണ്ടത്. […]

666 മത്തെ ചെകുത്താൻ -1 [ജൂതൻ] 139

666 മത്തെ ചെകുത്താൻ -1 Author : ജൂതൻ   “””””അയാൾ തിന്മക്ക് വേണ്ടി ആണ് പ്രവർത്തിച്ചത്…. പക്ഷെ…പക്ഷെ…”””” “””പക്ഷെ എന്താണ്…..? ആ ഇരുട്ടു മുറിയിൽ നിലത്തു കിടന്നുകൊണ്ട് അവൻ അലറി വിളിച്ചു…… ശബ്ദം കേട്ട് ഓടി വന്ന രണ്ടു മൂന്നു നിഴലുകളിൽ ഒരാൾ ഒരു സിറിഞ്ചെടുത്തവന്റെ കഴുത്തിൽ കുത്തി ഇറക്കി മെല്ലെ മെല്ലെ അവൻ തറയിൽ തളർന്നു വീണു ************************* ഗോവയുടെ നാഗരികതയിലൂടെ ഒരു കാർ അതിവേഗം പാഞ്ഞു ഒന്നനങ്ങാൻ പോലും സ്ഥലമില്ലാത്ത ആ പട്ടണത്തിൽ […]

ദി ഡാർക്ക് ഹവർ 17{Rambo} 1608

ദി ഡാർക്ക് ഹവർ 17 THE DARK HOUR 17| Author : Rambo | Previous Part       സഹോസ്… തിരക്കിലാണ്…അതുകൊണ്ട് ക്ലൈമാക്സ് എഴുതാനായി സാധിച്ചില്ല… ഇനിയും വൈകിപ്പിക്കുന്നത് മോശമാണെന്ന തോന്നലുകൊണ്ടാണ് ഇതുവരെ എഴുതിവെച്ചത് പോസ്റ്റ് ചെയ്യുന്നത്.. എഡിറ്റ് ഒന്നും ചെയ്തിട്ടില്ല.. തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം.. Rambo

ദക്ഷാർജ്ജുനം 5[Smera lakshmi] 142

ദക്ഷാർജ്ജുനം 5 Author : Smera lakshmi | Previous Part   ദേവിയും ദക്ഷയും സംസാരിക്കുന്നതു കണ്ടാണ് അർജ്ജുനൻ അവരുടെ അടുത്തേക്ക് ചെന്നത്. അപ്പോൾ ഇതിനാണല്ലേ വയ്യാത്ത കാലും വെച്ച് ഏട്ടത്തി വന്നത്. അതേ. മോളോട് സംസാരിക്കണമെന്നു തോന്നി. അർജ്ജുനൻ  ദക്ഷയെ നോക്കി. നിന്റെ തീരുമാനം എന്തായി ദക്ഷാ ?? അർജുനേട്ടനെ എനിക്ക് ഇഷ്ട്ടം ആണ്. പക്ഷെ……                     ദക്ഷാർജ്ജുനം    http://imgur.com/gallery/BllfnC5   അർജുനേട്ടനെ എനിക്ക് ഇഷ്ട്ടം ആണ്. പക്ഷെ…… ഒരേയൊരു ആഗ്രഹമേ […]

മാന്ത്രികലോകം 3 [Cyril] 2317

മാന്ത്രികലോകം 3                   Author – Cyril                  [Previous part]     ഫ്രൻഷെർ   ഹെമീറ കുളത്തില്‍ വീണതും ആരോ അവളെ വലിച്ചു താഴ്ത്തിയത് പോലെ അവള്‍ താഴ്ന്ന് പോയി. ഉടനെ എന്റെ കൈയിൽ ആരോ പിടിച്ചു… അത് ആരാണെന്ന് നോക്കും മുന്നേ ഞാനും എന്റെ കൈയിൽ പിടിച്ചിരുന്ന വ്യക്തിയും കുളത്തിലേക്ക് വീഴുകയായിരുന്നു. […]

അഗർത്ത 7 [ A SON RISES ] [ ʂ︋︋︋︋เɖɦ ] 274

  ഹായ് ഫ്രണ്ട്‌സ്…..  ലേറ്റ് ആയെന്ന് അറിയാം…. ചില സാഹചര്യങ്ങൾ എഴുതാൻ കഴിഞ്ഞില്ല…… കഥ ആദ്യ season അവസാനത്തേക്ക് അടുക്കുവാണ്….. അടുത്ത ഭാഗത്തോടെ ഇത് അവസാനിക്കും….. ഈ ഭാഗം എത്ര നന്നായിട്ടുണ്ടെന്ന് എനിക്ക് അറിയില്ല….. Fight സീൻസ് ആണ് കൂടുതലും…. മുൻവിധികൾ ഇല്ലാതെ അമിതപ്രതീക്ഷ ഒഴുവാക്കി വായിക്കുക….. ഇഷ്ടപ്പെടുമോ എന്ന് അറിയില്ല….. പെട്ടാലും ഇല്ലങ്കിലും അഭിപ്രായം തുറന്നു പറയണം….. വായിക്കുന്നവരിൽ പലരും കമെന്റോ ലൈക്കോ ചെയ്യുന്നില്ല… പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാം….. എത്ര പറഞ്ഞാലും നിങ്ങൾ അത് ചെയ്യില്ല……..  […]

ദക്ഷാർജ്ജുനം 4 [Smera lakshmi] 152

ദക്ഷാർജ്ജുനം 4 Author : Smera lakshmi | Previous Part   നിറകണ്ണുകളോടെ എല്ലാം കേട്ടു നിന്ന ദക്ഷ ഒന്നും പറയാതെ വസുന്ധരയെ യും കൂട്ടി തിരിഞ്ഞു നടന്നു.   ദക്ഷാ…….   അർജ്ജുനൻ അവളെ വിളിച്ചു.   ദക്ഷ ഒന്നു നിന്നു. എന്നിട്ട് അർജ്ജുനനു നേരെ നിന്നു കൊണ്ട് പറഞ്ഞു.   ഇന്ന് വൈകീട്ട് വിളക്കു വയ്ക്കാൻ നേരം ആയില്യംക്കാവിൽ വരൂ.   അപ്പോൾ പറയാം മറുപടി.   അവൾ ഗൗരവത്തോടെ തിരിഞ്ഞു നടന്നു. […]

ആദിത്യഹൃദയം S2 – PART 7 [Akhil] 1585

  ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും ഒരു ഗൃഹാതുരത്വ നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു സന്തോഷക്കാലം. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഓണം എല്ലാവരും വീടുകളില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവുമുണ്ട്. ആരോഗ്യം കണക്കിലെുത്ത്, ഒത്തുചേരലുകള്‍ ഏറെ ശ്രദ്ധയോടെ വേണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്. ഈ വര്‍ഷം കോവിഡ് മഹാമാരി ഓണക്കാലത്തിന് അല്‍പം പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും മലയാളിയുടെ ആഘോഷങ്ങള്‍ക്ക് അവരാല്‍ കഴിയുന്നവിധം […]

ദി ഡാർക്ക് ഹവർ 16 {Rambo} 1826

ദി ഡാർക്ക് ഹവർ 16 THE DARK HOUR 16| Author : Rambo | Previous Part സഹോസ്….   അങ്ങനെ മറ്റൊരു ഓണക്കാലം കൂടെ വരവായിരിക്കുകയാണ്… മഹാമാരി നിലനിൽക്കുന്നുണ്ടെങ്കിലും ഉത്സവങ്ങൾ നമുക്കെന്നും ചെറിയൊരാനന്ദം നിറയ്ക്കുന്നവയണല്ലോ..   എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു…   അധികം പ്രതീക്ഷയോടെ വായിക്കരുത്… പരീക്ഷണമാണ് ഇതിലും നടത്തിയിട്ടുള്ളത്..   എഡിറ്റ് ചെയ്യാൻ നേരമില്ലാത്തതുകൊണ്ട് വേഗം പോസ്റ്റ് ചെയ്യുകയാണ്…അതുകൊണ്ട് ചെറിയ പിഴവുകൾ ഉണ്ടാവുമെന്ന് മുന്നേ ഓർമ്മിപ്പിക്കുന്നു.. അത് സദയം […]

ദക്ഷാർജ്ജുനം 3 [Smera lakshmi] 177

ദക്ഷാർജ്ജുനം 3 Author : Smera lakshmi | Previous Part   ഇതൊരു ചെറിയ തുടർക്കഥയാണ്… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…   അഭിപ്രായങ്ങൾ അറിയിക്കണേ ???????????????   അമ്മേ………..   ചിന്തയിലാണ്ട് പോയ വസുന്ധര മഹാലക്ഷ്മിയുടെ വിളി കേട്ട് ഞെട്ടി    അത്…… വെറുമൊരു സ്വപ്നം അല്ലെ.. ഇതിനർത്ഥം ഒന്നുമില്ല..   മോളെന്നെ മുറിയിൽ കൊണ്ടു പോയി കിടത്തു.   ആകെ ഒരു തളർച്ച പോലെ…   എന്തു പറ്റി അമ്മേ ???   ഏയ്.. […]

The wolf story 2 [Porus (Njan SK)] 201

The wolf story 2 Author : Porus (Njan SK) | Previous Part   ലൈകും കമന്റും കുറവാണ്… നിങ്ങൾ സപ്പോർട്ട് ചെയ്താലേ ഇതു മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ     ആദ്യത്തെ പാർട്ട്‌ വായിച്ചിട്ട് ഇതുവായിക്കുക… അപ്പോൾ തുടങ്ങാം….   ……… ………… ………. ……….. ……… …….     http://imgur.com/gallery/ohYOB59       ജോണും ക്രിസ്റ്റിയും അവരുടെ റൂമിൽ ചെന്നു ബാക്കി സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു നാട്ടില്ലേക്കു […]

a new FRIEND…. [കുഞ്ഞാപ്പി] 51

a new FRIEND…. Author : കുഞ്ഞാപ്പി   ഇത് ഞാൻ വായിച്ച ഒരു കഥയെ എന്റേതായ രീതിയിൽ മാറ്റി എഴുതുന്നതാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമ്മെന്റിൽ അറിയിക്കാൻ മറക്കണ്ട.. അപ്പൊ തുടങ്ങാം..       കോരിച്ചൊരിയുന്ന മഴ. സമയം ഏതാണ്ട് അർധരാത്രിയോട് അടുത്തിരുന്നു. ടോണി ആ വലിയ വീട്ടിൽ ഒറ്റക്കായിരുന്നു.ഇടിയുടെ ശബ്ദം അവനെ ഭയപ്പെടുത്തിയിരുന്നു.ഡോക്ടർമാരുടേതായ തിരക്കുകൾ കാരണം  അവന്റെ മാതാപിതാക്കൾക്ക് അന്നും രാത്രി വൈകി ജോലിചെയ്യേണ്ടിവന്നു.   അവന്റെ തലച്ചോറിലേക്ക്  അവനെ ഭയപ്പെടുത്തുന്ന ചിന്തകൾ കടന്നുവന്നുകൊണ്ടിരുന്നു. […]

⚔️ദേവാസുരൻ⚒️ s2 ep8 (demon king dk) 3358

Demon king in  ദേവാസുരൻ s2 | ep 8 previous part     ആമുഖം     ഇത് skip ചെയ്യാതെ വായിച്ചാൽ വലിയ ഉപകാരം ആയിരുന്നു…. കാരണം അത്ര വലിയ പാടമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്…. എനിക്ക് എന്നും ഒരു അഹങ്കാരം ഉണ്ടായിരുന്നു…. നല്ല സമയത്തും ചീത്ത സമയത്തും എന്റെ വായനക്കാരുടെ സ്നേഹം ഒപ്പം ഉണ്ടാവുമെന്ന അഹങ്കാരം…. പക്ഷെ അതൊക്കെ കഴിഞ്ഞ പാർട്ടോടെ പൊളിഞ്ഞു….   ശരിയാണ്…. കഴിഞ്ഞ പാർട്ട് അല്പം ഡൌൺ […]

ദക്ഷാർജ്ജുനം 2 [Smera lakshmi] 158

ദക്ഷാർജ്ജുനം 2 Author : Smera lakshmi | Previous Part   ഇതൊരു ചെറിയ തുടർക്കഥയാണ്… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…   അഭിപ്രായങ്ങൾ അറിയിക്കണേ   ഒരു ദിവസം രാത്രി ഷെൽഫിൽ നിന്നെന്തോ തിടുക്കത്തിൽ എടുക്കുന്ന സമയത്താണ് എന്തോ താഴേക്ക് വീണത്. അവൾ അത്‌ കയ്യിലെടുത്തു. അത് സ്വർണ്ണനിറമുള്ള ഒരു ബോക്സ് ആയിരുന്നു. അവൾ ആ ബോക്സ്  തുറന്ന് നോക്കി.   അതിൽ ഒരു സ്വർണ്ണത്താലി ആയിരുന്നു…..   ആ …. ഇതാ താലി അല്ലെ, […]

ദക്ഷാർജ്ജുനം 1 [Smera lakshmi] 150

ദക്ഷാർജ്ജുനം 1 Author : Smera lakshmi   എന്റെ ആദ്യ ശ്രമം ആണ്, എല്ലാവരുടെയും support വേണം. അഭിപ്രായങ്ങൾ comment ബോക്സിൽ അറിയിക്കണേ.. സ്മേര ലക്ഷ്മി ശങ്കരനാരായണപുരത്തെ ആയില്യംകാവിൽ ഒന്നിച്ചു വിളക്കു വെയ്ക്കുകയായിരുന്നു അവർ. നിത്യവുമുള്ള തങ്ങളുടെ പ്രാർത്ഥന നാഗദൈവം നടത്തി തരുന്നതിലുള്ള സന്തോഷം. നാഗ ദൈവങ്ങളെയും പ്രകൃതിയെയും സാക്ഷി ആക്കി നാഗത്തറയിൽ വെച്ചിരുന്ന ആലിലത്താലി അവൻ അവളുടെ കഴുത്തിൽ ചാർത്തി. തങ്ങളുടെ പ്രണയം സഫലമായതു കണ്ട് അവർ പുഞ്ചിരിച്ചു. നാഗത്തറയിൽ വെച്ചിരുന്ന കുങ്കുമചെപ്പിൽ നിന്നു […]