വസന്തം പോയതറിയാതെ -15 Author :ദാസൻ [ Previous Part ] എല്ലാവരും കാപ്പി കുടിക്കാൻ എഴുന്നേറ്റു. അതുകഴിഞ്ഞ് നടക്കാൻ പോകുന്ന സംസാരത്തെക്കുറിച്ച് എനിക്ക് വ്യഗ്രതയായി. അച്ഛൻ എന്ത് തീരുമാനത്തിൽ എത്തും, എന്താണ് ഇവരോട് പറയാൻ പോകുന്ന മറുപടി എന്നൊക്കെ ആലോചിച്ചു മനസ്സ് അതിയായി തുടിച്ചു….. അച്ഛൻ എടുത്തടിച്ച് ഒരു മറുപടി പറയരുത് എന്ന് പ്രാർത്ഥിച്ചു…… ?: മോളെ കൊണ്ടുപോയി ആകണമല്ലോ എന്ന് കരുതി ഞങ്ങൾ കോട്ടേജിലേക്ക് കയറുമ്പോഴാണ് എതിരെ താര വന്നത്. കുറച്ചു ദിവസങ്ങളായി താര, […]
Author: ദാസൻ
രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 780
രുദ്ര വീരസിംഹൻ -THE WARRIOR PRINCE 8 Author :PONMINS PREVIOUS PARTS രാത്രി ഭക്ഷണ ശേഷം കണ്ണൻ അച്ചുവിന്റെ അടുത്തേക്ക് വന്നു , കണ്ണൻ : അച്ചു , അവർ എഗ്രി ചെയ്തിട്ടുണ്ട് ,വെള്ളിയാഴ്ച തന്നെ നമുക്ക് രെജിസ്ട്രേഷൻ നടത്തം , അന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് , കൂടാതെ അന്ന് അയാളുടെ മകന്റെ നിക്കാഹ് കൂടി ആണ് , അപ്പോ അത് കഴിഞ്ഞ ശേഷം രെജിസ്ട്രേഷനും കഴിഞ്ഞു ഇങ് പോരാം ,,, അവൻ […]
Lockup [Naima] 53
Lockup Author : Naima ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷക്കളുമായി നടക്കുന്ന കാലം….പിജി കഴിഞ്ഞു പിഎസ്ഇ കോച്ചിങ്ങും പരീക്ഷകൾക്കുമായുള്ള തകൃതിയായ പരിശ്രമമായിരുന്നു……. നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം പ്രിയപ്പെട്ടവനായിരുന്നു…..അച്ഛനെ പോലെ ഒരു ഗവണ്മെന്റ് ജോലി അതായിരുന്നു എന്റെയും സ്വപ്നം…. അടുത്ത വീട്ടിലെ ബാല്യകാല സുഹൃത്തും അതിലേറെ വിശ്വാസ്തനുമായ സച്ചിൻ ” ടാ നമുക്കൊന്ന് കുന്നംകുളം വരെ പോയാലോ” എന്ന് ചോദിച്ചു… വൈകാതെ വീട്ടിൽ പറഞ്ഞു അവനോടൊപ്പം കാറിൽ കയറി ഇരുപത്തിയഞ്ചു കിലോമീറ്റർ ആയിക്കാണും രണ്ടു പോലീസ് ജീപ്പ് കൈ കാണിച്ചു…. അവരെ […]
ദി സൂപ്പർഹീറോ [Santa] 147
ദി സൂപ്പർഹീറോ Author : Santa രാത്രിയിലെ ആ പെരുമഴയെ ഭേദിച്ചുകൊണ്ട് ആ വാൻ പാഞ്ഞു.രാത്രിയിലെ ആ വിജനമായ പാത അവരുടെ വാഹനത്തിന്റെ വേഗത കൂട്ടുവാൻ സഹായിച്ചു.വാഹനത്തിന്റെ ആ വേഗതയിലും ഷഹാന തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ കോപ്പി ചെയ്യുകയായിരുന്നു.തന്റെ നേത്രങ്ങളിൽ അണിഞ്ഞ കണ്ണട പതിയെ മാറ്റി കണ്ണുതുടച്ചു.വീണ്ടും അവൾ കണ്ണട അണിഞ്ഞു. അവളുടെ മനസ്സ് പ്രഷുബ്ദമാണെന്ന് മനസിലാക്കാം. പെട്ടെന്നുള്ള തന്റെ മൊബൈൽ റിങ് കേട്ടാണ് അവൾ ലാപ്ടോപ്പിൽ നിന്നും ശ്രെദ്ധ മാറ്റിയത്.മൊബൈലെടുത്ത് നോക്കി. തന്റെ ഒപ്പം […]
Because it’s the… [It’s me] 147
Because it’s the… Author : It’s me പലപ്പോഴും പലരേയും നമ്മുടെ ജീവിതത്തീനും നമുക്ക് പിരിയേണ്ടി വന്നിട്ടുണ്ടാവും,,, അതിന് കാരണന്താച്ച ജീവിതമങ്ങനെയോണ്ട് ല്ലാതെന്താപ്പപറയാ,, ഞാനുവെന്റെ കൊറച്ചു ഫ്രെണ്ട്സുങ്കൂടെ ഞങ്ങടീലുള്ളൊരുത്തൻ ജോലികിട്ടിയാ ദ്യത്തെ സാലറി കിട്ടിയപ്പോവന്റെ ചിലവ് വേങ്ങാനായി ഒരു റെസ്റ്റോറന്റീ കേറിയതാർന്നു,,,, ആദ്യന്തന്നെ വാഷ് റൂമീകേറി കയ്യും മുഖോക്കെ കഴുകി പൊറത്തെറങ്ങി ഫോണെടുക്കാൻ വേണ്ടി പോക്കെറ്റിൽ തപ്പിയപ്പോ ഫോൺ പോക്കെറ്റിൽ കാണാനില്ല,,, ” ഡാ ന്റെ ഫോൺ കാണാനില്ല,,, ” കൂടെയുള്ളവരോടായി ഞാമ്പറഞ്ഞു,,, […]
? ഗോലിസോഡാ ?[നെടുമാരൻ രാജാങ്കം] 139
? ഗോലിസോഡാ ? Author : നെടുമാരൻ രാജാങ്കം ഒന്നെനിക്കും പിന്നെയൊന്ന്., എന്തിനും കൂടെ നിക്കുന്ന, തോളിലൂടെ വീഴുന്ന കൈയോടൊപ്പം നിനക്ക് ഞാനില്ലേ ടാ എന്ന സ്ഥിരം ക്ലിഷേ ഡയലോഗ് പറയുന്ന ചില സമയത്ത് പാര പണിയുന്ന, ചില സമയത്ത് ആരക്കെയോ ആണെന്ന് തോന്നുന്ന ഒരു കൂട്ടുകാരൻ., എല്ലാരുടേം ലൈഫിലും ഉണ്ടാവും. എനിക്കുമുണ്ട് അങ്ങനൊരു തല തെറിച്ചവൻ. വിവേക് എന്നാ വിച്ചൻ, പത്താം ക്ലാസ്സും ഗുസ്തിയും. ഒന്നാം ക്ലാസ്സ് മുതലുള്ള ചങ്ങാത്തം എവിടേം തൊടാതെ ചെന്ന് […]
മഞ്ചാടിക്കുന്ന് പി ഓ 4 [കഥാകാരൻ] 98
മഞ്ചാടിക്കുന്ന് പി ഓ 4 Author : കഥാകാരൻ ,,,എന്താ അവിടെ,, ബഹളം കേട്ടുകൊണ്ട് മുത്തശ്ശി അങ്ങോട്ടേക്ക് ഇറങ്ങിവന്നു. ,, എന്താ മോളെ,,, ആരാ ഇത്,, നീ എന്തിനാ കരയണെ,, ,,ഹും,, ഈ മുഖം ഓർമ്മയുണ്ടോ എന്ന് നോക്കമ്മേ., വഴിതെറ്റി വന്നതാന്നാ ഞാൻ ആദ്യം കരുതിയത്,, ശോഭ പുച്ഛത്തോടെ പറഞ്ഞു. കൈയെടുത്ത് കണ്ണിനു മുകളിലായി വെച്ച് മുത്തശ്ശി അവനെ നോക്കി. പ്രായം 70 കഴിഞ്ഞതിനാൽ നന്നേ കാഴ്ച കുറവായിരുന്നു. പെട്ടെന്ന് അ കണ്ണുകളിൽ നിന്ന് കണ്ണുനീരു ഉരുണ്ടുകൂടി […]
EKRANOPLAN [shibin_sha] 64
“1960 കളിലെ അന്നത്തെ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് പത്രമാധ്യമങ്ങൾക്ക് മുമ്പിൽ ഒരു പ്രസ്താവന നടത്തുകയാണ് ഞങ്ങൾ കപ്പലുകൾ നിർമിക്കുകയാണ് ആ കപ്പലുകൾക്ക് പാലങ്ങളെ ചാടികടക്കാൻ സാധിക്കും.” Hi ഞാൻ ഒരു ഡോക്യൂമെന്ററി പോലെ എന്നെ അത്ഭുതപെടുത്തിയ ടെക്‌നോളജികളെ കുറിച് എഴുതാൻ ആണ് ആഗ്രഹിക്കുന്നത് വായിക്കാൻ താല്പര്യം ഉള്ളവർക്കു ഇവിടെ ഇത് വായിക്കാൻ അല്ലെങ്കിൽ ചുവടെ കൊടുത്ത ലിങ്കിൽ കയറി വീഡിയോ shibin_shadh എന്ന ചാനലിൽ കാണാം. ഇന്നുഞാൻ എഴുതാൻ പോകുന്നത് EKRANOPLAN […]
Jocker [???] 66
Jocker Author : ??? പ്രിയരേ ഈ തുടക്കകാരൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുമ്പിൽ വന്നിരുക്കുകയാണ് ട്ടെെറ്റലിന്റെ പേര് പോലെ തന്നെ സൈക്കോ കില്ലറായ ജോക്കറിന്റെ കഥയാണ് കൂടതല് ഒന്നും ചോദിക്കരുത് എന്നാലത് ആസ്വാദനത്തെ ബാധിക്കും പിന്നെ ആദ്യഭാഗം വലിച്ച് നീട്ടിയല്ല എഴുതിയത് അത് കൊണ്ടാണ് ഒരു പേജിൽ തീർത്തത് ഇനി നേരെ കഥയിലോട്ട് പോകാം….. Jocker – 1 Author: ??? സൂര്യൻ തന്റെ ജോലി പൂർത്തിയാക്കി ആകാശത്ത് നിന്നും […]
മഞ്ചാടിക്കുന്ന് പി ഓ 3 [കഥാകാരൻ] 138
മഞ്ചാടിക്കുന്ന് പി ഓ 3 Author : കഥാകാരൻ പാടവരമ്പത്തൂടെ നടക്കുമ്പോൾ ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. അവന് ചെറിയ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. മകരമാസത്തിലെ ചെറുമഞ്ഞുമേറ്റവൻ നടന്നു നീങ്ങിക്കൊണ്ടിരുന്നു. നടക്കുമ്പോൾ അവൻ ദൂരേക്ക് നോക്കി. ദൂരെ ഒരു നുറുങ്ങു വെട്ടം കാണാം., തൻറെ ഇല്ലം,, അവൻ മനസ്സിൽ ഓർത്തു. ഈ പാഠം കടന്നാൽ തമ്പ്രാട്ടിക്കാവ്. നാട്ടുകാർ തമ്പാട്ടി കാവെന്നു വിളിക്കും. പാടവരമ്പിലൂടെ നടക്കുമ്പോൾ മീനുവിന്റെ ഓർമ്മകൾ പലവട്ടം അവനെ വേട്ടയാടി. അവൻറെ ചുണ്ടിൽ ഒരു ഇളം […]
വസന്തം പോയതറിയാതെ -14 [ദാസൻ] 518
വസന്തം പോയതറിയാതെ -14 Author :ദാസൻ [ Previous Part ] ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഏതോയാമത്തിൽ നിദ്രയിലേക്ക് ലയിച്ചു. അവിശ്വസനീയമായ ഒരു സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു, സ്വപ്നം പറഞ്ഞാൽ ഫലിക്കില്ല. തലയിണക്കടിയിൽ നിന്നും വാച്ച് എടുത്ത് സമയം നോക്കിയപ്പോൾ 4:30, കാരണവന്മാർ പറയുന്നത് വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്നാണ്. അടുത്തുകിടക്കുന്ന മോൾ എന്റെ മേലെ ഒരു കാലം കയറ്റിവെച്ച് ചരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്. മോളുടെ നെറ്റിയിൽ ഉമ്മ കൊടുത്തപ്പോൾ ഞരങ്ങിക്കൊണ്ട് ” […]
മഞ്ചാടിക്കുന്ന് പി ഓ.2 [കഥാകാരൻ] 118
മഞ്ചാടിക്കുന്ന് പി ഓ 2 Author : കഥാകാരൻ ,,എന്തെങ്കിലും കഴിക്കാൻ വേണോ സാറേ.,, അവൻറെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു. ഒന്നും വേണ്ട നാരായണി അമ്മേ ഇത് മാത്രം മതി. അവൻ അവരോടായി പറഞ്ഞു. , ശരി സാറേ,, ഒരു നിമിഷം പോകാനായി ഒരുങ്ങി അവർ തിരിഞ്ഞു നിന്നു. ,, അല്ല സാറിന് എങ്ങനെ എന്റെ പേര്,, അവർ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. ഹ ,, അതൊക്കെ അറിയാമ്മേ, അതൊക്കെ പോട്ടെ […]
??THE DEVIL AND THE CHILD??[കണ്ണാടികാരൻ] 129
??THE DEVIL AND THE CHILD?? Author :കണ്ണാടികാരൻ ഇടി മുഴകത്തിലും മിന്നൽ വെളിച്ചത്തിലും മുങ്ങി നിൽക്കുന്ന ഒരു അർധരാത്രി നിലാവിനെ മറച്ചുകൊണ്ട് ആകാശം കാർമേഘങ്ങളാൽ നിറഞ്ഞുനിൽക്കുന്നു. ഒരു പെരുമഴയെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന ഭൂമിയും. ഈ സമയം ആ വിജനമായ കുരിശുപള്ളിക് മുൻപിൽ ചീറി പാഞ്ഞു വന്നൊരു കറുത്ത fortuner കാർ പെട്ടന്നു ബ്രേക്ക് ഇട്ട് ഒന്ന് കറങ്ങി പാളി വന്ന് നിന്നു. കാറിന്റെ ഡോർ പതുക്കെ തുറന്ന് അതിൽ നിന്നും ഒരു 6 അടിയോളം […]
മാഡ് മാഡം 4 [vishnu] 397
മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]
മഞ്ചാടിക്കുന്ന് പി ഓ [കഥാകാരൻ] 99
മഞ്ചാടിക്കുന്ന് പി ഓ Author : കഥാകാരൻ കനക മൈലാഞ്ചി നിറയെ തേച്ചന്റെ വിരല് ചുവപ്പിച്ചു ഞാൻ… അരികിൽ …നീ വന്നു കവരുമെന്ന് എൻറെ …കരളിലാശിച്ചു ഞാൻ…. തെളി നിലാവിൻറെ ചിറകിൽ വന്ന് എൻറെ പിറകിൽ നിൽക്കുന്നതായി. …കുതറുവാനുട്ടുമിടതരാൻറെ മിഴികൾ …പൊത്തുന്നതായി കനവിൽ ആശിച്ചു ഞാൻ….. ദേ…വേണ്ട കണ്ണേട്ടാ…. കളിക്കല്ലേ…. ആരെങ്കിലും കാണൂട്ടോ….. ഹേയ്.. കണ്ണേട്ടാ…. ദേ ഞാൻ അമ്മായിയോട് പറഞ്ഞു കൊടുക്കുമേ….. പ്ലീസ് കണ്ണേട്ടാ….. ദേ ഈയിടെയായി കുസൃതി ഇച്ചിരി കൂടുന്നുണ്ട്… കണ്ണേട്ടാ……… […]
ഗോൾഡ് [Prime] 70
ഗോൾഡ് Author : Prime വിയർപ്പു നാറുന്ന ദേഹവും മുഷിഞ്ഞ വസ്ത്രങ്ങളുമായി ഈ ഒറ്റ മുറിക്കു ഉള്ളിൽ അടചിരിക്കാൻ തുടങ്ങിയിട്ട് രണ്ടു രാവും ഒരു പകലും ആയി. അവന് മടുത്തു തുടങ്ങിയിരുന്നു, ‘ഇത് രണ്ടാം പുലരിയാണു ഇനി എത്ര നാൾ ഇവിടെ ഇങ്ങനെ അറിയില്ല’ അവന്റെ ചിന്തകൾ കാടു കയറി പോയി ചിന്തകൾക്ക് ഒപ്പം കണ്ണുകളും അനുസരണ ഇല്ലാതെ മുറി മുഴുവൻ പരതി നടന്നു. പറയത്തക്ക ഒന്നും ഇല്ല അവിടെ, മേശമേൽ ഒഴിഞ്ഞ പൌഡർ ടിൻ, പകുതി […]
Crush 8[Naima] 97
Crush 8 Author :Naima PREVIOUS PARTS “നിന്നെ പോലെ ഉള്ള കാമുകിമാർ ഞങ്ങൾ പെണ്ണുങ്ങൾക് തന്നെ അപമാനം ആണെടി “… ദീപ്‌തി കിട്ടിയ ചാൻസിന് ഇട്ടു താങ്ങുന്നുണ്ട്…. …..ഇതൊന്നും അറിയാതെ കഥാനായിക ആലോചനയിലാണ്….മനസിൽ ആദ്യം തന്നെ ഒന്ന് കവടി നിരത്തി നോക്കി….. …..എന്റെ നാള് മകവും ശ്രീടെ പൂരവുമാണ്…..ഇനി ജാതകം പണി തരുമോ….പൊരുത്തം ഒക്കെ ഉണ്ടാവില്ലേ ഭഗവാനെ ….എന്തൊക്കെ കടമ്പകളാണ് ഇനിയും…ഓരോരോ കഷ്ടപ്പാടെ….. ഇതിപ്പോ ആരേഴു കൊല്ലം എന്ന് പറയുമ്പോ ഇപ്പോ എനിക്ക് പത്തൊമ്പത്…ആരു വർഷം […]
തനിയെ ? [Shahana Shanu] 287
തനിയെ? Author : Shahana Shanu. ഇതൊരു ചെറു കഥയാണ് ഇഷ്ട്ടമാവുകയാണെങ്കിൽ like ചെയ്ത് സപ്പോർട്ട് ചെയ്യുക. ഇഷ്ട്ടമായില്ലെങ്കിൽ തീർച്ചയായും പറയുക നിർത്തി പൊയ്ക്കൊള്ളാം?. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാട്ടുക. എന്നെ തനിച്ചാക്കി അവൾ യാത്രയായിട്ട് ഇന്നേക്ക് ‘ മൂന്ന് കൊല്ലം’ തികയുകയാണ്. അവൾ എനിക്കാരായിരുന്നു? എന്റെ റൂഹിന്റെ പതിയോ? ഞങ്ങളുടെ പ്രണയത്തിന്റെ അന്ത്യം നിരാശയായിരുന്നോ…….? അന്ന് എനിക്ക് 4 ആം പിറന്നാൾ […]
ഇല്ലിക്കൽ 1[കഥാനായകൻ] 473
ഇല്ലിക്കൽ 1 Author :കഥാനായകൻ “ജിത്തുവേട്ടാ നമ്മുക്ക് കുറച്ചു നാൾ എവിടെയെങ്കിലും മാറി നിൽക്കാം എനിക്ക് മടുത്തു ഈ ജോലിയും ഫ്ലാറ്റും മാത്രമുള്ള ജീവിതം. നമ്മുക്ക് നാട്ടിലേക്ക് പോയാലോ ഒരു വെക്കേഷൻ പോലെ കുറച്ചു നാൾ അവിടെ കഴിഞ്ഞു തിരിച്ചു വരാം.” തിരക്കുള്ള ഹൈദരാബാദ് നഗരത്തിൽ കാറിൽ വന്നു കൊണ്ട് ഇരിക്കുക ആണ് അഭിജിത്ത് എന്ന ജിത്തുവും അവന്റെ സഹധർമിണി കാർത്തികയും. അവിടെ ഉള്ള 3M ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ ഹൈദരാബാദ് […]
?തല്ലുമാല -3⚡️ [?ᴇᴍ⭕? കുഞ്ഞ്] 214
?തല്ലുമാല⚡️ Author :?ᴇᴍ⭕? കുഞ്ഞ് “”എടാ ജോ നീയൊന്നടങ്ങു…നിനക്കെന്താ വല്ല ഭ്രാന്തുമുണ്ടോ..? ഒരുത്തൻ എന്റെ കൈ പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു.. അവൻ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കേറുമായിരുന്നില്ല.. കാരണം അപ്പോളെന്റെ മുൻപിൽ ഞാൻ കണ്ടാ പെണ്ണ് മാത്രമായിരുന്നു അവളിപ്പോഴും അതേ ആൾക്കൂട്ടത്തിൽ..പക്ഷെ മുഖം കാണാൻ പറ്റുന്നില്ല…രണ്ട് കൈകൊണ്ടും മുഖം പൊത്തി നിൽക്കുവാണ് അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല..പക്ഷെ ഒരിക്കൽ കൂടിയാ മുഖം കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്റെ പ്രാർത്ഥനമുഴുവനായി കേട്ടില്ലെങ്കിലും അവൾ മറച്ചുപിടിച്ചിരിക്കുന്ന വിരലുകൾക്കിടയിലൂടെ എന്നെ നോക്കുന്നത് ഞാൻ […]
ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 598
ദേവലോകം 11 Author :പ്രിൻസ് വ്ളാഡ് അർജുൻ എവിടെ? ഒരു മണിക്കൂറിനകം എനിക്ക് അവനെ കാണണം… വിളിക്കവനെ G M അലറി…. GMൻെറ PA അതുകേട്ട് വിറച്ച് പുറത്തേക്കോടി അയാൾ വന്നു നിന്നത് നകുലിന്റെ മുന്നിലായിരുന്നു… അയാളുടെ പരിഭ്രമത്തോടെയുള്ള വരവ് കണ്ടപ്പോഴേ നകുലിന് കാര്യം മനസ്സിലായി… എന്താടോ ദാസെ…..പപ്പ വല്ലാത്ത ചൂടിൽ ആണെന്ന് തോന്നുന്നല്ലോ ?? അതെ സാർ… കണ്ണിൽ കാണുന്നതെല്ലാം തച്ചുടക്കുകയാണ് …ഉടൻതന്നെ അർജുനെ കാണണമെന്നാണ് ആവശ്യം.. അർജുൻ സാറിനെ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല, […]
നിഴൽ[വേടൻ] 107
നിഴൽ (വേടൻ ) മഴയുള്ള രാത്രിയിൽ മുറിയിലെ ജനാലയിലൂടെ അകത്തേക്ക് ഇറച്ചിറങ്ങുന്ന മിന്നലിന്റെ വെളിച്ചത്തിൽ ആ മുറിയാകെ ഇടക്കിടെ പ്രകാശം പരന്നൊണ്ടെ ഇരുന്നു.. മാധവികുട്ടിയമ്മയുടെ പുസ്തകവും കൈയിൽ വെച്ച് ആ എമർജൻസി ലൈറ്റ്റിന്റെ വെളിച്ചത്തിൽ അക്ഷരങ്ങൾ വിശകലനം ചെയുമ്പോൾ ഒരു മുരടനക്കം… വെട്ടിവീണ ഇടിയുടെ ആരംബത്തിൽ ആ രൂപം എന്റെ നേർക്കായി അടുത്തത് ഞാൻ അറിഞ്ഞു.. എന്തോ വന്നെന്നെ കെട്ടി പുണരുന്നതും വീട്ടിവിറക്കുന്നതും ഞാനറിഞ്ഞു.. ” എന്റെ ആരു…” അവൾ എന്റെ ജീവന്റെ […]
വസന്തം പോയതറിയാതെ -13 [ദാസൻ] 647
വസന്തം പോയതറിയാതെ -13 Author :ദാസൻ [ Previous Part ] ഞാനും ഇതുവരെ അറിയാത്ത ആ നിർവൃതിയിൽ അലിഞ്ഞു ചേർന്നു……. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ഇരുട്ട്, മുകളിൽ അമർന്നിരിക്കുന്നത് ഒരു അർദ്ധ നഗ്ന ശരീരമാണെന്ന് മനസ്സിലായി. അത് എന്നെ ഇറുകെ പുണർന്നിരിക്കുന്നു തള്ളി മാറ്റാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ ഇറുകെ പുണരുന്നു. കാതിൽ വളരെ ശബ്ദം താഴ്ത്തി ” മോൻ ഉറങ്ങി ചേട്ടാ. ചേട്ടൻ ഞങ്ങൾക്ക് വേണ്ടി […]
?Ma love? [Naima] 126
പ്രണയം മനസ്സുകളുടെ വസന്തകാലമാണ്……സ്നേഹിക്കാൻ സ്നേഹിക്കപെടണമെന്നും ഓർമിക്കപെടണമെന്നും ഇല്ലെന്നു തെളിയിച്ച ഒന്നാണ് എന്റെ സ്നേഹം……. ഹൃദയ ഭാരം അത്ര മാത്രം കൂടിയിരിക്കുന്നു…. ഇപ്പോ ശ്രദ്ധ തീർത്തും പ്രണയ കഥകളോടും പ്രണയഗാനങ്ങളോടും മാത്രമാണ് ….. ഒരിക്കൽ കോളേജിന്റെ സ്റ്റെയർ ഇറങ്ങി വന്ന എന്നെ തട്ടി ഇട്ടു ഒരു സോറി പോലും പറയാതെ ഓടിപോയതാണ്…….ഇതെന്ത് സാധനം എന്നാനാദ്യം വിചാരിച്ചത് ….””ടീ”””എന്ന് ഉറക്കെ വിളിച്ചു നോക്കിയപ്പോ ഉണ്ടാക്കണ്ണും ഉരുട്ടി എന്നെ നോക്കി പേടിപ്പിക്കുന്നു… ഇപ്പോ ഇവളാണോ ഞാനാണോ സീനിയർ എന്ന് വരെ ചിന്തിച്ചു […]
