നിഴലായ് അരികെ 6 Author : ചെമ്പരത്തി [ Previous Part ] രണ്ട് കണ്ണുകളിൽ നിന്നും പളുങ്ക് മണികൾ വീണുടയാൻ തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല…………… ” ന്നാൽ ശരി പ്രിയാ …… ഞാൻ പോയിട്ട് ആര്യയെ ഒന്ന് കാണട്ടെ…….അല്ലെങ്കിൽ തന്നെ ഇന്നത്തെ പിണങ്ങലിനു ഉള്ള വകുപ്പ് ആയിട്ടുണ്ട്…….. പിന്നെ തല്ക്കാലം ഇതാരോടും പറയണ്ട…. ഓക്കേ???? “നന്ദൻ അവളോട് പറഞ്ഞു “ശരി സർ……….” അവൾ മുഖം കുനിച്ചു പതിയെ പറഞ്ഞു….. […]
Tag: സൗഹൃദം
സ്ഫടികശില്പം [അപ്പൂസ്] 2167
ബ്രോസ്… മറ്റൊരു പേരിൽ പണ്ട് ഞാൻ തന്നെ എഴുതിയ കഥ ആണിത്… രണ്ടു ദിവസം മുമ്പ് കണ്ടപ്പോൾ ഒരു മോഹം സ്വന്തം പേരിലേക്ക് മാറ്റാണമെന്ന്… കുറച്ചു പേരെ കാണിച്ചപ്പോൾ ക്‌ളൈമാക്‌സ് മാറ്റാൻ ഒരുപദേശം… സെന്റി വേണ്ടാത്ര… അങ്ങനെ എഡിറ്റ് ചെയ്തത് ആണ് ഇത്…. കുറച്ചു പേര് വായിച്ചു കാണും…. അവർ 17ആം പേജ് മുതൽ വായിച്ചോളൂ ….. ഇത് എന്റെ പേരിലേക്ക് മാറ്റി തന്ന അട്മിന്സിനു പ്രത്യേകം നന്ദി…?????. ♥️♥️♥️♥️ സ്ഫടികശിൽപം SfadikaShilppam | Author : […]
നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 146
നിശബ്ദപ്രണയിനി Part 6 Author : ശങ്കർ പി ഇളയിടം [ Previous Part ] ഞങ്ങൾ രണ്ടുപേരും താഴെ അടി നടക്കുന്ന സ്ഥലത്തേക്കു വീണു. കൂട്ടയടിനടന്നുകൊണ്ടിരിക്കുന്നു.., അതിനിടയിലേക്ക് രണ്ടുപേർ വീണാൽ എന്താണ് അവസ്ഥ..ഏതെങ്കിലും രണ്ടു ടീമിലായി വീതിച്ചെടുക്കാൻ പോണില്ല.. അടി വീതിച്ചു കിട്ടും ഞാൻ പരമാവധി പ്രതിരോധിക്കുവാൻ ശ്രമിച്ചു. ലാലുവിന് അടി മുറയ്ക്ക് കിട്ടുന്നുണ്ട്. … അതിനിടയിൽ തറയിൽ വീണുപോയ ലാലുവിനെ ഒരുത്തൻ കമ്പ്കൊണ്ട് തല്ലുവാൻ ശ്രമിച്ചു., അതൊരു തടിക്കഷ്ണമാണ് ആദ്യത്തെ അടി […]
നിശബ്ദപ്രണയിനി 5 ❤❤❤ [ശങ്കർ പി ഇളയിടം] 80
നിശബ്ദപ്രണയിനി Part 5 Author : ശങ്കർ പി ഇളയിടം [ Previous Part ] ഞാൻ ഒന്നും മനസ്സിലാവാതെ നിന്നു…ഞാൻ വീണ്ടും അവന്റെ അടുത്ത് ചെന്ന് അവനെ ചൊരണ്ടാൻ തുടങ്ങി… “ടേയ്.. മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറയ്.. ഈ റിലേഷൻഷിപ്പ് മാറുവാൻ പോകുന്നു എന്ന് പറഞ്ഞാൽ ഞാനുമായുള്ള ഫ്രണ്ട്ഷിപ്പ് കട്ട് ചെയ്യുമെന്നാണോ ഉദ്ദേശിച്ചത് ?”… ഇത് പറഞ്ഞപ്പോൾ വൈഷ്ണവിന്റെ മുഖത്തു ചിരി പൊട്ടി… ഞാൻ വീണ്ടും അവനെ നിർബന്ധിച്ചു, അവൻ പറഞ്ഞു.. […]
നിശബ്ദപ്രണയിനി 4 ❤❤❤ [ശങ്കർ പി ഇളയിടം] 95
നിശബ്ദപ്രണയിനി Part 4 Author : ശങ്കർ പി ഇളയിടം [ Previous Part ] എവിടെപ്പോയിരിക്കും? തൊട്ടു മുൻപ് ബസ്സിലും ബസ്സിൽ നിന്നിറങ്ങുമ്പോഴും എല്ലാം വിടാതെ എന്റെ പിറകെ തന്നെ ഉണ്ടായിരുന്നല്ലോ… ഞാൻ പെട്ടെന്ന് ചുറ്റുപാടും നിരീക്ഷിച്ചു. അധികം അന്വഷിക്കേണ്ടി വന്നില്ല തൊട്ടപ്പുറത്തായി ചെറിയൊരു പാറക്കെട്ടും അതിലൂടെ ഒഴുകുന്ന ഒരു ചെറിയ കാട്ടരുവിയും ഉണ്ട്., അതാ അവൾ തൊട്ടരുകിൽ അവനും ഉണ്ട് … അവനെന്നു പറഞ്ഞത് രാഹുലിനെ ആണ് എന്റെ ക്ലാസ്സ്‌മേറ്റ് ആണ് […]
നിശബ്ദപ്രണയിനി 3❤❤❤ [ശങ്കർ പി ഇളയിടം] 103
നിശബ്ദപ്രണയിനി Part 3 Author : ശങ്കർ പി ഇളയിടം [ Previous Part ] അന്ന് രാത്രി ഞാൻ ദേവികയുടെ ലാൻഡ് ലൈനിൽ വിളിച്ചു… പക്ഷെ ഫോണെടുത്തത് അവളുടെ അങ്കിൾ ആയിരുന്നു അയാൾ ഒരു ചൂടനാണെന്നു അവൾ പറഞ്ഞിട്ടുണ്ട്… ഞാൻ അവളുടെ കൂടെ പഠിക്കുന്നതാണെന്ന് ഞാൻ പറഞ്ഞു പക്ഷെ അയാൾ എന്നോട് കയർത്തു സംസാരിച്ചു എന്നിട്ട് ഫോൺ കട്ട് ചെയ്തു .കുറച്ചു കഴിഞ്ഞു അയാൾ എന്റെ ഫോണിൽ തിരിച്ചു വിളിച്ചു., അവൾക്ക് എന്നെ അറിയില്ലത്രേ!!!! […]
നിശബ്ദപ്രണയിനി 2❤❤❤ [ശങ്കർ പി ഇളയിടം] 108
നിശബ്ദപ്രണയിനി Part 2 Author : ശങ്കർ പി ഇളയിടം [ Previous Part ] അവൻ എന്റെ ഷേർട്ടിന്റെ കോളറിൽ പിടിത്തമിട്ടു അവൻ അലറിക്കൊണ്ട് ചോദിച്ചു.. “ആരാടാ നീ?…. നിന്റെ പേരെന്താ.. ” ഞാൻ ആദ്യം ഒന്ന് പതറിയെങ്കിലും അത് പുറത്തുകാണിച്ചില്ല.അവന്റെ കൂടെ ആരുമില്ലാത്തതിനാലും ഒന്ന് കിട്ടിയാൽ തിരിച്ചു കൊടുക്കാനുള്ള ധൈര്യമുള്ളതിനാലും ഞാൻ പറഞ്ഞു. “പേര് പറയാൻ എനിക്ക് താല്പര്യമില്ല പിടിവിടണ്ണാ എനിക്ക് പോയിട്ട് കാര്യമുണ്ട്. ” “എന്നാ […]
നിർമ്മാല്യം 4 [അപ്പൂസ്] 2318
നിർമാല്യം 4 Nirmallyam Part 4 | Author : Pravasi [ Previous Part ] അവൾ എന്റെ മുൻപിൽ കയറി നിന്ന് കൊണ്ടു പറഞ്ഞു.. “ഞാനൊര് കാര്യമ്പർഞാ കേക്കോ?? അവളെന്നെ ചോദ്യഭാവത്തിൽ നോക്കി. മറുപടി പറയാതെ എന്താണ് അവൾക്ക് പറയാനുള്ളത് എന്ന് കേൾക്കാൻ എന്ന വണ്ണം അവളെ നോക്കുമ്പോൾ അവൾ ഞാനൊട്ടും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം പറഞ്ഞു.. “അവ്ള് വേണ്ടടാ നിന്ക്ക്.. അവ്ളോട് കുറുങ്ങാമ്പോണ്ട്രാ ഇനി…” ♥️♥️♥️♥️ നിർമാല്യം part 4 ♥️♥️♥️♥️ […]
നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 109
നിശബ്ദപ്രണയിനി Part 1 Author : ശങ്കർ പി ഇളയിടം ക്യാമ്പസ് പ്രണയങ്ങൾ എല്ലാം വിളക്കിന് ചുറ്റും മൂളിപ്പറന്ന് ഒടുവിൽ അതിന്റ തീജ്വാലയിൽ എരിഞ്ഞു തീരുന്ന ഈയാം പാറ്റകൾ പോലെ ക്ഷണഭംങ്കുമാകുന്ന ഒരു കാലഘട്ടത്തിന്റെ പാദയിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കവി ഭാവനയിൽ വിടരുന്ന രമണനും ചന്ദ്രികയുമൊക്കെ ഇപ്പോൾ സ്വപ്നങ്ങളിൽ മാത്രമാണ്. ക്യാമ്പസ് പ്രണയത്തിന്റെ പ്രണയത്തിന്റെ ചില മാധുര്യമാർന്ന ഓർമകളിലേക്ക് ഞാൻ വായനക്കാരെ ക്ഷണിക്കുന്നു.. കോളേജ് പഠനകാലം പൂർത്തിയാക്കി വർഷങ്ങൾക്കിപ്പുറം ആ പേര് ഒരിക്കൽ യാദൃശികമായി എന്റെ […]
നിർമ്മാല്യം 3 [അപ്പൂസ്] 2451
രണ്ടു പിരീഡ് കഴിഞ്ഞുള്ള ഇന്റർവെൽ ടൈമിൽ ബുക്കെടുത്തു ബാഗിലേക്ക് തിരുകി തിരിഞ്ഞു കൊണ്ടു എണീറ്റതും തൊട്ടു മുൻപിൽ ഋതു.. “കഴ്ഞാ കോമെഴ്സിലേക്ക് ഒള്ള വായ്നോട്ടം?? ” എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിൽകുമ്പോൾ എന്റെ ഹാർട്ട്ബീറ്റ് ഉയർത്തികൊണ്ട് എന്റെ അരികിൽ ഇരിക്കാനുള്ള ശ്രമത്തിലാണ് അവൾ നിർമാല്യം 3 Nirmallyam Part 3 | Author : Pravasi [ Previous Part ] “അയ്ന്ന്…. ഞാന്…. അങ്ട് നോക്കാന്ന് ആരാ പർഞ്ഞെ??” അവളെന്നെ നോക്കാതെ നിർമലിനെ നോക്കി […]
നിർമ്മാല്യം 2 [അപ്പൂസ്] 2555
ബ്രോസ്, ആദ്യപാർട്ട് എഴുതി വിടുമ്പോൾ ക്വാറന്റൈൻ ആയത് കൊണ്ടു ഫുൾ ഫ്രീ ആയിരുന്നു.. പക്ഷെ ഇപ്പോ എല്ലാം കഴിഞ്ഞു വീട്ടിലാണ്..അത്കൊണ്ട് എഴുത്ത് നല്ല ബുദ്ധിമുട്ട് ആണ്.. 3 വയസ്സുള്ള മോനുണ്ട്.. അത് കൊണ്ടു പെട്ടന്ന് എഴുതി തീർക്കാൻ പാടാണ്.. എന്നാലും പരമാവധി വേഗത്തിൽ അടുത്ത പാർട്ട് അയച്ചു തരാം.. നിർമാല്യം 2 Nirmallyam Part 2 | Author : Pravasi [ Previous Part ] “അങ്കിൾ… അങ്കിൾ എണീക്ക്.. ഫ്‌ളൈറ്റ് ലാൻഡ് ചെയ്യാറായി..” […]
നിർമ്മാല്യം [അപ്പൂസ്] 2423
നിർമാല്യം Nirmallyam | Author : Pravasi ഇന്ന് ക്യാമ്പിന്റെ അഞ്ചാം ദിവസം… മടുപ്പോടെ ഓർത്തു.. ഇന്നും കൂടി കഴിഞ്ഞാൽ ഈ വൃത്തികേട്ട ട്രെയിനിങ് കഴിയും.. നാളെ ഓഫീസിൽ ജസ്റ്റ് ഒന്ന് മുഖം കാണിച്ചാൽ മതി.. അടിച്ചു ഔട്ട് ആയി കിടന്നേ പറ്റൂ…. അത്ര ക്ഷീണം.. വളരെ പ്രതീക്ഷയോടെ ആണീ ട്രെയിനിങ്ങിന് വന്നത്.. സിറ്റിയിൽ നിന്ന് മാറി റിസർവ് ഫോറസ്റ്റിൽ അഞ്ചു ദിവസത്തെ ട്രെയിനിങ് ക്യാമ്പ്.. പക്ഷെ ഊപ്പാട് ഇളകി.. മൊബൈലിനു ആണേ നോ […]
അന്നൊരിക്കൽ [AK] 166
അന്നൊരിക്കൽ Annorikkal | Author : AK വന്നു വണ്ടിയിൽ കേറെടാ പുല്ലേ.. പെട്ടെന്ന് കേറിയാലേ സമയത്തിനങ്ങെത്താൻ പറ്റൂ.. കാത്തുനിൽക്കുന്ന ജോണിനു കൈ കാട്ടി ഓടിച്ചെല്ലുന്നതിനിടയിൽ തന്നെ നോക്കി നിൽക്കുന്നവർക്ക് ഒരു പുഞ്ചിരി നൽകാനും അവൻ മറന്നിരുന്നില്ല. സ്റ്റൈലിൽ തോളിനോട് ചേർത്ത ട്രാവെല്ലർ ബാഗ് ചെറുതായൊന്നു അനക്കി അവൻ ജോണിനരികിൽ എത്തി. ഒരുപാട് നാളുകൾക്കു ശേഷമുള്ള ഒരു തിരിച്ചുപോക്ക്… അത്ര ചെറിയ ഓർമ്മകളൊന്നുമല്ലല്ലോ.. തന്റെ ജീവിതം പടുത്തുയർത്തുന്നതിൽ സുപ്രധാന പങ്ക് കോളേജ് ജീവിതത്തിനുണ്ടെന്നതിന് തെളിവായിരുന്നു ചുണ്ടിൽ […]
?കൂടെ 5 [ഖുറേഷി അബ്രഹാം] 167
കൂടെ 5 Koode Part 5 | Author : Qureshi Abraham | Previous Part കുറച്ചു വൈകി എന്നറിയാം സാഹചര്യങ്ങളുടെ സമ്മർദം മൂലം എഴുതാൻ തരപ്പെട്ടില്ല അതു കൊണ്ടാണ്. ( റഷ്യ ) “ ഹലോ,, “ കാൾ അറ്റൻഡ് ചെയ്ത് മറിയാൻ ഫോൺ ചെവിയോട് അടുപ്പിച്ചതും അപ്പുറത്ത് ഒരു ഗാമ്പീരം ഉള്ള ശബ്‌ദം. ഒരു നിമിഷം ഭയത്താൽ വാക്കുകൾ കിട്ടാതെയായി മറിയാന്. “ ഹ.. ഹലോ “. ഒന്ന് വിക്കികൊണ്ട് മറിയാൻ […]
?കൂടെ 4 [ഖുറേഷി അബ്രഹാം] 122
കൂടെ 4 Koode Part 4 | Author : Qureshi Abraham | Previous Part ഈ ഭാഗം കഴിഞ്ഞ പാർട്ടിനേക്കാൾ കുറച്ചു വൈകി. വേറെ ഒന്നുമല്ല ഞാൻ കുറച്ചു വെബ് സീരിസിന്റെ പിന്നാലെ പോയി അത് കണ്ട് കുറച്ചു ദിവസം ആ ഹാങ്ങ് ഓവറിൽ ആയിരുന്നു. അതാ നേരം വൈകിയേ പിന്നെ എഴുതാനുള്ള ഒരു മൈന്റും ഇല്ലായിരുന്നു. എഴുതിയത് തന്നെ രണ്ടും മൂന്നും വട്ടം ഡിലീറ്റ് ചെയ്ത് വീണ്ടും എഴുത്തുകയും ചെയ്തു, കഥ […]
വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി ?] 332
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 10 Vaishnavam Part 10 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഒരുപാട് സന്തോഷം നിറഞ്ഞൊരു പിറന്നാള്‍ ദിനമാണ് ചിന്നുവിനത്…. പിണക്കം നടിച്ച തന്‍റെ കണ്ണേട്ടന്‍ തന്നോട് മിണ്ടി, ഗിഫ്റ്റ് തന്നു, പിന്നെ തന്‍റെ കോളേജില്‍ ചേര്‍ന്നു.ഉച്ചയ്ക്ക് വിലാസിനിയമ്മയുടെ വക ഒരു കിടിലം സദ്യയും വൈകിട്ട് ക്ലാസിന് ശേഷം ഉള്ള ബര്‍ത്ത്ഡേ പാര്‍ട്ടിയും എല്ലാം തകൃതിയായി നടന്നു. അന്ന് […]
?കൂടെ 3 [ഖുറേഷി അബ്രഹാം] 108
കൂടെ 3 Koode Part 3 | Author : Qureshi Abraham | Previous Part ഈ ഭാഗത്തിൽ അവസാനം ചില സീനുകൾ മാറുന്നുണ്ട്, കഥയുടെ പൊക്കിൽ നിന്നും വ്യത്യസ്തമായി തോനിയെകം. അതു കൊണ്ടാണ് അത്യമേ പറയുന്നത്. “ ആആആആആആആ…… “. എന്റെ അലറൽ കേട്ടതും ആരതി ഓടി വന്നു വാതിൽ തുറന്ന് എന്നെ നോക്കി അവൾ വന്നതിനൊപ്പം തന്നെ അമ്മയും റൂമിലേക് കയറി വന്നു. ഞാൻ ഇന്നലെ കിടക്കുന്നതിന് മുൻപ് വാതിൽ […]
വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 9 Vaishnavam Part 9 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഹണിമൂണ്‍ കഴിഞ്ഞ് വൈഷ്ണവത്തിലെത്തിയതിന്‍റെ പിറ്റേന്ന് കണ്ണന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.അവന്‍റെ ഇരുപത്തിമൂന്നാം പിറന്നാള്‍… അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം…. അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി…. അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല. രാവിലെ ചിന്നുവാണ് […]
വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി ?] 335
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 8 Vaishnavam Part 8 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ […]
വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി ?] 473
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 7 Vaishnavam Part 7 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളി വിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി….. (തുടരുന്നു) കണ്ണന്‍ വിലാസിനിയുടെ മുന്നിലെത്തി നിന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി…. വിലാസിനി പറഞ്ഞ് തുടങ്ങി….. കണ്ണാ…. […]
?ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ?[ഹൈദർമരക്കാർ] 378
ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ Ahladippin Akhosihppin | Author : Hyder Marakkar “എന്റെ കിച്ചു സത്യം പറ നീ ഇതിന് മുന്നെ ഗോവയിൽ വന്നിട്ടുണ്ടോ??” ഞാൻ തളർന്ന സ്വരത്തിൽ ചോദിച്ചിട്ടും ഒരു കൂസലും ഇല്ലാതെ പട നയിക്കുന്ന വീരാളിയെ പോലെ മുനിൽ ഞെളിഞ്ഞു നടക്കുകയാണ് ആശാൻ…“എന്റെ പൊന്ന് ലാലു ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ വേട്ടാവളിയന്റെ വർത്താനം കേട്ട് ഇറങ്ങി പുറപ്പെടേണ്ട ന്ന്, മര്യാദയ്ക്ക് ആ ഒയോ ബുക്ക് ചെയ്ത മതിയായിരുന്നു…… ഇതിപ്പോ ഒന്നും ഇല്ലാത്ത അവസ്ഥയായി” […]
വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 316
വൈഷ്ണവം 6 Vaishnavam Part 6 | Author : Khalbinte Porali | Previous Part ഒരാഴ്ച കൊണ്ട് കണ്ണന്‍റെയും ചിന്നുവിന്‍റെ ജീവിതം മാറി മറഞ്ഞു. ഒരു യുവജനോത്സവം കാലത്ത് ആ ക്യാമ്പസിലെ അകത്തളത്തില്‍ അവര്‍ പരസ്പരം അടുത്തു. ഇനി മൂന്ന് മാസം അവരുടെ പ്രണയദിനങ്ങളാണ്. ജാതകം പൊരുത്തവും മുഹുര്‍ത്തവും എല്ലാം ധര്‍മേടത്ത് തിരുമേനി തന്നെ നോക്കി പറഞ്ഞു തന്നു. അതോടെ അവര്‍ക്ക് പ്രണയിക്കാന്‍ ഉള്ള സ്വാതന്ത്രം കുടുതല്‍ കിട്ടി. എന്നാല്‍ കിട്ടാതെ പോയത് സമയം മാത്രമായിരുന്നു.രണ്ടുപേരും […]
വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി ?] 325
വൈഷ്ണവം 5 Vaishnavam Part 5 | Author : Khalbinte Porali | Previous Part തന്‍റെ ജീവിതത്തിലെ ഒരു സുന്ദര ദിനത്തിന്‍റെ അവസാനം കുറിച്ച ഉറക്കത്തില്‍ നിന്ന് ഒരു പുതിയ പുലരിയിലേക്ക് വൈഷ്ണവ് കണ്ണ് തുറന്നു… രാവിലെ എല്ലാം പതിവ് പോലെയായിരുന്നു. ക്രിക്കറ്റ്, അച്ഛന്‍റെ കത്തിയടി, അമ്മയുടെ ഫുഡ് പിന്നെ കോളേജിലേക്കുള്ള പോക്ക്… ഇന്ന് ബൈക്കിലാണ് പോവുന്നത്. രാവിലെ മിഥുനയെ പിക്ക് ചെയ്യണം. എല്ലാം പ്ലാന്‍ പോലെ തന്നെ നടന്നു. കോളേജിലേക്കുള്ള വഴിയില്‍ ബൈക്കിന് […]
വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി ?] 321
വൈഷ്ണവം 4 Vaishnavam Part 4 | Author : Khalbinte Porali | Previous Part യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ മൂന്നാം ദിവസം. ഇന്നാണ് വൈഷ്ണവിന്‍റെ നാടകം. രാവിലെ അഞ്ചരയ്ക്ക് പതിവ് പോലെ അലറാം അടിച്ചു. വൈഷ്ണവ് കണ്ണ് തുറന്നു. എന്തോ വല്ലാത്ത സന്തോഷം… ഇന്നലെ രാത്രിയിലെ ചാറ്റുകള്‍ ഓര്‍മ്മ വന്നു. അവന്‍ ഫോണ്‍ എടുത്തു. അവളുടെ ചാറ്റുകള്‍ ഒന്നുടെ വായിച്ചു. ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞ വാക്കുകള്‍… മതി. തനിക്കത് മതി. അവന് എന്ത് ചെയ്യണമെന്നറിയില്ല. […]