എന്റെ ഒരു ചെറിയ ശ്രമം ആയിരുന്നു ‘JOCKER’. എന്റെതായ കുറച്ചു പരീക്ഷണങ്ങൾ…. നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം…. … ഈ ഭാഗത്തോട് കൂടി ജോക്കർ അവസാനിക്കുന്നു….. Nb:- ഗൗരീശങ്കരം വായിച്ചവരോട്…. അതിൽ മനുവിനെയും നന്ദുവിനെയും ഒരുമിപ്പിക്കണം എന്ന് പറഞ്ഞവർക്കുള്ള ചെറിയെ ഒരു മറുപടി ഇതിൽ ഉണ്ട്…. ട്ടോ…. ?? ????????1️⃣4️⃣ (Conclusion) #The_Card_Game….. ??? ? ????? | Previous Part Jockeer പിറ്റേന്ന് രാവിലെ…. പത്രത്തിലെ പ്രധാന തലക്കെട്ട് ജോക്കർ […]
Tag: ജോക്കർ
??ജോക്കർ 1️⃣3️⃣ [??? ? ?????] 3444
?? ????????1️⃣3️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer നാലാമത്തെ പടിയിലേക്ക് കാലെടുത്ത് വെച്ചതും അമ്മച്ചി കുഴഞ്ഞു വീണു….. “കുഞ്ഞവരാ… വണ്ടി എടുക്കാൻ പറ….” അച്ചനും കപ്യാരും ചേർന്നു അമ്മച്ചിയെ എടുത്ത് കാറിൽ കയറ്റി, കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു…. അമ്മച്ചിയുടെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു….. ********************************************* 7.15 am “കുഞ്ഞേ… ഇതാണ് കപ്പളക്കുന്നു…..” “ചേട്ടൻ ആ ബസ് സ്റ്റോപ്പിന്റെ അടുത്ത് നിർത്തിക്കോ….” “ഇവിടെ ആൾതാമസം ഇല്ലാത്ത സ്ഥലം ആണല്ലോ…. […]
??ജോക്കർ 1️⃣2️⃣[??? ? ?????] 3496
ഇത്തവണ ആമുഖം ഇല്ല…. സന്തോഷം മാത്രം…. എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിൽ….. ?? ????????1️⃣2️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer ആഗതൻ തന്റെ മുഖം വർഗീസിന്റെ മുഖത്തിന് അടുപ്പിച്ചു … അയാളുടെ ശ്വാസം പോലും വർഗീസിൽ ഭയം സൃഷ്ടിച്ചു…. മെഴുകുതിരി വെളിച്ചം അടുപ്പിച്ചതും കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ വർഗീസ് ഞെട്ടി വിറച്ചു….. “നെവി… നെവിൻ…..” “ഹഹഹ…… […]
??ജോക്കർ 1️⃣1️⃣[??? ? ?????] 3434
ഒരുപാടു ചോദ്യങ്ങൾക് ഉത്തരം ആവശ്യം ഉണ്ടെന്നറിയാം… ദേവയാനിക്ക് എന്തു സംഭവിച്ചു, ജോക്കർ ആര്… നെവിനും വർഗീസിനും ഇനി എന്തു സംഭവിക്കും…. ഉത്തരങ്ങളുടെ സമയം ആരംഭിക്കുകയാണ്…. ??????????1️⃣1️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer മിഥുൻ ആ ഹിന്റ് ഒരു പേപ്പറിലേക്ക് എഴുതി. Cr.No.A/K/Q കുറച്ചു നേരം ആലോചിച്ചു പിന്നെ വീണ്ടും എഴുതാൻ തുടങ്ങി…. Cr.No.1/11/17 “സർ… ഇത്ര സിമ്പിൾ ആയിരിക്കില്ല….” “അറിയാം […]
??ജോക്കർ ? [??? ? ?????] 3378
ചുരുക്കം ചില പാർട്ടുകൾ കൂടെ…. ഉത്തരങ്ങൾ നിങ്ങളെ തേടി വരാറായി….. ?? ????????1️⃣0️⃣ #The_Card_Game…. Author : ??? ? ????? | Previous Part Jockeer Day 10/21 സിബിഐ ക്യാമ്പ് ഓഫീസ് ബോർഡിൽ പേസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ കഴിഞ്ഞ മൂന്ന് ദിവസത്തെ അന്വേഷണത്തിൽ വിഘ്‌നേഷിനെ കുറിച്ചു കണ്ടെത്തിയ കാര്യങ്ങൾ കൊണ്ട് നിറഞ്ഞു… പഠിച്ച സ്കൂൾ, കോളേജ് തുടങ്ങി ഫ്രണ്ട്‌സ്, സ്ഥിരമായി പോയിരുന്ന സ്ഥലങ്ങൾ ഒക്കെ ആ നോട്ടിങ്സിൽ ഉണ്ടായിരുന്നു…. […]
??ജോക്കർ 9️⃣ [??? ? ?????] 3454
അടുത്ത കുറച്ചു പാർട്ടുകൾ സത്യവും കുറ്റവും കണ്ടു പിടിക്കാനുള്ള ഓട്ടം ആണ്…. മുൻ പാർട്ടുകളെ അപേക്ഷിച്ചു കുറച്ചു ഡ്രൈ ആയിരിക്കാൻ സാധ്യത ഉണ്ട്… കൂടെ നിൽക്കുമല്ലോ…. ?? ????????9️⃣ #The_Card_Game….. Author : ??? ? ????? | Previous Part Jockeer സിബിഐ ഓഫീസ്, സ്പെഷ്യൽ ക്രൈം ബ്രാഞ്ച് (SCB), തിരുവനന്തപുരം തപാൽ സെക്ഷനിൽ അന്നത്തെ കത്തുകൾ […]
??ജോക്കർ 8️⃣[??? ? ?????] 3389
ഇതിൽ പറഞ്ഞിരിക്കുന്ന മരുന്നും കോമ്പിനേഷനും ഒക്കെ എന്റെ വെറും ഭാവനയാണ്… കുറച്ചു സ്ത്രീ വിരുദ്ധത ആരോപിക്കാൻ ഉള്ള കാര്യങ്ങൾ ഉണ്ടോ എന്ന് ഒരു സംശയം ഉണ്ട്… ഒഴിവാക്കാൻ പറ്റാത്തോണ്ട് ആണ്… സച്ചിന്റെ കണക്കുകൾ കുറെ ഉള്ളത് കൊണ്ട് ഒരു പാർട്ടിൽ തീരുലാ……… ?? ????????8️⃣ #The_Card_Game….. Author: ??? ? ????? | Previous Part Jockeer […]
??ജോക്കർ 7️⃣[??? ? ?????] 3400
മനുപ്രസാദ് ആര്, എന്തിനു എന്ന ചോദ്യം ഉണ്ടാവും അല്ലെ…. ചുരുക്കം വാക്കുകളിൽ കഥയുടെ ഒപ്പം കാരണം കൂടി പറഞ്ഞു പോകാം… വിശദമായി അറിയാൻ ഗൗരീശങ്കരം എന്ന കഥ വായിക്കാവുന്നതാണ്….. ?? ????????7️⃣ #The_Card_Game….. Author : ??? ? ????? | Previous Part Jockeer 10.30 pm സച്ചിൻസ് റെസിഡൻസ് നിർത്താതെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് സച്ചിൻ ആലോചനയിൽ നിന്ന് ഉണർന്നത്….. വൃന്ദ എന്ന പേര് ഡിസ്പ്ലേയിൽ തെളിഞ്ഞത് സച്ചിന്റെ മുഖത്ത് […]
??ജോക്കർ 6️⃣ [??? ? ?????] 3354
ടെക്നിക്കൽ ആയിട്ടുള്ള കാര്യങ്ങളിൽ എന്റെ പരിമിതമായ അറിവ് വെച് എഴുതിയതാണ്…. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമല്ലോ…. ?? ????????6️⃣ #The_Card_Game….. Author: ??? ? ????? | Previous Part Jockeer പുൽപള്ളി പോലീസ് സ്റ്റേഷൻ… 11.00 am “സർ ഐജി ഓൺ ദി വേ ആണ്…. “വരട്ടെടോ…. ഞാൻ ഇപ്പോഴേ സല്യൂട്ട് അടിച്ചു നിൽക്കുകയൊന്നും വേണ്ടല്ലോ….” സച്ചിൻ പരിഹാസ ചിരിയോടെ കാർത്തിക്കിനോട് ചോദിച്ചു…. എന്ത് മറുപടി പറയണം എന്നറിയാതെ കാർത്തിക്കും…. ഐജി വന്നതിനു ശേഷമുള്ള ബ്രീഫിങ്ങിലും […]
??ജോക്കർ 5️⃣ [??? ? ?????] 3293
ജോക്കർ ആരാണെന്നു അറിയാൻ തിരക്കില്ലല്ലോ അല്ലെ ?…. ?? ????????5️⃣ #The_Card_Game….. Author: ??? ? ????? | Previous Part Jockeer വാർഡനൊപ്പം വിസിറ്റർസ് റൂമിലേക്ക് കയറിയ അശ്രിതയുടെ കണ്ണുകളിൽ ഞെട്ടലുളവായി… മുന്നോട്ടുള്ള ഓരോ ചുവടുകൾക്ക് ഒപ്പവും ജോക്കറിന്റെ വാക്കുകൾ അവളെ തേടി വന്നു…. “അശ്രു….. ഇതുപോലെ സെയിം പാറ്റെർണിൽ ഉള്ള ഒരു റിപ്പോർട്ട് പോലീസിന്റെ കയ്യിൽ കിട്ടിയാൽ […]
??ജോക്കർ 3️⃣ [??? ? ?????] 3245
ആമുഖം ഇല്ലാതെ ഈ ഭാഗം തുടങ്ങട്ടെ…. ?? ????????3️⃣ #The_Card_Game….. Author: ??? ? ????? | Previous Part Jockeer കോഴിക്കോട് റൂറൽ SP ഓഫീസ് കനത്ത മുഖവും ചിന്തകളുമായി ലാപ്ടോപിന് മുന്നിൽ ഇരിക്കുകയാണ് സച്ചിൻ…. ലാപ്പിൽ ഗസ്റ്റ് ഹൗസ്സിനു മുന്നിൽ നിന്നും കളക്ട് ചെയ്ത cctv വിഷ്വൽസ്, ചൂരണിയിൽ നിന്നും ഷൂട്ട് ചെയ്ത വീഡിയോസ്, റിഷിയുടെ fb ലൈവ് വീഡിയോസും , ബോഡി കണ്ടെടുത്ത സ്ഥലത്തു നിന്ന് എടുത്ത ഫോട്ടോസും വീഡിയോസും മാറി […]
??ജോക്കർ 1️⃣ [??? ? ?????] 3181
ഈ കഥ മറ്റൊരു കഥയുടെയും രണ്ടാം ഭാഗം അല്ല…. പക്ഷെ ഞാൻ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഗൗരീശങ്കരം, കല്യാണസൗഗന്ധികം എന്നീ കഥകളിലെ ചില കഥാപാത്രങ്ങളെ ഇതിലേക്ക് കൊണ്ടുവന്നിട്ടുണ്ട്…. ആ കഥകൾ വായിച്ചിട്ട് മാത്രമേ ഈ കഥ വായിക്കാവൂ എന്ന് പറയുന്നില്ല… വായിച്ചാൽ സന്തോഷം….?? ?? ????????1️⃣ #The_Card_Game….. Author: ??? ? ????? http://imgur.com/gallery/dWmk7kj ഇടമുറിയാതെ മഴ പെയ്യുന്ന കർക്കിടക്കം…. […]
