കാതൽ ഒരു വാനവിൽ 2 Author : Suhail | Previous Part Chennai ആരു ആരൂ എന്താ അമ്മേ ഇങ്ങനെ വിളിച്ചു കൂവുന്നേ ഞൻ എവിടെ തന്നെ ഇണ്ടല്ലോ നാളെ അല്ലെ പോകുന്നുള്ളൂ. നീ അപ്പൊ തീരുമാനിച്ചോ പോകുന്ന കാര്യം. ദേ അമ്മേ ഞൻ നേരത്തെ പറഞ്ഞതാ ഇനി ഇതിൽ വേറെ വർത്താനം ഇല്ലാണ് പിന്നെ എന്തിനാ പിന്നേം പിന്നേം ഇത് തന്നെ പറയുന്നേ മോളെ വേറെ ഒന്നും കൊണ്ടല്ലലോ ഇത്രേം ദൂരം […]
ഒന്നും ഉരിയാടാതെ 30[നൗഫു] 5515
ഒന്നും ഉരിയാടാതെ 30 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 29 സോറി ഇച്ചിരി ലൈറ്റ് ആയി അല്ലെ… കുറച്ചു തിരക്ക് ആയി പോയി.. ക്ഷമിക്കുക ❤❤❤ ഇന്ന് എന്റെ പ്രിയപെട്ടവളെ കൂടെ കൂട്ടിയിട്ട് ഏഴു വർഷം ആകുന്നു… അതിലും ഒരുപാട് വർഷങ്ങൾക് മുമ്പ് ഹൃദയത്തിൽ കൂട് കൂട്ടിയവൾ.. ഇണകത്തിലും പിണക്കത്തിലും ഒരുപോലെ കൂടെ നിന്നവൾ….എനിക്കെറേ പ്രിയപെട്ടവൾ.. ഓരോ കഥയിലും ഞാൻ നിന്നെ കാണുന്നുണ്ട് പ്രിയപ്പെട്ടവളെ.. ഇനിയും ഒരുപാട് വർഷം എന്നെ സഹിക്കാൻ നിനക്ക് […]
കൃഷ്ണവേണി II [രാഗേന്ദു] 1080
കൃഷ്ണവേണി II Author : രാഗേന്ദു [ Previous Part ] ഡിയർ വൻസ്.. കഴിഞ്ഞ ഭാഗത്ത് നിങ്ങൾ തന്ന പ്രോത്സാഹനത്തിനു എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോവും.. ലവ് അഫ്റ്റ്ർ മാര്യേജ് ഈ തീം ഒരു മോഹം തോന്നി എഴുതി തുടങ്ങിയതാണ്.. മനസിൽ വരുന്നത് എഴുതുന്നു.. നിങ്ങൾ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷയിൽ.. അപ്പൊൾ തുടർന്ന് വായ്ച്ചൊള്ളു..❤️ അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അവളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു… “ഹരി ഏട്ടൻ..” […]
ആദിത്യഹൃദയം S2 – PART 5 [Akhil] 1211
എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും സത്യശീലനും സർവോപരി സൽഗുണനും..,,, അതിലുപരി കേരളത്തിന്റെ സ്വന്തം പ്രവാസികളിൽ ഒരാളും…,,, പിന്നെ ജോനു എന്ന ഊളയുടെ അയൽവാസിയായ…,,,,,, The one and only മെഷീൻ നൗഫു അണ്ണനും പുള്ളിയെ ഇത്ര നാളും സഹിച്ച നൗഫു അണ്ണന്റെ ഖൽബിനും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ..,,,❤❤❤ എന്റെ കൊച്ചു കഥയുടെ ഈ ഭാഗം ഞാൻ നൗഫു മാമന് ഡെഡിക്കേറ്റ് ചെയ്യുന്നു…,,,,, […]
* ഗൗരി – the mute girl * 3 [PONMINS] 459
ഗൗരി – the mute girl*-part 3 Author : PONMINS | Previous Part മറ്റുള്ള കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ മോളെ കുറച് കഴിഞ്ഞപ്പോൾ തന്നെ റൂമിലേക്കു ഷിഫ്റ്റ്ചെയ്തു ,പോലീസ് കേസും enquiry ഒക്കെ ഉള്ളത് കൊണ്ട് ഇന്നൊരു ദിവസം അവിടെ കിടന്നിട്ട് നാളെ പൂവാംഎന്ന് പറഞ്ഞു ,നന്ദുവും ദിയയും ഫ്ളാറ്റിലേക് പോയി ഡ്രെസ്സും ഫുഡും എല്ലാം കൊണ്ടുവരാം എന്ന് പറഞ്ഞുഅവർ ഇറങ്ങി ,അച്ചുവും ഋഷിയും നല്ല സന്തോഷത്തിൽ ആയിരുന്നു അച്ചുവിന്റെ […]
⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935
⚔️ ദേവാസുരൻ ⚒️ Seasion 2 episode 4 by : Ɒ?ᙢ⚈Ƞ Ҡ???‐?? Story edited by rahul pv Previous Part എന്റെ പ്രിയങ്കരായ നാട്ടുകാരെ നാട്ടുകാരികളെ…… അങ്ങനെ ഞാൻ വാക്ക് പറഞ്ഞ പോലെ ദേവാസുരൻ നാലാം പാർട്ട് നല്ല ലെഗ്ത്തോടെ തന്നെ എഴുതിയിരിക്കുന്നു……. ഈ പാർട്ടിൽ fight ഉം മാസ്സും ഒന്നും ഇല്ലാത്തതിനാൽ ബോർ ആവുമോ എന്നൊന്നും അറിയാൻ മേല…. […]
നിശാഗന്ധി ❤️ 1 [Neethu M Babu] 65
നിശാഗന്ധി ❤️ 1 Author : Neethu M Babu “എന്താ നീ ഒന്നും മിണ്ടാത്തത്?.. “ അവൾ അവനോടായ് ചോദിച്ചു, “ഞാൻ എന്ത് പറയാനാണ് “?.. അവന്റെ മറുപടി..! “അപ്പൊ നിനക്കെന്നോട് ഒന്നും പറയാനില്ലേ?..” അവളുടെ അടുത്ത ചോദ്യം ഇതായിരുന്നു,, ഇരുവർക്കുമിടയിൽ നിശബ്‍തയുടെ മൂകത മാത്രം..! ഒന്നും പറയാനില്ലെങ്കിൽ പിന്നെ ഈ കൂടി ചേരൽ എന്തിനു വേണ്ടി ആയിരുന്നു എന്ന് ഇരുവരും മനസ്സിൽ മന്ത്രിച്ചു.. ” ഞാൻ പോകുന്നു വീട്ടിൽ തിരക്കും ” […]
?കരിനാഗം 5?[ചാണക്യൻ] 272
?കരിനാഗം 5? Author : ചാണക്യൻ [ Previous Part ] ഹാളിലേക്ക് എത്തി ചേർന്ന മഹാദേവ് കാണുന്നത് ആസാദി കുടുംബങ്ങൾക്കൊപ്പം വെടി വർത്തമാനം പറയുന്ന രാധമ്മയെ ആയിരുന്നു. അവൻ അങ്ങോട്ടേക്ക് കടന്നു വന്നതും അവർ പൊടുന്നനെ നിശബ്ദരായി. അപ്പോഴാണ് ചന്ദ്രശേഖർ അവനെ കാണുന്നത്. “ഹാ മഹി നിനക്കൊരു ജോലിയുണ്ട്” “എന്താ ദാദ ?” മഹി ഔൽസുക്യപൂർവ്വം ചോദിച്ചു. “നീ മുക്തപൂർ റെയിൽവേ സ്റ്റേഷനിൽ പോകണം…………… അവിടെ 12 മണിക്ക് മുംബൈയിൽ നിന്നുമുള്ള ട്രെയിനുണ്ട്……………….അതിൽ ആലിയയുടെ […]
പ്രതീക്ഷ [ ????? ] 59
പ്രതീക്ഷ Author : ????? I C U വിന്റെ മുൻവശത്ത് ഒര് കസേരയിൽ അയാൾ കാത്തിരിക്കുക ആയിരുന്നു തൻ്റെ രോഗിയായ അവൾക്ക് വേണ്ടി…. ഒര് കൈയ്യിൽ പരിശുദ്ധ ബൈബിളും മറ്റെരു കൈയ്യിൽ കൊന്തയുമയി ദിവസെനെ പള്ളിയിൽ പോവുന്നത് അല്ലാതെ വെറെ ഒരു ഭാഗത്തെക്ക് അയാൾ പോവുന്നത് കാണാൻ ഡോക്ടർക്ക് കഴിയുമായിരുന്നില്ല കലങ്ങിയ കണ്ണുമായി എന്നും ചുണ്ടിൽ പ്രാർത്ഥനയുമായി ആശുപത്രി വരന്തയിൽ ഇരിക്കുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ ചോദിച്ചു… “നിങ്ങൾ അനുന്റെ ആരാ”? ഉത്തരം […]
❤️ദേവൻ ❤️part 12[Ijasahammed] 243
❤️ദേവൻ ❤️part 12 Devan Part 12 | Author : Ijasahammed [ Previous Part ] മുറിയിലെ വാതിൽ കൊട്ടിഅടച്ചു കൊണ്ട് പോട്ടി കരഞ്ഞ ആ ശബ്ദം കേൾക്കാതിരിക്കാൻ ഞാൻ രണ്ട് ചെവിയും കൈ കൊണ്ട് ഇറുക്കി അടച്ചു… അപ്പോഴേക്കും ഞാനും അത്രമേൽ കരഞ്ഞു പോയിരുന്നു… മനസ്സിന് താങ്ങാനാകാത്ത വിധം വേദനകളാണ് കാലം നൽകികൊണ്ടിരിക്കുന്നത്…. ഒന്നിന് പിറകെ ഒന്നായി ദുരിതങ്ങൾ എന്നിലേക്ക് പാഞ്ഞടുത്തു കൊണ്ടിരിക്കുകയാണ്.. അച്ചുവിനെ ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് സ്വപ്നത്തിൽ […]
?അസുരൻ ( the beginning ) part 9 ? ( FINALE) [ Vishnu ] 459
അസുരൻ ( The beginning ) എന്ന കഥയുടെ ഫിനാലെ ആണ്..കഴിയുന്നതും ഒറ്റ സ്ട്രെച്ചിൽ വായിക്കാൻ ശ്രമിക്കുക… പിന്നെ ഈ ഭാഗത്തിൽ എല്ലാവരും കഥയെ കുറിച്ച് അഭിപ്രായം പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു …. ഇതൊരു ആക്ഷൻ sci – fi മിസ്ട്രി ത്രില്ലർ ആണ്..എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.. ഇത് തികച്ചും സാങ്കല്പികമായ കഥയാണ്…ഇതിലെ കഥാപാത്രങ്ങളും സാങ്കല്പികമാണ്… അസുരൻ ( The Beginning ) 9 ( FINALE ) […]
ഇവിടെ ഇരുന്നോളൂ….. ? 1775
അന്ന് ഒരു ഹർത്താൽ ദിവസം ആയിരുന്നു…… പ്രതിപക്ഷ പാർട്ടിയിലെ ഒരു ചോട്ടാ നേതാവിനെ ആരോ ഇരുട്ടു വാക്കിനു കിട്ടിയപ്പോ നന്നായി പെരുമാറി…. പോരെ പൂരം…. മിന്നൽ ഹർത്താൽ…. തലേ ദിവസം ഒരു ജോലി കാര്യത്തിന് വേണ്ടി എറണാകുളം വരെ പോയിട്ട് ആകെ കുടുങ്ങി പോയി…. ഇന്റർവ്യൂ ഒക്കെ പറഞ്ഞ സമയത്തിന് തന്നെ നടന്നു…. തിരിച്ചു കണ്ണൂർക്ക് വരാൻ ബസിനു ബുക്ക് ചെയ്തിരുന്നു… പക്ഷെ ഇനീപ്പോ ബസ് കാത്തിരുന്ന ഇരുന്നേടത്ത് ആവും എന്നുള്ളൊണ്ട് നേരെ റെയിൽവേ സ്റ്റേഷനിലേക് വെച്ചു […]
കാതൽ ഒരു വാനവിൽ 1[Suhail] 45
കാതൽ ഒരു വാനവിൽ 1 Author : Suhail ദേവകി ദേവകി… ആരായ്തു അമ്പികേച്ചിയോ ന്തുണ്ട് വിശേഷം സുഖംതന്നേയല്ലേ. എനിക് സുഗംതന്നെ എവിടുത്തേക് നല്ല ഒരു വാർത്ത ആയിട്ടാ ഞൻ വന്നേ നീ എന്താ ദേവകി എങനെ നോക്കി നിക്കണേ ദേവൂന് ഒരു വരഞ്ഞേ നോക്കാൻ പറഞ്ഞില്ലേ നല്ലൊരൂ ആലോചനവന്നിട്ട്ട് ആണോ ആരാ ചേച്ചി പയ്യൻ അവിടെത്തിയ മേലെടാതെ ശ്രീകുമാറിന്റെ ലക്ഷ്മിടേം മോൻ ആണ് ആകാശ് മേനോൻ നീ കണ്ടിട്ടുണ്ടാകും ഗായത്രിടാ മോൾടെ ഫങ്ക്ഷന് […]
അടിമപ്പെണ്ണ് ?? [Shamna Ziyana] 108
അടിമപ്പെണ്ണ് ?? Author : Shamna Ziyana ശരത്തേട്ടനിഷ്ടപ്പെട്ട ചോറും ചക്കപ്പുഴുക്കും മീൻകറിയും വെച്ചു കൊടുക്കണം എന്ന് കരുതിയാണ് രാവിലെ അടുക്കളയിൽ കേറിയത്.. ഏട്ടൻ ഉണർന്നിട്ടില്ല.. ഉറങ്ങട്ടെയെന്നു ഞാനും കരുതി. പാവം പകൽ മുഴുവൻ പണിയാണ്.. അതും മേസ്തിരി പണി … അഞ്ചു മണിക്ക് കേറി അടുക്കളയിൽ.. ഏട്ടന് ഏഴു മണിക്ക് പോകണം.. കല്യാണം കഴിഞ്ഞു മൂന്നു മാസം ആയെങ്കിലും ഒറ്റക്ക് അടുക്കള ഭരണം എനിക്ക് പേടി തന്നെയാ.. തീരെ ആത്മവിശ്വാസം ഇല്ല. അമ്മ […]
മായ [Neethu M Babu] 76
മായ Author : Neethu M Babu സുഹൃത്തായ പത്രപ്രവർത്തകൻ വിനയൻ ഫോണ് വിളിച്ചപ്പോൾ ആണ് രാജ് പ്രതാപ് എന്ന ആർ പി ഉച്ചമയക്കത്തിൽ നിന്നും ഉണർന്നത് ‘‘ആർ പി പൊളിച്ചു മോനെ’’ വിനയൻ ഫോണിലൂടെ അലറിവിളിച്ചു, ‘‘എന്തു പറ്റിടാ നീ ബഹളം വെക്കാതെ കാര്യം പറയെടാ’’ ‘‘എടാ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. നിന്റെ മായ അവാർഡുകൾ വാരിക്കൂട്ടി’’ ‘‘ശരിക്കും’’ ആർ പി ക്കു വലിയ ആവേശം ഒന്നും തോന്നിയില്ല ‘‘എടാ, നല്ല പടം, […]
നീ ❤️ [Neethu M Babu] 51
നീ ❤️ Author : Neethu M Babu ഇത്രമേൽ നീയെന്റെ ജീവന്റെ ജീവനിൽ ആർദ്രമാം പ്രണയമായ് ആഴ്നിറങ്ങീടവേ.. നിന്നിലെ നിന്നിലായി അലിയുമാ വേളയിൽ അറിയാതറിഞ്ഞു ഞാൻ “നീയെന്ന പ്രണയത്തെ” നീയെന്നിലുള്ളോരു നിമിഷവും ഇന്നെന്നിൽ പൂക്കുന്നിതോരോ വസന്തവും മൗനമായി.. നീയെനീക്കേകുമീ ചെമ്പനീർപ്പൂ എന്നെന്റെ ജീവന്റെ സ്പന്ദനമായ്… കാത്തിരിക്കുന്നു ഞാൻ ജന്മാന്തരങ്ങളായ് നീയെന്റെ ആത്മാവിൽ ചേരുമീ നിമിഷത്തിൽ.. എൻ ശ്വാസമെന്നിൽ നിന്നകലുന്നനാൾ വരെയും എൻ ഹൃത്തിലെന്നും ” നീ” മാത്രമേ….. എൻ പ്രണയമത് നിന്നോട് മാത്രമേ…..
* ഗൗരി – the mute girl * 2 [PONMINS] 442
ഗൗരി – the mute girl*-part 2 Author : PONMINS | Previous Part അത്രയും പറഞ് dr അകത്തെക് കയറിപ്പോയി എന്ത് ചെയ്യും എന്നറിയാതെ ദിയ കരഞ്ഞുകൊണ്ട് ഗൗരിയുടെ മുഖത്തേക് നോക്കി ..അടുത്തുള്ള വേറൊരു ഹോസ്പിറ്റലിലേക് കൊണ്ടുപോവാം എന്ന തീരുമാനത്തോടെ അവർ അവിടുന്ന് പെട്ടെന്ന് പുറത്തേക് നടക്കാൻ തുടങ്ങി, ,,,,,,ദിയ ,,,,,,ദിയ ,,,,,, പുറകിൽ നിന്നാരോ വിളിക്കുന്നത് കേട്ടാണ് ദിയ തിരിഞ്ഞുനോക്കിയത് ,,അവിടെ casualtyil work ചെയ്യുന്ന നേഴ്സ് കനി ആയിരുന്നു അതു […]
ഹൃദയരാഗം 19 [Achu Siva] 772
ഹൃദയരാഗം 19 Author : അച്ചു ശിവ | Previous Part അവളുടെ ചുണ്ടിലും കഴുത്തിലുമെല്ലാം വെള്ള തുള്ളികൾ പറ്റി പിടിച്ചു ഇരിക്കുന്നു ….നനഞ്ഞ കുഞ്ഞു മുടിയിഴകൾ മുഖത്തും തോളിലുമൊക്കെ അങ്ങിങ്ങായി പറ്റി പിടിച്ചിട്ടുണ്ട് …തണുത്തിട്ടെന്ന പോലെ അവളുടെ അധരങ്ങൾ വിറ കൊണ്ടു …വെണ്ണക്കൽ ശില്പം പോലെ തന്റെ മുന്നിൽ നിൽക്കുന്ന വാസുകിയുടെ സൗന്ദര്യത്തിലും മേനിയഴകിലും ലയിച്ചു പോയ വിനയ് എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു . ================================== വാസുകി എന്ത് ചെയ്യണമെന്ന് […]
കർമ 9 [Vyshu] 209
കർമ 9 Author : Vyshu [ Previous Part ] കഥ വൈകിയതിന് സോറി…. ജീവനുണ്ടെങ്കിൽ ഇത് പൂർത്തിയാക്കും എന്ന് Vb…. ഓഫീസിന് പുറത്തെത്തിയ പോലിസ് ജീപ്പിൽ നിന്നും SI സുനിൽ കുമാറും കുറച്ച് പോലീസ് കാരും പുറത്തിറങ്ങുന്നത്. എല്ലാം കൈവിട്ടു പോയി എന്ന് കണ്ടതോടെ കബനിക്ക് പ്ലാൻ ബി എന്ന് നിർദ്ദേശവും നൽകി കയ്യിലെ സ്മോക്ക് ബോംബ് അവിടെ തുറന്നിട്ട് കോശിയേയും ഉപേക്ഷിച്ച് ഒരു കയ്യിൽ സതിയേയും താങ്ങി പിന്നാമ്പുറത്തെ മതിൽ ചാടിക്കടന്ന് […]
ദൗത്യം 3 [ശിവശങ്കരൻ] 170
ദൗത്യം 3 Author : ശിവശങ്കരൻ [ Previous Part ] അതുവരെ മന്ദാഹാസം വിരിഞ്ഞു നിന്ന അവന്റെ മുഖത്ത് ഓർമ്മകളുടെ നൊമ്പരം നിറഞ്ഞു നിന്നു… നീരജ് പറയുന്നതെന്തെന്നറിയുവാനുള്ള ആകാംഷയിൽ അരുൺ അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു… തുടരുന്നു…. ********************** “നിനക്കറിയാം എന്റെ ഫാമിലിയെ, അച്ഛൻ അമ്മ രണ്ടു മക്കൾ…. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബം…. സ്കൂൾ ഹെഡ്മാഷ് ആയ അച്ഛനും മ്യൂസിക് ടീച്ചർ ആയ അമ്മയും…. പുറമെ അച്ഛൻ കുറച്ചു പരുക്കനായിരുന്നുവെങ്കിലും എന്നെ കഴിഞ്ഞേ […]
❤️ദേവൻ ❤️part 11[Ijasahammed] 253
❤️ദേവൻ ❤️part 11 Devan Part 11 | Author : Ijasahammed [ Previous Part ] ദേവേട്ടൻ ആഗ്രഹിച്ചപോലെ ഒരു കൊച്ചു കുറുമ്പിയെ കിട്ടിയിരിക്കുന്നു… അവളുടെ അമ്മേ പോലെ അഴകുള്ള ഒരു കൊച്ചു കുറുമ്പത്തി പെണ്ണിനെ… ചുണ്ടിലൊരു വേദനയുടെ പുഞ്ചിരി വിടർന്നു.. ഓർമകൾക്ക് വിരാമമിട്ടുകൊണ്ട് റോഡ് അരികിൽ തലയാട്ടി നിന്നിരുന്ന പുൽചെടികളിൽ ഓരോന്നായി തലോടി ഞാൻ നടന്നു നീങ്ങി…. ഉമ്മറത്തെ ഗേറ്റ് തുറന്ന് സംശയിച്ചു കൊണ്ട് അകത്തേക്ക് കയറി… ഉമ്മറത്തെ വാതിൽ അടച്ചിട്ടില്ല.. […]
സൈക്കോ 2[MI] 59
സൈക്കോ 2 Author : MI | Previous Part തിരിഞ്ഞു നടന്ന ആളുടെ മുഖം കണ്ടു ഞാന്‍ ഞെട്ടി അത് മറ്റാരുമായിരുന്നില്ല എന്‍റെ ഒരേ ഒരു എതിരാളി റിഷഭ് ആയിരുന്നു ഞാന്‍ സ്മൃതി ആന്‍റിയെ നോക്കി അവിടെയും അതെ ഭാവം. ആന്‍റി എന്നെയും പിടിച്ചു വലിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് നടന്നു. “അമ്മ ആരോടാ സംസാരിച്ചുകൊണ്ട് നിന്നത്?” “അവന്‍ ആരാണെന്നറിയാമോ?” അമ്മയുടെ അടുത്തേക്ക് നടന്നടുത്ത്കൊണ്ട് ഞാനും ആന്‍റിയും മാറി മാറി ചോദിച്ചു. “എനിക്കറിയില്ല എന്തായാലും […]
രാക്ഷസൻ?5[hasnuu] 321
രാക്ഷസൻ 5 Rakshasan Part 5 | Author : VECTOR | Previous Part അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയിൽ വെച്ച് ഹലോ എന്ന് പറഞ്ഞതും അപ്പുറത്തെയാളുടെ ശബ്ദം കേട്ടിട്ട് സന്തോഷം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ എന്നൊന്നും അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു വന്നു……… “അമ്….മ്മാ….” കൊറേ കാലത്തിനു ശേഷം അമ്മയുടെ ശബ്ദം കേൾക്കുന്നത് കൊണ്ടാണോ എന്തോ അമ്മയോട് സംസാരിക്കാൻ വാക്കുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല….. […]
പ്രണയ യക്ഷി 8[നിത] 112
പ്രണയ യക്ഷി 8 Pranaya Yakshi Part 8 | Author : Nitha | Previous Part ചന്ദ്രൻ മറഞ്ഞ് മറ്റൊരു പുലരിയുടേ വരവ് അറിച്ച് സൂര്യൻ ഉദിച്ച് ഉയർന്നു… ഉറച്ച തീരുമാനവും മായി ആദി ഉറക്കം ഉണർന്നു.. അമ്മയോടും മുത്ത്ശിയോടും ചിലത് ചോതിച്ച് അറിയാൻ ഉറപ്പിച്ച് അവൻ റൂമ് വിട്ട് ഇറങ്ങി… ,, അമ്മ എവിടാ വേദാ… അവൾ തിരിഞ്ഞ് നോക്കിയപ്പോ തനിക്ക് പിന്നിൽ നിൽക്കുന്ന ആദിയേ കണ്ടപ്പോ അവളുടേ മുഖം […]