കാതൽ ഒരു വാനവിൽ 2 [Suhail] 63

കാതൽ ഒരു വാനവിൽ 2

Author : Suhail | Previous Part

 
 

Chennai

ആരു ആരൂ എന്താ അമ്മേ ഇങ്ങനെ വിളിച്ചു കൂവുന്നേ ഞൻ എവിടെ തന്നെ ഇണ്ടല്ലോ നാളെ അല്ലെ പോകുന്നുള്ളൂ. നീ അപ്പൊ തീരുമാനിച്ചോ പോകുന്ന കാര്യം. ദേ അമ്മേ ഞൻ നേരത്തെ പറഞ്ഞതാ ഇനി ഇതിൽ വേറെ വർത്താനം ഇല്ലാണ് പിന്നെ എന്തിനാ പിന്നേം പിന്നേം ഇത് തന്നെ പറയുന്നേ മോളെ വേറെ ഒന്നും കൊണ്ടല്ലലോ ഇത്രേം ദൂരം പോകുന്ന കൊണ്ടല്ലേ ഞൻ പറഞ്ഞുള്ളു അതിനെന്താ അമ്മേ 2മാസം കഴിഞ്ഞ അച്ഛൻ ട്രാൻസ്ഫർ അങ്ങോട്ടു തന്നെ അല്ലെ പിന്നെ എന്തിനാ പോകുന്നതിനു തടസം നില്കുന്നത് എന്നാലും 2മാസത്തേക്കു ആണെകിലും നീ വല്ലവരുടേം വീട്ടിൽ നില്കുന്നതിനോട് എനിക് യോജിപ്പില്ല. സരസ്വതി എന്താ എവിടെ പ്രശ്നം ശരത്തേട്ട ഞൻ വേറെ ഒന്നും കൊണ്ടല്ല അവളോട് പോകണ്ടാണ് പറയുന്നേ കെട്ടിക്കാൻ ആയ പെണ്ണാണ് അറിയാത്ത ആളുകളുടെ വീട്ടിൽ പോയി നിക്കുന്നെ അതിനോട് എനിക് യോജിക്കൻ പറ്റുന്നില്ല. താൻ എങനെ വെറുതെ പേടിക്കുന്നത് എന്തിനാ അന്റെ മോളെ എനിക് അറിയാം പിന്നെ അവള് ഒരുപാട് ആഗ്രഹിച്ച ജോലി അല്ലെ അവൾക് കിട്ടിയേ കാർഡിയോളജിസ്റ് ആയിട്ട് മെഡിക്കൽ സെന്ററിൽ തന്നെ ജോലി കിട്ടിയത് എന്തായാലും നന്നായി വെറുതെ ഇരിക്കുന്നാണ് പറഞ്ഞു എന്റെ ജോലിയിൽ കയ്യിടാൻ ഇവൾ വരില്ലലോ അച്ഛാ എന്റെന് കിട്ടുട്ട ആഹ് അത് പോട്ടെ നിന്റെ സ്നേഹ നിധി ആയ പുത്രന്റെ ജോലി എന്തായി അവൻ നാടുവിട്ടു പോയോ ദേ വെറുതെ ശ്യാമിന്റെ മെക്കിട്ടു കേറണ്ട മനുഷ്യ അവൻ ജോലിക് പോകുന്നില്ലേ ദേ അന്നേ കൊണ്ടൊന്നും പറയിപ്പിക്കണ്ട ഓരോ മാസം ഓരോരോ കമ്പന്യിൽ ആണ് അവൻ പോകുന്നെ ഒരു സ്ഥിരതയും ഇല്ല ഇവനെക്കൊണ്ട് ഓക്കേ അങ്ങനെയാ പെണ്ണുകെട്ടിക്കണേ അച്ഛാ പേടിക്കണ്ട ഞൻ കേറ്റുന്നില്ല പോരെ ആഹ് നീ എവിടെ തന്നെ ഇണ്ടാർന്നോ ഇന്ന് ഊരുതെണ്ടാൻ പോയില്ലേ അയ്യോ എന്നൊരു മൂഡില്ല. മ്മ് മോളെ ബസ് എപ്പോളാ ആഹ് അത് പറഞ്ഞപോലെ നൈറ്റ്‌ 10മണിക്ക ടിക്കറ്റ് കിട്ടിയേ രാവിലെ 7മണിക്ക് എത്തും അവിടെന്നു ഒന്ന് ഫ്രഷ് ആയി ഹോസ്പിറ്റലിൽ പോയി അഡ്മിനിസ്ട്രേറ്ററേ സർട്ടിഫിക്കറ്റ് ഓക്കേ കൊടുത്തിട് വേണം ദേവൂടാ അടുത്ത പോകാൻ മ്മ് എന്നാൽ മോൾടെ പാക്കിങ് ഓക്കേ ശരി ആകു ഞൻ ഒന്ന് പുറത്തു പോയിട്ട് വരാം

 

എറണാകുളം

പിറ്റേന്നു

മ്മ് അങ്ങനെ 5വർഷത്തിന് ശേഷം എന്റെ സ്വന്തം നാട്ടിലേക്കു തിരിച്ചു എത്തി ചേട്ടാ കൂയ്യ് എന്താ മോളെ അതേയ് എവിടെ മെഡിക്കൽ സെന്റർ എവിടെയാ. അത് എവിടെണ് 2km ഇണ്ട് മോൾ ഓട്ടൊലേക് ഞൻ ആക്കി തരാം.. ന്റെ ഈശ്വര ഇത്രേം വലിയ ഹോസ്പിറ്റലിൽ ആണോ ന്റെ ഫസ്റ്റ് പോസ്റ്റിങ്ങ്‌ ഞൻ പൊളിക്കും.. കൊച്ചേ പൊളികളൊക്കെ പിന്നെ ആദ്യം ന്റെ ഓട്ടോ കൂലി താ ശരി ചേട്ടാ എത്ര യായി 50രൂപ..ഹെഹ അത്രേം ക്യാഷ് ഓക്കേ ആകോ ഞങളുടെ അവിടെ ഓക്കേ 20ഉള്ളോലോ കൊച്ചിന്റെ സ്ഥലം എവിടെയാ ചെന്നൈ കൊച്ചേ ഇത് ചെന്നൈ അല്ല കൊച്ചി ആണ് എവുടെ ഓക്കേ എങനെ യാണ് മ്മ് ശരി.. ഓ ഇത്രേം രൂപ ഓക്കേ കിട്ടുമെന്നറിഞ്ഞേൽ ഡോക്ടർ പണി വിട്ടു വല്ല ഓട്ടോ ഓടിക്കാൻ പോയാൽ മതി ആർന്നു ആഹ് പോട്ടെ ഞൻ ഇതിന്റെ ഉള്ളിൽ അഡ്മിസ്റ്റേറ്ററുടെ റൂം അങ്ങനെ

11 Comments

  1. കഥയൊക്കെ കൊള്ളാം ബ്രോ..
    ആദ്യ പാര്‍ട്ടിനേക്കാള്‍ ബെറ്റര്‍ ആയിട്ടുണ്ടെങ്കിലും ഇനിയും നന്നാക്കാനുണ്ട്.

    ഓരോരുത്തരുടെയും സംഭാഷണം വെവ്വേറെ എഴുതണം.
    പാരഗ്രാഫ് തിരിച്ച് എഴുതുമ്പോള്‍ ഇങ്ങനെ എസ്സെ പോലെ എഴുതരുത്. കഥയുടെ ആസ്വാദനത്തെ അത് ബാധിക്കും… മടുപ്പ് തോന്നും.
    അക്ഷര തെറ്റുകള്‍ ഉണ്ട് അതും ശ്രദ്ധിക്കണം.

    ‘ഓബോത്രോ’ എന്നാൽ എന്താണ്?? ഞാന്‍ ആദ്യമായാണ് അങ്ങനൊന്ന് കേള്‍ക്കുന്നത് തന്നെ.

    1. Rude… Deshyakaran

  2. Eyuth njn shari aakam… Thanks for supporting all

  3. കഥ കൊള്ളാം. പക്ഷേ, നിറയെ അക്ഷരപ്പിശക്. അത് കഥയിൽ കാലുക്കടിയാണ്J അതുപോലെ, ഒന്നിച്ച് കൂട്ടിയെഴുതിയത് കൊണ്ട്, ഓരോ ഡയലോഗും ഏത് കഥാപാത്രം പറഞ്ഞു എന്ന് മനസ്സിലാക്കാനും സാധിക്കുന്നില്ല.

  4. നിധീഷ്

    ♥♥♥

  5. kollam.
    pinne sambhashanam kurachu gap koduthu ezhudhiyal nalladhu.

  6. വിരഹ കാമുകൻ???

  7. കൊള്ളാം.. വൈറ്റിംഗ് ❤❤❤

  8. വിരഹ കാമുകൻ???

    എന്റെ ദൈവമേ e ലുട്ടാപ്പി ഓടിനടന്ന് ആണല്ലോ എല്ലാ കഥയിലും ഫസ്റ്റ് കമന്റ് അടിക്കുന്നത്

Comments are closed.