* ഗൗരി – the mute girl * 4 [PONMINS] 456

ഗൗരി – the mute girl*-part 4

Author : PONMINS | Previous Part

 

purchase എല്ലാം കഴിഞ്‍ അവർ നേരെ പോയത് ഐര്പോര്ട്ടിലേക് ആണ് അവിടുന്ന് നേരെ മുംബൈ , ഹോസ്പിറ്റലിൽ അവർ എത്തുമ്പോൾ രാത്രി സമയം 8 ആയിരുന്നു ഋഷിയെ വിളിച് റൂം നമ്പർ ചോദിച്ചു വെച്ചിരുന്നു റൂമിന്റെ പുറത്തെത്തി ഒരു നിമിഷം നിന്നു ശ്വാസം ഒന്ന് വലിച്ചു വിട്ടു ,,മുഖത്തു ഒരു പുഞ്ചിരിയോടെ ഡോർ കനോക്ക് ചെയ്തു ഋഷിയാണ് വന്നു ഡോർ തുറന്നത് ഉള്ളിൽ എത്തിയതും അവൻ വല്യേട്ട എന്നും പറഞ്ഞു കെട്ടിപ്പിടിച്ചു കരഞ്ഞു അത് കണ്ടപ്പോ അച്ചൂട്ടിയും വന്നു കെട്ടിപ്പിടിച്ചു ,,അപ്പോഴാണ് ബെഡിൽ ഇരിക്കുന്ന ഗൗരിയേയും മോളെയും കണ്ടത് പതിയെ അവരുടെ അടുത്തേക് നടന്നു ഗൗരി എന്റെ മുഖത്തേക് പോലും നോക്കുന്നില്ല അത് എന്തോ ഒരു വിഷമം ഞാൻ മോളുടെ സൈഡിൽ ഇരുന്ന് അവളെ തലയിലൂടെ തഴുകി ,അവൾ എന്റെ മുഖത്തേക് തന്നെ നോക്കി ഇരിക്കുക ആയിരുന്നു

രുദ്രൻ: അറിയോ എന്നെ

ദുർഗ്ഗാ- മ് ,പപ്പ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്

രുദ്രൻ: ഇപ്പൊ എങ്ങനെ ഉണ്ട് പൈൻ ഉണ്ടോ
രുദ്രൻ വിഷമത്തോടെ ചോദിച്ചു

ദുർഗ്ഗ : ഇപ്പോ കുഴപ്പൊന്നും ഇല്ല പപ്പ

അവളുടെ പപ്പ എന്നുള്ള വിളി രുദ്രനിൽ ഉണ്ടാക്കിയ സന്തോഷത്തിനു അതിരില്ലായിരുന്നു , ഒരു അപരിചിതത്വവും കൂടാതെ ഉള്ള അവളുടെ സംസാരത്തിൽ നിന്നും ഗൗരി അവളെ എല്ലാകാര്യവും അറിയിച്ചുതന്നെ ആണ് വളർത്തിയിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി ,ഞാൻ അവളെ ഒന്ന് നോക്കിയെങ്കിലും അച്ചുവിന്റെ അടുത്ത എന്തൊക്കെയോ സംസാരിച്ചിരുന്ന അവളെ ആണ് കണ്ടത്

രുദ്രൻ പെട്ടെന്ന് കൊണ്ടുവന്ന കവർ എടുത്ത് അവളുടെ കയ്യിലേക് കൊടുത്തു പ്കഷെ അവൾ അത് വാങ്ങിയില്ല

രുദ്രൻ: പപ്പ ആദ്യായിട്ട് തരുന്നതല്ലേ മോൾ വാങ്ങിക്കോ ‘അമ്മ ഒന്നും പറയില്ല

ദുർഗ്ഗാ : അയ്യോ അല്ലേലും അമ്മ ഒന്നും പറയില്ല ,പപ്പ കുറച്ച നേരം വെയിറ്റ് ചെയ്യണം എല്ലാരും വന്നിട്ട് പപ്പ എനിക്കിത് തറണോ വേണ്ടയോ എന്ന തീരുമാനിക്കാം
എന്തായാലും ഇപ്പൊ ഇത് ഞാൻ വാങ്ങില്ല

രുദ്രൻ ചെറിയ ഒരു വിഷമം ഉണ്ടായി അതെ സമയം ഗൗരി അവളെ നോക്കി ചിരിച്ചത് അത് വാങ്ങാതെ ഇരുന്നതിനെന്നെന്നു വിചാരിക്കുകയും ചെയ്തു ഗൗരിയും രുദ്രനും പരസ്പരം ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
അപ്പോഴാണ് അങ്ങൊട് ഒരു ചെറുപ്പക്കാരൻ കേറിവന്നത് അവൻ നേരെ കേറി വന്നു ഗൗരിയോട് കാർഡ് ചോദിച്ചു അവൾ എടുത്ത് കൊടുക്കുകയും ചെയ്തു പിന്നെ അവൻ ദുർഗ്ഗാക് നേരെ നടന്നു ,അവന്റെ മുഖം വലിഞ് മുറുകി ആണ് ഇരുന്നത്

ദുർഗ്ഗാ: എന്ത് പറ്റി രമണ

ജിത്തു: നിനക്കൊന്നും അറിയില്ല അല്ലെ

ദുർഗ്ഗാ: ആ കവർ കൂടി കൊണ്ടുപോയ്‌ക്കോ ഇല്ലേൽ സമ്മതിക്കൂല

34 Comments

  1. ഇങ്ങള് ബല്ലാത്ത ഒരു പഹയന ട്വിസ്റ്റ്‌ എന്നാൽ ഇങ്ങനെ ഉണ്ടോ അൺസഹിക്കബിൾ

  2. തകർത്തു

  3. നിധീഷ്

    ❤❤❤❤

  4. നന്നായിട്ടുണ്ട്

  5. Ntha bro page kooduthel aaki koode

    1. aduthath muthal undaavum ,,,ithu ariyathe post aayi poyatha

  6. Entha ippo ivde indaye….. Kadha polichu?
    Next part ponnotte pettann

  7. കൊള്ളാം ഈ ഭാഗവും അടിപൊളി പിന്നെ characters ഇന്റെ എണ്ണം എവിടെ okkeyo confusion ഉണ്ടാകി
    But കഥക് അത് അവശ്യം ആണ് എന്ന് വിചാരിക്കുന്നു
    കഴിഞ്ഞ ഭാഗത്തെ heroisതെക്കാംൾ relationships വിവരിച്ച ഒരു ഭാഗം
    Waiting for next part ❤️❤️❤️

    1. Reletionship ellam vaikathe manassilakum ,,pinne characters kure und ,,so confusion varanum varathirikkanum chance und

      1. അവസാനത്തെ ഡയലോഗ് കാലാവസ്ഥ പ്രവചനം പോലുണ്ടല്ലോ ?

        1. Athinum oru reason undenn koottikko

  8. കഥ കൊള്ളാം ബട്ട് എവിടെയോ എന്താകയോ പൊരുത്തക്കേടുപോലെ തോന്നുന്നു ബ്രോ.എന്താണെന്നു അറിയില്ല കഥാപാത്രങ്ങൾ കുടിയപ്പോൾ ഉണ്ടായ ആശയകുഴപ്പം ആണെന്ന് തോന്നുന്നു.എങ്കിലും ചില ഭാഗങ്ങൾ കുറച്ചൂടെ നന്നാകാമായിരുന്നു എന്ന് തോന്നി പ്രേതേകിച്ചു രുദ്രൻ ഹോസ്പിറ്റലിൽ എത്തി ഗൗരിയെയും മകളെയും കാണുന്നതൊക്കെ.അവിടെ ഒക്കെ കുറച്ചൂടെ ഇമോഷൻസ് കൊണ്ടുവരമായിരുന്നു എന്ന് തോന്നി.എന്തോ ഒരുപക്ഷെ ഞാൻ അവരുടെ കുടിക്കാഴ്ച വല്ലാണ്ട് ആഗ്രഹിച്ചിട്ടുള്ളതുകൊണ്ടാവാം.
    വായിക്കുന്നവർക്കു Confusions ഉണ്ടാകാതെ ശ്രദ്ധിക്കണം ബ്രോ.
    എന്തൊക്കെ ആയാലും ഈ കഥ ഒരുപാടു മുന്നോട്ടു പോകാൻ ഉണ്ടെന്നു തോന്നുന്നു.

    So i am waiting?.
    Stay safe guyz?.

    1. Ithoru first poster maathram aannu ,,, katha ithuvare thudangiyittillA…athinte ozhukkanusariche oru clear picture kitu

  9. Shoooo ആകെ pranthayallo?

    1. Aalukal kure und ithil ,,ithoru single man story alla ..infact oru second part koodi ullath aannu

  10. കാർത്തിവീരാർജ്ജുനൻ

    Kollam mone ❤️

  11. Super waiting for next part

  12. ❤️❤️

  13. Poli broo..
    Waiting for next part?❌

  14. Waiting for next part…..????

    1. രാവണപ്രഭു

      ????????

  15. Bro super please page kuttammo

  16. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤

  17. അബൂ വാവി

    നല്ല കഥ

    പക്ഷേ എഴുതുന തീതി നന്നാവാനുണ്ട്

    ആരാ എന്താ പറയുന്നത് ചിന്തിക്കുന്നത് ഒന്നും മനസ്സിലാവുന്നില്ല

    1. ഇടയ്ക്ക് എനിക്കങ്ങനെ തോന്നി പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ സെറ്റായി……

      1. Kilipoyi vanna nammalodo bala le ??

    2. Athu kathayude ozhukkanusariche manassilavu,, mikkavarum kurachoode kazhinjaal adhyam muthal onnude vaayikkendi varum ???

      1. Njan randu vettamn vayichuu….

  18. മച്ചാനെ പൊളിച്ചു മുത്തേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. വിരഹ കാമുകൻ???

    ❤❤❤

Comments are closed.