ഒന്നും ഉരിയാടാതെ 30[നൗഫു] 4433

Views : 171648

ഞാൻ…. എന്റെ കാൽ കൊണ്ട് അവളുടെ മേലിലേക് വെള്ളം തേകി ഒഴിച്ചു കുറച്ചു ശക്തിയിൽ … അങ്ങനെ അവളെ ഞാൻ അരക്ക് കീപ്പൊട്ട് നനക്കുവാനായി തുടങ്ങി…

 

“ബാവൂ.. വേണ്ടേ..”

 

അവൾ എന്നെ വിലക്കി കൊണ്ട് ഇടക്കിടെ മുഖത്തേക് തെറിക്കുന്ന വെള്ള തുള്ളികളെ കൈ കൊണ്ട് തടഞ്ഞു കൊണ്ട് പറഞ്ഞു…

 

“ബാവൂ… ഞാൻ നിന്നെ ഈ അര അടി വെള്ളത്തിൽ മുക്കും..” 

 

ഒഴുകി ഇറങ്ങുന്ന തെളിനീരിൽ ഒരു ചവിട്ട് ചവിട്ടി കൊണ്ട്    അവൾ എന്നോട് ഒരു ഭീഷണി പോലെ പറഞ്ഞു..

 

എന്നാൽ അതൊന്ന് കാണണമല്ലോ എന്ന ഭാവത്തിൽ  ഞാൻ നാജിയുടെ അടുത്തേക് നീങ്ങി കൊണ്ട് വീണ്ടും വെള്ളം തേകാൻ തുടങ്ങി…

 

മഴ നനഞ്ഞത് പോലെ അവളുടെ വസ്ത്രമെല്ലാം വെള്ളം നനഞ്ഞു കൊണ്ട്..  ശരീരത്തിൽ ഒട്ടി പിടിച്ചിട്ടുണ്ട്…

 

അവൾ എന്നെ നോക്കി.. ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ ചെയ്യുന്നത് എല്ലാം അനങ്ങാതെ സ്വീകരിച്ചു കൊണ്ടിരുന്നു കൈ രണ്ടും നീർത്തി പിടിച്ചു.. മുകളിലേക്കു നോക്കി കൊണ്ട്….

 

ഞാൻ അവളുടെ അടുത്തേക് എത്തിയതും എനിക്ക് എന്തേലും ചെയ്യാൻ കഴിയുന്നതിന് മുമ്പേ… നാജി എന്നെ രണ്ടു കൈ കൊണ്ടുമായി ശക്തിയിൽ തള്ളി ആ വെള്ളത്തിലേക് മറിച്ചു..വെള്ളത്തിലേക് വിഴുന്നതിന് ഇടയിൽ നാജിയുടെ വലതു കൈയിൽ പിടി കിട്ടിയത് കൊണ്ട് തന്നെ..  എന്റെ മുകളിലേക്കു ആയി അവളും വീണു എന്റെ കൂടെ തന്നെ വലിച്ചു ചേർത്ത് കൊണ്ട് …

Recent Stories

The Author

168 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. അല്ല.. വെള്ളത്തിൽ വീണപ്പോ ഫോൺ നനഞ്ഞിലെ 🤔

  3. 👑സിംഹരാജൻ

    ❤️🖤❤️🖤

  4. മായാവി

    Sharechat postam ivide postille

    1. അവിടെ പോസ്റ്റുന്നത് ഇവിടെ ഇട്ടാൽ നിങ്ങൾ തന്നെ എന്നെ ഓടിക്കും 😂😂😂 അവിടെ വളരെ കുറച്ചേ ഉണ്ടാവൂ…😂😂

      1. മായാവി

        Avide part 38 aayittund 😂

    2. Share chat 🤔🤔

  5. വയ്യാതെ ഇരിക്കുവാന്ന് ഇപ്പോള അറിഞ്ഞേ പെട്ടന്ന് സുഖമാകട്ടെ

    1. ഇഷ്ടം മ
      സഖാവേ ❤❤❤

  6. എന്ത് പറ്റീ noufu….
    വയ്യാ.. എന്നറിഞ്ഞു….?
    Normal fewer ആയിരിക്കും എന്ന് കരുതുന്നു…

    ഒന്നും ഇല്ലാത്ത ഇരിക്കട്ടെ.. 🤲🤲🤲

    1. Pettann sugakki koduktte padachon 🤲

    2. ഓക്കേ ആണ് മോനെ… പ്രശ്നം ഒന്നുമില്ല.. ഫോൺ കുറച്ചു കൂടുതൽ ഉപയോഗിച്ച് അതിന്റെ ചെറിയ ഒരു കുഴപ്പം വന്നു.. ഇപ്പൊ ഓക്കേ ❤❤❤

      1. Take care ikka

  7. അടുത്ത പാർട് കാണാതെ ചോദിക്കാൻ വന്നതാ. വയ്യ എന്നറിഞ്ഞു. ഇപ്പൊ എങ്ങനെ ഉണ്ട്ട്. പെട്ടെന്ന് സുഗം ആവട്ടെ.

    1. ഇപ്പൊ ഓക്കേ ആണ്.. മിനിയാണ് എഴുതി തുടങ്ങി.. പക്ഷെ ഓടിച്ചു പോകുവാൻ കഴിയുന്നില്ല… സെറ്റ് ആവുമെന്ന് കരുതാം ❤❤❤

      ഇഷ്ടം ❤❤❤

  8. ഇക്കോയി…. വയ്യാണ്ടിരിക്കുവാന്ന് അറിഞ്ഞു.. .. ഇപ്പോ എങ്ങനണ്ട്….. ഭേദമാകുന്നോ..

    1. രണ്ടു ദിവസം പെട്ടു.. ഫോൺ ഒന്ന് മാറ്റി വെക്കേണ്ടി വന്നു.. ഇപ്പൊ ഓക്കേ ആണ്..

      ❤❤❤❤

      ഇഷ്ടം ❤❤❤

  9. നന്നായിട്ടുണ്ട് ❤

    നല്ല സ്ഥലത്തു തന്നെ നിർത്തി ❤❤

    സാധാരണ കഥകൾ പോലെ എല്ലാരേം ഇടിച്ചു തെറിപ്പിച്ചു നായികയെ രക്ഷിക്കുന്ന പെട്ടന്ന് അമാനുഷികനാകുന്ന നായകൻ അല്ലാതെ കുറച്ചു വ്യത്യസ്തമായി റിയാലിറ്റി കിട്ടും എന്ന് കരുതുന്നു
    കഥ ഇതുവരെ ഒരു ഒർജിനാലിറ്റി ഉണ്ടായിരുന്നു അത്‌ തുടർന്നും ഉണ്ടാവില്ലേ??

    എന്തായാലും ഈ ഭാഗം കൊള്ളാം ഇഷ്ടപ്പെട്ടു ❤

    വെയ്റ്റിംഗ് ❤

    1. ഇജ്ജ് അങ്ങനെ തന്നെ പറയുമെന്ന് എനിക്ക് തോന്നി.. അവിടെ നിർത്തി എന്നെ ഉള്ളൂ.. അടിക്കാൻ നിന്നാൽ ബാവു റബർ മരത്തിൽ ഉണ്ടാവും 😂😂😂

      അത് എനിക്ക് നല്ലോണം അറിയാം.. നമ്മൾ അമാനുഷിക കഥ അല്ലല്ലോ എഴുതുന്ന.. കുറച്ചേലും റിയലിറ്റി അത് എനിക്കും നിർബന്ധം ആണ്…

      ഇഷ്ടം അജു ❤❤❤

  10. ബാക്കി പിന്നെ തരാം ❤❤❤

    XxxxxxxxxxxxxxxxxxX

    സാധാരണ ദിവസം പറയാറ് ഉണ്ട്…
    ഇപ്രാവശ്യം അതില്ല….

    So ഇനി വല്ലാതെ പ്രതീക്ഷ കൊടുക്കേണ്ട…
    എന്നും കിട്ടുമ്പോൾ ബാവുവും നാജിജിയും നമ്മുടെ കൂടെ ഉള്ളതു പോലെ ആയിരുന്നു.

    ഇപ്പൊ

    1. Anger mungiya

    2. അങ്ങോരും മനുഷ്യൻ അല്ലെ
      സാധാരണ എഴുത്തുകാർ പോലും കാത്തിരിപ്പ് ഉള്ള കഥകൾ സമയം എടുത്തു എഴുതുന്നു

      ഈ പുള്ളി ജോലിയുടെ സ്‌ട്രെസ്സും ശാരീരിക അസ്വസ്ഥതയും ഒക്കെ മാറ്റിവെച്ചു ഇതുവരെ 1,2 ദിവസം ഗ്യാപ് മാത്രം ഇട്ട് 30 പാർട്ട്‌ തന്നില്ലേ

      കഥയോടുള്ള ഇഷ്ടം ആണെന്ന് അറിയാം എങ്കിലും എഴുതുകാരനെ കുറിച്ചും ഒന്ന് ചിന്തിക്കണം

      1. Macha njn bert paranjaya.2 day kayyunn edayo paranje kandikk. Pinna orithin paranjunne ullu.

        1. എനിക്ക് ഇവിടത്തെ തമാശകൾ അറിയില്ലല്ലോ 😪അതാണ് കുറച്ചു ഹാർഷ് ആയി പറഞ്ഞത് 😊

  11. കുഞ്ഞാപ്പു

    ഇജ്ജെവിടെ മോനേ, ജി നല്ല ആളാണല്ലോ,ആദ്യ० ദിവസവും തരാന്ന് പറഞ്ഞ്, പിന്നെ ഒന്നിടവിട്ട് തരാന്ന് പറഞ്ഞ്, പിന്നെ രണ്ടൂസായി, ഇപ്പ० എത്രോസായി ഇവടന്ന് പോയിട്ട്ന്ന് അനക്കറിയോ, കളിപ്പിക്കാജ്, ഞമ്മള് സ്നേഹന്കൊണ്ടല്ലേ കാത്ത് നിക്കണത്, അനക്കതെന്തേ പിടിയാണ്ടില്ലാതെ പോയത് കുട്ട്യേ

    1. അങ്ങേർക്ക് വയ്യാതെ ഇരിക്കുവാ.എന്നിട്ടും എഴുതി തുടങ്ങിയിട്ടുണ്ട്.2,3 ദിവസത്തിനകം വരും

  12. വിശാഖ്

    എവിടെ ആണ് നൗഫു.. കണ്ടിട്ട് 3ദിവസം ആയല്ലോ… വെയ്റ്റിംഗ് ആണ്

    1. സോറി മുത്തേ.. തലവേദന.. കൂടെ നല്ല ചൂടും.. പണിയും…❤❤❤

  13. പാർട്ട്‌ വന്നില്ലല്ലോ എന്ത് പറ്റി

    1. 2 day leavedkkatte nn enganum edayo itta kandikk

      1. ഇന്ന് വരും..❤❤❤

  14. Ikka story nannayittund.ikkaykkum beevikkum delated anniversary wishes nerunnu 😍

    1. താങ്ക്യൂ ❤❤❤

  15. Adutha part eppo berum

    1. വിരഹ കാമുകൻ💘💘💘

      ?

    2. ഇന്ന് വരും ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com