* ഗൗരി – the mute girl * 3 [PONMINS] 456

??????????????Kanchimmiyo ninjaalakam
Etho nizhalthumbikal thulliyo..
Kaathorkkayay..en raavukal kaattay varum ninte kaalthaalavum
Thankathingal thereri varnnappovin then thedi.peelithumbil
Kaimaarum mohangale..
Ennum ninne kankonil minnum ponnay kaatholam
Onnum mindathenthe nee nilppoo munnil

Toomanjinum kulirekuvaan devaamritham nalkiyo thennale..
Poontheninum madhuram tharum…anubhoothikal konduvaa shalabhame
Innennullil chaanchaadum kaanswapna pooppadam
Koyyanethum kinnara ponpraakkale
Oro theeram thedaathe olachillil neendhathe
Eeranchundil moolaanoreenam tharooo…

Mizhiyariyaathe vannu nee mizhiyoonjaalil
Kanavariyaathe etho kinaavupole
Manamariyaathe paariyen manasarasoram
Pranayanilaakkili nee shahaana paadi..
Ithuvare vannunarnnidaathoru puthuraagam
Evide marannu njaanee priyaanuraagam..

??????????????

നിമിഷ നേരം കൊണ്ട് ആ റൂമിൽ അലയടിച്ച സ്വരമാധുരിയിൽ അലിഞ്ഞു ചേർന്ന് എല്ലാവരും ജിത്തുവിന്റെമാജിക്കൽ വോയിസ് കൊണ്ട് ദുർഗ്ഗയുടെ കണ്ണുകളെ തഴുകി ഉറക്കാൻ കഴിഞ്ഞെങ്കിൽ അച്ചുവിന്റെഹൃദയത്തിലാണ് ആ ശബ്ദം പതിഞ്ഞത് ,നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത ഒരാളെ അവൾ അന്ന് അവളുടെഹൃദയത്തിൽ പ്രീതിഷ്ഠിച്ചു .എന്നാൽ അവളുടെ ആ മാറ്റം മനസ്സിലാക്കാൻ പറ്റുന്ന രണ്ടുപേർ അവിടെ ഉണ്ടെന്നുഅച്ചു അറിഞ്ഞില്ല ഋഷിയും ഗൗരിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു ,

പാട്ട് കഴിഞ്ഞിട്ടും കുറച്ചുനേരം അതിന്റെ ഹാങ്ങോവറിൽ തന്നെ ആയിരുന്നു അച്ചു ,ഋഷിവന്നു തട്ടിവിളിച്ചപ്പോഴാണ് അവൾ ഞെട്ടിയത് ഋഷിയെ നോക്കി ഒരു വളിച്ച ചിരിയും ചിരിചു ഫോൺ എടുത്ത് അവൾപുറത്തേക് പോയി

ജിത്തു: ഹലോ ഗൗരിചേച്ചി ,ആരാ കൂടെ ഉള്ളത് അവൾമാർ ഉണ്ടോ

35 Comments

  1. മനോഹരം നല്ല കിടുക്കൻ വരികൾ

  2. കൗതുകം ലേശം കൂടുതലാ. അതുകൊണ്ട് തേടിപ്പിടിച്ചു പോയി….full തീ….?? ചിരി ചിരി…. ട്വിസ്റ്റ്….powlii sadanam…….

      1. Bro, Part 4 already published. epol submit cheythekkune part 5 ano? part 4 ennanu koduthekune . please clarify

  3. ലുയിസ്

    Yupp???

  4. പൊളി മുത്തേ

  5. വായിച്ചു polyeeeeee
    Chumma തീ
    Last aaa ഒറ്റ sentence mathitto
    Vere level
    But അവിടെ ഇവിടെ kurachu doubts വന്നു ഈ കഥക്ക് doubts സോഭാവികം ആയിട്ടാണ് aniku തോന്നുന്നത് ?.എന്തായാലും വരും parts പൊളിക്കും.
    With love ?

    1. doubts undaavum ,onnu njan parayaam ALWAYS EXPECT THE UNEXPECTED?

      1. vallathey EXPECT THE UNEXPECTED? ayii poyiiii

  6. Eth valare susprise aaipoyalo ethram neeruthe nxt part kittum ennu karuthilla tto.
    Njn വായിച്ചില്ല vaichittu bakki.
    Bakki parayan onnum kanilla poli aairikum coments kandapol thanne manasilai?.

  7. നിധീഷ്

    ❤❤❤

    1. പൊളിയെ നിങ്ങൾ മുത്താ

  8. കാർത്തിവീരാർജ്ജുനൻ

    ❤️?

  9. കൊള്ളാം
    But ഈ 3 ഭാഗങ്ങളിലും എന്തോ അപൂര്‍ണ്ണത feel ചെയ്യുന്നു ഇന്നും kadha ഒട്ടും thudagatha പോലെ
    പറയുവാൻ ബാക്കി വെച്ചത് അറിയുവാന്‍ കാത്തിരിക്കുന്നു

    Waiting for the next parts

    ❤️❤️❤️❤️

  10. SO, DEVIL IS BACK,,THE WAR BEGINS….. ???

    So waiting……

  11. ഉം പൊളി ചുമ്മാ തീ ?

  12. ജിമ്പ്രൂട്ടൻ

    അടിപൊളി…. Waiting for next part❤❤❤❤❤❤❤❤❤❤

  13. ❤️❤️❤️

  14. രാവണപ്രഭു

    Poli ayittond ?????

  15. Sathym parngal Fan ayipoy next part vegamtharanam enik ethpolulla story annu ishttam

    1. thank you ,, ???

  16. വിരഹ കാമുകൻ???

    ❤❤❤❤❤❤❤❤❤❤❤

  17. Charge ayii charge ayiii…….⚡⚡⚡ power varattey …..

    1. ഇതൊന്നും ഒരു പവർ അല്ല. വെടിക്കെട്ടുകാർ വെടിക്കെട്ട് തുടങ്ങിയില്ല..

      1. ???? suspense polliklalle bro ,,,let them enjoy ??

  18. Ente ponno pever sannam adutha part katta waiting

    1. thank you ,, aduthathum ittittund punlish aayittilla

      1. Aha ponnotte

        1. Mone oru rekshayumilla super what thrilling man next partum ethilum super ayirikkum Alle please page kuttammo

          1. daily post cheyyunnund ,,, thra pages alle athinte oru rasam undaakku ,,,allel otta adikk vaayichu theerille?

  19. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.