എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

Views : 39726

എന്റെ ചട്ടമ്പി കല്യാണി 15

Author : വിച്ചൂസ് | Previous Part

 

തുടരുന്നു…

 

കല്യാണിയെ വീട്ടിൽ കൊണ്ടാക്കിയിട്ടു… തിരികെ നടക്കുകയിരുന്നു ഞാൻ… അപ്പോഴാണ് എന്റെ പിന്നിൽ ആരോ ഉള്ളത് പോലെ തോന്നിയത്.. അല്ല.. തോന്നൽ അല്ല ഉണ്ട്… ഞാൻ തിരിഞ്ഞു നോക്കി പക്ഷെ കണ്ടില്ല… ഞാൻ മുന്നോട്ടു പോയികൊണ്ടേ ഇരുന്നു… പെട്ടന്നാണ് എവിടെ നിന്നോ ഒരു അലർച്ച… പക്ഷേ…ഉടനെ തന്നെ അലർച്ച നിന്നു… ഞാൻ എന്റെ ചുറ്റും നോക്കി ഇല്ല.. ആരുമില്ല… ഞാൻ മുന്നോട്ടു നടന്നു പോയികൊണ്ടേ ഇരുന്നു… അധികം വൈകാതെ… ഞാൻ എത്തി ഞാൻ റൂമിൽ ചെന്നു നോക്കുമ്പോൾ അവിടെ ഹരി മാത്രമേ ഉള്ളൂ… വെങ്കിയെ കണ്ടില്ല… ഞാൻ പോകുന്നത് വരെ ഇവൻ ഇവിടെ ഉണ്ടായിരുന്നാലോ… പിന്നെ എവിടെ പോയി..

 

അപ്പോഴാണ് അടുക്കളയിൽ നിന്നും ഒരു ശബ്ദം… ഞാൻ അങ്ങോട്ടു ചെന്നു അവിടെ വെങ്കി ഉണ്ടായിരുന്നു…

 

വെങ്കി : “നീ ഇത് എവിടെ പോയതാ ഞാൻ എണീറ്റപ്പോൾ കണ്ടില്ലലോ…”

 

ഞാൻ : “ഉറക്കം വന്നില്ല… ഞാൻ ചുമ്മാ.. പുറത്തു നടക്കാമെന്നു വച്ചു.. അല്ല ഞാൻ അകത്തു വന്നപ്പോൾ നിന്നെ കണ്ടില്ലലോ.. നീ എവിടെ ആയിരുന്നു ”

 

വെങ്കി : “ഞാൻ വെള്ളം കുടിക്കാൻ വേണ്ടി എണീറ്റതാ… അപ്പോഴാ ബാത്‌റൂമിൽ പോകാൻ തോന്നിയത്.. അപ്പോ പിന്നെ അഹ് സ്റ്റോർ റൂമിന്റെ ഭാഗത്തു പോയി…”

 

ഞാൻ : “അതിനു അവിടെ ബാത്രൂം ഇല്ലാലോ.. ”

 

വെങ്കി : “ഇല്ല.. ഞാൻ പിന്നെ ഓപ്പൺ ഐറിൽ കാര്യം സാധിച്ചു.. ”

 

ഞാൻ : “വൃത്തികെട്ടവൻ.. മതി വാ കിടക്കം നാളെ നേരത്തെ പോകാനുള്ളതാ ”

 

വെങ്കി : “അഹ് അത് പറഞ്ഞപോഴാ… അളിയാ ബാംഗ്ലൂരിലെ ഓഫീസിൽ നിന്നും കാൾ വന്നിരുന്നു… പെട്ടന്നു… അങ്ങോട്ടു വരണമെന്നു പറഞ്ഞു… നാളെ ഞാൻ എന്തായാലും.. പോകുവാ… നീയും ഹരിയും കൂടെ വീട്ടിലേക്കു വിട്ടോ”

 

ഞാൻ : “അഹ് നീ വീട്ടിൽ വന്നിട്ടു പോടാ… ഇവിടെ നിന്നു ഡയറക്റ്റ് അങ്ങ് പോകണോ… ”

 

വെങ്കി : “അതാണ്.. നല്ലത് എന്ന് തോന്നുന്നു… ഞാൻ പോയിട്ട് പെട്ടന്നു വരാടാ.. ”

 

Recent Stories

The Author

വിച്ചൂസ്

28 Comments

  1. കോവാലൻ

    സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി

    1. വിച്ചൂസ്

      🙄🙄🙄

  2. Again twiste 😃super bro
    Next part post anooo

    1. വിച്ചൂസ്

      ❤🤣🤣❤❤

  3. നല്ലവനായ ഉണ്ണി

    പിന്നേം ട്വിസ്റ്റ്‌….. അടിപൊളി…🔥

    1. വിച്ചൂസ്

      ❤❤

  4. നിധീഷ്

    ♥♥♥…. പിന്നിൽ ആരാണ്…?

    1. വിച്ചൂസ്

      ആര് വേണമെങ്കിലും ആവാം ❤❤

  5. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤

    1. വിച്ചൂസ്

      നന്ദി ❤

  6. Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro

    1. വിച്ചൂസ്

      ❤❤

  7. 💖💖💖

    1. വിച്ചൂസ്

      ❤❤

  8. Aaranathu🤐🤐

  9. Oru karyam paranja ee katha full njettal aanu ttoh

    1. വിച്ചൂസ്

      ഞെട്ടാൻ വേണ്ടി onnumilalo❤❤

    1. വിച്ചൂസ്

      ❤❤

  10. Nhanum nhetti😲✌

    1. വിച്ചൂസ്

      🤣🤣🤣

  11. Mridul k Appukkuttan

    💙💙💙💙💙💙💙
    ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ

    1. വിച്ചൂസ്

      ആരെങ്കിലുമൊക്കെ വരും

  12. ആർക്കും വേണ്ടാത്തവൻ

    ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്‌

    1. വിച്ചൂസ്

      അത്ര വലിയ ട്വിസ്സ് ഒന്നുമില്ല

    1. 24 page. ..,💕💕💞

      1. വിച്ചൂസ്

        ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com