❤️ദേവൻ ❤️part 13 [Ijasahammed] 285

“ഞാനാഗ്രഹിക്കുന്നത് നിങ്ങടെ സ്നേഹവോ..
എന്റെ സമാധാനമോ ഒന്നും അല്ലാ…

അത് ആയിരുന്നെങ്കിൽ എനിക്ക് പണ്ടേ ആകാമായിരുന്നു..
ഇല്ലാതെ പറ്റില്ലെന്ന് തോന്നിയോണ്ടാ പിന്നേം പിന്നേം പട്ടിയെ പോലെ പിന്നാലെ വരണേ..

പറ്റുവെങ്കിൽ ആ താലിചരട് എനിക്ക് തന്നേക്കൂ..
ഒരിക്കൽ വച്ച്നീട്ടി കൊതിപ്പിച്ച ആ താലിചരട് മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ…

അത് മാത്രം… !!””

പറഞ്ഞുനിർത്തിയതും ദേവേട്ടൻ എഴുന്നേറ്റു…

“നെനക്ക് പറഞ്ഞാൽ മനസ്സിലാകില്ല…
അങ്ങനെ ഒരു താലി നിന്റെ കഴുത്തിൽ കൊടുന്നിട്ടാൽ അതിന് അധികം ആയുസ്സ് കാണില്ല….
മനസ്സിലാക്കിക്കോ…. “”

 

ഒരു മുന്നറിയിപ്പെന്നപോലെ എന്നിലേക്ക് നെയ്തുവിട്ട ആ വാക്കുകൾ മനസ്സിനെയും ശരീരത്തെയും ഒരുപോലെ പൊള്ളിച്ചു…

തിരിഞ്ഞ് നടന്നുകൊണ്ട് ഏട്ടൻ തുടർന്നു..

“ഒരു പക്ഷെ ഞാൻ കാത്തിരിക്കുന്നവൻ തന്നെയാകും എന്റെയും കാലൻ…

അന്ന് നീ അറിയാത്ത വേറെ ചിലതുകൂടെയുണ്ടായിട്ടുണ്ട്…

നമ്മൾ തിരയുന്നതും തേടിപിടിക്കാൻ നോക്കുന്നതും വെറുമൊരു റേപ്പ് കേസിലെ പ്രതിയെ അല്ല…

രണ്ട് പേരെ ഒരേ രാത്രിയിൽ കൊന്നൊടുക്കിയ ഒരു ക്രിമിനലിനെയാണ്…

ഒന്നും മനസ്സിലാക്കാനാകാതെ ഞാൻ പുരികം ചുളിച്ചത് കണ്ട് ഏട്ടൻ തുടർന്നു..

 

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.