❤️ദേവൻ ❤️part 13 [Ijasahammed] 285

ഇടറി തുടങ്ങിയ ശബ്ദത്തിൽ എങ്ങനെയൊക്കെയോ ബാക്കി പറഞ്ഞു പൂർത്തിയാക്കാൻ ദേവേട്ടൻ പാട് പെടുന്നുണ്ടെന്ന് എനിക്ക് തോന്നി…

“തിരിച്ചു വന്നപ്പോഴേക്കും പോയിരുന്നു.. അവളെ…അവളെ കൊണ്ടു പോയിരുന്നു.. “”
നിലത്തിരുന്നു കൊണ്ട് പിന്നിലെ ചുവരിൽ തലഇടിച്ചു കൊണ്ട് കരയണ ദേവേട്ടന് അരികിലേക്ക് ഞാൻ ചെന്നു…
പതിയെ മുട്ട് കുത്തി തോളിൽ കൈഅമർത്തിയയതും
തലയുയർത്തി എന്നെ നോക്കുമ്പോൾ ആ മുഖത്തു ദേഷ്യമുണ്ടായിരുന്നില്ല…
ആ കണ്ണുകളിൽ അന്നേരം കെട്ടി നിന്നത് മുഴുവൻ സങ്കടക്കടൽ ആണെന്ന് തോന്നി..

ആ കണ്ണുകൾ അത്രമേൽ കലങ്ങിയിരുന്നു…

കരഞ്ഞുകൊണ്ട് എന്റെ
മാറിലേക്ക് വീണദേവേട്ടനെ അത്രമേൽ സങ്കടത്തോടെ നോക്കി നിന്നു…
വീണ്ടും വീണ്ടും ഒലിച്ചിറങ്ങുന്ന കണ്ണുനീർതുള്ളികൾ എന്റെ നെഞ്ചിനെ പൊള്ളിച്ചു….

നെഞ്ചിലെ നീറ്റം കണ്ണിലൂടെ ഒരു ഏങ്ങലോടെ പുറത്തുവന്നു…

മെല്ലെ ദേവേട്ടന്റെ തലയിലൊന്ന് താലോടികൊണ്ട് ഞാനും പതിയെ കരഞ്ഞു…
കരച്ചിലിന്റെ തീവ്രത ദേവേട്ടനിൽ കൂടിവരുകയാണെന്ന് ഞാനറിഞ്ഞതും അത്രമേൽ സങ്കടത്തോടെ ചേർത്ത്അണച്ചു…

എന്റെ കണ്ണുനീര് ആ മുടിയിഴകളിലൂടെ ഇറങ്ങി…
ഞാൻ ആ നെറുകിൽ കണ്ണീരിന്റെ നനവോടെ അമർത്തി ചുംബിച്ചു…

അപ്പോഴേക്കും എന്നിലെ കരച്ചിൽഅണപ്പൊട്ടിയൊഴുകിതുടങ്ങിയിരുന്നു..

എന്നെ വലിഞ്ഞുമുറുകിപിടിച്ചുകൊണ്ട് ഏങ്ങലടിക്കുന്ന ദേവേട്ടനെ മുടിയിഴയിൽ തലോടികൊണ്ട് ഞാൻ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു….

ഒടുവിൽ എന്തോഓർമവന്നപോലെ എന്നിൽ നിന്നും വേറിട്ടുകൊണ്ട് കണ്ണ്തുടച്ചു പെട്ടെന്ന് എഴുന്നേറ്റ് പോയ ദേവേട്ടനെ കണ്ണ്തുടച്ചുകൊണ്ട് ഞാൻ നോക്കി ഇരുന്നു..

ആ കണ്ണുകളിലേക്ക് നോക്കാൻ ശക്തിയില്ല.. അത് കൊണ്ട് പിന്നാലെ ചെല്ലാൻ മുതിരാതെ കുറച്ചു നേരം കൂടെ ആ ഇരുത്തം തുടർന്നു..

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.