❤️ദേവൻ ❤️part 13 [Ijasahammed] 285

“ശിവാ… ന്നെ… ന്നെ ഇനീം നീ സ്വപ്നം കാണിക്കരുത്..
ജീവിക്കാൻകൊതിക്കും ചെലപ്പോ ഞാൻ… !!”

എന്റെ കൈപിടിച്ചു വിങ്ങി പൊട്ടാൻ വെമ്പികൊണ്ട് ഇടറുന്ന ശബ്ദത്തിൽ പതുക്കെ പറഞ്ഞു ..

ഒലിച്ചിറങ്ങിയ കണ്ണ്നീർ ഞാൻ കൈവിരൽ കൊണ്ട് തുടച്ചതും

പൊട്ടി കരഞ്ഞുകൊണ്ട് ഞാനാമുഖം നെഞ്ചിൽ ചേർത്തണച്ചു പിടിച്ചു…

 

ഏട്ടനും കരയുകയായിരുന്നു…

ഒടുവിൽ ആ മുഖം വീണ്ടും കയ്യിലെടുത്തു കൊണ്ട് കണ്ണിലേക്കു നോക്കി നിന്നു വിതുമ്പി..

 

” വേണം നിക്ക്… ”

മനസ്സിൽ നിന്നെന്ന പോൽ ആ വാക്കുകൾ ദേവേട്ടൻ ഉരുവിടുമ്പോൾ മനസ്സിലൊരു കുളിരു വീണെങ്കിലും എന്ത്കൊണ്ടോ എന്റെ കരച്ചിലിന്റെ ആക്കം കൂടി…

“പക്ഷേ .. “”

വീണ്ടും എന്തോ പറയാൻ തുനിഞ്ഞദേവേട്ടന്റെ ചുണ്ടിൽ ഞാൻ കൈവച്ച് കൊണ്ട് വേണ്ടെന്ന് തലയാട്ടി..

കണ്ണിലേക്കു ഉറ്റുനോക്കി കൊണ്ട്
ചുണ്ടുകളിൽ നിന്നും ദേവേട്ടൻ കൈ പതുക്കെ നീക്കി മാറ്റി…

മെല്ലെ ആ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ഞാനാ ചുണ്ടുകളിൽ ചേർന്നലിഞ്ഞു..

എന്നെ അത്രമേൽ ചേർത്ത് പിടിച്ചുകൊണ്ടിരുന്ന ദേവേട്ടനെ അതിലും ശക്തിയായി ഞാൻ ചേർത്ത്പിടിച്ചുകൊണ്ട് ആഴങ്ങളിലേക്കെന്നപോലെ ഊഴിയിട്ടു..

ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ ഉപ്പുരുചി ചുണ്ടിലാകെ പടർന്നു…

എല്ലാത്തിനും സാക്ഷിയായി ആ കുളം ഇരുട്ടിൽ പ്രകാശിക്കുന്നതായി തോന്നി..

(തുടരും…. )

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.