എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

“മം ഹരി എവിടെ ഡാ ”

 

“അഹ് അവൻ അന്വേഷിച്ചതായി… പറയാൻ പറഞ്ഞു… അവിടെ നല്ല ഉറക്കമാ ”

 

“അത് അങ്ങനെ ആണലോ… സ്വന്തം വീട് ഇതാണെങ്കിലും… അവന് അവിടെ കിടന്നാൽ അല്ലെ ഉറക്കം വരൂ… അല്ല ഞങ്ങളെ.. പറഞ്ഞാൽ മതിയാലോ… ഞങ്ങൾ ആണലോ… വളം വച്ചു തരുന്നത്…”

 

“എന്റെ ശ്രീജകൊച്ചേ… ഒന്ന് അടങ് ”

 

“മം ചായ വേണോ ഡാ.. ”

 

“വേണം അത്പോട്ടെ ശ്രീതു എവിടെ ”

 

“നീയൊക്കെ വരുന്നു എന്നറിഞ്ഞു… ചാടി തുള്ളി പോയതാ… കുറച്ചു കഴിഞ്ഞു തലവേദനന്ന് പറഞ്ഞു വന്നു കിടന്നു.. എന്നാ എന്തേലും മരുന്ന് കഴിക്കാൻ പറഞ്ഞപോൾ ഒരേ ചാട്ടം..”

 

“മം ഞാൻ അവളെ കണ്ടിട്ടു വരാം… എന്നിട്ട് മതി ചായ…”

 

അവിടെ നിന്നും ഞാൻ നേരെ പോയത്.. ശ്രീതുവിന്റെ റൂമിലാണ്…ചെറുപ്പം തൊട്ടു അറിയാവുന്നത്.. കൊണ്ട് ഹരിയുടെ വീട്ടിൽ എനിക്ക് ഫ്രീഡം ഉണ്ട്.. പക്ഷെ വെങ്കി വല്ലപ്പോഴുമേ.. ഇവിടെ വരൂ. വന്നാലും കൂടി പോയാൽ ഹരിയുടെ റൂം വരെ….ശ്രീതുവിനോട്… അങ്ങനെ മിണ്ടുന്നതും കണ്ടിട്ടുമില്ല…

 

ഞാൻ റൂമിൽ ചെല്ലുമ്പോൾ… ശ്രീതു കിടക്കുകയാണ്…..

 

“ശ്രീതു മോളെ ”

 

എന്റെ വിളി കേട്ടു അവൾ എണീറ്റു… കരഞ്ഞു കലങ്ങിയ… കണ്ണുകൾ…

 

28 Comments

  1. കോവാലൻ

    സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി

    1. വിച്ചൂസ്

      ???

  2. Again twiste ?super bro
    Next part post anooo

    1. വിച്ചൂസ്

      ❤??❤❤

  3. നല്ലവനായ ഉണ്ണി

    പിന്നേം ട്വിസ്റ്റ്‌….. അടിപൊളി…?

    1. വിച്ചൂസ്

      ❤❤

  4. നിധീഷ്

    ♥♥♥…. പിന്നിൽ ആരാണ്…?

    1. വിച്ചൂസ്

      ആര് വേണമെങ്കിലും ആവാം ❤❤

  5. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤

    1. വിച്ചൂസ്

      നന്ദി ❤

  6. Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  7. Aaranathu??

  8. Oru karyam paranja ee katha full njettal aanu ttoh

    1. വിച്ചൂസ്

      ഞെട്ടാൻ വേണ്ടി onnumilalo❤❤

    1. വിച്ചൂസ്

      ❤❤

  9. Nhanum nhetti?✌

    1. വിച്ചൂസ്

      ???

  10. Mridul k Appukkuttan

    ???????
    ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ

    1. വിച്ചൂസ്

      ആരെങ്കിലുമൊക്കെ വരും

  11. ആർക്കും വേണ്ടാത്തവൻ

    ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്‌

    1. വിച്ചൂസ്

      അത്ര വലിയ ട്വിസ്സ് ഒന്നുമില്ല

    1. 24 page. ..,???

      1. വിച്ചൂസ്

        ❤❤

Comments are closed.