* ഗൗരി – the mute girl * 5 [PONMINS] 438

മഹേശ്വർ ?

ഡോക്ടർ : കാളിയാർ ഗ്രൂപ്പിന്റെ കാളിയാർ മഹേശ്വർ

അവർക്ക് വേണ്ടത് കിട്ടിയതും ഋഷി പോയി കനിയെ കൂട്ടി വന്നു

ഋഷി : ഇവൻ നിനക്ക് ആവശ്യമില്ലാത്തത് എന്തോ തന്നിട്ടില്ലേ അത് തിരിച്ചു കൊടുക്ക്

കനി ഊക്കോടെ അവന്റെ മുഖത്തേക് 4 അടി അടിച്ചു അവളുടെ കയ്യിലുള്ള മോതിരം കൊണ്ടവന്റെ കവിൾ പൊട്ടിചോര ഒലിച്ചു ,അവൾ മനസ്സുനിറഞ്ഞ പുഞ്ചിരിയോടെ അവർക്കൊപ്പം പുറത്തേക് നടന്നു ,,അവിടെ അവരെകാത്തു ഗായത്രി ഉണ്ടായിരുന്നു

രുദ്രൻ : ഗായു ,നീ ഇവളെ കൂടെ പോണം ,ഹോസ്റ്റൽ vacate ചെയ്ത് ഇവളെയും കൂട്ടി ഫ്ളാറ്റിലേക് വാ ഞാൻഇവിടെ എത്തിയിട് ലൊക്കേഷൻ ഷെയർ ചെയ്യാം ,പിന്നെ ചെറിയ ഒരു purchasum നടത്തിയേക് നട്ടിൽ പോവല്ലെ?

ഗായു : ഓക്കേ ,, അവൾ കനിയെ കൂട്ടി അവിടുന്ന് പോയി

കാർത്തി : കാളിയാർ ഗ്രൂപ്പിനോട് നമുക്ക് എന്താ പ്രോബ്ലം , അവരുമായി ഇതുവരെ ഒരു ക്ലാഷും ഇല്ലല്ലോ

ഋഷി : അതാ എനിക്കും മനസ്സിലാവാതെ

ജിത്തു : അവർക്കു നിങ്ങളോട് അല്ല ശത്രുത

കാർത്തി; പിന്നെ

ജിത്തു : കാളിയാർ ഗ്രൂപ്പിന്റെ യഥാർത്ഥ അവകാശിയോട്

ഋഷി : ആരാ അത്

MRS  ,GAURI RUDRA DEV VARMMA

തുടരും

by:ponmins

 

 

69 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤

  2. Bro I’m giving you my the honest review. Kadha kollam. Ennalum writing onn sradhik . Pinne story ithiri speed koodiya pole thonni. Savadanam oro seenum vruthi aayi ezhuthiyal nannavum. Aavasyathin space&full stop okke kodkkuka. Edak oru connection kittatha pole thonni. Enthayalum nalla story and theme aanu. Comment offensive aayi edkanda. All the best

    1. honest reviews eappozhum accept cheyyare ullu,, njan adhyam aayannu oru katha ezhuthunnath athintethaya poraimakal undaavum , pinne story fast aanennu paranjath manappoorvam anghane akkunnathann ,, chila idangalile connection kittathath ellam ninghalk vazhiye manassilaavum,, ithile oro mainute karyangalkkum connection varum bhagangalil ningalk kittum ,, appo chilappo story adhyam muthal onnudi vayichennu varaam athu vennam ennu vechu cheyyunnathalla manapporvam aavunnathann?

  3. എന്റെ പൊന്നളിയോ ഒരുരക്ഷയും ഇല്ല.
    എന്താ പറയണ്ടേ ഓരോ സീനും ആവേശത്തോടെയാണ് വായിച്ചത്.പൊളി കഥ ആണ്‌.
    എങ്ങനെയും ഉണ്ടോ കുട്ടികൾ??.എല്ലാം ഒന്നിനൊന്നു മെച്ചം.kidiloski?.
    വേറെ വാർത്തമാനം ഒന്നുമില്ല അടുത്ത പാർട്ട് പോരട്ടെ ??.

    1. thank you,,,, ?,,,,, aduthathum publish aayittind ,, athinaduthath postum cheythittund ,,,

      1. ഒരുപാടു സന്തോഷം ബ്രോ
        And namichu??

  4. Super kadha

    1. thank you

  5. രാവണപ്രഭു

    ആകെ കിളി പോയല്ലോ…… കഥ വേറെ ലെവൽ ആയിട്ടുണ്ട്….. ??????

    1. kilikale onnum ippo thanne vidalle avashyam varum ??

  6. മാലാഖയെ പ്രണയിച്ചവൻ

    പൊളി ഇന്നാണ് 5 ഭാഗവും വായിക്കുന്നത് ഇഷ്ടായി ❤. പിള്ളേരെലാം കിടിലം ?next പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് ?.

    1. thank you ,, will be soon

  7. സഹോ പൊളി ആയിരുന്നു.

    ഇന്നാണ് 5 ഭാഗവും വയിച്ചത്.

    വളരെ അധികം ഇഷ്ടപെട്ടു.

    ഇതുപോലെ ഇനിയുള്ള ഭാഗങ്ങളും നല്ലതാവട്ടെന്നും പെട്ടണ് തരാൻ സാധിക്കട്ടെന്നും ആത്മാർത്തമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

    1. thank u,,, nallathakkan nokkam

Comments are closed.