❣️LIFE PARTNER❣️ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 264

Views : 18275

❣️𝕃𝕀𝔽𝔼 ℙ𝔸ℝ𝕋ℕ𝔼ℝ❣️ 2

Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part

 

“ഇനിയും ഒരുപാട് നടക്കണോ ചേട്ടാ??”

പാവം ഞാൻ പിടിച്ചിട്ടുണ്ടെലും നടക്കാൻ അവൾ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.

“കുറച്ച് നേരം ഇവിടെ ഇരുന്നോ!”

അടുത്തു കണ്ട കടയുടെ നടയിൽ ഞാനവളെ ഇരുത്തി. നെറ്റിയിലെ മുറിവിൽ നിന്നും ഇപ്പൊ രക്തം വരുന്നില്ല. ചുണ്ടിലും പ്രശ്നമില്ല.

“ലക്ഷ്മി…”

“എന്താ ചേട്ടാ??”

“നീ എങ്ങനാ അവരുടെ കയ്യിൽ അകപെട്ടെ?? അവര് നിന്നെ എവിടുന്നേലും തട്ടിക്കൊണ്ട് വന്നതാണോ??”

“അല്ലേട്ടാ, ഓർമ വച്ച നാള് തൊട്ട് ഞാനാ വേശ്യാലയത്തിൽ ആയിരുന്നു. അമ്മേടെ സ്നേഹം തന്നതും വളർത്തിയും എല്ലാം എന്റെ സീതമ്മയാ. വയസ്സറിയിച്ചപ്പോ തൊട്ട് അവിടെ വരുന്നോർക്കെല്ലാം എന്നെയായിരുന്നു ആവിശ്യം. പക്ഷെ അവരിൽ നിന്നുമൊക്കെ എന്നെ രക്ഷിച്ചത് ന്റെ സീതമ്മയാ. ഒടുക്കം എന്റെ മുന്നിലിട്ടാ ന്റെ സീതമ്മയെ അവര്……”

അത്രേം പറഞ്ഞ ശേഷം അവൾ മുഖം പൊത്തി കരയാൻ തുടങ്ങി.

“ആ നരകത്തിന്ന് ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ചതാ ഞാൻ. അന്നവരെനിക്ക് തന്ന സമ്മനാ ഈ കാല്! ദൈവം പോലും കൈവിട്ട നിമിഷം. ഓരോ ദിവസം ഓരോരുത്തരെന്നെ പിച്ചി ചിന്തി. എന്റെ ശരീരമൊട്ടാകെ അവര് മുറിവേല്പിച്ചു. അലറി കരയുമ്പോ വായില് അവരുടെ തന്നെ അടിവസ്ത്രം തിരുകി കേറ്റും. ജീവിതം തന്നെ മടുത്തേട്ടാ. ചത്താലോ എന്ന് പോലും വിചാരിച്ചതാ. പക്ഷെ പേടി കാരണം അതും നടന്നില്ല. ദൈവത്തോട് പ്രാർത്ഥിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ എന്നെ ഇവിടുന്ന് രക്ഷിക്കണേന്ന്. എത്രയോ ദിവസം പ്രാർഥിച്ചത് ഇന്നാ ദൈവം കേട്ടതെന്ന് തോന്നുന്നു. എനിക്ക് തന്നെ അറിയില്ല എങ്ങനാ ഞാൻ രക്ഷപ്പെട്ടത് എന്ന്. ദൈവം, ദൈവം എന്ന് കേട്ടിട്ടേ ഉള്ളുവെങ്കിലും ഇന്നാദ്യമായി ഞാൻ നേരി കണ്ടു. ചേട്ടന്റെ രൂപത്തിൽ!”

പറഞ്ഞ് നിർത്തി അവളെന്റെ നേരെ കൈകൾ കൂപ്പിയപ്പോ അവളെ എന്റെ മാറോട് ചേർക്കാനെ എനിക്കായുള്ളൂ.

“ഇനിയും ആ ദുഷ്ട്ടന്മാര് വന്ന് എന്നെയാ നരകത്തിലോട്ട് കൊണ്ട് പോവോ ചേട്ടാ??”

“എനിക്ക് ജിവനുള്ളടത്തോളം കാലം നിന്നെ ഞാനർക്കും വിട്ടുകൊടുക്കില്ല.”

വീണ്ടും കുറെ നേരത്തേക്ക് ഞാനോ അവളോ ഒന്നും മിണ്ടിലാ.

Recent Stories

The Author

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

24 Comments

  1. 💪💪💪chunk mommy…..

  2. 😍😍😍

  3. Poli otem adithe part vegam tharanam

  4. 👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰

  5. 💙❤

  6. രാവണപ്രഭു

    💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  7. നിധീഷ്

    ❤❤❤❤❤

  8. Aliya buthumutt avumen ariyam kurach vaykilaylum pages kuttan markale nalla rassam ind vayikan eytuhtan illan ariyam athon please pages kutti tarane

  9. നല്ലൊരു കഥയുടെ തുടക്കം , തന്റെ കഥകൾ വായിക്കുബോൾ അത് യതാർത്ഥ ജീവിതം ആന്നെന്ന് തോന്നിയിട്ടുണ്ട്. തന്റെ യക്ഷിയെ പ്രണയിച്ചവൻ വായിച്ച് കുറച്ച് കരഞ്ഞിരുന്നു എന്തോ ആ ഫീൽ എഴുത്തിൽ നിന്ന് മനസിലാവുന്നു. അതുപോലെ ഈ കഥയും ഒരു നല്ല അനുഭവം തരും എന്ന് തന്നെ വിശ്വസിക്കുന്നു. അടുത്ത പാർട്ട് വരുന്നത് വരെ വെയ്റ്റിഗ് ആണ്. 🤗❤️

    ~ROMANCE LOVER~

  10. Nalley reasam undu vayikan….next part pettanuu tharaney…..pagee kuttii ezhuthu….💞💞💕💕

  11. 🥰🥰🥰🥰🥰🥰🥰

  12. ❤️❤️❤️❤️❤️

  13. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤❤❤

  14. …എന്റെ മോനേ… സംഭവം നൈസായിട്ടുണ്ട്..! എപ്പോഴും കഥയാണോ ജീവിതമാണോയെന്നു വേർതിരിച്ചു മനസ്സിലാക്കാൻ കഴിയാത്ത സൃഷ്ടികളാണ് നിന്റെ വിജയം..! അതിന്റെ കൂട്ടത്തിൽ നിന്റെ എഴുത്തും, സത്യത്തിലെപ്പോഴും പറയുംപോലെ എന്നെ പിടിച്ചിരുത്താൻ നിന്റെഴുത്തിനു സാധിയ്ക്കുന്നുവെന്നത് എനിയ്ക്കുതന്നെ അതിശയം തോന്നുന്നയൊന്നാണ്.. കാരണം, പൊതുവെ വായനയെനിയ്ക്കു താല്പര്യമുള്ള മേഖലയല്ല…!

    ..കഥയെക്കുറിച്ചു പറയുകയാണെങ്കിൽ വേശ്യാലയത്തിൽ നിന്നും ഇറങ്ങിപ്പോരുന്ന നായികയും രക്തസാക്ഷിയായ അച്ഛനും വെൽ ബ്ലോഡായ സഖാവിന്റെ ഭാര്യയുമൊക്കെ ഒരുപാട് കഥകളിലും സിനിമകളിലും കണ്ടുപഴകിയ ആസ്‌പെക്സാണ്..! കൂട്ടത്തിൽ, അബലയായ നായികയ്ക്ക് അഭയംകൊടുക്കുന്ന നായകന്മാരെയും..!

    ..ഇനിയെനിയ്ക്കറിയേണ്ടത് ക്ളീഷേയില്ലാതെ നീ കഥയെ കൊണ്ടുപോണ വഴിയാണ്.., ക്‌ളീഷേ തട്ടാതെഴുതാനുള്ള നിന്റെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ടു മാത്രമുള്ള വെല്ലുവിളി…!

    ..അപ്പോൾപിന്നെ പേജു കുറവാണെങ്കിലും സാരമില്ല പെട്ടെന്നടുത്ത പാർട്ടിങ്ങു വിട്ടോ… അതിനുവേണ്ടി കട്ടവെയ്റ്റിങ്ങാണ്…!

    സ്നേഹത്തോടെ,

    _ArjuN

  15. ❤️❤️❤️

  16. ഒത്തിരി ഇഷ്ട്ടപെടു. നന്മയുള്ള കഥകൾ എപ്പോഴും ജീവിതത്തിൽ നല്ലതു ചെയ്യാൻ പ്രചോതനമാണ്.

  17. Oru cleshe ooham

  18. Aa chiriyude artham achanum monum jeevitham ore reethiyil thudangunu ennathano.. njan paranjathu manasilayallo le😂😂

  19. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  20. ❤️❤️

  21. നമ്മൾ ഒക്കെ എത്ര കഥ വായിച്ചാലും അ ‘Kinght in shiny Armor ‘ theme തരുന്ന ഒരു ഫീൽ വേറെയാണ് …..

  22. ലുയിസ്

    💜💜💜

  23. ജിമ്പ്രൂട്ടൻ

    1st❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com