❤️ദേവൻ ❤️part 13 [Ijasahammed] 285

Views : 24817

❤️ദേവൻ ❤️part 13

Devan Part 13 | Author : Ijasahammed

[ Previous Part ]

 

അത്രമേൽ പ്രതീക്ഷയോടെ അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ വീണ്ടും ആ താലിമാല ഞാൻ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു…

പിറ്റേന്ന് രാവിലെ
കാവ്യയുടെ ഫോൺ കെട്ടാണ് ഉണർന്നത്…

കണ്ണ് തിരുമ്മികൊണ്ട് കട്ടിലിനോട് ചേർന്നുള്ള ചെറിയ മേശമേൽ വച്ച വാച്ചിലേക്ക് കിടന്നിടത്ത് കിടന്നു നോക്കി..
മണി 10 കഴിഞ്ഞിരുന്നു..

എപ്പോഴാ രാത്രി ഉറങ്ങിയെന്നു അറിയില്ല..
ഇന്നലത്തെ കരച്ചിലിന്റെ ഏറ്റകൂടുതൽ കാരണം എണീറ്റമുതൽ തല വേദനിക്കുന്നുണ്ടായിരുന്നു …

ഫ്രഷ് ആയി വന്ന് അവളെ തിരിച്ചു വിളിച്ചു..

ഇന്നലെ ഉണ്ടായ എല്ലാകാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു…

വീണ്ടും മനസ്സിനെ കീറി മുറിക്കണ അതേ വാചകങ്ങളെ അവൾക്കും എന്നോട് പറയാനുണ്ടായിരുന്നുള്ളൂ…

“ശിവാനി.., നീ നിന്റെ ജീവിതം വെച്ച് കളിക്ക്യാണ്…
പ്രണയം ഒക്കെ തീർന്നില്ലേ.. അവനും നിന്നെ വേണ്ടെന്ന് പറഞ്ഞില്ലേ.. ഇനി ആർക്കു വേണ്ടിയാ..
പട്ടിയെ പോലെ ഇനീം പറഞ്ഞു വിടണോ…??
അതിനു വേണ്ടിയാണോ ഇനീം കാത്തിരിക്കണേ..??

നിന്നെ സന്തോഷിപ്പിക്കാനോ നല്ലൊരു ജീവിതം തരാനോ അവനിനി ഒരുക്കവല്ലെന്ന് നിന്നോട് തന്നെ അല്ലെ അവൻ പറഞ്ഞേ…
നിന്നെ ഇനി സ്നേഹിക്കാൻ കഴിയില്ലെന്നും പറഞ്ഞില്ലേ..

അവനു വേണ്ടാത്തത് എന്തിനാ നെനക്ക്..

അവനെ അവന്റെ വഴിക്ക് വിട്ടേയ്ക്ക്.. കൊല്ലേ,, ചാവേ,, ജീവിക്കേ എന്താച്ചാ ചെയ്തോട്ടെ…
നിന്നെ ഒഴിവാക്കി പൂവ്വാൻ അവനൊരുക്കമാണെങ്കി നിനക്കും അതായികൂടെ..??

ഇനിം ഇത് തുടർന്നാ നെന്റെ ജീവിതം നെനക്ക് നഷ്ടപ്പെടും ശിവാനി…!!!. “”
അവള് പറഞ്ഞു നിർത്തിയപ്പോ പ്രത്യേകിച്ചൊന്നും തോന്നിയില്ല.. കേട്ട് കേട്ട് പഴകി തുടങ്ങിയിരിക്കുന്നു…
അവന് നിന്നെ വേണ്ടല്ലോ പിന്നെ നിനക്കെന്തിനാ ന്ന്
..

Recent Stories

The Author

Ijasahammed

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ👏🏻👏🏻👏🏻……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല😶😶 ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും😅😅😅😅
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….💖💖💖💖💖💖…. സ്നേഹത്തോടെ💖💖💖💖….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… 😁

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… 😍😍❤️

  3. 💞💞💞

  4. നിധീഷ്

  5. ❤️❤️❤️❤️❤️

  6. 🥳❤️❤️

  7. She reached on its❤ peak level

  8. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    💔❣️

    1. അതൊക്കെ അത്രന്നെള്ളൂ… 😂

  9. Pranayam…. extreme level pranayam 💞

    1. ❤️

  10. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love💓.waiting 4 nxt part.stay safe guyz💓.

  11. Avasanam orumichu 🤧😍❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu🤧❤️

    1. ❤️❤️

  12. Oduvil avare onniippichallo😌😌😌

  13. ❤️❤️❤️

    1. 🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com