എന്റെ ചട്ടമ്പി കല്യാണി 15 [വിച്ചൂസ്] 265

“ആയിക്കോട്ടെ ”

 

അപ്പോഴാണ്… അവിടെ നിന്നും… ഓരോ വെള്ളം വെള്ളം എന്ന് കരയുന്നത് പോലെ കേട്ടത്…

 

“ഡാ അവിടെ ആരാടാ… കരയുന്നത്..”

 

“ഇവിടെ ആര് കരഞ്ഞു ”

 

“അല്ല അവിടെ ആരോ വെള്ളമെന്നു… പറഞ്ഞു.. കരയുന്നത് പോലെ കേട്ടു… ”

 

“ഹലോ….വിച്ചു കേൾക്കാവോ…’???

 

“ഡാ… എനിക്ക് കേൾകാം… ഹലോ

.. വെങ്കി ”

 

അപ്പോഴേക്കും കാൾ കട്ടായി.. ഞാൻ ഒന്നും കൂടെ വിളിച്ചു… ഫോൺ സ്വിച്ച് ഓഫാണ്.. അവൻ എന്തൊക്കെയോ ഒളിപ്പിക്കുന്നത് പോലെ തോന്നി എനിക്ക്… എന്തായിരിക്കും…

 

****************************

അവന് വെള്ളമെന്നു പറഞ്ഞു കരയാൻ കണ്ട നേരം… വിചുവിന് സംശയം തോന്നി കാണുവോ.. അതുകൊണ്ടാ… ഞാൻ പെട്ടന്നു ഫോൺ ഓഫ്‌ ചെയ്തത്..

 

എന്റെ മുന്നിൽ ഇരിക്കുന്നവനെ… നോക്കി നിൽക്കുകയാണ്… ഞാൻ… അവന് ബോധം വന്ന് തുടങ്ങി….അവൻ കണ്ണ് തുറന്നു… നോക്കിയപ്പോൾ മുന്നിൽ കണ്ടത് എന്നെയാണ്…

 

28 Comments

  1. കോവാലൻ

    സത്യം പറ ഡോ.. ആ ഡോക്ടർ കൊച്ച് അല്ലേ വില്ലത്തി

    1. വിച്ചൂസ്

      ???

  2. Again twiste ?super bro
    Next part post anooo

    1. വിച്ചൂസ്

      ❤??❤❤

  3. നല്ലവനായ ഉണ്ണി

    പിന്നേം ട്വിസ്റ്റ്‌….. അടിപൊളി…?

    1. വിച്ചൂസ്

      ❤❤

  4. നിധീഷ്

    ♥♥♥…. പിന്നിൽ ആരാണ്…?

    1. വിച്ചൂസ്

      ആര് വേണമെങ്കിലും ആവാം ❤❤

  5. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤

    1. വിച്ചൂസ്

      നന്ദി ❤

  6. Ith enthan bro manuahayne ingne pedipikane enalum vannath aapo vengide avde kidkana thendi etha kóode ulla gang ano sho next tym pages kuttan bro

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  7. Aaranathu??

  8. Oru karyam paranja ee katha full njettal aanu ttoh

    1. വിച്ചൂസ്

      ഞെട്ടാൻ വേണ്ടി onnumilalo❤❤

    1. വിച്ചൂസ്

      ❤❤

  9. Nhanum nhetti?✌

    1. വിച്ചൂസ്

      ???

  10. Mridul k Appukkuttan

    ???????
    ആരാണത് വെങ്കി ആണോ ഇനി കല്ലു ആണോ

    1. വിച്ചൂസ്

      ആരെങ്കിലുമൊക്കെ വരും

  11. ആർക്കും വേണ്ടാത്തവൻ

    ആരാ ബ്രോ ആ ആൾ ട്വിസ്റ്റ്‌

    1. വിച്ചൂസ്

      അത്ര വലിയ ട്വിസ്സ് ഒന്നുമില്ല

    1. 24 page. ..,???

      1. വിച്ചൂസ്

        ❤❤

Comments are closed.