❤️ദേവൻ ❤️part 13 [Ijasahammed] 285

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു…

അന്ന് വീട്ടിൽ അവൾ തനിച്ചായിരുന്നോ…??

ഉള്ളിൽ ഏറെ സംശയം തോന്നിയ ആ ചോദ്യവും ഉടലെടുത്തു…

ഒരുപാട് ഉത്തരങ്ങൾക്ക് വേണ്ടി ഞാൻ മുഖത്തു കെട്ടിയ ഷാൾ അഴിച്ചു മാറിലൂടെ ഇട്ടു കൊണ്ട് “അമ്മാ ഇപ്പൊ വരാം..”

എന്ന് പറഞ്ഞു കൊണ്ട് ദേവേട്ടന്റെ വീട് ലക്ഷ്യാക്കി വേഗത്തിൽ നടന്നു …

കണ്ണിൽ പൊടിയിട്ട് കൊണ്ട് ആരോ ഇതിന് പിന്നിലുണ്ടെന്ന് തോന്നി… ദേവേട്ടനെ അറിയിക്കാം

ഒന്നും വ്യക്തമല്ല..
ഉള്ളിലൊരു ആഴക്കടൽ ഒളിഞ്ഞിരിപ്പുണ്ട്…

എങ്കിലും അറിഞ്ഞിടത്തോളം കേട്ടതൊന്നും സത്യമല്ലെന്ന് മാത്രമറിയാം….
ആരൊക്കെയോ നെയ്തുകൂട്ടിയ സത്യത്തിന്റെ മുഖം മൂടിയിട്ട കള്ളങ്ങൾ മാത്രമാണെല്ലാം…

 

ചോദ്യങ്ങൾ കൊണ്ട് ചുറ്റുമൊരു വേലിപടർപ്പ് തീർത്ത്കൊണ്ട് ഞാൻ വേഗത്തിൽ നടന്നു….

 

ഗേറ്റ് കടന്ന് ഉമ്മറത്തെത്തുമ്പോൾ ദേവേട്ടൻ വീട്ടിലുണ്ടാകുമോ എന്ന് സംശയമായി…

മെല്ലെ ഉമ്മറത്തേയ്ക്ക് നടന്നു… ഉമ്മറത്തെ വാതിൽ പൂട്ടിയിട്ടിരുന്നു…

ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് ഉമ്മറത്തിട്ടിരുന്ന ആ കസേരമേൽ ഇരുന്നു മേശവലിച്ചിട്ടു അതിൽ കൈവെച്ചു കൊണ്ട് ഗേറ്റിലേക്കായി നോക്കി ഇരുന്നു….

ചിന്തകൾ നൂലില്ലാത്ത പട്ടം കണക്കെ പറന്നു നടന്നു… വീണ്ടും വീണ്ടും ആ പത്രതാൾ നിവർത്തിനോക്കിയും മടക്കിയും ഞാൻ ചിന്തയിൽ ആഴ്ന്നിറങ്ങി കൊണ്ടിരുന്നു…

ഒരുപാട് കാര്യങ്ങൾക്ക് ഉത്തരം നൽകാൻ ദേവേട്ടന് സാധിക്കുമായിരിക്കും …
എന്നാൽ എങ്ങനെയാ ചോദിച്ചു തുടങ്ങുക..??

20 Comments

  1. ❤️❤️❤️❤️

  2. 13 പാർട്ടും ഒരുമിച്ചു വായിച്ചു….യാ മോനെ ഒടുക്കത്തെ ഫീൽ ആണ് കേട്ടോ??????……ആദ്യത്തെ നാലു പാർട്ട് വായിച്ചപ്പോ നെഞ്ചിൽ കല്ല് കേറ്റിവെച്ച പോലെ ആയിരുന്നു ശിവയുടെ ഓരോ വാക്കുകളും നെഞ്ചിൽ തന്നെ കൊണ്ട ഫീൽ ആയിരുന്നു…..പിന്നെ ദേവൻ അവളെ ഉപേക്ഷിക്കാൻ തക്കതായ കാരണം ഉണ്ടാവും എന്നു അറിയാമായിരുന്നു എന്നാലും എത്ര പ്രതീക്ഷിച്ചില്ല?? ഒരുപാട് വിഷമം ആയി…..പിന്നെ ആദ്യമായി എഴുതുന്നു എന്നു പറഞ്ഞത് ആസ്ഥാന തള്ള് ആണെന് മനസിലായി അത് വിശ്വസിക്കണം എങ്കിൽ വായിക്‌നോർ കണ്ണു പൊട്ടന്മാരവും????
    എന്തായാലും ബാക്കി പാർട്ടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു….??????…. സ്നേഹത്തോടെ????….

    1. സ്കൂളിലൊക്കെ പഠിക്കുമ്പോ എഴുതീർന്നെടോ… അതൊക്കെ കഴിഞ്ഞപ്പോ എന്ത് കഥ എഴുത്ത്…??
      അതിലും വെല്യേ കഥകൾ അല്ലെ ജീവിതത്തിൽ നടന്നോണ്ടിരിക്കണേ… ?

      ഇപ്പോ വീണ്ടും എഴുത്ത് തുടങ്ങി.. അത്രോള്ളു….

      ഈ കമന്റ്സ് ന് ഒരായിരം നന്ദി സഹോദരാ… ??❤️

  3. നിധീഷ്

  4. ❤️❤️❤️❤️❤️

  5. ?❤️❤️

  6. She reached on its❤ peak level

  7. Svarthadha illlathoru pranayam..
    Adhil kanneere ndaavuu
    ?❣️

    1. അതൊക്കെ അത്രന്നെള്ളൂ… ?

  8. Pranayam…. extreme level pranayam ?

    1. ❤️

  9. എന്താ ഫീൽ ഒന്നും പറയാൻ ഇല്ല parajal കുറഞ്ഞുപോകും.rohit അവനെ ഉണ്ടല്ലോ ഞാൻ ഒന്നും പറയണില്ല.
    With lots of love?.waiting 4 nxt part.stay safe guyz?.

  10. Avasanam orumichu ??❤️bakkikayi waiting…ini Vidhi ivare pirikathirikkattenn aasikkunnu?❤️

    1. ❤️❤️

  11. Oduvil avare onniippichallo???

  12. ❤️❤️❤️

Comments are closed.