* ഗൗരി – the mute girl * 3 [PONMINS] 456

ഗൗരി – the mute girl*-part 3

Author : PONMINS | Previous Part

 

മറ്റുള്ള കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ മോളെ കുറച് കഴിഞ്ഞപ്പോൾ തന്നെ റൂമിലേക്കു ഷിഫ്റ്റ്ചെയ്തു ,പോലീസ് കേസും enquiry ഒക്കെ ഉള്ളത് കൊണ്ട് ഇന്നൊരു ദിവസം അവിടെ കിടന്നിട്ട് നാളെ പൂവാംഎന്ന് പറഞ്ഞു ,നന്ദുവും ദിയയും ഫ്ളാറ്റിലേക് പോയി ഡ്രെസ്സും ഫുഡും എല്ലാം കൊണ്ടുവരാം എന്ന് പറഞ്ഞുഅവർ ഇറങ്ങി ,അച്ചുവും ഋഷിയും നല്ല സന്തോഷത്തിൽ ആയിരുന്നു അച്ചുവിന്റെ നോട്ടം ഇടയ്ക്കിടെ ഋഷിക്നേരെ വരുന്നത് അവൻ കണ്ടെങ്കിലും കാണാത്തപോലെ ഇരുന്നു ,അവളുടെ ആവശ്യം എന്താണെന്നുഅറിയാവുന്നത് കൊണ്ട് തന്നെ അതിനു പ്രേതെകിച്ചു മുഖം കൊടുത്തില്ല ഋഷി

ഋഷി: ഏട്ടത്തി നമ്മുടെ നിരപരാദിത്വം അന്ന് തന്നെ ഞാൻ എല്ലാവരുടെയും മുൻപിൽ തെളിയിച്ചതാണ് എന്നാലുംഇതെല്ലം ആര് ചെയ്തു എന്തിനു ചെയ്തു എന്നുള്ളത് ഇന്നും തെളിയിക്കാൻ പറ്റിയിട്ടില്ല എനിക്ക് ,ഏട്ടത്തി ആവീടിന്റെ പാടി ഇറങ്ങിയ അതെ ദിവസം ഇറങ്ങിയതാണ് ഞങ്ങള് ,പക്ഷെ ഇപ്പൊ ഏട്ടത്തി ആർക്കെങ്കിലുംപൊറുത്തുകൊടുക്കണമെന്നോ എല്ലാം മറന്നു ഒന്നിച്ചു ജീവിക്കണമെന്നോ അല്ല ഞാൻ പറയാൻ പോകുന്നത്,നമ്മുടെ എല്ലാം പിറകിൽ ആരോ ഉണ്ട് അവര്ക് ആവശ്യം നമ്മടെ ജീവനും എന്റെ ഒരു അഭിപ്രായത്തിൽഎല്ലാവരും ഒന്ന് ഒത്തുകൂടി എല്ലാം ഒന്ന് തുറന്നു പറഞ്ഞു ഒരു സൊല്യൂഷൻ കാണുന്നതല്ലേ നല്ലത്?

ഋഷി ഗൗരിയുടെ മുഖത്തേക് നോക്കി അവിടെ ഒരു ഭാവവും ഇല്ല അവൻ തന്നെ കണ്ണുതുറിച്ചു ഇതിപ്പോ ഞാൻആരോടാ പറഞ്ഞത്‌

ദുർഗ്ഗാ : റിഷിപ ദൈര്യം ആയി എല്ലാരേം വിളിച്ചോ അമ്മക്ക് പപ്പയോട് ഒരു ദേഷ്യവും ഇല്ല she loves him a lot

ഒരു കുസൃതി ചിരിയോടെ അവൾ അത് പറഞ്ഞപ്പോൾ ഗൗരി അവളെ നോക്കി കണ്ണുരുട്ടി

ഋഷി: അയ്യടാ അല്ലേലും അങേര് വന്നാൽ ഉടൻ എന്റെ പ്രാണനാഥാ എന്നും പറഞ്ഞു ഓടിപ്പോയി കെട്ടിപ്പിടിക്കാൻഞാൻ സമ്മതിക്കില്ല ,അങ്ങോരെ കുറച്ചു അങ്ങോട്ട് തട്ടി ഇങ്ങോട്ട് തട്ടി രസിക്കണം

ദുർഗ്ഗാ : തട്ട് തിരിച്ചുകിട്ടാതിരുന്ന മതി

അച്ചു: മിക്കവാറും

ദുർഗ്ഗാ:ഋഷിപ ഫോൺ ഒന്നുതരുമോ കാൾ ചെയ്യാൻ

ഋഷി: ആർക ബോയ്ഫ്രണ്ടിനെ വിളിക്കാൻ ആന്നോ

ദുർഗ്ഗാ: എസ്

35 Comments

  1. മനോഹരം നല്ല കിടുക്കൻ വരികൾ

  2. കൗതുകം ലേശം കൂടുതലാ. അതുകൊണ്ട് തേടിപ്പിടിച്ചു പോയി….full തീ….?? ചിരി ചിരി…. ട്വിസ്റ്റ്….powlii sadanam…….

      1. Bro, Part 4 already published. epol submit cheythekkune part 5 ano? part 4 ennanu koduthekune . please clarify

  3. ലുയിസ്

    Yupp???

  4. പൊളി മുത്തേ

  5. വായിച്ചു polyeeeeee
    Chumma തീ
    Last aaa ഒറ്റ sentence mathitto
    Vere level
    But അവിടെ ഇവിടെ kurachu doubts വന്നു ഈ കഥക്ക് doubts സോഭാവികം ആയിട്ടാണ് aniku തോന്നുന്നത് ?.എന്തായാലും വരും parts പൊളിക്കും.
    With love ?

    1. doubts undaavum ,onnu njan parayaam ALWAYS EXPECT THE UNEXPECTED?

      1. vallathey EXPECT THE UNEXPECTED? ayii poyiiii

  6. Eth valare susprise aaipoyalo ethram neeruthe nxt part kittum ennu karuthilla tto.
    Njn വായിച്ചില്ല vaichittu bakki.
    Bakki parayan onnum kanilla poli aairikum coments kandapol thanne manasilai?.

  7. നിധീഷ്

    ❤❤❤

    1. പൊളിയെ നിങ്ങൾ മുത്താ

  8. കാർത്തിവീരാർജ്ജുനൻ

    ❤️?

  9. കൊള്ളാം
    But ഈ 3 ഭാഗങ്ങളിലും എന്തോ അപൂര്‍ണ്ണത feel ചെയ്യുന്നു ഇന്നും kadha ഒട്ടും thudagatha പോലെ
    പറയുവാൻ ബാക്കി വെച്ചത് അറിയുവാന്‍ കാത്തിരിക്കുന്നു

    Waiting for the next parts

    ❤️❤️❤️❤️

  10. SO, DEVIL IS BACK,,THE WAR BEGINS….. ???

    So waiting……

  11. ഉം പൊളി ചുമ്മാ തീ ?

  12. ജിമ്പ്രൂട്ടൻ

    അടിപൊളി…. Waiting for next part❤❤❤❤❤❤❤❤❤❤

  13. ❤️❤️❤️

  14. രാവണപ്രഭു

    Poli ayittond ?????

  15. Sathym parngal Fan ayipoy next part vegamtharanam enik ethpolulla story annu ishttam

    1. thank you ,, ???

  16. വിരഹ കാമുകൻ???

    ❤❤❤❤❤❤❤❤❤❤❤

  17. Charge ayii charge ayiii…….⚡⚡⚡ power varattey …..

    1. ഇതൊന്നും ഒരു പവർ അല്ല. വെടിക്കെട്ടുകാർ വെടിക്കെട്ട് തുടങ്ങിയില്ല..

      1. ???? suspense polliklalle bro ,,,let them enjoy ??

  18. Ente ponno pever sannam adutha part katta waiting

    1. thank you ,, aduthathum ittittund punlish aayittilla

      1. Aha ponnotte

        1. Mone oru rekshayumilla super what thrilling man next partum ethilum super ayirikkum Alle please page kuttammo

          1. daily post cheyyunnund ,,, thra pages alle athinte oru rasam undaakku ,,,allel otta adikk vaayichu theerille?

  19. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.