പിരിയില്ലൊരിക്കലും 1 Piriyillorikkalum Part-1| Author : Professor Bro നമ്മൾ തമ്മിൽ കണ്ടിട്ട് കുറച്ചു നാളുകൾ ആയി അല്ലെ , കുറച്ചു പേര് എങ്കിലും എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു , മനഃപൂർവം എടുത്ത ഇടവേള അല്ല ജീവിത സാഹചര്യങ്ങൾ മൂലം സംഭവിച്ചു പോയതാണ് . ഒരു കഥ പകുതിയിൽ നിർത്തിയിട്ടാണ് പോയത് അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു അതിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പോസ്റ്റ് ചെയ്യാം നിങ്ങൾ കുറച്ചു […]
Category: thudarkadhakal
ഒന്നും ഉരിയാടാതെ 40 [നൗഫു] 7044
ഒന്നും ഉരിയാടാതെ 40 ഒന്നും ഉരിയാടാതെ 39 Author : നൗഫു പതിവില്ലാതെ ഒരുപാട് നേരം വൈകി എന്നറിയാം.. ആകെ രണ്ടു പാർട്ട് കൂടെ എഴുതാൻ ഉള്ളു ഈ കഥ.. ഒരിക്കലും മനപൂർവ്വം വൈകിക്കുന്നത് അല്ല.. ജോലി തിരക്ക് ആയിരുന്നു.. സെയിൽസ് ഒരു പാട് കൂടുതൽ ആയിരുന്നു ബലി പെരുന്നാൾ അടുത്ത സമയം.. എല്ലാ വിശേഷ പെട്ട ദിവസങ്ങളിലും ഒരു പാർട്ട് ഇടാൻ ശ്രെമിക്കാറുണ്ട് ഇപ്രാവശ്യം അതിനും സാധിച്ചില്ല… ക്ഷമിക്കുക… മനാഫ് ബിൻ മുഹമ്മദ്… 1998-2020 […]
രുദ്രാഗ്നി 7 [Adam] 189
രുദ്രാഗ്നി 7 Author : Adam | Previous Part രാവിലെ അമ്മ വിളിച്ചത് കേട്ടാണ് ദേവൂ എഴുന്നേറ്റത് തന്റെ ബെഡിൽ തല വെച്ച് ആരോ ഉറങ്ങുന്നത് കണ്ട് അവൾ ഞെട്ടി . . . പെട്ടന്ന് അവൾക്കു ഇന്നലെ സ്വപ്നം കണ്ട കാര്യങ്ങൾ ഓർമ്മ വന്നു അവൾ ഒന്ന് സൂക്ഷിച്ചു നോക്കി, അത് ദേവാ തന്നെയാണെന് ‘കർത്താവെ, അപ്പൊ ഞാൻ കണ്ടത് സ്വപ്നം അല്ലാരുന്നോ, ഞാൻ ശെരിക്കും ഉമ്മ വെച്ചോ?, […]
റോമിയോ ആൻഡ് ജൂലിയറ്റ് 1 NOT A LOVE STORY [Sanju] 118
റോമിയോ ആൻഡ് ജൂലിയറ്റ് Author : Sanju ഹലോ ഫ്രണ്ട്‌സ്. ഇനി ഒരു കഥ എഴുതും എന്ന് കരുതിയതല്ല. എന്നാൽ ഇവിടെ ഒരു കഥ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം വന്നു. ഇത് ഒരു ചെറിയ കഥയാണ്. അമിത പ്രതീക്ഷ ഒന്നും വേണ്ട ?. നിങ്ങളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു. ഇത് വായിച്ചിട്ട് വേറെ ഏതെങ്കിലും കഥയുമായി സാമ്യം തോന്നിയാൽ പറയണം. ഞാൻ ഇവിടെ കഥകൾ വായിക്കാത്ത ഒരാളാണ്. അപ്പൊ എല്ലാവരുടെയും […]
ദിവ്യാനുരാഗം ❤️ [Vadakkan Veettil Kochukunj] 215
ദിവ്യാനുരാഗം ❤️ Author : Vadakkan Veettil Kochukunj ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്… എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക… ഒരു പ്രണയകഥയുടെ തുടക്കമാണ്…❤️ എടാ നീ എവിടാ ഒന്ന് വേഗം വാ.. ഞങ്ങക്ക് എന്താ ചെയ്യണ്ടേന്ന് അറീല്ല്യ…ഓപ്പറേഷൻ ഇപ്പൊ തുടങ്ങും… “ഒറ്റ സ്വരത്തിൽ അഭിൻ അതുപറയുമ്പോൾ എന്തു മാത്രം ഭയം അവൻ്റെ ഉള്ളിൽ ഉണ്ടെന്ന് ഞാനറിഞ്ഞു” ടാ ഒരു 10 മിനിറ്റ് ഞാനിതാ എത്തി നിങ്ങള് ടെൻഷൻ അടിക്കല്ലേ… അവൻ ഒന്നും […]
ദി ഡാർക്ക് ഹവർ 13 {Rambo} 1740
ദി ഡാർക്ക് ഹവർ 13 THE DARK HOUR 13| Author : Rambo | Previous Part കഥ മറന്നുകാണില്ല എന്ന പ്രതീക്ഷയോടെ… “”നിത്യാ… ഐ നോ യു ആർ ഹൈഡിങ് സംതിങ് ഫ്രം മി… ഇറ്റ്‌സ് യുവർ ചോയ്സ്…!! പക്ഷേ…അത് ചിലപ്പോൾ നിന്റേത് മാത്രമായിരിക്കില്ല…നമ്മുടെയെല്ലാം അവസാനത്തിലായിരിക്കും ചെന്നെത്തിക്കുന്നത്…”” ആ വാക്കുകൾ കൂടെ കേട്ടതോടെ… ക്യാബിനിലേക്ക് തിരിച്ചിരുന്നവൾ … അവിടെത്തന്നെ തറഞ്ഞുനിന്നു…!!!! ×××××
രാജവ്യൂഹം 6 [നന്ദൻ] 356
രാജവ്യൂഹം അധ്യായം 6 Author : നന്ദൻ [ Previous Part ] “”ഋഷി… സ്പീഡ് കൂട്ടു.. “” “”എന്താ ആര്യൻ “” “”എടാ സ്പീഡ് കൂട്ടാൻ… “”ആര്യന്റെ ഭാവം കണ്ട ഋഷി ആക്സിലേറ്ററിൽ കാൽ അമർത്തി.. പിന്നിൽ കുതിച്ചു വരുന്ന ലോറിയിൽ ആയിരുന്നു ആര്യന്റെ ശ്രദ്ധ.. ആര്യൻ നോക്കുന്നത് കണ്ടതും ഋഷിയും ശ്രദ്ധിച്ചു അവനും കണ്ടു പിന്നിൽ അസ്വാഭാവിക വേഗതയോടെ കുതിച്ചു വരുന്ന ലോറി “”ഋഷി ടേക്ക് ലെഫ്റ്റ് […]
❤️ എന്റെ ചേച്ചിപെണ്ണ് 3 ❤️ [The_Wolverine] 1816
❤️ എന്റെ ചേച്ചിപെണ്ണ് 3 ❤️ Author : The_Wolverine [Previous Parts] ❤️❤️❤️ …ജോലി തിരക്കുകൾ ഉള്ളതുകൊണ്ടാണ് ഈ ഭാഗം അല്പം വൈകിയത്… വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി… സ്നേഹത്തോടെ… വേൾവറിൻ… ❤️❤️❤️ The_Wolverine “കൈവിടെടാ…” …പിന്നിൽനിന്ന് ദേഷ്യത്തോടെയുള്ള മിച്ചുവിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി… ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന മിച്ചു… ഞാൻ ശെരിക്കും ഞെട്ടി… […]
മഹാനദി 9 (ജ്വാല ) 1447
മഹാനദി – 9 Mahanadi Part 9| Author : Jwala | Previous Part http://imgur.com/gallery/s5v4gI0 ആമുഖം : പ്രീയ സുഹൃത്തുക്കളെ ഒരാളുടെ ജീവിതം ഞാൻ ഒരു കഥാരൂപത്തിൽ എഴുതുവാൻ സാഹസം കാണിച്ചതാണ് ഈ മഹാനദി എന്ന കഥ. ഈ പാർട്ടിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ പലതും വായിച്ചറിഞ്ഞതും, ചിലരിൽ നിന്നുള്ള അഭിപ്രായങ്ങളും ആണ്, നിയമപരമായോ മറ്റോ ഉണ്ടാകുന്ന പല സംശയങ്ങളും വായനയിലൂടെയും, ഗൂഗിളിലൂടെയും ഒക്കെ കിട്ടിയതിന്റെ ഫലമാണ്, ഈ വിഷയങ്ങളിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ […]
ദൗത്യം 09 [ശിവശങ്കരൻ] 200
ദൗത്യം 09 Author : ശിവശങ്കരൻ [Previous Part] അച്ഛന്റെ മറുപടിക്കായി, അക്ഷമനായി കാത്തിരിക്കുകയാണ് നീരജ്… കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അച്ചുമോൾ അവന്റെ തോളിൽ തല വച്ച് കിടക്കുകയാണ്… അവളുടെ കണ്ണുകളിൽ നിന്നും കുറച്ചുമുന്നേ നടന്ന സംഭവങ്ങൾ പരത്തിയ ഭീതി മാഞ്ഞുപോയിട്ടില്ല… ആ സമയത്താണ് സഖാവ് സച്ചി ഓടിപ്പാഞ്ഞു അങ്ങോട്ടേക്കെത്തിയത്… “എന്താ മാഷേ ഇത്…” കൈയിലിരുന്ന പേപ്പറുകൾ ഉയർത്തിക്കാണിച്ചു സച്ചി ചോദിച്ചു… “സച്ചിയേട്ടാ…” നീരജ് ഓടി മുറ്റത്തേക്കിറങ്ങി… “നീയിവിടെ ഉണ്ടായിട്ടാണോടാ […]
ഹൃദയരാഗം 24 [Achu Siva] 849
ഹൃദയരാഗം 24 Author : അച്ചു ശിവ | Previous Part പെട്ടന്നാണ് ഫയലുകളുടെ അടിയില്‍ ആയി ഒരു കവർ ഇരിക്കുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടത്…. അവള്‍ ഫയലുകള്‍ ഒരു കൈ കൊണ്ട് പൊക്കി പിടിച്ചിട്ട്, ആ കവർ പുറത്തേക്ക് വലിച്ച് എടുക്കാന്‍ ശ്രമിച്ചു…. അപ്പോഴേക്കും അത് താഴേക്ക് വീണു പോയി…. ഒരു കണക്കിന് ആ ഫയലുകള്‍ തിരികെ വെച്ചശേഷം അവള്‍ കുനിഞ്ഞ് ആ കവർ കൈയിലെടുത്തു…. അവള്‍ അത് തിരിച്ചും, മറിച്ചും നോക്കി…. […]
Wonder 6 [Nikila] 2829
ഫ്രണ്ട്‌സ്, ഈ പാർട്ട് ഇടാൻ വൈകിയതിൽ ആദ്യമേ തന്നെ എല്ലാവരോടും മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. ജോലി തിരക്കുകൾ കാരണമാണ് കഥ പബ്ലിഷ് ചെയ്യാൻ വൈകുന്നത്. മറ്റൊരു കാര്യം, ഈ കഥയിൽ വരുന്ന പല സാഹചര്യങ്ങളും സംഭവങ്ങളും കേവലം എന്റെ വെറുമൊരു സങ്കൽപ്പങ്ങൾ മാത്രമാണ്. ദയവായി അതിനെയൊക്കെ യാഥാർഥ്യവുമായി കൂട്ടിക്കലർത്താതിരിക്കുക. Wonder part – 6 Author : Nikila | Previous Parts എന്തായാലും ജൂവൽ ഇപ്പോഴും കലിപ്പിൽ തന്നെയാണ് നോക്കുന്നത്. ആരെയും കൊല്ലുന്ന […]
❣️LIFE PARTNER❣️ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 428
❣️???? ℙ?ℝ?ℕ?ℝ❣️ 7 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part ??? ???????……..!! ???? ???? ???? ????………!! ʟɪғᴇ ᴘᴀʀᴛɴᴇʀ……….!! “ഹലോ നീയിത് എവിടെയാ….??” “ഞാനങ്ങോട്ട് വരുവാ മാളൂട്ടി……!” “ഇനിയിപ്പോ എന്തിനാ വരണേ…..?? Birthday ഉം കഴിഞ്ഞു, കേക്കും മുറിച്ചു. വന്നവരൊക്കെ പോവുവേം ചെയ്തു….!” “കേക്ക് തിന്നാനോ വന്നവരെ കാണാനോ അല്ലല്ലോ, ഞാൻ വരണത് എന്റെ ചുന്ദരിയെ കാണാനല്ലേ….??” “ഓഹ് സുഖിപ്പിക്കല്ലേ…..!” “സുഖിപ്പിച്ചതോന്നും അല്ല പെണ്ണേ. […]
? ഡയറി 2 ? [താമരപ്പൂക്കൾ] 61
? ഡയറി 2 ? Author : താമരപ്പൂക്കൾ| Previous Part പെട്ടെന്നാണ് അവന്തികയുടെ ശ്രദ്ധയിൽപ്പട്ടത് ഒരു ലോറി കുറേനേരമായി അവരുടെ കാറിനെ ഫോളോ ചെയ്യുന്നതായി. “നാരായണൻ ചേട്ടാ നമ്മുടെ കാരണം ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ” “അതൊരു ലോറിയാ വഴി കൊടുക്കാൻ ആയിരിക്കും കൊടുത്തേക്കാം” ചേട്ടൻ വഴി കൊടുത്തു പക്ഷേ അപ്പോഴും ലോറി ഓവർടേക് ചെയ്തില്ല. ഓവർടെക് ചെയ്യാത്തതായി കണ്ടപ്പോൾ നാരായണൻ ചേട്ടൻ കാർ വേഗം ഓടിക്കാൻ തുടങ്ങി പക്ഷേ […]
കൃഷ്ണവേണി IX[രാഗേന്ദു] 1631
കൃഷ്ണവേണി IX Author: രാഗേന്ദു [Previous Part] ഹെയ് ഓൾ.. നേരം വൈകി എന്നാലും എല്ലാവർക്കും എൻ്റെ ഈദ് മുബാറക്.. ❤️ സ്ഥിരം വായ്‌കുന്നവർക്ക് എൻ്റെ ആമുഖം അറിയുമായിരിക്കും.. എന്നാലും പറയുവാ.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കണം എന്ന് പറഞ്ഞുകൊണ്ട്.. സ്നേഹത്തോടെ❤️ തുടർന്ന് വായ്‌ക്കുക.. ആരൊക്കെയോ ബഹളം വെക്കുന്ന ശബ്ദങ്ങൾ അവളുടെ കാതുകളിൽ മുഴങ്ങി.. “വേണി ..!” ആരോ ഉച്ചത്തിൽ വിളിച്ച് അലറി ഓടി അടുത്തു വരുന്നത് […]
ചിന്നൂട്ടീടെ അച്ഛൻ 1 [Agohri] 96
ചിന്നൂട്ടീടെ അച്ഛൻ 1 Author : Agohri ഇത് ഒരു പരീക്ഷണം ആണ്…. എന്ത് തെറ്റുകൾ ഉണ്ടെങ്കിലും പറയാം…. തിരുത്താൻ നോക്കാം. കഥ നായകന്റെയും നായികയുടെയും വ്യൂ പോയിന്റിൽ പറയും… ഇടയ്ക്ക് ഒരു ഔട്ട് സൈഡ്ർ ആയും… വായിക്കുമ്പോൾ…. അത് നോക്കണേ….? ചിന്നൂട്ടീടെ അച്ഛൻ 1 Agohri Medical trust hospital Room number.. 112 Dr വേണുഗോപാൽ തന്റെ കിടക്കയിൽ കിടന്ന് എന്തോ വലിയ ആലോചനയിൽ ആയിരുന്നു…. പുറത്ത് നിന്ന് ആരോ ഡോറിൽ മുട്ടുന്ന […]
? ഡയറി 1 ? [താമരപ്പൂക്കൾ] 59
? ഡയറി 1 ? Author : താമരപ്പൂക്കൾ സമയം രാവിലെ 6 മണി ” അമ്മേ… ദേവി…കാത്തുരക്ഷികേണ്ണമേ ” പൂജമുറിയിൽ നിന്റെ ആരതിയുമായി ഇന്ദിര ഇറങ്ങി വന്നു. “മോളേ.. അച്ചൂ…” അപ്പോഴേക്കും രാജഗോപാൽ പറഞ്ഞു ” നീ ഒന്ന് അടങ്ങ് ഇന്ദിരേ. അവൾ വന്നോളും”. ” അത് എങ്ങനെ ശരിയാകും ഒരു നല്ല കാര്യത്തിന് പോവുകയല്ലേ അപ്പോൾ ഇത്തിരി നേരത്തെ ഇറങ്ങണം” അവന്തിക ഹാളിൽ എത്തി. “എന്താ അമ്മേ” “ആ വന്നോ ” […]
പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ(പാർട്ട് 2 )[Vickey wick] 103
പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (Part 2) Author : Vickey wick Previous part Next part പ്രണയകഥകൾ എഴുതി എനിക്ക് വല്യ പരിചയം ഇല്ല. അത്കൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടായിപ്പോയാൽ ക്ഷമിക്കുക. ഇത് പ്രണയകഥകളെയും സൗഹൃദത്തെയും പ്രണയിക്കുന്നവർക്കുള്ള എന്റെ ഒരു എളിയ സമ്മാനമാണ്. ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുടെ ശ്രദ്ധ ഇവിടേയ്ക്ക് […]
ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 176
ഡെറിക് എബ്രഹാം 5 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 15 Previous Parts അശ്വിൻ ഈ ലോകത്ത് ജീവിച്ചിരിപ്പില്ല എന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടി… “അശ്വിനെന്ത് പറ്റി ഡെറിക്…? ” “ഞാൻ പറഞ്ഞിരുന്നില്ലേ… അശ്വിൻ ചെട്ടിയാരുടെ ഏറ്റവും വിശ്വസ്തനായിരുന്നുവെന്ന്… ഒരു ദിവസം കുട്ടികളെ തട്ടിക്കൊണ്ടു വരുന്ന ദൗത്യം ചെട്ടിയാർ അദ്ദേഹത്തെ ഏല്പിച്ചു… അത്രയും കാലം വരെ അതിനെക്കുറിച്ച് […]
മഹാനദി 8 (ജ്വാല ) 1469
മഹാനദി – 8 Mahanadi Part 8| Author : Jwala | Previous Part http://imgur.com/gallery/j23XQap ****************************************************** പരീക്ഷണങ്ങളുടെ പേമാരി തീര്‍ത്ത കഷ്ടതകളില്‍ നിന്നും എത്രയും വേഗം കരകയറാന്‍ നമുക്ക് സാധ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ … പ്രീയ സുഹൃത്തുക്കൾക്ക് ബക്രീദ് ആശംസകള്‍. ****************************************************** ***കഥ തുടരുന്നു…. എമിഗ്രേഷൻ കഴിഞ്ഞു പുറത്തേയ്ക്ക് ദൂരെ നിന്നെ കണ്ടു സാം നിൽക്കുന്നത്, അവനെ കണ്ട സന്തോഷത്തിൽ പുറത്തേയ്ക്കിറങ്ങി വന്ന എന്നെ ഒരാൾ ചുമലിൽ തട്ടി, തിരിഞ്ഞു നോക്കിയ ഞാൻ ആളെ […]
⚔️രുദ്രതാണ്ഡവം7⚔️ [HERCULES] 1364
രുദ്രതാണ്ഡവം 7 | RUDRATHANDAVAM 7 : Author (HERCULES) [Previous Part] ഹായ് ഗയ്‌സ്… കഴിഞ്ഞ may 28നാണ് അവസാന ഭാഗം വന്നത്. ഒത്തിരി വൈകി എന്നറിയാം. ചെറിയ ഒരു തിരക്കിൽ പെട്ടുപോയി. അത് കഴിഞ്ഞപ്പോ ദാണ്ടേ എക്സാം നോട്ടിഫിക്കേഷൻ വന്ന് കിടക്കണ്. ആകെ പെട്ട അവസ്ഥയിൽ ആയിപ്പോയി. 21 ന് ഉള്ള എക്സാം 28 ലേക്ക് മാറ്റിയപ്പോ കുറച്ചൊരു ആശ്വാസം ആയി. അപ്പൊ എഴുതിവച്ച ഒരു പാർട്ട് കുറച്ച് മാറ്റങ്ങൾ വരുത്തി പോസ്റ്റ് ചെയ്യാം എന്ന് […]
നിഴലായ് അരികെ – 20 – ക്ലൈമാക്സ് [ചെമ്പരത്തി ] 1163
നിഴലായ് അരികെ – 20 – ക്ലൈമാക്സ് | Nizhalay Arike – 20 | Author : ചെമ്പരത്തി [ Previous Part ] സ്നേഹം നിറഞ്ഞ വായനക്കാരോട്……… നിഴലായ് അരികെ എന്ന ഈ കഥ എന്റെ ആദ്യ ശ്രമം ആണ്……അതിനെ നെഞ്ചേറ്റിയ പ്രിയവായനക്കാരോടും , അതേ പോലെ തന്നെ പല സന്നിഗ്ദ്ധഘട്ടങ്ങളിലും എന്നെ സഹായിച്ച തമ്പുരാൻ, പ്രവാസി, ജ്വാല, വൈറസ്, etc……. തുടങ്ങിയവരോടെല്ലാം (എല്ലാ കവർ പിക് കൾക്കും കടപ്പാട് തമ്പുരാനോട് ആണ് […]
ഗീതുവിൻ്റെ കടലാസ്പൂക്കൾ 7 [Dinan saMrat°] 103
” ഗീതുവിൻ്റെ കടലാസ്പൂക്കൾ 7 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ] “പിറ്റേന്ന് ഗീതു നേരത്തെ തന്നെ എണിറ്റു പതിവില്ലാത്തൊരു ഉന്മേഷം…. എല്ലാം പഴതുപോലെ അവൾക്കു തോന്നി…. പക്ഷേ എന്തോ ഒന്ന്…… ഇല്ല അത്തരം ചിന്തകളൊക്കെ ഇന്നെലെ തന്നെ മണ്ണിട്ടു മൂടിയിരുന്നു…… “നീ നേരത്തെ എണീട്ടോ…..” മുടി വാരികെട്ടികൊണ്ട് പ്രിയ ചോതിച്ചു.. “ആഹ്..” “എന്താണ് നല്ല സന്തോഷത്തിലാണല്ലോ… ” എയ് അങ്ങനെ പ്രീതിയേകിച്ചു ഒന്നുമില്ല […]
ഹൃദയരാഗം 23 [Achu Siva] 1066
ഹൃദയരാഗം 23 Author : അച്ചു ശിവ | Previous Part ദേവിക തന്റെ കൈയിലുള്ള ആ ഗിഫ്റ്റ് ബോക്സ് വല്ലാത്ത ആകാംക്ഷയോടെ ഓപ്പൺ ചെയ്തു…. അതിനുള്ളിൽ ഉണ്ടായിരുന്ന ഡയമണ്ട് മൂക്കുത്തിയുടെ തിളക്കം അവളുടെ കണ്ണുകൾക്കും ഇരട്ടി ശോഭ പകർന്നു നൽകി…. വല്ലാത്ത സന്തോഷത്തോടെ ദേവിക അത് തന്റെ കൈയിൽ എടുത്തു വെച്ച് ഭംഗി ആസ്വദിച്ചു…. ദേവികയുടെ കണ്ണുകൾ ആനന്ദത്താൽ വിടർന്നപ്പോൾ വാസുകിയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങി…. […]
