കൃഷ്ണവേണി IX[രാഗേന്ദു] 1623

Views : 160615

കൃഷ്ണവേണി IX

Author: രാഗേന്ദു

[Previous Part]

 

ഹെയ് ഓൾ.. നേരം വൈകി എന്നാലും എല്ലാവർക്കും എൻ്റെ ഈദ് മുബാറക്.. ❤️

സ്ഥിരം വായ്‌കുന്നവർക്ക് എൻ്റെ ആമുഖം അറിയുമായിരിക്കും.. എന്നാലും പറയുവാ.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കണം എന്ന് പറഞ്ഞുകൊണ്ട്.. സ്നേഹത്തോടെ❤️

തുടർന്ന് വായ്‌ക്കുക..

 

ആരൊക്കെയോ ബഹളം വെക്കുന്ന ശബ്ദങ്ങൾ അവളുടെ കാതുകളിൽ മുഴങ്ങി..

“വേണി ..!”

ആരോ ഉച്ചത്തിൽ വിളിച്ച് അലറി ഓടി അടുത്തു വരുന്നത് അവൾ അറിഞ്ഞു..

“അമ്മേ..!”

അവൾ വേദനയിൽ അലറി കരഞ്ഞു.. പെട്ടന്ന് ആയിരുന്നു ഒരു ഇടിയോട് കൂടിയ മഴ പെയ്യ്തത്..

മുഖത്തേക്ക് മഴ തുള്ളികൾ വീണപ്പോൾ അവൾ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു.. കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൾക്ക്.. കണ്ണുകൾ മെല്ലെ അടഞ്ഞു .. കണ്ണിൽ നിന്നും ഒരു ഇറ്റ് കണ്ണുനീർ താഴേക്ക് വീണു അത് ചുറ്റും തളം കെട്ടി കിടന്നിരുന്ന ചോരയിൽ അലിഞ്ഞ് ചേർന്നു..

“ചേട്ടാ.. എന്തെങ്കിലും ഒന്ന് ചെയ്യ് !..”

സെക്യൂരിറ്റി ഹരിയുടെ പുറകിൽ ഓടാൻ ശ്രമിച്ചപ്പോൾ ആരോ അലറി വിളിച്ചു ..

അയാൾ വേഗം ഫോൺ എടുത്ത് ആംബുലൻസിന് ഡയൽ ചെയ്യാൻ തുനിയവെ..

“വേണ്ട എൻ്റെ വണ്ടിയിൽ പോവാം.. ആംബുലൻസ് ഒക്കെ വന്നിട്ട് ഇനി എപ്പോഴാ..”

വാർഡൻ അതുപറഞ്ഞ് വേഗം അകത്തേക്ക് ഓടി കാറിൻ്റെ കീ എടുത്തുകൊണ്ട് വന്നു..

ബഹളം കേട്ട് ആളുകൾ ഓടി കൂടി..

സെക്യുരിറ്റിയും കുറച്ചു പേരും ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ പൊക്കി എടുത്ത് അതിൽ കയറ്റി.. അവളുടെ കൂടെ പിൻ സീറ്റിൽ രണ്ട് പിള്ളേർ കയറി..

സെക്യുരിറ്റി ഡ്രൈവർ സീറ്റിലും.. വാർഡൻ കോ ഡ്രൈവർ സീറ്റിലും കയറി ഇരുന്നു.. വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് പായിച്ചു..

ഹോസ്പിറ്റൽ ഗേറ്റ് കടന്ന് എമർജൻസി യൂണിറ്റ്ന് മുൻപിൽ വണ്ടി നിർത്തി .. അവിടെ ഉണ്ടായിരുന്ന അറ്റണ്ടർമാർ കാർ വന്ന് നിന്നതും അവിടേക്ക് ചെന്നു.. ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ കണ്ട് അവർ വേഗം സ്ട്രക്ചർ കൊണ്ടുവന്ന് അരികിൽ നിർത്തി..

Recent Stories

The Author

279 Comments

  1. ❤️❤️❤️❤️

  2. എല്ലാവർക്കും സോറി വൈകിയതിന്

  3. Inn verulley chechi? 🥺

  4. Devil With a Heart

    മിസ്സ് രാഗേന്ദു ആ chatroom ഇടക്കൊന്ന് നോക്കണേ..

    1. Kandu entha karyam. Katha varathath kondvum alle. Vaikiyathil sorryto

  5. ഇന്ന് ഉണ്ടാകുമല്ലോ അല്ലേ……. 😁😁
    തെറി വിളിക്കല്ലേ ആകാംഷകൊണ്ട ❤❤

  6. ഇന്ന് ഉണ്ടാകുമോ

  7. Heelo ഇന്ന് ഉണ്ടാകുമോ

    1. ഇന്ന് ഉണ്ടാവും സമയം പറയുന്നില്ല

  8. രാകേന്ദു ഇന്ന് ഉണ്ടാകുമോ……

  9. മുഴുവനും എഴുതി കഴിഞ്ഞു വായിക്കാൻ ഇരിക്കുന്ന ലേ ഞാൻ

  10. adipoli chechi

  11. Ini ethra part koodi kaanum

  12. ജയകൃഷ്ണൻ

    എങ്ങനെയാണ് നമ്മൾ സ്റ്റോറിയിൽ images upload ചെയ്യുന്നത്?

    1. Imgur എന്ന ആപ്പ് ഡൌൺലോഡ് ചെയ്ത് അതിൽ വേണ്ട ഫോട്ടോ അപ്ലോഡ് ചെയുക അതിന്റെ url കോപ്പി ചെയ്ത് സ്റ്റോറിയിൽ എവിടെ ആണോ add ചെയേണ്ടത് അവിടെ പേസ്റ്റ് ചെയുക..

  13. ഇന്ദു
    എപ്പോ തരും അടുത്ത പാർട്ട്‌?

    1. ഈ ആഴ്ച.. സൺഡേ പ്രതീക്ഷിച്ചോളൂ

      1. ജയകൃഷ്ണൻ

        എങ്ങനെയാണ് നമ്മൾ സ്റ്റോറിയിൽ images upload ചെയ്യുന്നത്?

      2. Sunday enn parayumbo next week aayile 🤔

        1. Alla. Sunday is the last day of the week.

      3. Waiting….♥♥♥

  14. ഈ ആഴ്ച തരാം കേട്ടോ.. സ്നേഹത്തോടെ❤️

    1. Vegam tharoy akamseyil nikkanu

  15. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇഷ്ടപ്പെട്ടോ എന്ന് ചോതിച്ചാൽ ഇല്ലാ എന്നെ പറയു…

    കാരണം കഴിഞ്ഞ 3 പാർട്ട്‌ ഒരുമിച്ചാണ് വായിച്ചേ…
    ഇത് വരേ വളരെ ഇഷ്ടത്തോടെ ആണ് വായിച്ചേ… പക്ഷെ കഥയുടെ ഗതി ആകെ മാറി…
    ആരെ ഒക്കെയോ പൊക്കി തള്ളി കഥ മുന്നോട്ട് പോകുന്ന പോലെ…
    അതൊന്നും വലിതായി വിവരിക്കുന്നില്ല. അല്ലാതെ തന്നെ മനസ്സിലാക്കും എന്ന് തോനുന്നു…
    പക്ഷെ അവസാന ഭാഗം മാത്രം ഇഷ്ട്ടമായി…
    വേണി അവന്റെ ഒപ്പം നിന്നാൽ വളരെ നന്നാവും…

    കാത്തിരിക്കുന്നു…

    1. Enikum ntho ee part.. Thripthikaramayilla.. Ini ente oru pratheekshayil vayichathukondavam… Adutha part veratte.. Athuvare kathirikam

    2. Demon..

      കഥ എങ്ങനെ പോകണം എന്ന് എന്റെ മനസിൽ ഒരു ചിത്രം ഉണ്ട്. അത് അനുസരിച്ചാണ് എഴുതുന്നത്.. അഭിപ്രായം തുറന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിലും..സ്നേഹത്തോടെ❤️

  16. Bakki ille

  17. ❤Raagu❤എഴുതാൻ തുടങ്ങിയോ

    1. തുടങ്ങി

  18. ചേച്ചി…. ഈ partum എന്നത്തേയും പോലെ ചൂപർ അയിരുന്നു…
    പാവം… കൃഷ്ണവേണി… Hospital നിന്ന് ഒന്ന് ഇറങ്ങാൻ ടൈം കൊടുക്കുന്നില്ല… കഷ്ടം ഉണ്ട് 😂….
    കുറെ ആയി.. ഇങ്ങോട്ട്.. വരാൻ പറ്റുന്നില്ല… കഥ വായിക്കാനും സമയവും… കണ്ണ് വേദനയും അനുവദിക്കുന്നില്ല…

    അപ്പോ… സെരി.. nxt part ആയി… ഇങ്ങൾ.. ബെ രി…❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സുഖവാസം അല്ലെ😂
      സ്നേഹം❤️

  19. മൃത്യു

    ഈ സൈറ്റിൽ ഒരു കഥയുണ്ട് അതിൽ ഹീറോടെ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ ആർകെങ്കിലും അറിയുമോ എങ്കിൽ റിപ്ലൈ തരണേ please 🙏

    1. സീതയെ തേടി. എംകെയുടെ

      1. ചേച്ചി ഉള്ളപ്പോ ഒക്കെ സെറ്റ് ആണ് ഇല്ലേ ആരോട് പോയി ചോദിക്കും

    2. Story delete cheyth

      1. ഞാൻ ഗന്ധർവ്വൻ

        Prithilipiyil poyi vayik

        1. Best bun kittathe nokiko

          1. Enthe bun ishtalle?

          2. Ban aanu mishter mattu site name ivde mention cheyalu

        2. മറ്റു സൈറ്റ് നെയിം പറയാൻ പാടില്ല ബ്രോ.. ഐഡി മോഡറേഷൻ പോകാൻ ചാൻസ് ഉണ്ട്

  20. വിജയ് ദാസ്

    ഞാന്‍ രേവതിയുടെ ഭാഗത്താണ്. ആഷ്ലിയുടെ സ്വഭാവത്തിനും നേച്ചറിനും മിഷേല്‍ തന്നെ ആണ് സെറ്റാവുന്നത്. അതുപോലെ കൃഷ്ണവേണിയും ലിനുവും വളരെ നല്ല മാച്ചായിരിക്കും. That boy deserves it, don’t you think? ❤️❤️❤️

    പിന്നെ കൊല്ലില്ലെങ്കില്‍ മറ്റൊരു ക്ലീഷേ ബ്രെയ്ക്കിങ് ഐഡിയ കൂടി പറയട്ടേ? റോഷനെ, ലിനുവിനെ, ആഷ്ലിയെ, ഒക്കെ പോലുള്ള ഹീറോകള്‍ക്ക് ഒന്നിലധികം നായികമാര്‍ ആയാലും കുഴപ്പമില്ല. അതുപോലെ കൃഷ്ണവേണിയെപ്പോലെ ഡെപ്ത്തുള്ള നായികമാര്‍ക്ക് ഒന്നിലധികം നായകന്മാര്‍ ആയാലും കുഴപ്പമില്ല. Actually അത് പൊളിക്കും 🤭🔥💥🔥💥🔥💥
    ഞാന്‍ ഓടി… 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    1. അടിപൊളി😂

    2. ലോകം ഓടുന്നു പുതിയ ട്രെൻഡിനൊപ്പം 🤣

  21. ഒത്തിരി സ്നേഹത്തോടെ രാ

    1. ഗേന്ദു

    2. adipoli chechi

  22. Innanu e kadha sradhikunnath. Oru divasam kond 9 partum vayichu theerthu.
    Nalla kalakan story. Nalla ozhukund. Ishtamayi orupad. Waiting for the next part. ❤❤❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹതോടെ❤️

    2. ഈ ആഴ്ച്ച ഉണ്ടാവുമോ waiting ആണ് ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com