റോമിയോ ആൻഡ് ജൂലിയറ്റ് 1 NOT A LOVE STORY [Sanju] 118

റോമിയോ ആൻഡ് ജൂലിയറ്റ്

Author : Sanju

 

ഹലോ ഫ്രണ്ട്‌സ്.

ഇനി ഒരു കഥ എഴുതും എന്ന് കരുതിയതല്ല. എന്നാൽ ഇവിടെ ഒരു കഥ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം വന്നു. ഇത് ഒരു ചെറിയ കഥയാണ്. അമിത പ്രതീക്ഷ ഒന്നും വേണ്ട ?. നിങ്ങളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു. ഇത് വായിച്ചിട്ട് വേറെ ഏതെങ്കിലും കഥയുമായി സാമ്യം തോന്നിയാൽ പറയണം. ഞാൻ ഇവിടെ കഥകൾ വായിക്കാത്ത ഒരാളാണ്. അപ്പൊ എല്ലാവരുടെയും സപ്പോർട്ട് ഒന്നുകൂടെ ചോദിക്കുന്നു.

 

***

“അമ്മേ ഞാൻ എന്നാ പോയിട്ട് വരാം. അവനെ എണീപ്പിച്ചു കോളേജിൽ പറഞ്ഞു അയയ്ക്ക്”.

 

“വിളിച്ചു നോക്കാം, അനുസരണ ഇല്ലല്ലോ”

 

“അതൊക്കെ എണീക്കും ഞാൻ എന്നാ പോവാ, രമേശാ വണ്ടി എടുത്തോ.”

 

“ശരി സർ”.

 

കോഴിക്കോട് നഗരത്തിലെ ഒരു യുവ SI ആണ് അനിരുധ്. ഏറെ നാളത്തെ പരിശ്രമങ്ങൾക് ശേഷം ഒരു വർഷം മുൻപാണ് അനിരുധ് തന്റെ സ്വപ്നം സാക്ഷത്കരിച്ചത്. അച്ഛൻ ചെറുപ്പത്തിലേ മരിച്ചത് കൊണ്ട് വീട്ടിലെ കാര്യം നോക്കാനും അനിയന്റെ പഠിപ്പ് മുടക്കം വരാതിരിക്കാനും ഒരുപാട് ചെറിയ ജോലികൾ ചെയ്‌തു. അവസാനം തന്റെ ആഗ്രഹം പോലെ SI യും ആയി.

 

“രമേശൻ കഴിച്ചതല്ലേ”. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന കോൺസ്റ്റബിൾ രമേശാനോട് ചോദിച്ചു.

 

“ആഹ് സാറെ കഴിച്ചു.” രമേശൻ വിനീതമായി മറുപടി നൽകി.

പോലീസ് ജീപ്പ് സ്റ്റേഷനിലേക്ക് യാത്ര തുടർന്നു. കുറച്ചു നേരത്തിനു ശേഷം അനിരുദിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.

“STATION”.

24 Comments

  1. എന്തു വിളിക്കണമ് എന്ന് അറിയില്ല സാദാരണ ഞാൻ ഈ സയിറ്റിൽ ആകെ 4 ആളുകളുടെ കഥകൾ മാത്രം ആണ് വായിക്കാറുള്ളത് അവരെ വിളിക്കുന്നത് പോലെ നിങ്ങളെയും വിളിക്കുന്നു ?. ഇഷ്ടം അയില എങ്കിൽ ഷെമികണം എന്ന് പറയുന്നു.
    ചേട്ടോ കഥയുടെ പേര് കണ്ടപ്പോൾ ഞാൻ കരുതി ഇത് ഒരു love സ്റ്റോറി ആയിരിക്കും എന്ന്. സത്യം പറഞ്ഞാൽ ഇതിനു മുൻപ് ഞാൻ നിങ്ങളുടെ കഥകൾ ഒന്നും വായിച്ചിട്ടില്ല ഇത് ആണ് ഫാസ്റ്റ് കഥ. പ്രണയം അല്ല ഇവിടെ കഥ എന്ന് മനസിലായി പിന്നെ ഒരു മരണം അന്നെഷണം എനിക് കൂടുതൽ ഇഷ്ടം ഉള്ള വിഷയം ആണ് അന്നേഷണം എന്നത്. പിന്നെ ഞാൻ വായിച്ച ഒരു കഥയും ആയി ഇതിനു സാമ്യം ഇല്ല. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ വീണ്ടും കാണാം. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. ഇനി മുതൽ കഥ വായിച്ചു എനിക് തോന്നുന്ന അഭിപ്രായം പറയാൻ ഞാനും ഇവിടെ ഉണ്ടാകും എന്നും ഓര്മിപ്പിക്കിന്നു. അപ്പോൾ കിടുതൽ കാര്യങ്ങൾ അടുത്ത ഭാഗത്തിൽ പറയാം ?
    , “TOM”

  2. നിധീഷ്

    നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമെന്ന് പ്രധീക്ഷിക്കുന്നു.. ????

  3. Bro good stry …..

  4. Interesting aan bro waiting 4 nxt part❤️❤️❤️❤️

    1. ???നാളെ വരാൻ chance ഉണ്ട്

  5. Nannayittund. Waiting for next part.

    1. ????? താങ്ക്സ് a lot. Next part aduth thanne varum

  6. ഇവിടെ സാധാരണ വരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ കഥ. Fantasy യും റൊമാൻസും ഒക്കെ വായിച്ച് മടുത്തത് കൊണ്ടാണോ അതോ ക്രൈം ത്രില്ലേഴ്‌സ് ഇഷ്ടമുള്ളത് കൊണ്ടാണോ എന്നറിയില്ല, ഈ ഇടക്ക് വന്നതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ ഇതു തന്നെ. ഒരു turning പോയിന്റിലേക്ക് എത്തിയിട്ടില്ല എങ്കലും എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്.

    പത്തെഴുനൂറു ലൈക്‌ കിട്ടും എന്ന് തോന്നുന്നില്ല എങ്കിലും നല്ല potential ഉണ്ട്. തീരെ താല്പര്യം ഇല്ലാതെ വാറ്റിക്കാൻ ഇരുന്നിട്ടും വളരെ എൻഗേജ്ഡ് ആയി തന്നെ വായിച്ചു തീർത്തു.
    കഥയുടെ അടുത്ത ഭാഗങ്ങളും നാന്നായി മുന്നോട്ട് പോകും എന്ന് വിശ്വസിക്കുന്നു. ?

    1. ??love youu.
      ഞാൻ ഒരു crime thriller എഴുതുമെന്ന് ജീവിതത്തിൽ കരുതിയിട്ടില്ല.

      //ഈ ഇടക്ക് വന്നതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ ഇതു തന്നെ. ഒരു turning പോയിന്റിലേക്ക് എത്തിയിട്ടില്ല എങ്കലും എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്//

      ???ഇതിനൊക്കെ എന്താ പറയാന്ന് അറിയില്ല.താങ്ക്സ്. ❤

      ലൈക്‌ ഒന്നും പ്രതീക്ഷിച്ചിട്ടല്ല. ഇതുപോലുള്ള വാക്കുകൾ തന്നെ 100k ലൈക്സ് poleya❤

  7. Yeh it’s not a love story, title തന്നെയാ ഹൈലൈറ് അതിന് പിന്നിലെ റീസൺ അത് തന്നെയാ ആകാംഷയും. ഒരു പതിനേഴു വയസുകാരൻ നുറായിരം പ്രേശ്നങ്ങൾ ഉണ്ടാകും. കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ??❤❤ tnxx da.
      Title vanna കഥ ഒക്കെ കോമെഡിയ. Aadhyam റോമിയോ ആൻഡ്ഈ ജൂലിയേറ്റ്ക എന്ന്ഥ മാത്രമേ ഉണ്ടായിരുന്നുള്ളു.ഞാൻ അയച്ച ദിവസം തന്നെ same title ulla story mr_romeo എന്ന് paranja authorum അയച്ചു. ?? എന്ത് മറിമായം ആണോ എന്തോ. ഭാഗ്യത്തിന് ഞാൻ അത് upcoming storiesil kandu. Enikanel ini maatanum patilla first part എൻഡിങ്ങിൽ റോമിയോ ആൻഡ് ജൂലിയേറ്റ് എന്ന് ഭയങ്കര പഞ്ച് ആയിട്ട് kodth അവസാനിപ്പിച്ചതല്ലേ. Apoozhan നമ്മടെ ഇഷ്‌ക് എന്ന filminte tagline aaytt, ishq not a Love story enn kandad. മറ്റത് love story aanenn karuthunnu. ?.

      പതിനേഴു വയസുകാരൻ നുറായിരം പ്രേശ്നങ്ങൾ ഉണ്ടാകും എന്നൊക്കെ ഒരു പഞ്ചിനു പറഞ്ഞതാട്ടോ. ??.

      വീണ്ടും പറയുന്നു കുഞ്ഞുകഥയാണ്. ❤

  8. വളരെ നന്നായിട്ടുണ്ട് തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ഒത്തിരി സന്തോഷം ❤❤

  9. കൈലാസനാഥൻ

    സഞ്ചു, ഇങ്ങനെ ഒരു വിഷയം ആസ്പദമാക്കി ഒരു കഥ എങ്കിലും ഇവിടെ ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഉഗ്രൻ വിഷയമാണ് അധികമാരും കൈകാര്യം ചെയ്യാത്തതും അതിനാൽ ഞാൻ താങ്കളെ മനസ്സറിഞ് അഭിനന്ദിക്കുന്നു അനുഗ്രഹിക്കുന്നു. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒക്കെ ചിന്താഗതികൾക്ക് മാറ്റം വരുത്താൻ ഇടയാക്കട്ടെ തന്റെ കഥ. അധികം എഴുതി വഴക്കവും തഴക്കവും വന്നിട്ടില്ല എന്ന് ഒരു പാട് വായിച്ച് ശീലമുള്ളവനെന്ന നിലയിൽ മനസ്സിലായി, അതിനാൽ ചില നിർദ്ദേശങ്ങൾ തരുന്നു നല്ല അർത്ഥത്തിൽ എടുത്ത് തിരുത്താൻ പറ്റുന്നത് അതിന് ശ്രമിക്കുക. ആദ്യമായി വായനക്കാരൻ ഒരു ഉപഭോക്താവാണെന്നും അവന് നല്ല ഉത്പന്നം കിട്ടുന്നില്ല എന്ന് തോന്നിയാൽ പിന്നീട് ആ വഴിക്ക് വരില്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവര് പറയുന്നതിൽ കഴമ്പുണ്ടോ എന്ന് ശ്രദ്ധിക്കുക ഉണ്ടെങ്കിൽ തിരുത്തുക ഇല്ലെങ്കിൽ അവരോട് കയർക്കാതെ തള്ളിക്കളയുക. ഭാഷാശുദ്ധി വരുത്തുന്നത് മുന്നോട്ടുള്ള എഴുത്തിനെ മികച്ചതാക്കും അതിന് പഠിക്കണം. ഇപ്പോഴത്തെ ഭാഷാ പഠനത്തിന്റെ പ്രശ്നമുണ്ട് ആയതിനാൽ തല്ക്കാലം ഞാൻ ” പദം ” എന്ന app നിർദ്ദേശിക്കുന്നു. അക്ഷരമാല മുതൽ വ്യാകരണം വരെ പലതും പഠിക്കാൻ സാധിക്കും. അത് എഴുത്തിന് ശോഭ കൂട്ടും. അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ പറ്റണം കഴിവതും .അനിരുധ്, അനിരുദ് ഇങ്ങനെ മാറി മാറിക്കണ്ടു , ഇപ്പോൾ പേരുകൾ എങ്ങനെയും ആവാമല്ലോ പക്ഷേ സാധാരണയായി ” അനിരുദ്ധ് ” എന്നാണ് കണ്ടുവരാറ്. വായനക്കാരിൽ ചിലർ ആകാംക്ഷയും ആവേശവും കൊണ്ട് പല രീതിയിലും എഴുതുവാൻ പ്രേരിപ്പിക്കും അത് കഥ മികച്ചതാക്കാൻ പറ്റുമെന്ന് വിശ്വാസമുണ്ടെങ്കിൽ സ്വീകരിക്കുക ഇല്ലെങ്കിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ എഴുതുക. എഴുതിക്കഴിഞ്ഞ് രണ്ടു മൂന്നാവർത്തി വായിച്ച് തെറ്റുകളില്ല എന്നുറപ്പിച്ചിട്ട് അയക്കുക. കഥയുടെ തുടക്കം വളരെ ഇഷ്ടമായി തുടർന്ന് മനോഹരമായി എഴുതാൻ കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു.

    1. Thanku so much kailu?. Thaan paranjjath 100% sariyan. Ennile vaayanakkaranum ith vaayichappol chila pisak manasilayi. Ennile ezhuthukkaran iniyum mechapedan und. Aa app njan download cheythu?. Ithinte second part koodi njan innale ayachirunnu. Appol athilum ithilullath pole ulla ezhuthille pisakukal undakan sadhyatha und. Ini ezhuthan ullath avasana part aan. Kadhayude major part. Ath njan ennal kazhiyunna vidham thettukal kurach ezhuthan sramikum. Orupad thavana vaayichey aa part ayakunnullu.

      Pinne eduth parayanullath ee kadha kond aarkenkilum maari chindikkan kazhiyumo enn enik urapp tharan kazhiyilla. Ithoru different fresh story aanenonnum njan parayunilla. Ennal aakum vidham fresh aakanan nokunnath. Climax vach padacheduth oru kadhayanith..

      Again with love❤❤

  10. I support…??‍♂️

    1. എന്നാൽ I❤U??

  11. Poli ayitund etta…nxt part pettan tharane..waiting

    1. ?❤thanks Achu. Adutha part already ayachitund. Aake 3 part ullu❤❤❤

Comments are closed.