ഹൃദയരാഗം 24 [Achu Siva] 845

അവളുടെ അച്ഛന്റെയും, അമ്മയുടെയും, വിച്ചേട്ടന്റെയും മരണത്തെ സംബന്ധിച്ച്, കോടതിയില്‍ മൂവ് ചെയ്തിരിക്കുന്ന കേസിനെ സംബന്ധിച്ചുള്ള ഡീറ്റൈയിൽസ് ആയിരുന്നു ആ ഫയലില്‍….

ഒരു ഞെട്ടലോടെ അവള്‍ അതിലെ പേപ്പറുകൾ മറിച്ച് നോക്കി….

 

താനും, ഈ ലോകവും കരുതിയിരുന്ന അവരുടെ മരണം, ആത്മഹത്യ അല്ല കൊലപാതകം ആണെന്ന്‌ താന്‍ അറിഞ്ഞത് അന്ന് നവീന്റെ വായില്‍ നിന്നാണ്….

വ്യക്തിപരമായും, ബിസിനസ്സിലും ഉണ്ടായിരുന്ന പക തീര്‍ക്കാനായി കൊന്നു കളഞ്ഞതാണെന്ന്….

അവന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തപ്പോൾ അവളുടെ മുഖം സങ്കടം മാറി ദേഷ്യത്താല്‍ ചുവന്നു….

 

പക്ഷേ അച്ഛന്റെ കൈപ്പടയിൽ ആത്മഹത്യാക്കുറിപ്പ് വരെ ലഭിച്ച ആ മരണത്തെ പറ്റി അന്ന്‌ ആര്‍ക്കും അങ്ങനെ ഒരു സംശയം പോലുമില്ലായിരുന്നു…. തനിക്കു പോലും….

ബിസിനസ്സ് തകര്‍ച്ചയും, കടങ്ങളും കാരണം അവര്‍ ജീവിതം അവസാനിപ്പിച്ചു എന്നാണ് കരുതിയിരുന്നത്…. എന്തുകൊണ്ട് എന്നെ മാത്രം അവര്‍ ഒഴിവാക്കി എന്നായിരുന്നു തനിക്ക് മനസ്സിലാകാതിരുന്നതും, താന്‍ എപ്പോഴും ചിന്തിച്ചിരുന്നതും, അന്ന് അവന്‍…. ആ നവീന്‍ പറയുന്നത് വരെ….

86 Comments

  1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

  2. Achus തിരക്കിൽ ആണോ ….?..

    1. അച്ചൂസ് തിരക്ക് കഴിഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ??…

      1. Tallr bro..

        മറുപടി വൈകിയതിന് ക്ഷമ ചോദിക്കുന്നു. ???അത്ര അധികം തിരക്കിലും, ചില കാര്യങ്ങളും ആയിപ്പോയി.

        എഴുത്ത് പകുതി ആയിട്ടുണ്ട്..കഴിയുന്നതും വേഗം അടുത്ത ഭാഗം ഇടുന്നതാണ്.???

  3. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക. എഴുതി തുടങ്ങി എന്ന് കരുതുന്നു

    1. Nitin bro..

      മറുപടി വൈകിയതിന് ക്ഷമ ചോദിക്കുന്നു. ???അത്ര അധികം തിരക്കിലും, ചില കാര്യങ്ങളും ആയിപ്പോയി.

      എഴുത്ത് പകുതി ആയിട്ടുണ്ട്..കഴിയുന്നതും വേഗം അടുത്ത ഭാഗം ഇടുന്നതാണ്.???

  4. ?സിംഹരാജൻ

    അച്ചു ❤️?,

    എന്നത്തേയും പോലെ വളരെ ഗംഭീരമായ ഭാഗം!!! കഴിഞ്ഞ പാർട്ടിലെ
    സംശയംപോലെ വാസു ആ കവറിനുള്ളിലെ
    രഹസ്യം പൂർണമായും അറിഞ്ഞില്ല എങ്കിലും
    ബാക്കി വന്ന സംശയത്തിന്റെ ഉത്തരത്തിനായി
    അമ്മാവന്റെ വീട്ടിൽ അനുകൂലമായ പ്രതികരണം കിട്ടുമെന്ന് ആശ്വസിക്കാമല്ലോ??!

    വിനയ്ക്ക് അവളുടെ പെരുമാറ്റത്തിൽ ന്തോ
    നോവുണ്ട് എങ്കിലും അത് തികച്ചും നല്ല
    കാര്യം ആണെന്ന് തോന്നി ?, വാസു ഓട്ടോ
    വിളിച്ചു പോയപ്പോൾ ഇനി വേറെ വല്ല കലിപ്പ്
    പുകച്ചുകൊണ്ട് വാസുവിനെ വെല്ലോം പറയുമോ, അതോ അവളോട്‌ വിവാഹം മോചിക്കാൻ വിനയ് തന്നെ ആവശ്യം പറയുമോ ?!!

    വിനയുടെ ഫയൽ ഇൽ വെച്ച് കണ്ട ഫോട്ടോസ് ഇൽ വാസുവിനെ പോലെ ഇരിക്കുന്ന പെണ്ണാണോ ഇനി വാസുവിന്റെ അച്ഛന്റെ അനിയത്തി അങ്ങനെ ആവാൻ സാധ്യത ഇല്ലേ?!!

    ഈ ഭഗം വളരെ കോംപ്ലീക്കേറ്റഡ് ആയത്കൊണ്ട് ന്തു പറയണം എന്നറിയില്ല..!!

    അടുത്ത ഭാഗം സമയം പോലെ ഇട്ടാൽ സമയം പോലെ വായിക്കും….

    ❤️?❤️?

    1. രാജന്‍… ???

      മറുപടി വൈകിയതിന് ആദ്യമേ തന്നെ വലിയൊരു ക്ഷമ ചോദിക്കുന്നു..??? അത്ര അധികം ഒഴിവാക്കാനാവാത്ത തിരക്കിലും, ചില കാര്യങ്ങളിലും ആയിപ്പോയി.

      വാസു പണ്ട് ചെയ്ത് കൂട്ടിയത് വെച്ച് അനുകൂലമായ മറുപടി അപ്പച്ചിയുടെ വീട്ടില്‍ നിന്നും കിട്ടുമോന്ന് കണ്ടറിയണം ???. വിനയ് ക്ക് കുറച്ചു നോവട്ടെ..ഒരു മോചനത്തിന് ശ്രമിക്കാൻ സാധ്യത ഇല്ലാതില്ലാതില്ല..??? ഫോട്ടോയില്‍ ഉള്ള ആളെ നമ്മുടെ വാസു തന്നെ കണ്ടു പിടിക്കട്ടെ..???

      എപ്പോഴും ഉള്ള സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..???

  5. KL 38 തൊടുപുഴക്കാരൻ

    എവിടെ ഹൃദയരാഗം എവിടെ

    1. കുറച്ച് ഒഴിവാക്കാന്‍ ആവാത്ത തിരക്കുകള്‍ വന്നത് കൊണ്ടാണ് bro..???

      എഴുത്ത് പകുതി ആയിട്ടുണ്ട്..കഴിയുന്നതും വേഗം അടുത്ത ഭാഗം ഇടുന്നതാണ്.???

  6. കുറുമ്പൻ

    ബാക്കി എപ്പ വരുക

    1. അടുത്ത ഭാഗം അല്‍പ്പം വൈകും bro..വീണ്ടും കുറച്ച് തിരക്കുകൾ വന്നു..അതാണ്‌..എങ്കിലും കഴിയും പോലെ തരാനായി ശ്രമിക്കാം..???

      1. അച്ചൂസെ കാത്തിരിക്കുന്നു….??

      2. ചിക്കു

        അല്പം വൈകും എന്നു പറഞ്ഞിട്ടു ഇപ്പോൾ ഒത്തിരി വൈകിയല്ലോ …കാത്തിരുന്നു മുഷിയാൻ തുടങ്ങി

        1. @ചിക്കു

          കുറച്ച് ഒഴിവാക്കാന്‍ ആവാത്ത തിരക്കുകള്‍ വന്നത് കൊണ്ടാണ് bro..???

          എഴുത്ത് പകുതി ആയിട്ടുണ്ട്..കഴിയുന്നതും വേഗം അടുത്ത ഭാഗം ഇടുന്നതാണ്.???

  7. KL 38 തൊടുപുഴക്കാരൻ

    Dear achu shiva ee kazhinja days anu bro de kadha vayikkuvan thudagiyathu. Appol motham vayichittu comment edam ennu karuthi. Kadha oru rekshem illatto supper ayittu povunnude. Eni eppozhanu baki part varunnathu. Piny oru apeksha ollathu avare agu orumippikkane. Aa pennitte vivaram illayimmayayi kaanum ennu karuthunnu.
    With ❤❤❤❤ Hari

    1. Hari bro..

      അവരെ ഒന്നിപ്പിക്കുന്നതിനെ പറ്റി ഒന്നാലോചിക്കട്ടെ ??? രണ്ടിന്റെയും കൈയിലിരുപ്പ് പോലെ ഇരിക്കും ???

      അടുത്ത ഭാഗം അല്‍പ്പം വൈകും bro..വീണ്ടും കുറച്ച് തിരക്കുകൾ വന്നു..അതാണ്‌..എങ്കിലും കഴിയും പോലെ തരാനായി ശ്രമിക്കാം..???

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ??????

  8. അച്ചൂസ് വിനയ് ഒരു നെഗറ്റീവ് ഷേയ്ട്ലേക്ക് മാറുമോ എന്ന് കരുതി വാസു എൻവലപ്പ് തുറക്കുമ്പോൾ. അതുണ്ടായില്ലെന്നു മാത്രമല്ല അവളെ അവനോടു കൂടുതൽ അടുപ്പിക്കാൻ അതു കാരണം ആയല്ലോ. Cid വാസു ഇൻവെസ്റ്റിഗേഷന് ഒറ്റയ്ക്ക് പോയി പണി വാങ്ങാതിരുന്നാൽ മതി. പതിവുപോലെ ഈ ഭാഗവും ??.

    1. Nitin bro..???

      വാസു മിക്കവാറും പണി വാങ്ങും ??? വിനയ് പാവമാണോ, ഭയങ്കരനാണോ എന്ന് നമുക്ക് നോക്കാം ???

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???❤❤❤

  9. അപരിചിതൻ

    എന്റെ വാസൂട്ടി സത്യത്തിലേക്ക് ഉള്ള യാത്ര തുടങ്ങിയല്ലേ..?? മനോഹരമായ ഭാഗമായിരുന്നു, ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന് തന്നെ പറയാം. വളരെ മികച്ച എഴുത്തും, സീനുകളും. ??

    ആ കവർ ഇത്രയും വിലപ്പെട്ട ഒന്നായിരുന്നു അല്ലേ..ഒരുപാട് കാര്യങ്ങള്‍ വാസൂട്ടിക്ക് മനസ്സിലാക്കി കൊടുത്ത ഒന്ന്. എന്റെ വാസൂട്ടിയുടെ ചിന്തകള്‍ക്കും, തീരുമാനങ്ങൾക്കും ഒക്കെ കുറേക്കൂടി വ്യക്തതയും, പക്വതയും വന്നിരിക്കുന്നു. അവളുടെ തിരിച്ചറിവുകളും, സ്വയം വിമര്‍ശനങ്ങളുമെല്ലാം അവളെ വിനയേട്ടനിലേക്ക് കൂടുതല്‍ അടുപ്പിച്ച്, അവരുടെ ജീവിതം കൂടുതല്‍ മനോഹരമാക്കുമെന്ന് കരുതുന്നു. എന്തൊക്കെ വിഷമങ്ങള്‍ ഉണ്ടെങ്കിലും വാസൂട്ടിക്ക് അവളുടെ വിനയേട്ടനോടുള്ള സ്നേഹത്തില്‍ ഒരു തരി പോലും കുറയില്ല, മാറില്ല എന്ന് മനസ്സിലായി. ??

    ഇനി വരുന്ന ഭാഗങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലായി..കാത്തിരിക്കുന്നു..??

    സ്നേഹം മാത്രം ❤❤

    1. ഇങ്ങേർടെ വാസൂട്ടിയോ ?????എന്റെ കൊച്ചിനെ നിങ്ങൾക്ക് തരാൻ ഉദ്ദേശമില്ല ????????….

      അത് പിന്നെ ഉറപ്പല്ലേ എട്ടോയ്… സ്നേഹം ഒരു തരി പോലും കുറയില്ല… കൂടുന്നതല്ലാതെ ???

      നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ഏട്ടാ… സ്നേഹം ❤️❤️❤️❤️

  10. നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤

    1. നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ??????

  11. Waiting for next part keep
    Going

    1. സന്തോഷം…സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  12. കഥ വല്യ movement ഒന്നും ഇല്ലെങ്കിലും, വായിക്കാൻ എന്താ ഒരു സുഖം…!Uff…!??? സൂപ്പർ ആയിട്ടുണ്ട് ബ്രോ..!

    Waiting For The Next Part ❣️

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. Walter White..

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ??????

  13. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤❤ഇഷ്ടപ്പെട്ടു ?❤❤

    1. ഇഷ്ടപ്പെട്ടതിൽ സന്തോഷം..നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ??????

  14. Veendum twist

    1. പിന്നല്ലാതെ..ട്വിസ്റ്റ് ഒക്കെ വേണ്ടേ ???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..?????

  15. Kollaamm broo epolll athiyavisham speed ayiii…keep going…….

    ????????

    1. Chikku..

      നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു..??????

Comments are closed.