കൃഷ്ണവേണി IX[രാഗേന്ദു] 1624

അവിടെ എത്തിയതും രേഷ്മയെ അവൾ കണ്ടു.. ഓടി അടുത്തേക്ക് ചെന്നു..

“എന്താ.. എന്താ പറ്റിയത് അവൾക്ക്..”

അവൾ നിറ കണ്ണുകളോടെ ചോദിച്ചപ്പോൾ അവർ എല്ലാം അവളെ സമാധാനപെടുത്തി.. കാര്യങ്ങൾ പറഞ്ഞു..

“നിനക്ക് വല്ല ക്ലു ഉണ്ടോ ആര എന്നും മറ്റും.. തൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അവൾ.. ഇതിനും മാത്രം ശത്രുത.. ആ കാഴ്ച ഓർക്കാനും കൂടി വയ്യഡോ.. ”

രേഷ്മ രേവതിയോട് ചോദിച്ചപ്പോൾ അവൾക്ക് ഉത്തരം ഇല്ലായിരുന്നു..

“ലിനു.. ലിനുവിനെ വിളിച്ച് അറിയിക്കട്ടെ..”

രേവതി അവരോട് പറഞ്ഞു..

“അവനെ വിളിച്ചിട്ട് എടുക്കുന്നില്ല.. എന്താണാവോ.. അതാ നിന്നെ വിളിച്ചത്.. നി ഒന്ന് വിളിച്ചു നോക്ക്..”

രേഷ്മ പറഞ്ഞപ്പോൾ രേവതി ഫോൺ എടുത്ത് ലിനുവിൻ്റെ നമ്പറിൽ ഡയൽ ചെയ്തു.. അവൻ ഫോൺ എടുത്തു

“ഹലോ ലിനു..”

രേവതി പറഞ്ഞപ്പോൾ അവിടെ നിന്നും ഹലോ എന്ന് മറുപടി അവൾക്ക് കിട്ടി..

അവൾ വിവരം പറഞ്ഞപ്പോൾ മഴയുടെ ശബ്ദം കാരണം അവന് ഒന്നും മനസിലായില്ല.. ഉറക്കെ സംസാരിച്ചപ്പോൾ ഒരു നേഴ്സ് വന്ന് അവളെ ചീത്ത പറഞ്ഞു.. അവൾ ഫോൺ കട്ട് ചെയ്തു ദേഷ്യത്തോടെ.

“ഛെ..! ഇവൻ ഇത്.. അവൻ ഞാൻ പറഞ്ഞത് ഒന്നും മനസിലായില്ല എന്ന് തോന്നുന്നു.. അവിടെ നിന്നും ഹലോ എന്ന് മാത്രം ആണ് പറയുന്നത്..”

അവൾ ദേഷ്യത്തിൽ പറഞ്ഞപ്പോൾ രേഷ്മ അവളെ നോക്കി…

“മഴ അല്ലേ.. അവൻ ചെലപ്പോൾ പുറത്ത് ആവും.. നി കൂൾ ആവ്..”

“ആ.. ടെക്സ്റ്റ് ചെയ്യാം.. കാണുന്നെങ്കിൽ കാണട്ടെ..”

അവൾ അത് പറഞ്ഞ് ടെക്സ്റ്റ് ചെയ്തു ഫോൺ തിരിച്ച് പോക്കറ്റിൽ ഇട്ടു..

279 Comments

  1. ❤️❤️❤️❤️

  2. എല്ലാവർക്കും സോറി വൈകിയതിന്

  3. Inn verulley chechi? ?

  4. Devil With a Heart

    മിസ്സ് രാഗേന്ദു ആ chatroom ഇടക്കൊന്ന് നോക്കണേ..

    1. Kandu entha karyam. Katha varathath kondvum alle. Vaikiyathil sorryto

  5. ഇന്ന് ഉണ്ടാകുമല്ലോ അല്ലേ……. ??
    തെറി വിളിക്കല്ലേ ആകാംഷകൊണ്ട ❤❤

  6. ഇന്ന് ഉണ്ടാകുമോ

  7. Heelo ഇന്ന് ഉണ്ടാകുമോ

    1. ഇന്ന് ഉണ്ടാവും സമയം പറയുന്നില്ല

  8. രാകേന്ദു ഇന്ന് ഉണ്ടാകുമോ……

  9. മുഴുവനും എഴുതി കഴിഞ്ഞു വായിക്കാൻ ഇരിക്കുന്ന ലേ ഞാൻ

  10. adipoli chechi

  11. Ini ethra part koodi kaanum

  12. ജയകൃഷ്ണൻ

    എങ്ങനെയാണ് നമ്മൾ സ്റ്റോറിയിൽ images upload ചെയ്യുന്നത്?

    1. Imgur എന്ന ആപ്പ് ഡൌൺലോഡ് ചെയ്ത് അതിൽ വേണ്ട ഫോട്ടോ അപ്ലോഡ് ചെയുക അതിന്റെ url കോപ്പി ചെയ്ത് സ്റ്റോറിയിൽ എവിടെ ആണോ add ചെയേണ്ടത് അവിടെ പേസ്റ്റ് ചെയുക..

  13. ഇന്ദു
    എപ്പോ തരും അടുത്ത പാർട്ട്‌?

    1. ഈ ആഴ്ച.. സൺഡേ പ്രതീക്ഷിച്ചോളൂ

      1. ജയകൃഷ്ണൻ

        എങ്ങനെയാണ് നമ്മൾ സ്റ്റോറിയിൽ images upload ചെയ്യുന്നത്?

      2. Sunday enn parayumbo next week aayile ?

        1. Alla. Sunday is the last day of the week.

      3. Waiting….♥♥♥

  14. ഈ ആഴ്ച തരാം കേട്ടോ.. സ്നേഹത്തോടെ❤️

    1. Vegam tharoy akamseyil nikkanu

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇഷ്ടപ്പെട്ടോ എന്ന് ചോതിച്ചാൽ ഇല്ലാ എന്നെ പറയു…

    കാരണം കഴിഞ്ഞ 3 പാർട്ട്‌ ഒരുമിച്ചാണ് വായിച്ചേ…
    ഇത് വരേ വളരെ ഇഷ്ടത്തോടെ ആണ് വായിച്ചേ… പക്ഷെ കഥയുടെ ഗതി ആകെ മാറി…
    ആരെ ഒക്കെയോ പൊക്കി തള്ളി കഥ മുന്നോട്ട് പോകുന്ന പോലെ…
    അതൊന്നും വലിതായി വിവരിക്കുന്നില്ല. അല്ലാതെ തന്നെ മനസ്സിലാക്കും എന്ന് തോനുന്നു…
    പക്ഷെ അവസാന ഭാഗം മാത്രം ഇഷ്ട്ടമായി…
    വേണി അവന്റെ ഒപ്പം നിന്നാൽ വളരെ നന്നാവും…

    കാത്തിരിക്കുന്നു…

    1. Enikum ntho ee part.. Thripthikaramayilla.. Ini ente oru pratheekshayil vayichathukondavam… Adutha part veratte.. Athuvare kathirikam

    2. Demon..

      കഥ എങ്ങനെ പോകണം എന്ന് എന്റെ മനസിൽ ഒരു ചിത്രം ഉണ്ട്. അത് അനുസരിച്ചാണ് എഴുതുന്നത്.. അഭിപ്രായം തുറന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിലും..സ്നേഹത്തോടെ❤️

  16. Bakki ille

  17. ❤Raagu❤എഴുതാൻ തുടങ്ങിയോ

    1. തുടങ്ങി

  18. ചേച്ചി…. ഈ partum എന്നത്തേയും പോലെ ചൂപർ അയിരുന്നു…
    പാവം… കൃഷ്ണവേണി… Hospital നിന്ന് ഒന്ന് ഇറങ്ങാൻ ടൈം കൊടുക്കുന്നില്ല… കഷ്ടം ഉണ്ട് ?….
    കുറെ ആയി.. ഇങ്ങോട്ട്.. വരാൻ പറ്റുന്നില്ല… കഥ വായിക്കാനും സമയവും… കണ്ണ് വേദനയും അനുവദിക്കുന്നില്ല…

    അപ്പോ… സെരി.. nxt part ആയി… ഇങ്ങൾ.. ബെ രി…❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സുഖവാസം അല്ലെ?
      സ്നേഹം❤️

  19. മൃത്യു

    ഈ സൈറ്റിൽ ഒരു കഥയുണ്ട് അതിൽ ഹീറോടെ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ ആർകെങ്കിലും അറിയുമോ എങ്കിൽ റിപ്ലൈ തരണേ please ?

    1. സീതയെ തേടി. എംകെയുടെ

      1. ചേച്ചി ഉള്ളപ്പോ ഒക്കെ സെറ്റ് ആണ് ഇല്ലേ ആരോട് പോയി ചോദിക്കും

    2. Story delete cheyth

      1. ഞാൻ ഗന്ധർവ്വൻ

        Prithilipiyil poyi vayik

        1. Best bun kittathe nokiko

          1. Enthe bun ishtalle?

          2. Ban aanu mishter mattu site name ivde mention cheyalu

        2. മറ്റു സൈറ്റ് നെയിം പറയാൻ പാടില്ല ബ്രോ.. ഐഡി മോഡറേഷൻ പോകാൻ ചാൻസ് ഉണ്ട്

  20. വിജയ് ദാസ്

    ഞാന്‍ രേവതിയുടെ ഭാഗത്താണ്. ആഷ്ലിയുടെ സ്വഭാവത്തിനും നേച്ചറിനും മിഷേല്‍ തന്നെ ആണ് സെറ്റാവുന്നത്. അതുപോലെ കൃഷ്ണവേണിയും ലിനുവും വളരെ നല്ല മാച്ചായിരിക്കും. That boy deserves it, don’t you think? ❤️❤️❤️

    പിന്നെ കൊല്ലില്ലെങ്കില്‍ മറ്റൊരു ക്ലീഷേ ബ്രെയ്ക്കിങ് ഐഡിയ കൂടി പറയട്ടേ? റോഷനെ, ലിനുവിനെ, ആഷ്ലിയെ, ഒക്കെ പോലുള്ള ഹീറോകള്‍ക്ക് ഒന്നിലധികം നായികമാര്‍ ആയാലും കുഴപ്പമില്ല. അതുപോലെ കൃഷ്ണവേണിയെപ്പോലെ ഡെപ്ത്തുള്ള നായികമാര്‍ക്ക് ഒന്നിലധികം നായകന്മാര്‍ ആയാലും കുഴപ്പമില്ല. Actually അത് പൊളിക്കും ???????
    ഞാന്‍ ഓടി… ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. അടിപൊളി?

    2. ലോകം ഓടുന്നു പുതിയ ട്രെൻഡിനൊപ്പം ?

  21. ഒത്തിരി സ്നേഹത്തോടെ രാ

    1. ഗേന്ദു

    2. adipoli chechi

  22. Innanu e kadha sradhikunnath. Oru divasam kond 9 partum vayichu theerthu.
    Nalla kalakan story. Nalla ozhukund. Ishtamayi orupad. Waiting for the next part. ❤❤❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹതോടെ❤️

    2. ഈ ആഴ്ച്ച ഉണ്ടാവുമോ waiting ആണ് ❤️❤️❤️

Comments are closed.