Wonder 6 [Nikila] 2828

Views : 167254

“മിഖി, ഇത് നമ്മുടെ പ്രെസ്റ്റീജ് പ്രെഷർ കുക്കറിന്റെ പ്രശ്നമാണ്”

 

“എന്തോന്ന് 😬?”

 

“പുല്ല്, അതിനിടയ്ക്ക് ടിവി പരസ്യം ഓർമ്മയില് വന്നു. അതല്ല, ഇത് നമ്മുടെ പ്രെസ്റ്റീജ് ഇഷ്യുവിന്റെ പ്രശ്നമാണ്. ഇതില് നമ്മള് തോറ്റാൽ പിന്നെയെനിക്ക് എഫ് ബിയില് വേറെ ഫേക്ക് ഐഡി വച്ചു നടക്കേണ്ടി വരും. ഇപ്പോ തന്നെ നാലാമത്തെ ഫേക്ക് ഐഡിയാ എന്റെ. ഇനിയും ഫേക്ക് ഐഡി ഉണ്ടാക്കിയാൽ സുക്കറണ്ണൻ വന്ന് എന്റെ തന്തയ്ക്ക് വിളിക്കും അതുക്കൊണ്ട്. എന്റെ പൊന്ന് മിഖി, എന്നെയൊന്ന് സഹായിക്കേടാ😚”

 

“ശരി, ഇനി അതും പറഞ്ഞു ഒലിപ്പിക്കണ്ട. ഞാൻ സഹായിക്കാം, പോരേ. സഹായിക്കാതിരിക്കാൻ പറ്റില്ലല്ലോ. കൂടെ കിടക്കുന്നവനായി പോയില്ലേ”

 

“എന്ത് 😮?”

 

“എന്തിനും ഏതിനും കൂടെ നിൽക്കുന്നവനായി പോയില്ലേ. അതുക്കൊണ്ട് സഹായിക്കാമെന്ന്. പക്ഷെ അതിനു മുൻപ് ഒരു കാര്യം എനിക്കറിഞ്ഞേ പറ്റൂ”.

 

“എന്താടാ ?”

 

“ജോയുടെ ഇപ്പോഴത്തെ എഫ് ബിയെ ഫേക്ക് നെയിം എന്താ ?”

 

 

അവനെന്നോട് ചോദിച്ച ചോദ്യം എന്നെ കുഴപ്പിച്ചു😬.

 

 

“എന്താ പേരില്ലേ ?” മിഖി.

 

“ഉണ്ട്”

 

“എന്നാ അതു പറ”

 

“നിഖില”

 

 

മിഖിയെന്നെ അതിശയത്തോടെ നോക്കി.

 

 

“കൊള്ളാലോ, നല്ല പേരാണല്ലോ. എന്നെ വിളിക്കുന്ന പേര് ‘മിഖി’, ജോ യെ വിളിക്കാൻ പറ്റിയ പേര് ‘നിഖി’. മിഖി-നിഖി, നല്ല പ്രാസമുണ്ടല്ലേ😃”

 

“നീയിവിടെ പ്രാസം നോക്കിക്കൊണ്ടിരുന്നോ, എന്റെ പ്രയാസമറിയണ്ടല്ലോ”

 

“അമ്മോ! ദേ, ഇപ്പൊ പറഞ്ഞതിലും പ്രാസം”

 

“നിഖി… ഛെ😣.. മിഖി…. നീ വിഷയത്തീന്ന് തെന്നി മാറുന്നു. നിനക്കെന്നെ സഹായിക്കാൻ പറ്റുമോ ഇല്ലയോ ?”

 

“സഹായിക്കാം, ഡീൽ”

 

 

അങ്ങനെ ഞാനും മിഖിയും കൂടി ഒരു ഓപ്പറേഷനിറങ്ങി തിരിച്ചു. “ഓപ്പറേഷൻ ഡാർക്ക്” എന്നായിരുന്നു ഈ പരിപാടിക്ക് ഞങ്ങള് ഇട്ട പേര് 🤣. ഡാർക്ക് എന്ന ടീവി സീരീസിലെ എല്ലാ ഇരുട്ടുകളെയും വെളിച്ചത്തു കൊണ്ടു വരിക എന്നതായിരുന്നു ഞങ്ങളേറ്റെടുത്ത ധൗത്യം. ഇതിനു വേണ്ടി എന്തും ത്യജിക്കുമെന്ന് ഞാൻ ശപഥമെടുത്തു. അങ്ങനെയാണെങ്കിൽ ഇതിനു വേണ്ടി ക്രിസ്തുമസ് പരീക്ഷ വരെ ത്യജിക്കുമെന്ന് മിഖിയും ശപഥമെടുത്തു😎. അങ്ങനെ ആ സീരിസ് വീണ്ടും കാണാൻ തുടങ്ങി. പിന്നെയും നേരത്തെപ്പോലെ തന്നെ രണ്ടാമത്തെ എപ്പിസോഡ് തൊട്ട് ഇരുട്ടത്ത് തപ്പി നടക്കുന്ന അവസ്ഥയിലായി. ഇങ്ങനെ പോയാൽ ഞങ്ങളുടേയീ വെബ് സീരീസ് ഭ്രാന്ത് മാറി സാധാ ഭ്രാന്ത് വരുമോന്ന് വരെ സംശയം തോന്നി.

 

 

“ജോ, ഇതിന്റെ കഥയെഴുതിയ ആള് ഏതു നീല ചടയനാ വലിച്ചു കേറ്റിയേന്ന് വല്ല പിടിയുമുണ്ടോ ?”

 

“അറിഞ്ഞിട്ടെന്തിനാ മിഖി ?”

 

“നമുക്കും ആ സാധനം കിട്ടിയിരുന്നെങ്കിൽ ഒന്ന് വലിച്ചു കേറ്റാമായിരുന്നു. അല്ലാതെ ഇതിന്റെ കഥ മനസിലാവുമെന്ന് എനിക്കു തോന്നണില്ല”

 

“മിക്കവാറും ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു മണപ്പിച്ചതാവാനേ വഴിയുള്ളൂ. അമ്മാതിരി എടക്കൂടമല്ലേ എഴുതി വച്ചിരിക്കുന്നേ”

 

“ഇനിയെന്തു ചെയ്യും ജോ 😪?”

 

“വഴിയുണ്ട്, ടൂൾസെടുക്കടാ”

 

“എന്തു ടൂൾസ് 🤔?”

 

 

അങ്ങനെ ഞങ്ങള് സ്റ്റേഷനറിക്കടയില് കേറി ആവശ്യമായ ടൂൾസൊക്കെ വാങ്ങി. ടൂൾസെന്നു പറഞ്ഞാൽ കുറച്ചു ചാർട്ടു പേപ്പറുകൾ, പേന, പെൻസിൽ, നീളത്തിലുള്ള സ്കെയിൽ, കത്രിക ഇതൊക്കെയായിരുന്നു ആ സാധനസാമഗ്രഹികൾ. പിന്നെ വീണ്ടും ആ സീരീസ് കാണാൻ തുടങ്ങി. ആദ്യം തന്നെ ഞങ്ങള് ചെയ്തത് ചാർട്ട് പേപ്പരെടുത്ത് ആ സീരീസിൽ വരുന്ന കഥാപാത്രങ്ങളെയും അവരുടെ ബന്ധങ്ങളെയും കാണിക്കുന്ന രീതിയിലൊരു ഫാമിലി ട്രീ വരച്ചുണ്ടാക്കി. പക്ഷെ അവിടെയും പിന്നീട് പിശകുകൾ പറ്റാൻ തുടങ്ങി. ഓരോ എപ്പിസോഡും കഴിയുന്നതിനനുസരിച്ച് അതിലെ കഥാപാത്രങ്ങൾ ടൈം ട്രാവൽ ചെയ്ത് അവിഹിത ബന്ധങ്ങളുണ്ടാക്കാൻ തുടങ്ങി. അതോടെ വരച്ച ഫാമിലി ട്രീയിൽ പുതിയ വരകൾ കൂടി ചേർത്തു. കൂട്ടുക്കാരൻ തന്നെയാണ് അപ്പനെന്ന് കാണിക്കാനൊരു വര, മുത്തശ്ശി തന്നെയാണ് കാമുകിയെന്ന് കാണിക്കാൻ വേറൊരു വര. അങ്ങനെ വരച്ചു വരച്ചു ഫാമിലി ട്രീ ഏറെക്കുറെ ഇന്ത്യാ ഭൂപടം പോലെയായി. എന്നിട്ടും ഞങ്ങള് നിർത്തിയില്ല, ഈ പരിപാടി പിന്നെയും തുടർന്നു. ഞങ്ങളുടെയീ ചാർട്ട് പേപ്പറും പെൻസിലും വച്ചുള്ള കുത്തിയിരിപ്പ് കണ്ട് ഫിലിപ്പ് അങ്കിളും ശരദാന്റിയുമൊക്കെ ഞങ്ങള് നന്നായെന്ന് തെറ്റു ധരിച്ചു. അവരുടെ വിചാരം ഞാൻ മിഖിയെ സ്കൂൾ പ്രൊജക്റ്റ്‌ ചെയ്യാൻ വേണ്ടി സഹായിക്കാണെന്നായിരുന്നു. പിന്നെ ഞാനായിട്ട് അവരുടെ ആ ധാരണ തിരുത്താൻ പോയില്ല. കാരണമെന്താണെന്നറിയോ, രാത്രി ഞങ്ങള് ഈ കാര്യത്തിനായിട്ട് ഓവർ ടൈം വർക്ക് ചെയ്യുമ്പോൾ ഞങ്ങൾക്ക് കുടിക്കാനുള്ള ചായയുമായി ഫിലിപ്പ് അങ്കിളു വരുമായിരുന്നു. വെറുതെയൊരു ചായ കിട്ടുന്നത് വേസ്റ്റാക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ലാത്തതുക്കൊണ്ട് ഇതൊക്കെ അങ്ങനെ തന്നെ പോട്ടേന്ന് തീരുമാനിച്ചു. മറ്റൊരു തമാശ രാത്രി ഇങ്ങനെ പണി ചെയ്യുമ്പോൾ ഞങ്ങൾക്ക് ചുറ്റും കാവലിരുന്നത് ഞങ്ങളുടെ ചക്കരമുത്ത് ഡഗ്ഗായിരുന്നു.

Recent Stories

The Author

245 Comments

  1. ഈ കഥയുടെ അടുത്ത ഭാഗം ശനിയാഴ്ച ഏഴുമണിക്ക് വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തു വച്ചിട്ടുണ്ട്. ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി🙏

  2. അടുത്ത കൊട്ട് റൊമാൻസിനിട്ടാണെന്നൊരു സൂചന കിട്ടിയിട്ടുണ്ട്. അങ്ങനെ വന്നാൽ അതു തകർക്കും

  3. Hello checheee ….

    1. ഈ ശനിയാഴ്ച തരാം 👍

      1. Thanks chechi 🥰

      2. Thank you ☺️

  4. Nikiyechi adutha part eppol idum 😀😀😀Adutha part Pettann idane 😊😊😊😊😊😊katha vanno ann eppoyum vann nokum 😯😯

  5. എവിടെ ഓണം കഴിഞ്ഞിട്ടു ദിവസം കുറച്ചായി

  6. Pollichuu chirrich oruvazhiyayii🤣🤣😂

    Appo adutha parttu epozhaa???

  7. Ezhuthe nthayiii

    1. മറന്നട്ടില്ല, എഴുതുന്നുണ്ട്. ഒരു പോസിറ്റീവ് മൈൻഡുള്ളപ്പോ എഴുതിയാലേ കാര്യമുള്ളൂ. അല്ലെങ്കിൽ മരണവീട്ടിൽ കേറിയ അവസ്ഥയായിരിക്കും വായ്ക്കുമ്പോൾ തോന്നുക

  8. Next part eppo varum 😇

    1. എഴുതുന്നുണ്ട്. പക്ഷെ എപ്പോഴും എഴുതാനുള്ള മൂഡ്‌ കിട്ടുന്നില്ല. വിട്ടു കളഞ്ഞിട്ടില്ല

  9. Mk yude kadha yude thread idhil vanno? 🙄(doubt aan)
    Kadha vere level moving nice story
    😇💞💞

    1. അങ്ങനെ തോന്നിയോ 🤔

      1. Ah hotel Sean 🤔

        1. ദുർഗ്ഗ story alle

          1. ദുർഗ്ഗ കഥയിൽ റെസ്റ്റോറന്റിൽ വച്ചു ചേച്ചീന്ന് വിളിച്ച ആളെയും ഊട്ടിയിൽ വച്ചു ഇലക്ട്രിക് കാറ് വച്ചു ഇടിച്ചു കളിച്ചെന്ന് പറഞ്ഞ ആളെയും ഈ കഥ വായിച്ചപ്പോഴാണ് മനസിലായത്.

          2. Athuthanne 😇

  10. Nikiyechi adutha part eppol undakum

    1. സത്യം പറഞ്ഞാൽ ഇതുവരെ എഴുതിത്തുടങ്ങിയിട്ടില്ല. ഇനി തുടങ്ങണം. ആകെക്കൂടി മൂഡോഫായ അവസ്ഥയിലായിരുന്നു. വേഗം തരാൻ ശ്രമിക്കാം👍

  11. അടിപൊളി സ്റ്റോറി…. ❤
    ഒരുപാട് ചിരിച്ചു 😂

    1. Thanks 😇

  12. വായനക്കാരുടെ ശ്രദ്ധക്ക്, ഈ കഥയുടെ അടുത്ത ഭാഗം ഓണം കഴിഞ്ഞേ പബ്ലിഷ് ചെയ്യുന്നുള്ളൂ. കഥ വൈകുന്നതിൽ എനിക്കും മനപ്രയാസമുണ്ട്. പക്ഷെ എന്തു ചെയ്യാൻ അടുത്ത പാർട്ടിലെ കഥാപാശ്ചാത്തലം ഇനി വരാൻ പോകുന്ന ഓണത്തിരക്കുമായി ഒരിക്കലും ഒത്തു ചേരില്ലെന്ന് എനിക്കു ഒരു തോന്നൽ. അതുക്കൊണ്ടാണ് വൈകുമെന്ന് അറിയിക്കുന്നത്. അതു വരെ ഈ കഥയുടെ സ്ഥിരം വായനക്കാർ ഈ സൈറ്റിലെ തന്നെ വേറെയും ചില ഇടിവെട്ടു കഥകൾ വായിച്ചു ആസ്വദിക്കുക. ഞാനും വായിക്കാനുള്ള ചില കഥകൾ പെന്റിങ് ആയി വച്ചിരിക്കുകയാണ് 🤗

    1. മുത്തു

      😪😪😪

    2. 👑സിംഹരാജൻ

      Waiting ❤️🖤

    3. ഓണം കഴിഞ്ഞു

      1. എന്നു വരും ബാക്കി ഭാഗങ്ങൾ

  13. next part eppo varum

    1. സമയമെടുക്കും, എഴുതി തുടങ്ങിയിട്ടില്ല

  14. വേട്ടക്കാരൻ

    ഹായ് നിഖില,എല്ലാ പാർട്ടും ഇപ്പോഴാണ് വായിച്ചത്.സൂപ്പർ.ഇത്രയേറെ ചിരിപ്പിച്ച ഒരു കഥ ഈ അടുത്ത കാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.എന്തേ ഞാൻ കഥ കാണാതെ പോയത്.അപ്പോ അടുത്ത പാർട്ടിൽ കാണാം…

  15. മുത്തൂ

    അടിപൊളി ഒന്നും പറയാനില്ല ❤️❤️❤️❤️😍😍
    ചിരിച്ചു ഒരു വഴിയായി combination seen കൾ ഒക്കെ ഒരേപോളി ആയിരുന്നു 😁😁😁🤣🤣🤣🤣🤣👍👍👍👍👍

  16. മുമ്പ്നീ കഥക്കു വേണ്ടി വല്ലാതെ റീച്ചായ തെലുങ്ക് ആക്ഷൻ കഥയുടെ അടിയിലൊക്കെ കമൻ്റിട്ടിരുന്നു ഒന്നു കേറി പോരട്ടെ എന്നു കരുതീട്ട് (അമ്മാതിരി സാധനങ്ങൾ വായിക്കാറില്ല ലൈക്ക് കണ്ട് പോയി കമൻ്റ് തട്ടിയതാണ്)
    ഏതായാലും ഇപ്പോ ഹാപ്പി💙💙💙
    അടുത്ത പാർട്ടിൽ തെലുങ്ക് ആക്ഷൻകാരെക്കൂടി ഒന്നു കൊട്ടി വിടണം

    1. അതൊക്കെ നോക്കാം. ഒരു സാഹചര്യം ഒത്തു വരണ്ടേ 🤗

    2. Bro paranjole sathyathil thelunge padam ithile vannillalle…..pakshapatham adhe padilla

    3. Yes, yes. നിങ്ങൾ ഒക്കെ mainstream മസാല പടങ്ങൾ ഒന്നും കാണില്ല. അവാർഡ് പടങ്ങൾ മാത്രമേ കാണു. Because you are quality people. സമ്മതിച്ചു.
      അയിന് ഇത് ഇടിക്ക് ഇടക്ക് പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാ മച്ചാ? അവാർഡ് വല്ലോം വേണോ? 🤔

  17. Adipoli story, Chirikkanumund orupaad

  18. Adipoli. Suuper

  19. വിശ്വനാഥ്

    500th like 😍

  20. ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു. നികിലയ്ക്ക് സരസ്വതി ദേവിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം. ഒത്തിരിയൊത്തിരി ഇഷ്ടമായി

    sending you some love from Tokyo, Japan
    💌💌💌💌💌💌💌💌💌💌💌💌💌

    1. Thanks very much 😇

  21. ༒☬SULTHAN☬༒

    Sechiye…… Kadha പൊളിച്ചു….
    ചിരിച് ഒരു വഴിക്ക് ആയി 😂😂😂😂😂….
    എന്നാ ഒരു ഫീലാ വായിക്കാൻ…..
    ഒരു രക്ഷേം ഇല്ല…
    ന്തലും ഇത് വായിക്കുന്നവരുടെ ആയുസ് കൂടും 😁..
    ഇങ്ങള ഹ്യൂമർസെൻസ് പോളിയാണ് ❤❤❤
    ഒരുപാട് ഇഷ്ടായി.

    63 page vayich തീർന്നത് അറിഞ്ഞില്ല…. പെട്ടന്ന് കഴിഞ്ഞ ഒരു ഫീൽ ആയിരുന്നു

    ഈ പാർട്ടും എന്നത്തേയും പോലെ കിടുക്കി തിമിർത്തു കലക്കി 👌

    ബാക്കി അറിയാനായി കാത്തിരിക്കുന്നു ❤❤❤❤❤

    സ്നേഹത്തോടെ ❤
    സുൽത്താൻ 💞💞💞💞

    1. പെട്ടന്ന് കഴിഞ്ഞെന്നോ 🤔. 23k വേർഡ്‌സ് ഉണ്ടായിരുന്നു 😁.

      Thanks, ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ 😇

  22. 🙏🤣🥰🤩

  23. Entha ezhthende???? Orupad chirich …. eni durga engane vayikkum ennaalojich vedanich…. ente budhikoravaano entho indhunte kadha udheshichath manasilaayi “ego” bt evdittaanu kollichenn manasilaayilla…. “ ragunte krishnaveni aano🤔 2 parte vayichullu climax aavand vayikoola…. ee partil nhn kore loophole kandu…. enn kore eshttaayi korach eshttayilla…. ultimate aavashyam chiri aanu ath vere evdethekaalum chirich…. sidayi….🤣🤣 epm enk veroru doubt nikki sarikum aanaanonn🤔 aaaa…. touch complaint aayitt praanthayitt vayil thonnyathaanu ezhuthunne…. verenthekayo aanu vijarche ezhthaan…. reply tharanda pls …. pinne eth nannakki ezhthaloke risk aanu….. 15mnt timanu ee cmnt edaan…. engot vaa mone enn parayumpo angu americayil poyitt north koreall vilich theri paranhitt ente peru paryunnthaanu eppozhathe ente phone touch….😇 nhn povaanu✌️

    1. /eni durga engane vayikkum ennaalojich vedanich/

      എന്തിന്? അതു നല്ല സ്റ്റോറിയല്ലേ. എത്ര തവണ വേണമെങ്കിലും വായിക്കാം 😃.

      ചില ഭാഗങ്ങൾ ഇഷ്ടമായില്ല എന്നു തുറന്നു പറഞ്ഞത് നന്നായി. സത്യത്തിൽ എഴുതിക്കൊണ്ടിരുന്ന നേരത്ത് എനിക്കു പോലും ചില ഭാഗങ്ങൾ എഴുതിയപ്പോൾ തൃപ്തി തോന്നിയില്ല. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ എപ്പോഴും സന്തോഷം മാത്രമേ ഉള്ളൂട്ടോ 😃

      1. Eni vayikumpo ethoke orma varum…. nhn already oru 25 thavanelum vayichittund…. still gng….✌️

  24. Vaayikan orupaad agrahamund… Pkshe ipol putye kadhakal onnm vayikunnila… Nalle thalavedna kaaranam… 😐
    Slowly.. Vayichola 👍🏻

    1. മൊബൈൽ ഫോണിന് തൽക്കാലം റസ്റ്റ്‌ കൊടുത്തോളു. തലവേദന തൽക്കാലം മാറട്ടെ 👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com