Category: Romance and Love stories

ശിവനന്ദനം 2 [ABHI SADS] 218

ശിവനന്ദനം 2 Author : ABHI SADS [ Previous Part ]   എല്ലാവരും പറയുന്ന സ്ഥീരം ഡയലോഗ് ഞാനും അങ്ങ് പറയുവാ മുമ്പത്തെ പാർട്ട്‌ വായിക്കാത്തവർ വായിക്കണേ…… ഒന്നുടെ പറയുകയാണ് എനിക്ക് എഴുതി ശീലമില്ല നിങ്ങളുടെ കഥകൾ വായിച്ചു മാത്രമേ… എഴുതി ശീലമില്ലാത്തതിനാൽ അതിന്ടെ കുറവുകൾ എന്തായാലും ഇതിൽ കാണും തുടർന്നു വായിക്കുക…….. കലചക്രം കറങ്ങിക്കൊണ്ടിരുന്നു ദിവസങ്ങൾ കടന്നുപോയെങ്കിലും അവനിൽ മാറ്റം ഒന്നും വന്നിരുന്നില്ല… അവളെ പറ്റിയുള്ള ചിന്തകൾ അവനിൽ എപ്പോഴും ഉണ്ടകുമായിരുന്നു….. “പേരോ, […]

നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1201

View post on imgur.com നിയോഗം- 6 അവളുടെ മാസ്ക് മാറ്റിയപ്പോൾ അവളുടെ മുഖം കണ്ടു പേടിച്ചു ഞാൻ പുറം തല്ലി വീണത് ടേബിളിൽ ആണ്.. അത് നെടുകെ പൊട്ടി ഞാൻ നിലത്തു വീണു.. അതിൽ ഇരുന്ന സാധനങ്ങൾ നിലത്തു വീണു ചിതറി.. ഞാൻ പേടി കൊണ്ട് കണ്ണടച്ചു ശ്വാസം അഞ്ഞു വലിച്ചു.. ദൈവമേ ഞാൻ എന്താണ് ഈ കാണുന്നത്? കണ്ണുകളെ വിശ്വസിക്കാൻ വയ്യല്ലോ.. എനിക്ക് കണ്ണ് തുറക്കാൻ പേടി ആയിരുന്നു. എഴുന്നേറ്റ് ഓടണം എന്നുണ്ട്.. എന്നാൽ […]

ക്യാമ്പസ് ഡയറി [മനൂസ്] 363

ക്യാമ്പസ് ഡയറി Author : മനൂസ്   View post on imgur.com   നമുക്ക് പിരിയാം സാഗർ……   ഇത്ര പെട്ടെന്ന് നിനക്ക് എന്നെ മടുത്തോ പ്രിയാ…..   നിന്നെ ഞാൻ സ്നേഹിക്കുന്നു സാഗർ ഒരു കടലോളം… പക്ഷെ മറ്റൊരാളുടെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ട്…..   ആരാണ് പ്രിയേ നിന്റെ കുഞ്ഞിന്റെ അച്ഛൻ….. പറയു…..   “ഒരു ചായ താ…..”   “അമ്മേ ഒരു ചായ തരാൻ…….” ആര് കേൾക്കാൻ…..   അതേങ്ങാനാ ഈ […]

????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

????ജീവന്റെ മാലാഖ ??? Author : ശങ്കർ പി ഇളയിടം   പുലർച്ചെ ഫോണിലുള്ള അലാറം നിർത്താതെയുള്ളശബ്ദം  കേട്ടു  കൊണ്ടാണ് ആരുഷി കണ്ണു തുറന്നത്. ഉറക്കം കണ്ണുകളെ വിട്ടൊഴിയാതെ അവൾ  അലാറം ഓഫ്‌ ചെയ്തു കണ്ണുകൾ മേലെ അടച്ചു.പെട്ടെന്നെന്തോ ഓർത്തപോലെ അവൾ കണുകൾ  വലിച്ചു  തുറന്നു..ഒന്നു  മൂരിനിവർത്തികൊണ്ട്  ചുരിദാറിനു  മുകളിലുള്ള  വൈറ്റ്  കോട്ട്  ഊരി  ബാഗിൽ വെച്ചു കൊണ്ട്  മുടി  നന്നായി ഒതുക്കി  കെട്ടി. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ നൈറ്റ്‌  ഡ്യൂ​ട്ടി ക​ഴി​ഞ്ഞു ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​കാ​ൻ നി​ൽ​ക്കു​ന്പോ​ഴാ​ണ് താ​ഴെ നി​ന്ന്  അവൾ  ആ  […]

രാക്ഷസൻ 1 [Führer] 298

രാക്ഷസൻ 1 Author : Führer   സുഹൃത്തുക്കളേ.. ഞാൻ മറ്റൊരു കഥയുമായി വീണ്ടും എത്തി. അസ്രേലിൻ്റെ പുത്രൻ സ്വീകരിച്ച പോലെ ഈ കഥയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ കഥയിൽ നിന്ന് ഒത്തിരി വ്യത്യാസമുള്ള കഥയാണിത്. എഴുത്തിൽ പോലും ആ വ്യത്യാസമുണ്ട്. ഈ കഥയും നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങുകയാണ്….     ചെന്നൈ എക്സ്പ്രസ് ചെന്നൈ സെൻട്രൽ സ്റ്റേഷനോട് അടുക്കാറായിരുന്നു. സ്ലീപ്പർ കൂപ്പയുടെ വാതിൽ ഭാഗത്തേക്ക് അവൾ നടന്നെത്തി. തമിഴ്നാടിൻ്റെ വരണ്ട കാറ്റ് അവളെ തലോടി […]

നിയോഗം Part V( മാലാഖയുടെ കാമുകൻ) 1204

View post on imgur.com മീനുവിനെ പുറകിൽ ഇരുത്തി സ്കൂട്ടി ഓടിക്കുകയായിരുന്നു ഞാൻ.. “നീ എന്താ അർച്ചനയോടു പറഞ്ഞത്?” ഞാൻ വണ്ടി ഓടിക്കുന്നതിനിടയിൽ മീനുവിനോട് ചോദിച്ചു. “നിന്നെ ഞാൻ പ്രേമിച്ചോട്ടെ എന്ന്…” അവളുടെ മറുപടി. “ഒഹ്‌.. എന്നിട്ട്?” “അവൾക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞു. ജീവൻ രക്ഷിച്ച ആൾ അല്ലെ അപ്പൊ അവകാശം ഉണ്ട് പോലും..” പുറകിൽ നിന്നും കുണുങ്ങി ചിരി. ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണുകൾ ചുറ്റിനും പിന്നെ ഗ്ലാസിൽ കൂടിയും ഒക്കെ നോക്കുകയായിരുന്നു. […]

അകലെ 10 {Rambo} 1780

സഹോസ്….. ഇതുവരെ നൽകിയ എല്ലാ പിന്തുണക്കും നന്ദി പറയുന്നു….   തുടർന്നും അവ പ്രതീക്ഷിച്ചുകൊണ്ട് തുടരുന്നു…   നിങ്ങടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെക്കുവാൻ മടി കാണിക്കില്ലെന്ന വിശ്വാസതയോടെ…     Rambo.. അകലെ ~ 10 Akale Part 10| Author : Rambo | Previous Part     അകലെ 10   ആ ആൾക്കൂട്ടത്തിന്റെ മുന്നിൽ നിറകണ്ണുകളോടെ നിന്ന മിസ്സിന്റെ മുഖം… എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി..   കാറ് നിർത്തിയിറങ്ങിയോടുകതന്നെയായിരുന്നു ഞാൻ…   […]

ജീവിതം 2 [കൃഷ്ണ] 244

ജീവിതം 2 Author : കൃഷ്ണ [ Previous Part ]   ഹായ് ഫ്രണ്ട്‌സ്..❤️ കഥയുടെ 2ആം ഭാഗം തരാൻ താമസിച്ചു എന്നറിയാം…. അതിന് ആദ്യം ക്ഷേമ ചോദിക്കുന്നു…   ആദ്യത്തെ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്… തുടർന്നും അത് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു…❤️   നിങ്ങളുടെ അഭിപ്രായം കമന്റ്‌ ബോക്സിൽ അറിയിക്കണം.. സ്നേഹത്തോടെ കൃഷ്ണ…❣️ ✡️✡️✡️✡️✡️✡️ ദക്ഷിണയും അങ്ങനത്തെ പരുപാടി എല്ലാം കഴിഞ്ഞപ്പോ അച്ഛൻ എന്റെ കൈയിൽ താലി എടുത്ത് തന്നു […]

?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

?ചെകുത്താൻ 4 (WHITE OR DARK )? Author : സേനാപതി   ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ വിഷ്ണു കാണുന്നത്, താൻ പോവുമ്പോൾ ഉള്ള അതേ നിൽപ്പ് നിൽക്കുന്ന നയനയെ ആണ്.. -ഇവളുടെ കിളി പോയോ? വിഷ്ണു ചിന്തിച്ചു… -ഹലോ,. വിഷ്ണു അവളുടെ മുന്നിൽ പോയി വിരൽ ചൊട്ടിക്കൊണ്ട് വിളിച്ചു… ആ നിമിഷം നയന ബോധത്തിലേക്ക് തിരിച്ചു വന്നു…. നോക്കുമ്പോൾ കാണുന്നത് തന്റെ മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന വിഷ്ണുവിനെ…… പോരെ പൂരം ? -എടാ നീ എന്റെ […]

? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2389

പ്രിയപ്പെട്ട കൂട്ടുകാരെ,   കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 4 ആം തീയ്യതി ( ഫെബ്രുവരി 4 ) ആയിരിക്കും വരിക.,.,.,   കൂട്ടുകാരെ കഴിഞ്ഞ ഭാഗത്തിൽ ഞാൻ ഒരു രാജാവിനെ പറ്റി പരാമർശിച്ചത് ചിലർക്ക് വിഷമമുണ്ടാക്കി എന്ന് മനസ്സിലായി,.,.,  ഒരിക്കൽപോലും ഞാൻ ആ ഭാഗം ഈ രീതിയിൽ അത് വ്യാഖ്യാനിക്കപ്പെടുകയും എന്ന് ചിന്തിച്ചിരുന്നില്ല.,,.,.,  അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഒരിക്കലും ഞാൻ അത് അവിടെ എഴുതില്ലായിരുന്നു.,. ആ  രാജാവിന് വേറെ എന്തെങ്കിലും ഒരു പേര് നൽകി എഴുതുമായിരുന്നു.,.,.,.,  വെറുതെ […]

നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145

നിശബ്ദപ്രണയിനി Part 6 Author : ശങ്കർ പി ഇളയിടം [ Previous Part ]   ഞങ്ങൾ രണ്ടുപേരും താഴെ അടി നടക്കുന്ന സ്ഥലത്തേക്കു വീണു. കൂട്ടയടിനടന്നുകൊണ്ടിരിക്കുന്നു..,   അതിനിടയിലേക്ക് രണ്ടുപേർ വീണാൽ എന്താണ് അവസ്ഥ..ഏതെങ്കിലും രണ്ടു ടീമിലായി വീതിച്ചെടുക്കാൻ പോണില്ല.. അടി വീതിച്ചു കിട്ടും ഞാൻ പരമാവധി പ്രതിരോധിക്കുവാൻ ശ്രമിച്ചു. ലാലുവിന് അടി മുറയ്ക്ക് കിട്ടുന്നുണ്ട്. … അതിനിടയിൽ തറയിൽ വീണുപോയ ലാലുവിനെ ഒരുത്തൻ കമ്പ്കൊണ്ട് തല്ലുവാൻ ശ്രമിച്ചു., അതൊരു തടിക്കഷ്ണമാണ് ആദ്യത്തെ അടി […]

⚔️ദേവാസുരൻ⚒️12【Ɒ?ᙢ⚈Ƞ Ҡ???‐??】 2232

ദേവാസുരൻ EP-12 by ?️By; Ɒ?ᙢ⚈Ƞ Ҡ???‐?? ?Story edited by: rahul pv    Previous Part   ഹായ്…. ലേശം വൈകി എന്ന് തോന്നുന്നു… കുറച്ച് അധികം എഴുതാൻ ഉണ്ടായിരുന്നു… അതാണ് ഇത്രക്ക് ഒരു താമസം വന്നത്…. പിന്നെ ഇതിന്റെ ഇടയിൽ നെറ്റ് issu കാരണം ചില ഭാഗങ്ങൾ നഷ്ടമായിപ്പോയി… അതൊക്കെ എഴുതുന്നത് ഒരു മെനക്കേട്ട പരിപാടി ആയിരുന്നു… എന്നാലും ചില ഭാഗത്തിന്റെ ഫീൽ അൽപ്പം  കുറഞ്ഞു എന്ന്  തോനുന്നു…. അത് നിങ്ങൾ വായിച്ചിട്ട് […]

നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1220

View post on imgur.com മെറിൻ ദേഹം തളർന്നു കിടന്നു പോയി.. ഇത്ര നാളും കേട്ട് മാത്രം അറിഞ്ഞ സാധനം ഇതാ നേരെ മുൻപിൽ.. അതും അവളുടെ റൂമിൽ. തൊട്ടടുത്ത്.. എന്നാലും അവൾ ചാടി എണീക്കാൻ നോക്കി, തലയിണയുടെ അടിയിൽ അവൾ കൈ കൊണ്ട് തപ്പി.. “ഇതാണോ നീ നോക്കുന്നത്? “ ആ കറുത്ത രൂപം കൈ പൊക്കി.. കയ്യിൽ കൂർത്ത നഖങ്ങൾ.. അതും ഒരു വീശിൽ മുറിഞ്ഞു പോകുന്ന മൂർച്ച ഉള്ള സാധനം പോലെ തോന്നിച്ചു.. […]

?The Hidden Face? [ പ്രണയരാജ ] 593

?The Hidden Face? Author : Pranaya Raja       അരവിന്ദൻ്റെ മുഖം ഇന്ന് വിഷാദമാണ്. ജോൺ പാലയ്ക്കൽ സർ ട്രാൻസ്ഫർ ആകുന്നത് അവനു താങ്ങാനാവുന്നില്ല. രണ്ടര മാസത്തെ പരിചയം മാത്രമാണ് അവർ തമ്മിൽ ഉള്ളത്. എന്നാൽ ഒരു ഏടൻ്റെ സ്ഥാനം ജോൺ സാറിനുണ്ടായിരുന്നു. അരവിന്ദൻ , സിറ്റി കമ്മീഷ്ണറുടെ ട്രൈവർ ജോലി ചെയ്യുന്ന ഒരു പാവം കോൺസ്റ്റബിൾ, ഒരു സാധു. വായിൽ വിരലിട്ടാൽ കടിക്കാനറിയാത്ത ഒരു നിഷ്കളങ്കൻ, അവൻ്റെ അതി വിനയവും, ഭയന്നു […]

ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 207

ഡെറിക് എബ്രഹാം 4 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 4 Previous Parts     ചാന്ദ്നി കണ്ണ് തുറക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു…മിഴികൾ തുറന്നു നോക്കിയപ്പോൾ അവൾ കണ്ടത് ആദിയുടെ മുഖമാണ്…തന്റെ മുഖത്തോട് ചേർന്ന് കൊണ്ട് , തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സ്വപ്നത്തിലാണോ താനെന്ന് പോലും അവൾ സംശയിച്ചു….താൻ ആഗ്രഹിച്ചിരുന്നില്ലേ ഇങ്ങനെയൊരു ദിനം… അതിത്ര പെട്ടെന്ന് സാധ്യമായോ.. ആദി തന്നെയല്ലേ ഇത്…. […]

നിശബ്ദപ്രണയിനി 5 ❤❤❤ [ശങ്കർ പി ഇളയിടം] 80

നിശബ്ദപ്രണയിനി Part 5 Author : ശങ്കർ പി ഇളയിടം [ Previous Part ]   ഞാൻ ഒന്നും മനസ്സിലാവാതെ നിന്നു…ഞാൻ വീണ്ടും അവന്റെ അടുത്ത് ചെന്ന് അവനെ ചൊരണ്ടാൻ  തുടങ്ങി…   “ടേയ്.. മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറയ്.. ഈ റിലേഷൻഷിപ്പ് മാറുവാൻ പോകുന്നു എന്ന് പറഞ്ഞാൽ ഞാനുമായുള്ള ഫ്രണ്ട്ഷിപ്പ് കട്ട്‌ ചെയ്യുമെന്നാണോ ഉദ്ദേശിച്ചത് ?”…   ഇത് പറഞ്ഞപ്പോൾ വൈഷ്ണവിന്റെ മുഖത്തു ചിരി പൊട്ടി… ഞാൻ വീണ്ടും അവനെ നിർബന്ധിച്ചു, അവൻ പറഞ്ഞു.. […]

നിയോഗം Part III (മാലാഖയുടെ കാമുകൻ) 1218

കൂട്ടുകാരെ, നിയോഗം ഇവിടെ ഇട്ടത് വായിക്കാത്തവർക്ക് വേണ്ടി ആണ്. കൂട്ടുകാർക്ക് കൊടുക്കാനും.. ദയവായി മറ്റു സൈറ്റ്/കഥയുടെ ഉള്ളടക്കം ഒന്നും പറയാതിരിക്കുക.. സ്നേഹത്തോടെ ഓർമിപ്പിക്കുകയാണ്.. ❤️ View post on imgur.com തുടർന്ന് വായിക്കുക… മെറിന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഞാൻ അടുത്ത് നിന്ന പോലീസുകാരിയെ നോക്കി.. അവൾ വേഗം ക്യാമെറയിൽ എന്തോ ചെയ്ത ശേഷം അത് ഓഫ് ചെയ്തു.. “എന്താ ചേച്ചി?” ഞാൻ ഉദ്യോഗത്തോടെ അവളോട് ചോദിച്ചു.. “ചേച്ചിയോ?” അവൾ പുരികം പൊക്കി […]

കവിതായനം [മിഥുൻ] 99

കാവിതായനം Author : മിഥുൻ   “നിലാവത്ത് കണ്ട കിനാവാണെ… ഈ കാറ്റും കോളും…” രാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഫോൺ ബെല്ലടിച്ചത്‌ കേട്ടുകൊണ്ടാണ് അരുൺ എഴുന്നേൽക്കുന്നത്‌. കറുത്ത കളർ ആയതു കൊണ്ട് തന്നെ ഒരു പെണ്ണും തന്നെ സ്നേഹിക്കാൻ വരില്ല എന്ന് മനസ്സിൽ മിഥ്യാധാരണ കൊണ്ട് നടന്ന ഒരു 23 വയസ്സുകാരൻ ആണ് അരുൺ. രാവിലെ ഫോൺ ബെല്ലടിക്കുന്നത്‌ കേട്ട് ദേഷ്യത്തോടെ ആയിരുന്നു അരുൺ എഴുന്നേറ്റത്. “ഹലോ ആരാ” ദേഷ്യത്തോടെ ഉള്ള അരുണിന്റെ ചോദ്യം കേട്ട് പേടിച്ചത് […]

?ചെകുത്താൻ 3 (WHITE OR DARK)?[സേനാപതി] 386

?ചെകുത്താൻ 3 (WHITE OR DARK )? Author : സേനാപതി   ചുമരിലെയും ഷോക്കേസിലെയും ഫോട്ടോസ് കണ്ട് നയന ആശ്ചര്യത്തോടെ ഇരുന്നു…… വിവിധ തരത്തിലുള്ള fighting  മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചു നിൽക്കുന്ന വിച്ചുവിന്റെയും കിച്ചുവിന്റേയും ഫോട്ടോസ് ആണ് മുഴുവൻ….. അവർക്ക് 15 വയസ്സ് ഉള്ളപ്പോൾ മുതൽ എടുത്ത ഫോട്ടോസ് ആണ് മുഴുവൻ…. -ഇതിലേതാ വിഷ്ണു? നയന അവർ രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഫോട്ടോ കാണിച്ചു സീതയോട് ചോദിച്ചു. -Right ഉള്ളത് വിച്ചുവേട്ടൻ Left കിച്ചുവേട്ടൻ അമ്മുവാണ് […]

?The universe ? [ പ്രണയരാജ] 306

?The universe? Author : Pranaya Raja      ഒരു കണ്ണാടി കൂടിനകത്ത് ഞാൻ അടയ്ക്കപ്പെട്ടിട്ട് ഇന്നേക്ക് 17 കൊല്ലത്തിനും മുകളിലായി. നാളെ എന്റെ പിറന്നാൾ ആണ്, എനിക്ക് ഉറപ്പില്ല ആ ദിവസം തന്നെയാണ് ഞാൻ ജനിച്ചത് എന്ന്. എനിക്ക് ഓർമ്മ വന്ന നാൾ മുതൽ ഞാൻ ഈ കണ്ണാടി കൂടിനകത്ത് ആണ്.   അർദ്ധ വൃത്താകൃതിയിൽ ഉള്ള ഒരു കണ്ണാടിയാൽ മറയ്ക്കപ്പെട്ട ഒരു കൂട്, അതിനുള്ളിലാണ് ഞാൻ ഓർമ്മവച്ച കാലം മുതൽ ജീവിക്കുന്നത്. ചില്ലുകൂട്ടിൻ്റെ  […]

അസ്രേലിൻ്റെ പുത്രൻ 3 (climax) [FÜHRER] 501

പാളം തെറ്റിയ ജീവിതം Author : FÜHRER ചങ്ങാതിമാരേ മൂന്നാം ഭാഗത്തോടെ കഥ അവസാനിക്കുകയാണ്. കഥ എന്നു പറയുന്നതിലുപരി എൻ്റെ ഭ്രാന്തൻ ചിന്തകളും സ്വപ്നങ്ങളും ആണെന്ന് പറയുന്നതാവും ശരി. എല്ലാത്തരം ആളുകൾക്കും കഥ ഒരുപോലെ ഇഷ്ടപ്പെടില്ലെന്ന്  അറിയാം. എങ്കിലും നിങ്ങൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയോടെ മൂന്നാം ഭാഗത്തിലേക്കു കടക്കുന്നു. രക്തം വാര്‍ന്നു നിലത്തുകിടന്ന ആഷി മൈക്കിള്‍ പറഞ്ഞതു കേട്ടു ഞെട്ടി വിറച്ചു. അവളുടെ ഭയന്ന മുഖം കണ്ട മൈക്കിളിനു ചിരിവന്നു. ആഷിയുടെ കൈയ്യില്‍ നിന്നു നിലത്തു വീണ അസ്രേലിന്റെ […]

ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് [Abdul fathah malabari] 72

ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് Author : Abdul fathah malabari   Reincarnation, fantasy novel   ആദ്യരണ്ടുഭാഗങ്ങൾ വേണ്ട വിധം വായനക്കാരിലേക്ക് എത്തിയില്ല.   എന്റെ ആദ്യ നോവൽ പരീക്ഷണം ആയത് കൊണ്ട് തന്നെ അതിൽ പല പോരായ്മകളും ഉണ്ടായിരുന്നു. അതൊക്കെ പരിഹരിച്ചു വീണ്ടും നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.   ഇനി പാതി വഴിയിൽ ഉപേക്ഷിച്ചു പോകില്ല എന്ന് കൂടി ഓർമപ്പെടുത്തുന്നു.     ഇത് ഒരു സാങ്കല്പിക നോവലാണ്, ജീവിച്ചിരിക്കുന്നവരുമായോ ജീവിച്ച് കഴിഞ്ഞവരുമായോ […]

?ഇണക്കുരുവികൾ? [ പ്രണയരാജ] 158

?ഇണക്കുരുവികൾ? Enakkuruvikal | Author : Pranaya Raja  എൻ്റെ പേര്  നവീൻ , ഇടത്തരം കുടുംബത്തിലെ ആൺതരി. അച്ഛൻ അമ്മ അനിയത്തി  അടങ്ങുന്ന ചെറിയ കുടുംബം. എൻ്റെ എല്ലാ കുട്ടിക്കളിക്കും കൂട്ടുനിൽക്കുന്ന അമ്മ, എന്നു വെച്ച് ദേഷ്യം വന്നാ നല്ല പെട കിട്ടും  അത് വേറെ കാര്യം. ഞാനും അമ്മയും  ചങ്കാണ്, എന്തു കാര്യം ഒരു കൂട്ടുകാരി എന്നപ്പോലെ ഞാൻ ഷെയർ ചെയ്യാറുണ്ട്, ഞാൻ അമ്മയോട് ഇമോഷണലി അറ്റാച്ച്ട് ആണ്. അതു ഞാൻ പുറത്തു  കാട്ടാറില്ലേലും […]

സതി [ദേവദേവൻ] 57

സതി Author : ദേവദേവൻ   എന്റെ രണ്ടാമത്തെ രചനയാണിത് . ആദ്യത്തേതിന് തന്ന എല്ലാ സഹകരണങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു . വായിച്ചിട്ട് അഭിപ്രായം പറഞ്ഞ നല്ല മനസ്സുകൾക്ക് ഒരുപാട് നന്ദി . ———————————————————    കണ്മുന്നിൽ ഇപ്പോഴും തീയാണ് കാണുന്നത് .അണക്കാനാവാത്ത ആളിക്കത്തുന്ന അഗ്നി . മറക്കാനാകുമോ എനിക്ക് ? ഒരിക്കലുമില്ല .മറക്കാനാവുമെങ്കിൽ ഞാനൊരിക്കലും ഈ നിമിഷം ഇവിടിങ്ങനെ അലയില്ലായിരുന്നു . മനസ്സും ശരീരവും ഒന്ന് തണുപ്പിക്കണം . മനസ്സ് തണുപ്പിക്കാനാകുമോ ? ഒരിക്കലുമില്ല. അണയ്ക്കുന്തോറും […]