????ജീവന്റെ മാലാഖ ??? [ശങ്കർ പി ഇളയിടം] 112

❣️മാലാഖയുടെ  സ്വന്തം  ജീവൻ ❣️………
ആ  ലെറ്റർ വായിച്ചു കൊണ്ട് രക്തത്തിൽ മുങ്ങിയ അക്ഷരങ്ങളിലൂടെ വിരലുകളോടിച്ചു മറ്റേതോ ലോകത്തെന്നപോലെ അവൾ നിന്നു.. കുറെ സമയം കഴിഞ്ഞിട്ടും അക്ഷരങ്ങൾ കൊണ്ടു തീർത്ത മായിക  ലോകത്തു നിന്നും മടങ്ങിവരാതെ മനസെവിടെയോക്കയോ  കലങ്ങി മറിഞ്ഞു.. അവളുടെ മിഴികൾ നിറഞ്ഞു…തന്റെ ജീവൻ രക്ഷിച്ചവനെ  അവസാനമായി ഇങ്ങനെ കാണുമെന്നു അവളും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..
ആരുഷിയുടെ കണ്ണുകളിൽ ഇരുട്ടു കയറി തുടങ്ങി, തൊണ്ട വരണ്ടു.. നാവിടറി. നിറ കണ്ണുകളോടെ ആരുഷി അവന്റെ  അടുത്തേക്കു.. നടക്കും തോറും അവളുടെ കാലുകളും മനസും  തളർന്നു പോകുന്നത്  അവൾ അറിഞ്ഞു…മനസു ഇടാറാതെ  അവന്റെ ജീവൻ രക്ഷിക്കൂക എന്നത് തന്റെ കടമയാണെന്ന  ഉൾബോധം അവളിൽ ഉടലെടുത്തു..അവൾ കണ്ണുകൾ അമർത്തി തുടച്ചു..

കുറച്ചു നേരം കഴിഞ്ഞതും ഐസിയുവിൽ കിടക്കുന്ന  ആ ചെറുപ്പക്കാരന്റെ കൂടെ വന്നതാരെന്ന് ചോദിചു കൊണ്ട്  ഡോക്ടർ പുറത്തേക്ക് ഇറങ്ങി….പരിഭ്രമം നിറഞ്ഞ മുഖത്തോടെ അവിടേക്ക് ഒരു  ചെറുപ്പക്കാരൻ പാഞ്ഞടുത്തു…
“അയാൾക്ക്  അത്യാവശ്യമായി  0+ ബ്ലഡ്  വേണം..
അതും എത്രയും പെട്ടെന്ന്.. അയാളുടെ നില കുറച്ചു  ഗുരുതരവസ്ഥയിലാണ്.. ”

ഡോക്ടർ എന്റെയും അവന്റെയും ബ്ലഡ്‌ ഗ്രൂപ്പ്
മാച്ചിങ് ആണ്…..അതും പറഞ്ഞു കൊണ്ട് ആ പയ്യൻ  ബ്ലഡ്‌  കൊടുക്കുവാനായി   ഡോക്ടരുടെ  കൂടെ പോയി.
മനസിനെ ഒരു വിധത്തിൽ കടിഞ്ഞാൺ ഇട്ടു കൊണ്ട് ബ്ലഡ് എടുക്കുന്നതിനായി  ആരുഷി ആ  ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്നു…ബ്ലഡ്‌ എടുക്കുവാനായി   അയാളുടെ  ഷർട്ട്‌ മുകളിലേക്ക് കയറ്റി  വയ്ക്കുന്നതിനിടയിൽ  അവളുടെ കണ്ണുകൾ അയാളുടെ കൈകളിൽ

13 Comments

  1. 100 th like ✌️ numma ett?✌️

    1. ശങ്കർ പി ഇളയിടം

      ❤❤❤❤

  2. നൈസ്..

  3. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി സൂപ്പർ

  4. ???

  5. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ഇഷ്ട്ടായി ബ്രോ ❤️

  6. ബ്രോ
    നല്ല കഥ , സിംപിൾ എഴുത്ത്
    ബ്യൂട്ടിഫുൾ
    എന്നാലും രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത് ഒരു രക്ഷയുമില്ല ?
    ?

  7. ❤️❤️

    1. First ??????

Comments are closed.