?♀️ Universe 6 ?♀️ Author : Pranayaraja | Previous Part ഒരുപാട് വൈകി അതു കൊണ്ടു തന്നെ ഞങ്ങൾ നേരെ ചെന്നത് കോളേജിലേക്ക് ആണ്. കാർ കോളേജ് പാർക്കിംഗ് ചെയ്ത ശേഷം, കാറിൽ നിന്നും ഞാനും അവളും ഒരുമിച്ചു ഇറങ്ങി. കോളേജിൽ കൂടി നിന്ന കണ്ണുകൾ എല്ലാം ഞങ്ങളെ തന്നെ വീക്ഷിക്കുകയായിരുന്നു. പലരുടെയും കണ്ണുകളിൽ അത്ഭുതം ആയിരുന്നു, മറ്റു ചിലരുടെ കണ്ണുകളിൽ ദേഷ്യവും. ഒന്നും സംഭവിക്കാത്തതു പോലെ എയ്ഞ്ചൽ ക്ലാസ്സിലേക്ക് നടന്നു […]
Category: Romance and Love stories
എന്റെ ഗീതൂട്ടി ??3 [John Wick] 269
പ്രിയപ്പെട്ട വായനക്കാരെ….. ഈ കഥ വായിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി…..കഴിയുമെങ്കിൽ കഥയെ കുറിച്ച് രണ്ട് വാക്ക് എഴുതണം…… അതാണ് എന്നെപോലെയുള്ള ഒരു ചെറിയ കഥാകാരന് കിട്ടുന്ന വലിയ അംഗീകാരം…… എന്റെ ഗീതൂട്ടി ??3 [John Wick] Author : John Wick |Previous part View post on imgur.com ഞാനും ചിരിച്ചു കൊണ്ട് ഒപ്പം നടന്നു…. ഈ ഒളിച്ചു കളി അവസാനിപ്പിക്കാനുള്ള ആദ്യ ചുവടുമായി….. തുടരും……. ************************************************ ഞാനും അളിയനും കൂടെ ഞങ്ങളുടെ […]
?കല്യാണസൗഗന്ധികം 4? [Sai] 1900
കല്യാണസൗഗന്ധികം ഭാഗം നാല് Author: Sai | Previous Part കല്യാണസൗഗന്ധികം…. കാർ ശൈവയുടെ വീട്ടിൽ എത്തിയപ്പോഴാണ് വിനു ആലോചനയിൽ നിന്ന് ഉണർന്നത്…. “എടാ ഏട്ടാ… ഇറങ്ങുന്നില്ലേ… അതോ കാറിൽ തന്നെ ഇരിക്കാനാണോ പ്ലാൻ…..” ഉമ്മറത്തു തന്നെ ശൈവുന്റെ അമ്മ അവരേം കാത്തു നിൽപുണ്ടായിരുന്നു…. “യാത്ര ഒക്കെ സുഖയിരുന്നോ മോനെ….” “ആ അമ്മേ…..” “പോയി ഒന്ന് കുളിച് ഫ്രഷ് ആവു…. അപ്പോഴേക്കും ഞാൻ ഭക്ഷണം എടുക്കാം….” പരിചയപ്പെട്ട അന്ന് മുതലേ ശൈവുന്റെ അച്ഛനും അമ്മയും വിനുവിനെ സ്വന്തം മോനെ […]
രുദ്രാഗ്നി 3 [Adam] 223
രുദ്രാഗ്നി 3 Author : Adam | Previous Part ഹലോ “ .. ‘ഇതുയെന്താ ഒന്നും മിണ്ടാതെ?’ . “ഹലോ ഇത് ആരാ, എന്തെകിലും വാ തുറന്നു പറ, കൂയ്, ഓരോ ഓരോ ശല്യം ??” . ദേവൂ ഫോൺ വെച്ചു . . . . മറുവശത്തു നിന്നു കേട്ട ശബ്ദത്താൽ അവന്റെ ഹൃദയം കുറച്ചു നിമിഷത്തേക്ക് മിടിക്കാൻ മറന്നു, അവനു യെന്തലാമോ തോന്നി, അവൻ ഇതുവരെ അനുഭവച്ചിട്ടില്ലാത്ത ഒരു ഫീലിംഗ് […]
❤ എന്റെ മാളൂട്ടി 3❤ [Story lover] 197
ഒരു എന്റെ മാളുട്ടി 3 Author : Story lover | Previous Part ആ നോട്ടത്തിൽ എന്നോട് എന്തോന്നോ പറയുന്നത് പോലെ? ഞാൻ തിരിഞ്ഞതും അമ്മയുടെ തുറിച്ച് നോട്ടം നിനക്ക് അറിയില്ലേടാ അവളെ ?? എനിക്ക് എങ്ങനെ അറിയാനാ നാട്ടിലെ പെൺകുട്ടികളുടെ ലിസ്റ്റ് ഒന്നും എന്റെ ഈ ഫോണിൽ ഇല്ല. ഞാൻ ഫോൺ ?ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു. ആണോ മോനെ ഫോൺ ഇങ്ങ് തന്നെ. പ്ലിങ് ? […]
കലി [Akme] 51
കലി Author : Akme മഹി: ഹലോ രേഷ്മ ഞാൻ മഹി ആണ് ദേവു നിന്നെ വിളിച്ചോ നിനക്ക് എന്തെങ്കിലും അറിയാമോ അവൾ എവിടെയാണെന്ന്എങ്കിലും ഒന്നു പറയാമോ രേഷ്മ: മഹി എനിക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല മഹി: അങ്ങനെ പറയില്ല രേഷ്മ എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്റെ തെറ്റാണ് എല്ലാം എന്റെ മുൻ കോപംകൊണ്ടാണ് ഇങ്ങനെ… രേഷ്മ: അതിനിയും പറഞ്ഞിട്ട് കാര്യമില്ലല്ലോ സോറി എനിക്ക് കൂടുതലൊന്നും അറിയില്ല ഞാൻ കുറച്ച് തിരക്കിലാണ്..( […]
പ്രേമം ❤️ 4 [ Vishnu ] 400
അങ്ങനെ കഥയുടെ നാലാം ഭാഗം ഞാൻ ഇട്ടിട്ടുണ്ട്..ഇനിയുള്ള ഭാഗങ്ങൾ കുറച്ചു വൈകും..കുറച്ചു പരീക്ഷകൾ ഉണ്ട്..അതുകൊണ്ടു അടുത്ത ഭാഗം കുറച്ചു വൈകി ആയിരിക്കും വരിക.. എല്ലാരും കഥ ഇഷ്ടപ്പെട്ടാൽ ലൈക് തരണം..കമെന്റ് ചെയ്യണം.. എന്നു വിഷ്ണു.. പ്രേമം ❤️ EP : 04 PREVIOUS PART […]
എന്റെ ചട്ടമ്പി കല്യാണി 16 [വിച്ചൂസ്] 237
എന്റെ ചട്ടമ്പി കല്യാണി 16 Author : വിച്ചൂസ് | Previous Part ഹായ് എല്ലാവർക്കും സുഖം അല്ലെ…. ക്ഷമിക്കണം ഈ ഭാഗം കുറച്ചു താമസിച്ചു എന്നറിയാം മനഃപൂർവം അല്ല… എത്ര എഴുതിയിട്ടും… എനിക്ക് ഒരു തൃപ്തി വരുന്നില്ല…അതുകൊണ്ടാണ്….ഈ ഭാഗം നിങ്ങൾക്കു ഇഷ്ടപ്പെടുമെന്നു വിചാരിക്കുന്നു…. തുടരുന്നു……. എന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി… പക്ഷെ ഞെട്ടൽ പിന്നെ മാറി… വേറെ ആരുമല്ല…എന്റെ മുന്നിൽ നിൽക്കുന്നത് എന്റെ അച്ഛൻ […]
LOVE ACTION DRAMA-5 (Jeevan) 695
ആമുഖം, പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് […]
The wrath of the goddess – Trailer [ Rivana + Anand ] 140
The wrath of the goddess – Trailer | ദേവിയുടെ ക്രോധം |~ Author : Rivana + Anand | മറാക് തന്റെ രണ്ടര വയസ് മാത്രം പ്രായമുള്ള മകളെ രക്ഷിക്കാൻ വേണ്ടി ജനീഷ് വനത്തിലൂടെ ദിശയറിയാതെ വഴിയറിയാതെ ആ കൈകുഞ്ഞിനേയും കൊണ്ട് ഓടുകയാണ്. തന്നെയും മകളെയും കൊല്ലുവാൻ വേണ്ടി അവർ തന്റെ പുറകെ വരുന്നുണ്ടെന്ന് അയാൾക് വ്യക്തമാണ്. തന്റെ ജീവൻ നൽകിയാണേൽ പോലും തന്റെ മകളെ രക്ഷിക്കണം എന്ന് മറാക് നിശ്ചയിച്ചിരുന്നു. […]
നിഴലായ് അരികെ -17 [ചെമ്പരത്തി] 621
നിഴലായ് അരികെ 17 Author : ചെമ്പരത്തി [ Previous Part ] സ്നേഹം നിറഞ്ഞ കൂട്ടുകാരെ…… ചില വ്യക്തിപരമായ കാരണങ്ങളാൽ ആണ് കഥ ഇടാൻ വൈകുന്നത്….. ഒരിക്കലും മനപ്പൂർവം വൈകിക്കുന്നത് അല്ല…. ലോക്ക് ഡൌൺ ആണെങ്കിൽ പോലും എനിക്ക് ഡ്യൂട്ടി ഉണ്ട്….. വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ അതിലേറെ ജോലികളും…… അതോടൊപ്പം തന്നെ നെറ്റ്‌വർക്ക് പ്രോബ്ലം വളരെ ഏറെ ഉണ്ട്…. മറ്റൊരു കാര്യം കൂടി പറയട്ടെ….. ഓരോ കഥ പൂർത്തിയാക്കാനും എഴുത്തുകാരൻ/എഴുത്തുകാരി എടുക്കുന്ന എഫർട് വളരെ വലുതാണ്….. […]
ഹൃദയസഖി…❤ 1 [മഞ്ഞ് പെണ്ണ് ] 106
*ഹൃദയസഖി…♥* “നിലാ…!!”പിറകിൽ നിന്ന് ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോൾ *വെണ്ണില* തിരിഞ്ഞ് നോക്കി… തന്നെ ലക്ഷ്യം വെച്ച് ചിരിയോടെ അടുത്തേക്ക് വരുന്ന ഹർഷനെ കണ്ടതും ചുണ്ടുകൾ അതിമനോഹരമായി ഒന്ന് പുഞ്ചിരിച്ചു.. “എങ്ങോട്ട് പോയി വരുവാ നീ…?!”അവളുടെ ഒപ്പം നടന്ന് കൊണ്ട് ഹർഷൻ ചോദിച്ചു… “ഞാൻ ഒന്ന് സത്യമാമന്റെ ചായക്കട വരെ പോയതാ… നിവ്യേച്ചി വന്നിട്ടുണ്ട്… ആൾക്ക് ഇഷ്ട്ടപ്പെട്ട മാമന്റെ ഉണ്ണിയപ്പം വാങ്ങാൻ പോയതാ… എന്റെ കൂടെ ചേച്ചിയും വരാൻ നിന്നതാ… […]
പെണ്ണിന്റെ സ്വപ്നങ്ങൾ [Shebin] 83
പെണ്ണിന്റെ സ്വപ്നങ്ങൾ Author : Shebin പ്രിയ സുഹൃത്തുക്കളെ എന്റെ ആദ്യത്തെ ചെറിയൊരു പരീക്ഷണം നേരം വെളുക്കുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഇന്ന് രാവിലെ കൃത്യം പത്തുമണിക്ക് മുഖ്യമന്ത്രിയെ ചെന്ന് കാണണമെന്ന് ഐസക് സാർ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ഇതിപ്പം രാവിലെ അവളോടുള്ള കലിപ്പ് കാരണം ഒരു മണിക്കൂർ മുമ്പ് ഇങ്ങെത്തി ഇപ്പം നിങ്ങൾ വിചാരിക്കും അവൾ എന്നു പറയുമ്പോൾ കാമുകി ആയിരിക്കുമെന്ന് ഇത് അതൊന്നുമല്ല എന്റെ സ്വന്തം പെണ്ണുമ്പിള്ള യാണ് അങ്ങനെ പറയാമോ […]
❤എന്റെ മാളൂട്ടി 2❤ [Story lover] 171
ഒരു എന്റെ മാളുട്ടി 2 Author : Story lover | Previous Part ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് ശരിയാണ് എന്ന് അവളെ കണ്ടപ്പോൾ മനസിലായി… ഇന്നലെ ഒരു ഓട്ടം കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുന്ന വഴിക്കാണ് ഒരു പെണ്ണ് പെട്ടന്ന് വണ്ടിക്ക് കുറകെ ചാടുന്നത്. ബ്രെക്ക് പിടിച്ചു നിർത്തി വണ്ടിയിൽ നിന്നും ദേഷ്യത്തിൽ ഇറങ്ങി ഞാൻ പറഞ്ഞു നിനക്കൊകെ വട്ടം ചാടി ചാവാൻ ഈ വണ്ടിയെ കിട്ടിയോള് അല്ലേ ? അപ്പോഴാണ് […]
ആവണി 2 [night rider] 99
ആവണി 2 Author : night rider | Previous Part കഴിഞ്ഞ പാർട്ടിലെ തെറ്റുകൾ പരമാവധി പരിഹരിക്കാൻ കൊണ്ടാണ് ഈ പാർട്ടു എഴുതുന്നത്.ഒരു തുടക്ക ക്കാരൻ എന്ന നിലയിലുള്ള പ്രശ്നങ്ങൾ ഉണ്ട്.അപ്പോൾ സംഭവിക്കാവുന്ന തെറ്റുകൾ പറഞ്ഞുതരുക.പിന്നെ എനിക്ക് ആരുടെയെങ്കിലും ഒരു ഹെല്പ് വേണം.അതായത് കഥകൾ.കോം സൈറ്റിൽ എഴുതുന്ന സമയത് ഏതു പേജിലാ എഴുതുന്നത് എന്ന് അറിയാൻ പറ്റുന്നില്ല. or പേജ് ബ്രേക്ക് ചെയ്യുമ്പോൾ അടുത്ത പേജ് കാണുവാൻ പറ്റുന്നില്ല അല്ലെങ്കിൽ അടുത്ത പേജ് ഏതാണെന്നു […]
❤️ദേവൻ ❤️part 19 [Ijasahammed] 230
❤️ദേവൻ ❤️part 19 Devan Part 19 | Author : Ijasahammed [ Previous Part ] ആ മനസ്സിലും സന്തോഷത്തിന്റെ വേലിപടർപ്പുകൾ പടർന്നുകയറുന്നത് ആ കൈവലയത്തിന് ഉള്ളിൽ കിടന്ന് കൊണ്ട് ഞാൻ അറിഞ്ഞു… അപ്പോഴും ആ കൊച്ചുനുണക്കുഴി കവിളുകൾ മനസ്സിന്റെ ഏതോ കോണിലായി തങ്ങിനിന്നിരുന്നു…. ഏകാന്തതനിറഞ്ഞ നീണ്ട പകലുകളും നോവിന്റെ ഇരുണ്ടചാലുകൾ കീറിയ രാത്രികളും എന്നിൽ നിന്നും ഓരോ ദിനങ്ങളും കൊഴിഞ്ഞു പോകുന്നതിനനുസരിച്ച് അകന്ന് പൊയ്ക്കൊണ്ടിരുന്നു.. . ഇത്രമേൽ ഗാഡമായി ദേവേട്ടന് പ്രണയിക്കാൻ […]
നന്ദന 8 [Rivana] 148
ഈ ഭാഗം കുറച്ചു വൈകി പോയി എന്നറിയാം, വേറെ ഒന്നും കൊണ്ടല്ല എന്റെ ഫോൺ കംപ്ലൈന്റ് ആയിരുന്നു പിന്നെ എനിക് ലാപ്പിൽ എഴുതി ശീലം ഇല്ല കൂടാതെ കണ്ണിന് ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു അത് കൊണ്ടാണ് എഴുതാൻ പറ്റാഞ്ഞത്. ഇനി ഉള്ളത് നേരത്തെ എത്തിക്കാൻ ശ്രമിക്കാം. നന്ദന8 | nanthana part 8 |~ Author : Rivana | previous part – നന്ദന 7[ Rivana ] ഒരു മാറ്റങ്ങളും ഇല്ലാതെ മുന്നോട്ട് […]
ഒന്നും ഉരിയാടാതെ 35 [നൗഫു] 5645
ഒന്നും ഉരിയാടാതെ 35 onnum uriyadathe Author :xനൗഫു ||| ഒന്നും ഉരിയാടാതെ 34 Nb :: ബാവു ആയി ജീവിക്കാതെ ഇരിക്കുക.. സ്വന്തം ജീവിതവുമായി കൂട്ടികുഴക്കാതെ ഇരുന്നാൽ ഒരു സാധാ കഥ പോലെ വായിച്ചു പോകാം… ഒരു പാട് ഇഷ്ട്ടത്തോടെ… മനസിന്റെ സ്ട്രസ്സ് കുറക്കാൻ ആവും നമ്മൾ എല്ലാം ഇങ്ങനെ ഉള്ള പ്ലാറ്റ് ഫോമിൽ വരുന്നത് അത് കൂടിപ്പോയാൽ അപകടം ആണ്.. സഹിക്കാൻ പറ്റില്ല എന്ന് ഉറപ്പുള്ളവർ കഥ വിട്ടേക്കുക.. ഒൺലി വാണിങ് മാത്രം… […]
രുദ്രാഗ്നി 2 [Adam] 241
രുദ്രാഗ്നി 2 Author : Adam | Previous Part ഒരു ആറുനില കെട്ടിടത്തിനു മുമ്പിൽ ഒരു BMW X5 കാർ വന്നുനിന്നു,അതിൽ നിന്നും ശ്രീദേവിറങ്ങി തന്റെ ക്യാബിനിലേക്ക് നടന്നു . RK ഗ്രൂപ്പസിന്റെ head ഓഫീസ് ആറുനില കെട്ടിടത്തിലാണ് സിഥിതിചയ്യുന്നത്.RK ഗ്രൂപ്പിന്റെ സകല സ്ഥാപനകളുടെ നിയത്രണം ഇവിടുന്നാണ് ശ്രീ മുകളിലെ നിലയിലെ തന്റെ ക്യാബിനിലേക്ക് നടന്നു, അവനെ കണ്ട സകല സ്റ്റാഫുകളും എഴുന്നേറ്റുനിന്ന് വിഷ് ചെയ്തു, അവനെ എംഡിയുടെ ക്യാബിനിൽ കയറി തന്നെ കോട്ടൂരി […]
എന്റെ മാളുട്ടി 1 [Story lover] 148
ഒരു എന്റെ മാളുട്ടി Author : Story lover എന്റെ മാളുട്ടിക് ? ഹായ് ഫ്രണ്ട്സ് ഇവിടെ പുതിയ ആളാണ് അതുപോലെ തന്നെ എഴുത്തും വശം ഇല്ല. അക്ഷര തെറ്റുകളും കാണും ഇവിടത്തെ ഓരോ കഥളും വായിച്ചപ്പോൾ എനിക്ക് തോന്നി ഒരണ്ണം എഴുത്തണമെന്ന് പിന്നെ വേറെ ഒന്നും ഓർത്തില്ല കോപ്പി അണ്ണനെ മനസിൽ വിചാരിച്ച് ഞാൻ തുടങ്ങുവാ .??? നേര്യമംഗലം…. ഇറങ്ങേണ്ടവർ വന്നോളൂ.. ബസിലെ കിളി ചേട്ടൻ വന്നു വിളിച്ചപ്പോഴാ ഉണർന്നത്.. യാത്ര ക്ഷീണം […]
പ്രണയിനി 9 [The_Wolverine] 1337
പ്രണയിനി 9 Author : The_Wolverine [ Previous Parts ] “കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും സപ്പോർട്ടുകൾക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദിപറഞ്ഞുകൊണ്ട് തുടങ്ങുന്നു…” “ഇന്ന് ഞങ്ങളുടെ സ്കൂളിലെ ഓണം സെലിബ്രേഷനാണ്… പൊതുവേ ഈ പൂക്കളമിടുന്നതിലൊന്നും അത്ര താല്പര്യമില്ലാത്ത ഞങ്ങൾ സാധാരണ ലെജൻഡ്സ് ചെയ്യുന്നതുപോലെ പൂക്കൾ വാങ്ങാനും അല്ലറചില്ലറ മേൽനോട്ടത്തിനും മറ്റുള്ള ക്ലാസ്സുകളിൽ പോയി ഒളിഞ്ഞുനോക്കി അവർ ഇടുന്ന പൂക്കളത്തിന്റെ ഡിസൈൻ ഒറ്റിക്കൊടുക്കാനും കളക്ഷൻ എടുക്കാനുമൊക്കെയായി ചുറ്റിത്തിരിഞ്ഞ് അങ്ങനെ നിൽക്കുമ്പോഴാണ് […]
ദി ഡാർക്ക് ഹവർ 10 {Rambo} 1727
ദി ഡാർക്ക് ഹവർ 10 THE DARK HOUR 10| Author : Rambo | Previous Part സഹോസ്…. ഇതൊരു ഫിക്ഷണൽ ത്രില്ലർ കഥയാണ്… കൂടെ അല്പം പ്രണയവും ചേർത്ത് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ഞാൻ… കഴിഞ്ഞ ഭാഗങ്ങളിൽ ചില സംശയങ്ങൾ നിങ്ങൾക്കെല്ലാം തോന്നിയിരിക്കാം..അത് ഇതിൽ പറയുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.. തുടർന്നും കഥയെപ്പറ്റി എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അത് കമറ്റുകളായി താഴെ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു… ഇതിലെ കഥാപാത്രങ്ങൾ ചിലപ്പോൾ ആരെങ്കിലും എവിടെയെങ്കിലും കേട്ടുപരിജയപ്പെട്ടതായിരിക്കാം…ചില […]
❣️LIFE PARTNER❣️ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 295
❣️???? ℙ?ℝ?ℕ?ℝ❣️ 4 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part STAY HOME STAY SAFE…..! ●●● ●●● ●●● ●●● ●●● LIFE PARTNER……..! ●●● ●●● ●●● ●●● ●●● “അണ്ണാ അത്…..” “മിണ്ടി പോവരുത് ചെറ്റകളെ. ഒരു പീറ ചട്ട്കാലി പെണ്ണിനെ പിടിക്കാൻ വേണ്ടി നിങ്ങളഞ്ചു പേര്. എന്നിട്ടെന്തുണ്ടാക്കി?? ഏതോ ചള്ള് ചെക്കന്റെ അടിയും വാങ്ങി വന്നേക്കുന്നു.” “അണ്ണാ ഞങ്ങള് പറയണത് ഒന്ന് കേക്ക്.” “വേണ്ട! വിടില്ല […]
LOVE ACTION DRAMA-4 (Jeevan) 539
ആമുഖം, പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം. **************** ലവ് ആക്ഷന്‍ ഡ്രാമ-4 Love Action […]