കൃഷ്ണവേണി V [രാഗേന്ദു] 1254

അവൾ വന്ന് എന്നെ ഹഗ് ചെയ്തു.. അവൾ എങ്കിലും എന്നെ മനസില്ലക്കിയല്ലോ എന്ന് ഓർത്ത് എനിക്ക് ആശ്വാസം തോന്നി…

“താങ്ക്യൂ…”

അവൾ എൻ്റെ വയറ്റിൽ ഒരു കുത്ത് വച്ചുതന്നു.. നോക്കി ചിരിച്ചു.. അവൾക്ക് ഞാൻ താങ്ക്യൂ പറഞ്ഞത് ഇഷ്ടമായില്ല ..

“വാ.. നമ്മുക്ക് താഴെ പോവാം അവർ നമ്മളെ കാത്ത് ഇരിക്കുന്നുടാവും.. ഒരു ഡ്രൈവ് പോയി വരാം.. ഈ മൂഡ് ഒന്ന് ശരിയാവട്ടെ..”

ഞങ്ങൾ താഴെ ചെന്നു..

“അതെ.. ഏട്ടാ ഒരു റൈഡ് പോയാലോ..!! ”

അവളുടെ ഏട്ടൻ ഞങ്ങളെ നോക്കി..

” നിനക്ക് പോവണ്ടെ ഇന്ന്.. !!?”

“അത് സാരമില്ല.. ഇവൻ കൊണ്ടുവിട്ടോളും.. ഞാൻ വിളിച്ച് പറഞ്ഞോളാം..”

“എന്ന വാ.. അമ്മച്ചി വരുന്നുണ്ടോ..?”

അവളുടെ ഏട്ടൻ അമ്മച്ചിയോട് ചോദിച്ചു..

“ഏയ് ഞാൻ ഒന്നുമില്ല .. നിങ്ങൾ പോയി വാ അപോഴേക്കും ഞാൻ ഫൂഡ് സെറ്റ് ചെയ്യട്ടെ..”

ഞങ്ങൾ മുറ്റത്ത് ഇറങ്ങി.. അവളുടെ ഏട്ടൻ്റെ വണ്ടി പോർച്ചിൽ കിടക്കുന്നത് കണ്ടു..ഒരു ബ്ലാക്ക് മഹീന്ദ്ര താർ.. ജീപ്പ് ടൈപ്പ് മോഡൽ ആൻ.. അടിപൊളി വണ്ടി..

261 Comments

  1. RagenduJune 23, 2021 at 1:22 pm
    ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
    //
    ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .

    ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
    ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….

    ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?

    Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?

    1. ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?

  2. കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്‌യാം guyz?.

  3. Fallen Angel ?‍♀️

    Evide??????????…

    1. അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???

  4. Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ

    1. രാഗേന്ദു

      കൊടുത്തു ഇന്ന്

  5. Waiting…
    വന്നില്ല ല്ലോ

    1. ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്

  6. Waiting ?

  7. Waiting for next part ♥️

  8. കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️

    1. Submit cheithal onnu ariyikkane….
      Ennal pinne ivide thanne koodaalo☺

    2. Waiting…

  9. ഇന്നു എപ്പോൾ ആണ് post ആക്ക

    1. രാത്രി

      1. ഭീഷ്മ വർദ്ധൻ

        Time?????

        1. ഭീഷ്മ വർദ്ധൻ

          Appo nalathekku sitil varutholo?

          1. ഇന്ന് വരും

      2. ?????????

        1. എന്തുപറ്റി

  10. Inne ayriunu muyuvan vayiche…
    Nice story ?
    Waiting for the nxt part

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  11. എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?

Comments are closed.