ഹൃദയരാഗം 21 [Achu Siva] 852

ഇത് വരെ അവളിൽനിറഞ്ഞു നിന്നിരുന്ന സന്തോഷവും ആവേശവുമൊക്കെ ഒറ്റ നിമിഷം കൊണ്ടു കെട്ടടങ്ങി ..

“പിന്നെ ഒരു പാചകറാണി , അവളുടെ ഉണക്ക ഫുഡ്‌ കഴിക്കാൻ എന്റെ പട്ടി വരും “..ദേവികയെ മനസ്സിൽ നന്നായി സ്തുതിച്ചു കൊണ്ടു ദേഷ്യത്തോടെ മുഖം വെട്ടിച്ചു അവൾ കാറിലിരുന്നു …..

===== ============ ==== ====== =======

ദേവികയോടുള്ള ചെറിയ കുശുമ്പും മനസ്സിലിട്ട് വിനയ്ക്കൊപ്പം കാറിൽ ഇരുന്ന വാസുകി തീർത്തും നിശ്ശബ്ദയായിരുന്നു….വിനയ് അവളെ പുകഴ്ത്തിയതിന്റെ ചെറിയ ഒരു ദേഷ്യം അത്രേ ഉള്ളൂ….

” അല്ല നീ എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ, അല്ലെങ്കിൽ ചീവീടിനെ പോലെ കിടന്നു ചിലച്ചു സ്വസ്ഥത കളയുന്നതാണലോ….എന്ത് പറ്റി ? “….

അവളുടെ മൗനം ശ്രെദ്ധിച്ച വിനയ് അവളോട്‌ തിരക്കി….

” ഇപ്പോ ഞാൻ മിണ്ടാത്തതായോ കുറ്റം….എന്തെങ്കിലും ഒന്നു പറയാൻ വന്നാൽ അപ്പൊ തുടങ്ങും കണ്ണുരുട്ടലും, പേടിപ്പിക്കലും….എന്നിട്ടിപ്പോ ഡീസെന്റ് ആയതാണോ ഞാൻ ചെയ്ത തെറ്റ് ? ‘….അവൾ പരിഭവത്തോടെ ചുണ്ട് കോട്ടി….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.