ഹൃദയരാഗം 21 [Achu Siva] 852

“അതേ…ഞാന്‍ ഓക്കേ ആണ്”… അതും പറഞ്ഞ് അവന്‍ ബോട്ടിലിൽ നിന്നും അല്‍പ്പം വെള്ളം എടുത്തു കുടിച്ചു….

“പോകാം വാസുകി”… അവന്‍ വെള്ളം കുടിച്ച ശേഷം മുഖം ഒന്ന് തുടച്ചിട്ട് അവളോടായി പറഞ്ഞു….

ഉം ശെരി വിനയേട്ടാ… അവള്‍ തീർത്തും പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു കണ്ണില്‍ നിറഞ്ഞു വന്ന സങ്കടം അയാൾ കാണാതിരിക്കാനായി മുഖം തിരിച്ച് പുറത്തേക്ക് നോക്കി ഇരുന്നു….

അവളെ ഒന്ന് കൂടി നോക്കി നെടുവീര്‍പ്പിട്ട ശേഷം വിനയ് പതുക്കെ വണ്ടി മുന്നോട്ട് എടുത്ത് വീട് ലക്ഷ്യമാക്കി നീങ്ങി….

= ==== ======= ======= ======= ==== ==

അല്പസമയം കഴിഞ്ഞപ്പോള്‍ അവർ വീട്ടിലെത്തി…വിനയ് വണ്ടി അകത്തേക്ക് കയറ്റി നിര്‍ത്തി….വരുന്ന വഴി യാത്രയിലുടനീളം അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു …

കാറിൽ ഇരുന്ന ബാക്കി സമയം മുഴുവന്‍ രണ്ടുപേരും എന്തൊക്കെയോ ആലോചിച്ചു കൂട്ടുകയായിരുന്നു…

“വാസുകി…..ഇറങ്ങ്”…. വിനയ് അവളോടായി പറഞ്ഞു…

അത് കേട്ട് വാസുകി പെട്ടന്ന് ഞെട്ടിയത് പോലെ അവനെ നോക്കി….വൈകാതെ പുറത്തേക്കും….വീടെത്തി എന്നത് അവള്‍ അപ്പോഴാണ് അറിഞ്ഞതെന്ന് അവളുടെ മുഖത്തെ പകപ്പ് വിളിച്ചു പറയുന്നുണ്ടായിരുന്നു….

അവള്‍ ഒന്നൂടെ ചുറ്റും നോക്കിയിട്ട് അവനോടു പതുക്കെ ചോദിച്ചു….

“വിനയേട്ടൻ ഇറങ്ങുന്നില്ലേ…”?

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.