എന്റെ ചട്ടമ്പി കല്യാണി 17 [വിച്ചൂസ്] 308

എന്റെ ചട്ടമ്പി കല്യാണി 17

Author : വിച്ചൂസ് | Previous Part

 

ഹായ്….എന്റെ ഈ ചെറിയ കഥ ഇഷ്ടപെടുന്ന എന്റെ കൂട്ടുകാർക്ക് ഒരുപാട് നന്ദി ആദ്യമേ പറയുന്നു… പിന്നെ ഒരു ക്ഷമപണവും നിങ്ങൾ വിചാരിച്ച പോലെ ആക്ഷൻ എനിക്ക് ഈ കഥയിൽ എഴുതാൻ കഴിഞ്ഞിട്ടില്ല…അതുകൊണ്ട് തന്നെ വായിക്കുമ്പോൾ അമിതപ്രതീക്ഷ വേണ്ട

 

തുടരുന്നു…..

 

 

ഹോസ്പിറ്റലിൽ വാർഡിന്റെ… പുറത്ത് ഡോക്ടറിന്റെ വരവും പ്രീതീക്ഷിച്ചു ഇരിക്കുകയാണ് ഞാൻ… അകത്തു എന്റെ കല്യാണി…. ഇപ്പോഴും ആലോചിക്കുമ്പോൾ ദേഷ്യം ഇരച്ചു കേറാൻ തുടങ്ങി…അവിടെ ഇരിക്കുമ്പോഴും… എന്റെ മനസ്സ് കുറച്ചു മുൻപ് നടന്ന സംഭവങ്ങളിലേക്കു… പോയി…..

 

“ഹായ് ഗയ്‌സ് ഞാൻ ശങ്കർ….കടപ്പാ ശങ്കർ”

 

മുന്നിൽ നിൽക്കുന്നവനെ… എനിക്കോ ഹരിക്കോ മുൻപ് കണ്ട പരിചയമില്ല… അതുകൊണ്ട് തന്നെ അയാൾ സ്വയം പരിചയപ്പെടുത്തി…

 

ശങ്കർ : “എന്നെ നിങ്ങൾക്കു മനസ്സിലാവാൻ ചാൻസ് ഇല്ല കാരണം നമ്മൾ തമ്മിൽ ഇതുവരെ കണ്ടിട്ടില്ല….”

 

ഹരി : “നിങ്ങൾ ആരാ ”

 

ശങ്കർ : “നല്ല ചോദ്യം… ഞാൻ ശങ്കർ… പറഞ്ഞാലോ അതാണ് എന്റെ പേര്… ഒരു പാവം ബിസ്സിനെസ്സ്കാരൻ…..കർണാടകയിലെ കടപ്പാ എന്നാ സ്ഥലത്താണ്… എന്റെ ജനനം അങ്ങനെ കിട്ടിയ പേരാണ് കടപ്പാ ശങ്കർ….ഇപ്പോൾ മുംബൈയിൽ ആണ് ”

 

ഞാൻ : “ഇയാൾ എന്താ ഞങ്ങളുടെ പിന്നാലെ ”

 

66 Comments

  1. Bro next part..?

  2. Gooys ithinte bakki part kadhayum aayi njan varunnathaanu..
    Just wait for it ..
    Next 2 episodes il kadha nirthumm..
    Wait and support..❤️

    1. വിച്ചൂസ്

      ❤❤❤

  3. ഇതു നിർത്തിതു മോശം ആയി

  4. വിച്ചൂസ്

    ചട്ടമ്പി കല്യാണി അവസാനിച്ചു… എനിക്ക് അത് ഒരിക്കലും തുടരാൻ സാധിക്കില്ല… ക്ഷമിക്കണം

    1. Njan tudarnnu ezhuthatte broo..
      Please..
      Adutha 2 episode kond avasaanippikkam..??

  5. Bro…. ബാക്കി പാര്‍ട്ട് അപ്‌ലോഡ് ചെയ്യ് Bro… ഈ കഥ നിര്‍ത്തല്ലേ Bro… അപേക്ഷയാണ്…. ???

  6. Nxt part പോസ്റ്റ്‌

  7. Hello bro …. Any update?

    1. വിച്ചൂസ്

      Sry bro.. The story is no more

      1. ഇന്ദുചൂടൻ

        എന്തുപറ്റി?

  8. ഗാങ്സ്റ്റർ സുരുളി

    കഥയുടെ ബാക്കി എവിടെ bro???

    1. വിച്ചൂസ്

      ഉടനെ വരുന്നതായിരിക്കും

  9. hai bro sugamanoooo……

    1. വിച്ചൂസ്

      ഹായ് ബ്രോ… സുഖം… കഥ… എഴുതി പകുതിക്കു വച്ചു നിർത്തി ഇരിക്കുവാ… ബാക്കി… എഴുതിട്ടില്ല

      1. Bro ith pakuthikk nirthi povalle…. Ichiri koode time eduthalum saramilla… Bakki koode tharane♥️

        1. വിച്ചൂസ്

          തീർച്ചയായും ❤

Comments are closed.