ഹൃദയരാഗം 21 [Achu Siva] 852

ഇതൊന്നും തീരെ ഇഷ്ടപെടാതിരുന്ന വിനയ് അവളെ രൂക്ഷമായി നോക്കി പേടിപ്പിച്ചു …അപ്പോഴേക്കും അവൾ ഓർഡർ ചെയ്ത ഫുഡ്‌ എത്തിയിരുന്നു ….അത് കൊണ്ടു തന്നെ ഇനി വാസുകിയുടെ ഫുൾ കോൺസെൻട്രേഷൻ ഇനി ഫുഡിലേക്ക് …അതോടെ വിനയ് ഒരുവിധം രക്ഷപെട്ടു….

കിട്ടിയ പാടെ അവൾ വിനയ് ഇരിക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ അതെല്ലാം എടുത്തു ആർത്തിയോടെ കഴിക്കാൻ തുടങ്ങി …

ദൈവമേ ,രാവിലെ ഒരു നേരം കഴിക്കാത്തതിനാണോ ഇവളീ ഷോ മുഴുവൻ കാണിക്കുന്നത് ..അയാൾ അതും മനസ്സിൽ ചിന്തിച്ചു ചുറ്റിനും കണ്ണോടിച്ചു …

” ഡീ “……..അവൾ അയാളെ ശബ്ദം താഴ്ത്തി വിളിച്ചു ….

” ഒന്നു മിണ്ടാതിരിക്ക് വിനയേട്ടാ, എന്റെ കോൺസെൻട്രേഷൻ പോകുന്നു “….

” എടീ….ഇത് വീടല്ല എന്ന് ഓർമ വേണം …ഇതൊന്നും ആരും എടുത്തോണ്ട് പോകത്തില്ല…..വേണമെങ്കിൽ എന്റേത് കൂടി അങ്ങ് തന്നേക്കാം ….കുറച്ചു മയത്തിലൊക്കെ ആവാം “….വിനയ് അവളെ കളിയാക്കി ..

“ഒന്നു പോ മനുഷ്യാ …ഇത്രയും നേരം സഹിച്ചു നിന്ന പാട് എനിക്കറിയാം …മറ്റെന്തും ഞാൻ സഹിക്കും ..പക്ഷേ വിശപ്പ് ,അത് മാത്രം ഈ വാസുകിക്ക് സഹിക്കാൻ ഒക്കൂല …അത് വിനയേട്ടന് പണ്ടേ അറിഞ്ഞൂടെ ?”

അതിനു വിനയ് മറുപടി ഒന്നും പറഞ്ഞില്ല …

“അയ്യോ വിനയേട്ടനെന്താ ഒന്നും കഴിക്കാതെ ഇരിക്കണേ ,…ഞാൻ എടുത്തു തരട്ടെ ‘?കഴിപ്പിനിടയിൽ കിട്ടിയ ഗ്യാപ്പിലൂടെ അവൾ വിനയ്നോട് ചോദിച്ചു …

‘എന്റെ പൊന്നോ വേണ്ട …ഇനി അത് കാരണം നിന്റെ ടൈം കളഞ്ഞു എന്ന് വേണ്ട …ഞാൻ തന്നെ എടുത്തോളാമേ” ….വിനയ്നും ഫുഡ്‌ കഴിക്കാൻ തുടങ്ങി …ഇടയ്ക്കിടെ അവളുടെ മുഖത്തേക്ക് നോക്കി …അവൾ അപ്പോഴെല്ലാം അയാളെ നോക്കി നിഷ്കളങ്കമായി ചിരിച്ചു …

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.