❤ എന്റെ മാളൂട്ടി 3❤ [Story lover] 197

 

അവന്തിക ബിൽഡർസ് ഞാൻ ബോർഡ് വായിച്ചു.

 

എന്നെ അവിടെ നിർത്തിയിട്ട് കാശി ഏട്ടൻ ഉള്ളിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് എന്നോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു..

 

നിന്റെ പേരെന്താടാ?

 

മത്തി സുകുവിന്റെ ലുക്കുള്ള ആൾ മുഖത്ത് വെച്ചിരുന്ന കണ്ണട മാറ്റിയിട്ട് എന്നോട് ചോദിച്ചു.

 

അപ്പോൾ ഇങ്ങേര് ആയിരിക്കും മുതലാളി

 

അഭിജിത്ത് ഞാൻ പേര് പറഞ്ഞു.

 

നിനക്കു വണ്ടി ഒകെ ഓടിക്കാൻ അറിയുമോ?

 

വണ്ടി ഓടിക്കാൻ അല്ലാണ്ട് പിന്നെ താൻ ഈ കേട്ടി പൊക്കി വച്ചിരിക്കുന്ന ബിൽഡിങ്ങിന് മുകളിൽ വെയിക്കാനുള്ള കോലം ആയിട്ട് നിൽക്കാനാണ് ഞാൻ ഇവിടെ വന്നത് എന്ന് എനിക്ക് പറയണം എന്ന് ഉണ്ടായിരുന്നെങ്കിലും ചിലപ്പോൾ എന്നെ ഇതിന്റെ മുകളിൽ കേട്ടിവെച്ചാലോ എന്ന്  ഓർത്ത് ഞാൻ ഭവ്യതയോടെ വണ്ടി ഓടിക്കാൻ അറിയാം മുതലാളി എന്ന് പറഞ്ഞു.

10 Comments

  1. bakki enn varum bro

  2. Nice❤️

  3. Sangathi kidilan aane

  4. നല്ല രസം ഉണ്ട് വായിക്കാൻ……കൊറച്ചു കൂടി പേജ് കൂട്ടി തന്നാൽ നല്ലതായിരിക്കും……??

    സ്നേഹത്തോടെ?????

  5. എഴുതിയടുത്തോളം കിടുവാണ്
    പേജ് കുറച്ചു കൂട്ടാമോ ബ്രോ ?

  6. നിധീഷ്

    ♥♥♥

  7. ❤korach page koottu bhai ….✌

  8. ❤️❤️❤️

  9. ❤️

Comments are closed.