എന്റെ ചട്ടമ്പി കല്യാണി 17 [വിച്ചൂസ്] 308

“അതാരാ വിച്ചു അങ്ങനെ ആരും ഇവിടെ ഇല്ലാലോ ”

 

“ദേ പെണുമ്പിള്ളേ നിങ്ങൾക്കു എന്റെ സ്വഭാവം അറിഞ്ഞുട… ”

 

“ഇയാള് ദേഷ്യപ്പെടാതെ… അതെ ഈ വിച്ചു ഇയാളുടെ ആരാ ”

 

“എന്റെ കെട്ടിയോൻ….എന്താ ”

 

ദൈവമേ… ഈ പെണ്ണ് എന്തൊക്കെയാ വിളിച്ചു പറയുന്നേ… ഇനി ഇതൊക്കെ കേട്ടു നിന്നാൽ ശെരി ആവില്ല… ഞാൻ ഉടനെ തന്നെ ഡോർ തുറന്നു അകത്തേക്കു കേറി…

 

എന്നെ കണ്ടതും അത്രെയും നേരം വഴക്കു കൂടിയ കല്ലു പെട്ടന്നു സൈലന്റ് ആയി… ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച….എന്നെ നോക്കി അവൾ കണ്ണ് നിറച്ചു.. എനിക്ക് നേരെ ഓടി വന്നു എന്നെ ഇറുക്കി കെട്ടിപിടിച്ചു….

 

ശെരിക്കും ഞാൻ അത്ഭുതപെട്ടു വേറെ ഒന്നും കൊണ്ടല്ല… അവൾ ആദ്യമായി ആണ്… ആൾക്കാരുടെ മുന്നിൽ വച്ചു… എന്നെ ഇങ്ങനെ കെട്ടിപിടിക്കുന്നത്… ഹരിയോ വെങ്കിയോ കൂടെ ഉണ്ടെങ്കിൽ

എന്നെ അധികം അടിപിക്കാറില്ല…

 

കെട്ടിപിടിത്തം മതിയാക്കി അവൾ എന്റെ മുഖത്തു നോക്കി… ഞാനാ കണ്ണിൽ കണ്ടത് എന്നോട് ഉള്ള പ്രണയമാണ്… എന്നെ മുക്കിക്കൊല്ലാൻ വരെ സാധിക്കുന്ന പ്രണയക്കടൽ….

 

“കല്ലു ” എന്തേലും ഞാൻ പറയുന്നതിനു മുൻപേ കല്ലു എന്റെ ചുണ്ടുകൾ കവർന്നിരുന്നു… ആദ്യം ഞാൻ ഒന്ന് ഞെട്ടി എങ്കിലും പതുക്കെ ഞാനും ചുംബനത്തിൽ ഇഴുകി ചേർന്നു…. ശ്വാസം മുട്ടുന്ന രീതിയിൽ ആയിരുന്നു… ശ്വാസം എടുക്കാൻ വേണ്ടി ഞാൻ അവളുടെ ചുണ്ടിൽ നിന്നും പിൻവലിയൻ ശ്രെമിച്ചപ്പോൾ പക്ഷെ അവൾ വീണ്ടും എന്നിലേക്കു ചേർന്നു…

 

66 Comments

  1. Bro next part..?

  2. Gooys ithinte bakki part kadhayum aayi njan varunnathaanu..
    Just wait for it ..
    Next 2 episodes il kadha nirthumm..
    Wait and support..❤️

    1. വിച്ചൂസ്

      ❤❤❤

  3. ഇതു നിർത്തിതു മോശം ആയി

  4. വിച്ചൂസ്

    ചട്ടമ്പി കല്യാണി അവസാനിച്ചു… എനിക്ക് അത് ഒരിക്കലും തുടരാൻ സാധിക്കില്ല… ക്ഷമിക്കണം

    1. Njan tudarnnu ezhuthatte broo..
      Please..
      Adutha 2 episode kond avasaanippikkam..??

  5. Bro…. ബാക്കി പാര്‍ട്ട് അപ്‌ലോഡ് ചെയ്യ് Bro… ഈ കഥ നിര്‍ത്തല്ലേ Bro… അപേക്ഷയാണ്…. ???

  6. Nxt part പോസ്റ്റ്‌

  7. Hello bro …. Any update?

    1. വിച്ചൂസ്

      Sry bro.. The story is no more

      1. ഇന്ദുചൂടൻ

        എന്തുപറ്റി?

  8. ഗാങ്സ്റ്റർ സുരുളി

    കഥയുടെ ബാക്കി എവിടെ bro???

    1. വിച്ചൂസ്

      ഉടനെ വരുന്നതായിരിക്കും

  9. hai bro sugamanoooo……

    1. വിച്ചൂസ്

      ഹായ് ബ്രോ… സുഖം… കഥ… എഴുതി പകുതിക്കു വച്ചു നിർത്തി ഇരിക്കുവാ… ബാക്കി… എഴുതിട്ടില്ല

      1. Bro ith pakuthikk nirthi povalle…. Ichiri koode time eduthalum saramilla… Bakki koode tharane♥️

        1. വിച്ചൂസ്

          തീർച്ചയായും ❤

Comments are closed.