ഹൃദയരാഗം 21 [Achu Siva] 852

അതിന്റെ ദുഃഖത്തിലിരുന്ന വാസു എപ്പോഴോ അയാളെ തിരിഞ്ഞു നോക്കിയപ്പോഴാണ് അവന്‍ മറ്റെന്തോ ആലോചനയിലിരുന്ന് വണ്ടി കൈയില്‍ നിന്നും പാളുന്നത് ശ്രദ്ധയില്‍പ്പെട്ടത്……

കണ്‍മുന്നില്‍ കണ്ട കാഴ്ചകള്‍ എല്ലാം അവളെ ഭയപ്പെടുത്തുകയും, വല്ലാത്തൊരു അവസ്ഥയിൽ എത്തിക്കുകയും ചെയ്തിരുന്നു….അവളുടെ ചിന്തകൾ ഭൂതകാലത്തിലേക്ക് പോയി ..വെള്ളപുതച്ചു കിടത്തിയിരിക്കുന്ന മൂന്നു ജീവനറ്റ ശരീരങ്ങൾ അതിനു മുന്നിൽ എല്ലാം നഷ്ടപ്പെട്ടു നിസ്സഹായയായി ഇരിക്കുന്ന ഒരു പെൺകുട്ടി …അവൾ കണ്ണുകൾ അടച്ചു ചെവി രണ്ടും പൊത്തിപിടിച്ചു ……അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായി …

കുറച്ചു സമയങ്ങൾക്കു ശേഷം അവൾ പതിയെ കണ്ണു തുറന്നു …

സ്റ്റിയറിംഗിൽ തല വെച്ച് കിടക്കുന്ന വിനയ് യെ കണ്ടപ്പോള്‍ അവള്‍ക്ക് അതിലേറെ വിഷമം ആയി…അവൾ പെട്ടന്ന് തന്നെ മനസ്സിനെ നിയന്ത്രിച്ചു നിർത്തി …

വിനയേട്ടന്റെ മനസ്സിനെ എന്തോ കാര്യമായി അലട്ടിയിരുന്നുവെന്നും, അതാണ് ശ്രദ്ധ പോയതെന്നും അവള്‍ക്ക് മനസ്സിലായി….
അവള്‍ പതുക്കെ കൈ നീട്ടി അവന്റെ തോളില്‍ തൊട്ടു മെല്ലെ വിളിച്ചു…

” വിനയേട്ടാ… ”

വിനയ് മുഖമുയര്‍ത്തി അവളെ നോക്കി…അവന്റെ മുഖം ആകെ വിയര്‍പ്പിൽ മുങ്ങിയിരുന്നു…ഭയന്നു പോയതിനാലാവണം, അവന്റെ കണ്ണുകള്‍ അല്‍പ്പം ചുവപ്പ് കലര്‍ന്ന് ചെറുതായി നിറഞ്ഞിരിക്കുകയായാരുന്നു….

“സോറി വാസുകി….ഞാന്‍….പെട്ടന്ന്…നീ….നീ പേടിച്ച് പോയോ? … വിനയ് അല്പം വിറയലോടെ ചോദിച്ചു….

“ഇല്ല വിനയേട്ടാ….സാരമില്ല…വിനയേട്ടൻ ഓക്കേ ആണോ..? അവള്‍ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.