ഹൃദയരാഗം 21 [Achu Siva] 852

“ഓ….ഇനി ഇപ്പൊ താഴെ പോയി കുടിക്കണം”

.അവള്‍ ഇഷ്ടക്കേടോടെ തിരിഞ്ഞ് ചുവരിലെ ക്ലോക്കിലേക്ക് നോക്കി….

“അയ്യോ….സമയം ഇത്രയും ആയോ….ഹോ….എന്തൊരു ഉറക്കമായിരുന്നു അപ്പൊ .”… അതും പറഞ്ഞു മുടി വാരി കെട്ടി, ജഗ്ഗും എടുത്തു അവള്‍ താഴേക്ക് പോയി….

ഡൈനിംഗ് ടേബിളിൽ കൊണ്ട് വന്ന ജഗ്ഗ് വെച്ചിട്ട് അവള്‍ അവിടെ ഉണ്ടായിരുന്ന ബോട്ടിലിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു….

======= ======== ========= ======

അവൾ അടുക്കളയിൽ എത്തിയപ്പോൾ ശാരദാമ്മ അവിടെ എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ് …അവൾ ഡോറിന്റെ അടുത്തായി ഒന്നു ചിന്തിച്ചു നിന്നു .

ഇവിടെ വരുന്നതിനു മുൻപ് അമ്മ സിദ്ധുവേട്ടന്റെ വീട്ടിൽ ആയിരുന്നു എന്നാണല്ലോ പറഞ്ഞത് …അപ്പോ വിനയേട്ടനെ പറ്റി എന്തെങ്കിലുമൊക്കെ അറിയാതിരിക്കില്ല …ഒന്നു ചോദിച്ചു നോക്കിയാലോ …അവൾ അകത്തേക്ക് നടന്നു …

“ശാരദകുട്ടി എന്താ ഉണ്ടാക്കണെ”? …അവൾ അവരുടെ പുറകിലായി ചെന്നു നിന്നു ചോദിച്ചു ..

“അതോ .. അത് മോൾക്ക്‌ ഇഷ്ടപ്പെട്ട ഒരു സാധനമാ …ദാ കഴിച്ചോ “…അവർ അവൾക്കു നേരെ ഒരു പ്ലേറ്റ് നീട്ടി …

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.