കൃഷ്ണവേണി V [രാഗേന്ദു] 1254

“ആഹാ അപ്പോ നിൻ്റെ നാട്ടുകാരികളെ മീൻസ് അമേരിക്കൻ തന്നെ നോക്കാം അല്ലേ.. അല്ലെങ്കിൽ വേറെ രാജ്യത്തിൽ നിന്നും ആരെങ്കിലും..*

“രസം അതൊന്നും അല്ല.. കുട്ടി ഇന്ത്യൻ പ്രത്യേകിച്ച് കേരളത്തിൽ നിന്നും തന്നെ ആയിരിക്കണം..”

അവളോട് ഞാൻ എൻ്റെ കൺസെപ്റ്റ്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. പക്ഷേ എൻ്റെ കല്യാണം കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞട്ടില്ല…

പറയണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. പക്ഷേ ഇനി ഇവളും കൂടി കുറ്റപ്പെടുത്തുമോ എന്ന് ആലോചിച്ച് ഞാൻ അത് വിട്ടു.. മാത്രവും ആല്ല.. പെണ്ണ് ആര എന്നൊക്കെ ഉള്ള ചോദ്യം വരും..

“എൻ്റെ ഈശോ.. കൊള്ളാമല്ലോ..”

ഞാൻ ഒന്ന് ചിരിച്ചു..അവിടെ ഒരു കൂട്ട ചിരി ആയിരുന്നു.. അവരുടെ ചിരി കണ്ട് എനിക്കും ചിരി വന്നു..

“മിഷേൽ നി നോക്കുന്നോ.. !!”

അവളുടെ ഏട്ടൻ അവളോട് ചോദിച്ചു..

“ഞാൻ ഇങ്ങനെ സന്തോഷത്തോടെ നടക്കുന്നത് പിടിക്കുന്നില്ല അല്ലേ..ദുഷ്ട..”

“അപ്പോ അടുത്ത് ഒന്നും ഇല്ലെ.. എന്നിട്ട് വേണം എനിക്ക് ഒന്ന് കെട്ടാൻ..”

“ആ വെള്ളം അങ്ങ് വാങ്ങി വച്ചോ.. ഡാ നി വാ ഞാൻ വീട് കാണിച്ച് തരാം..”

അവൾ അതുപറഞ്ഞ് എന്നെ വലിച്ച് കൊണ്ട് പോയി ..അവർ രണ്ടുപേരും അത് കണ്ട് ചിരിച്ചു..

അവളുടെ റൂമിലേക്ക് ആണ് എന്നെ കൊണ്ടുപോയത്.. നല്ല വലിയ റൂം.. അവൾ എന്നെ അവിടെ കട്ടിലിൽ പിടിച്ച് ഇരുത്തി .. എൻ്റെ കണ്ണിൽ നോക്കി..

“എന്താ..?”

261 Comments

  1. RagenduJune 23, 2021 at 1:22 pm
    ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
    //
    ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .

    ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
    ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….

    ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?

    Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?

    1. ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?

  2. കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്‌യാം guyz?.

  3. Fallen Angel ?‍♀️

    Evide??????????…

    1. അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???

  4. Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ

    1. രാഗേന്ദു

      കൊടുത്തു ഇന്ന്

  5. Waiting…
    വന്നില്ല ല്ലോ

    1. ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്

  6. Waiting ?

  7. Waiting for next part ♥️

  8. കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️

    1. Submit cheithal onnu ariyikkane….
      Ennal pinne ivide thanne koodaalo☺

    2. Waiting…

  9. ഇന്നു എപ്പോൾ ആണ് post ആക്ക

    1. രാത്രി

      1. ഭീഷ്മ വർദ്ധൻ

        Time?????

        1. ഭീഷ്മ വർദ്ധൻ

          Appo nalathekku sitil varutholo?

          1. ഇന്ന് വരും

      2. ?????????

        1. എന്തുപറ്റി

  10. Inne ayriunu muyuvan vayiche…
    Nice story ?
    Waiting for the nxt part

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  11. എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?

Comments are closed.