ഹൃദയരാഗം 21 [Achu Siva] 852

” ദേ…മിണ്ടാതിരുന്നോ നീ..നിന്റെ അഭിപ്രായമൊന്നും ഇവിടെയാരും ചോദിച്ചില്ല… ” അയാള്‍ തിരിഞ്ഞു ഹേമയോടായി കൈ ചൂണ്ടിക്കൊണ്ടു പറഞ്ഞു..

” ഓ….ഞാനൊന്നും പറയുന്നില്ലേ….അല്ലെങ്കിലും അച്ഛനും മകനും ഈ വീരവാദം പറച്ചിൽ മാത്രമല്ലെ ഉള്ളൂ ,ചെയ്യേണ്ടത് സമയത്ത് ചെയ്യാൻ അറിയില്ല “അവർ ശബ്ദം താഴ്ത്തി ദേഷ്യത്തോടെ പിറുപിറുത്തു ..

” ഡാഡി എന്താ ഈ കിടന്ന് പറയുന്നത്, ഞാന്‍ എന്ത് ചെയ്തെന്നാണ്.. ” അയാള്‍ പറഞ്ഞതൊന്നും ഇഷ്ടപ്പെടാത്ത മട്ടില്‍ മുഖം വെട്ടിച്ച് കൊണ്ട് നവീൻ ചോദിച്ചു…

” നീ ഒന്നും ചെയ്തില്ല..അത് തന്നെയാണ് ഞാനും പറഞ്ഞത്..അവന്റെ കൈയില്‍ നിന്ന് തല്ലും മേടിച്ചിട്ട് വന്ന് നീണ്ടു നിവര്‍ന്ന് കിടക്കുന്ന നോക്ക്..ഛേ…അവന്‍ കൊണ്ടത് പോരാഞ്ഞിട്ട് അവന്റെ കൂട്ടുകാര്‍ക്കും ആവശ്യത്തിന് മേടിച്ചു കൊടുത്തിരിക്കുന്നു…കഷ്ടം തന്നെ..ആ സമയത്ത് തന്നെ ഞാനിവിടെ ഇല്ലാതെ പോയല്ലോ…അത്രയും പ്രധാനപ്പെട്ട ബിസിനസ്സ് ഡീല്‍ ആയിപ്പോയി, അതാ ഇത്ര ദിവസം അവിടെ നില്‍ക്കേണ്ടി വന്നത്…. ”

രാജശേഖരന് ദേഷ്യം അടക്കാന്‍ കഴിയുന്നില്ലായിരുന്നു .

” ഞാന്‍ ഡാഡിയോട് പറഞ്ഞതല്ലേ എന്താണ് സംഭവിച്ചതെന്ന്..ആ വിനയ് അപ്പൊ അവിടെക്ക് കയറി വരുമെന്ന് ഞങ്ങൾ കരുതിയോ…പിന്നെ, ഞങ്ങൾ അത്യാവശ്യം കഴിച്ചിരുന്ന കൊണ്ടാണ്…അല്ലെങ്കില്‍ അവനെയും, അവളെയും അന്ന് തീര്‍ത്തേനേ.. ” നവീന്‍ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു…

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.