ഹൃദയരാഗം 21 [Achu Siva] 852

ഇല്ലെങ്കിൽ ഈ ജന്മം നീ എന്നെ തിരിച്ചറിയുമായിരുന്നോ വാസു ?….അംഗീകരിക്കുമായിരുന്നോ ?….പ്രണയിക്കുമായിരുന്നോ ?….

ഇല്ല വാസു ,ഇനി ഒരിക്കൽ കൂടി നിന്റെ വെറുപ്പും അവഗണനയും സഹിക്കാൻ എന്റെ മനസ്സിന് കഴിയില്ല . .ഒരുപക്ഷേ സത്യങ്ങൾ ഒക്കെ നീ തിരിച്ചറിയുമ്പോൾ ,അതെല്ലാം ഇത്രയും കാലം നിന്നിൽ നിന്നും മറച്ചു വെച്ചു എന്നറിയുമ്പോൾ നിന്റെ പ്രതികരണം എന്താകും എന്നത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു ….ഇപ്പോൾ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി അന്ന് നീ എന്നെ വെറുത്തേക്കാം ,കുറ്റപെടുത്തിയേക്കാം …അത് എന്റെ മനസ്സിന് ഏൽപ്പിക്കുന്ന ആഘാതം ചിന്തിക്കാവുന്നതിലും അപ്പുറം ആയിരിക്കും

അവന്റെ മനസ്സ് കെട്ട് പൊട്ടിയ പട്ടം കണക്കെ പാറി നടന്നു…ഒരുനിമിഷം ആ ചിന്തകൾ അവന്റെ ബോധത്തേയും, കാഴ്ചയേയും മറച്ചു…

“വിനയേട്ടാ”…….. എന്നുള്ള അവളുടെ ഉച്ചത്തിലുള്ള നിലവിളിയാണ് അവനെ തന്റെ മുന്നിലെ കാഴ്ചകളിലേക്ക് തിരികെയെത്തിച്ചത്…..

ഒരു ഞെട്ടലോടെ മുന്നിലേക്ക് നോക്കിയ വിനയ് കാണുന്നത് റോംഗ് സൈഡിലേക്ക് അല്പം കയറിയ തങ്ങളുടെ വണ്ടി, എതിരെ വരുന്ന ഒരു ലോറിയുടെ നേരെ പാഞ്ഞു ചെല്ലുന്നതാണ്…

പെട്ടന്ന് മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത വിനയ് വണ്ടി ഇടത് വശത്തേക്ക് വെട്ടിച്ച് കൊണ്ട് റോഡില്‍ നിന്ന് അല്‍പ്പം മാറി ചവിട്ടി നിർത്തി….

ഒരു പതര്‍ച്ചയോടെ, വിറയ്ക്കുന്ന കൈകളുമായി അവന്‍ സ്റ്റിയറിംഗിൽ തല വെച്ച് കിടന്നു…

ഇന്നത്തെ ദിവസം തനിക്കുണ്ടായ സന്തോഷത്തെ പറ്റി വാതോരാതെ വർണിച്ചിട്ടും അത് കേട്ട വിനയ്ടെ മൗനം അവളുടെ സന്തോഷത്തെ കെട്ടടക്കിയിരുന്നു …

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.