ഹൃദയരാഗം 21 [Achu Siva] 852

” മോളേ ടീനേ….നീ കുറച്ചു ദിവസമായി എന്നെ നല്ലോണം അങ്ങ് ചൊറിയുന്നു ….തിരിച്ചു കയറി മാന്താൻ ഈ വാസുകിയ്ക്ക് അറിയാൻ മേലാഞ്ഞിട്ടല്ല ….പിന്നെ ഈ ഒരു നിമിഷം ….ഇതിനു വേണ്ടി മാത്രമാണ് ഞാൻ ഇത്രയും ദിവസം മൗനം പാലിച്ചത് “….

വാസുകിയുടെ സംസാരവും ദേഷ്യം കൊണ്ടു ചുവന്ന മുഖവുമൊക്കെ കണ്ടപ്പോൾ ടീനയിൽ ചെറിയ ഒരു പരിഭ്രമം ഉടലെടുത്തു ….എങ്കിലും അവൾ അത് പുറത്തു കാട്ടിയില്ല …..

” നിനക്ക് എന്താടി എന്നെ കാണുമ്പോ മാത്രം ഇത്ര തുള്ളല് . ..നിന്നെ ഞാൻ ഏതെങ്കിലും തരത്തിൽ ദ്രോഹിക്കാൻ വന്നിട്ടുണ്ടോ ?….ഇല്ലെന്നു തന്നെയാണ് എന്റെ വിശ്വാസം “….

ഇതൊക്കെ കേട്ട ടീന മറുപടി പറയാൻ ആകാതെ വാസുകിയെയും അപ്പുറത്തു നിന്ന ഗീതുവിനെയും അഞ്ജുവിനെയും മാറി മാറി നോക്കി ….

” എന്നെ പറഞ്ഞത് ഞാന്‍ സഹിക്കും….പക്ഷേ, ഞാൻ ദൈവത്തെ പോലെ കണ്ട് സ്നേഹിക്കണ എന്റെ വിനയേട്ടനെ വല്ലതും പറഞ്ഞാല്‍ ഉണ്ടല്ലോ, ഞാന്‍ അത് സഹിക്കില്ലെടി “….

ഇത് പറഞ്ഞു വാസുകി അവളുടെ മുഖം അടച്ചു ഒരെണ്ണം പൊട്ടിച്ചു ….

അടിയുടെ വേദനയിൽ ടീന കവിൾ കൈ കൊണ്ടു പൊത്തി തരിച്ചു നിന്നു പോയി ….അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു ….

” ഹോ….പൊളിച്ച് ” …. അപ്പുറത്തായി ഇത് കണ്ട് നിന്ന ഗീതു സന്തോഷത്തിൽ അഞ്ജുവിന്റെ തോളിൽ കൈ ചുരുട്ടി ഒരു ഇടി വെച്ചു കൊടുത്തു ….

ഇടി കിട്ടിയ തോൾ തടവി കൊണ്ടു അഞ്ജു ഗീതുവിനെ കലിപ്പിച്ചു നോക്കി ..

” സോറി മോളേ….സോറി ….ഒരു ആവേശത്തിൽ അറിയാതെ ….കൊല്ലരുത് “….ഗീതു അഞ്ജുവിന് നേരെ കൈ കൂപ്പി….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.