കൃഷ്ണവേണി V [രാഗേന്ദു] 1254

എത്ര ബിലോ ആവരേജായ സ്റ്റുഡൻ്റ്സ്ന് പോലും നല്ല മാർക്ക് സ്കോർ ചെയ്യാൻ സാധിക്കുന്ന രീതിയിൽ ആയിരുന്നു എൻ്റെ ക്ലാസ്.. അതുകൊണ്ട് തന്നെ എല്ലാവരും എന്നെ ഈ കോളേജിൽ തുടരാൻ ഡയറക്ടർ അച്ഛനോട് നിർബന്ധം പിടിച്ചു..

എനിക്ക് എൻ്റെ കോളേജ് മിസ്സ് ചെയ്തെങ്കിലും.. ഡയറക്ടർ അച്ഛൻ എന്നെ വിളിച്ച് ചോദിച്ചപ്പോൾ ഞാൻ ഓക്കേ പറഞ്ഞു..കാരണം എല്ലാവരും എൻ്റെ കുട്ടികൾ തന്നെ ആണ്..

ആദ്യമൊക്കെ അവളെ കാണുമ്പോൾ ഉള്ള ഓക്വാർഡ്നസ് ഇപ്പ ഇല്ല.. കാരണം അവൾ ഇപ്പോ എൻ്റെ ആരും അല്ല.. അൾസോ ഞാൻ ഒരു തെറ്റും ചെയ്തട്ടില്ല എന്ന് ബോധവും എനിക്ക് ഉണ്ട്..

അങ്ങനെ ഇരിക്കെ ആണ് യൂണിവേഴ്സിറ്റി കലോത്സവം പ്രഖ്യാപിച്ചത്.. അവൾ ഡാൻസിന് ഉള്ളത് കൊണ്ട്.. കുറച്ച് ദിവസത്തേക്ക് അവൾ ലീവ് ആവും എന്ന് അറിഞ്ഞു.. പ്രാക്ടീസ്ന് മറ്റും…

സ്റ്റാഫ് റൂമിൽ വന്ന് എല്ലാവരോടും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞു..എന്നെ അവൾ നോക്കിയത് പോലും ഇല്ല.. ആൻഡ് ഐ ജസ്റ്റ് ഡോണ്ട് കേർ..

കലോത്സവത്തിൻ്റെ അന്ന് ഇവിടെ നിന്നും ഒരുമിച്ച് മറ്റു കുട്ടികളോടൊപ്പം പോകാം എന്ന് എല്ലാം ടീച്ചേഴസും അവളോട് നിർബന്ധിച്ചു എങ്കിലും.. അവൾ അന്ന് രാത്രി ഇവിടെ നിന്നും വണ്ടിയിൽ അവിടേക്ക് എത്തികൊള്ളാം എന്നായിരുന്നു മറുപടി… എതിർത്ത് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയുന്നത് കൊണ്ട് ആരും എതിർ അഭിപ്രായം പറഞ്ഞില്ല..

മിഷേലും വേറെ ഡിപ്പാർട്ട്മെൻ്റിലെ ഒരു ടീച്ചറും ആയിരുന്നു അവരെ കൊണ്ടുപോകുന്നതിൻ്റെ ഡ്യൂട്ടി കൂടെ ഒരു സറും..

“രാത്രി യാത്ര അത്രെ സേഫ് ആണെന് തൊന്നുണ്ടോ..?”

ഞാൻ കൃഷ്ണയൊട് ചോദിച്ചു..

“എന്തുകൊണ്ട് സേഫ് അല്ല.. നിങ്ങൾ ആണുങ്ങൾക്ക് പോകാം എങ്കിൽ ഒരു പെണ്ണിനും യാത്ര ചെയ്യാം..”

അവളുടെ വർത്തമാനം കേട്ട് എനിക്ക് വിരഞ്ഞു കയറി..

261 Comments

  1. RagenduJune 23, 2021 at 1:22 pm
    ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
    //
    ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .

    ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
    ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….

    ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?

    Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?

    1. ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?

  2. കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്‌യാം guyz?.

  3. Fallen Angel ?‍♀️

    Evide??????????…

    1. അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???

  4. Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ

    1. രാഗേന്ദു

      കൊടുത്തു ഇന്ന്

  5. Waiting…
    വന്നില്ല ല്ലോ

    1. ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്

  6. Waiting ?

  7. Waiting for next part ♥️

  8. കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️

    1. Submit cheithal onnu ariyikkane….
      Ennal pinne ivide thanne koodaalo☺

    2. Waiting…

  9. ഇന്നു എപ്പോൾ ആണ് post ആക്ക

    1. രാത്രി

      1. ഭീഷ്മ വർദ്ധൻ

        Time?????

        1. ഭീഷ്മ വർദ്ധൻ

          Appo nalathekku sitil varutholo?

          1. ഇന്ന് വരും

      2. ?????????

        1. എന്തുപറ്റി

  10. Inne ayriunu muyuvan vayiche…
    Nice story ?
    Waiting for the nxt part

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  11. എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?

Comments are closed.