എന്റെ ചട്ടമ്പി കല്യാണി 17 [വിച്ചൂസ്] 308

എന്റെ ബൈക്കും ശങ്കറിന്റെ വണ്ടിയും ഹരിയും വെങ്കിയും കൊണ്ട് പോയി… ഞാൻ കല്യാണിയെ കൊണ്ട് വന്നത്.. വെങ്കിയുടെ ജീപ്പിൽ ആയിരുന്നു… ഞാൻ അവിടെ നിന്നും നേരെ പോയത് ഹരി എനിക്ക് അയച്ചു തന്ന ലൊക്കേഷനിൽ ആയിരുന്നു…

 

ഏകദേശം പത്തു കിലോമീറ്ററോളം വണ്ടി ഓടിച്ചു ഞാൻ എത്തിയത് പണി കഴിയാതെ കിടക്കുന്ന ഒരു വലിയ കെട്ടിടത്തിനു മുന്നിലാണ് … കണ്ടാൽ തന്നെ മനസിലാവും… അത് ഒരു ഫ്ലാറ്റ് ബിൽഡിംഗ്‌ ആണ്… അവിടെ എന്നെയും പ്രീതീക്ഷിച്ചു വെങ്കിയും ഹരിയും ഉണ്ടായിരുന്നു…

 

ഞാൻ : “ഡാ എവിടെ ഡാ അഹ് മറ്റവൻ ”

 

ഹരി : “ഡാ അവൻ നമ്മടെ കൈയിൽ തന്നെ ഉണ്ട് ”

 

ഞാൻ : “അവൻ ഇനി ജീവനോടെ പോകില്ല ”

 

വെങ്കി : “നിൽക്കട… നീ അവനെ അല്ല ആദ്യം കാണേണ്ടത്… നീ അറിയാനും… കേൾക്കാനും ഒരുപാടു കാര്യങ്ങൾ ബാക്കി ഉണ്ട്”

 

ഹരി : “നീ കുറച്ചു വെയിറ്റ് ചെയ്യു.. ഒരാൾ കൂടെ വരാൻ ഉണ്ട് “….

 

ഞാൻ : “ആര് ”

 

വെങ്കി : “വിശ്വനാഥൻ അങ്കിൾ….കല്യാണിയുടെ അച്ഛൻ ”

 

വെങ്കി പറഞ്ഞത് കേട്ടു….തിരിച്ചു എന്ത് പറയണമെന്ന് അറിയാതെ ഞാൻ നിന്നു….

 

തുടരും….

 

സ്നേഹത്തോടെ…

വിച്ചൂസ് ❤

 

66 Comments

  1. Bro next part..?

  2. Gooys ithinte bakki part kadhayum aayi njan varunnathaanu..
    Just wait for it ..
    Next 2 episodes il kadha nirthumm..
    Wait and support..❤️

    1. വിച്ചൂസ്

      ❤❤❤

  3. ഇതു നിർത്തിതു മോശം ആയി

  4. വിച്ചൂസ്

    ചട്ടമ്പി കല്യാണി അവസാനിച്ചു… എനിക്ക് അത് ഒരിക്കലും തുടരാൻ സാധിക്കില്ല… ക്ഷമിക്കണം

    1. Njan tudarnnu ezhuthatte broo..
      Please..
      Adutha 2 episode kond avasaanippikkam..??

  5. Bro…. ബാക്കി പാര്‍ട്ട് അപ്‌ലോഡ് ചെയ്യ് Bro… ഈ കഥ നിര്‍ത്തല്ലേ Bro… അപേക്ഷയാണ്…. ???

  6. Nxt part പോസ്റ്റ്‌

  7. Hello bro …. Any update?

    1. വിച്ചൂസ്

      Sry bro.. The story is no more

      1. ഇന്ദുചൂടൻ

        എന്തുപറ്റി?

  8. ഗാങ്സ്റ്റർ സുരുളി

    കഥയുടെ ബാക്കി എവിടെ bro???

    1. വിച്ചൂസ്

      ഉടനെ വരുന്നതായിരിക്കും

  9. hai bro sugamanoooo……

    1. വിച്ചൂസ്

      ഹായ് ബ്രോ… സുഖം… കഥ… എഴുതി പകുതിക്കു വച്ചു നിർത്തി ഇരിക്കുവാ… ബാക്കി… എഴുതിട്ടില്ല

      1. Bro ith pakuthikk nirthi povalle…. Ichiri koode time eduthalum saramilla… Bakki koode tharane♥️

        1. വിച്ചൂസ്

          തീർച്ചയായും ❤

Comments are closed.