കലി [Akme] 51

Views : 1775

കലി

Author : Akme

 

മഹി: ഹലോ രേഷ്മ ഞാൻ മഹി ആണ് ദേവു നിന്നെ വിളിച്ചോ നിനക്ക് എന്തെങ്കിലും അറിയാമോ അവൾ എവിടെയാണെന്ന്എങ്കിലും ഒന്നു പറയാമോ

രേഷ്മ: മഹി എനിക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല

മഹി: അങ്ങനെ പറയില്ല രേഷ്മ എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്റെ തെറ്റാണ് എല്ലാം എന്റെ മുൻ കോപംകൊണ്ടാണ് ഇങ്ങനെ…

രേഷ്മ: അതിനിയും പറഞ്ഞിട്ട് കാര്യമില്ലല്ലോ സോറി എനിക്ക് കൂടുതലൊന്നും അറിയില്ല ഞാൻ കുറച്ച് തിരക്കിലാണ്..( രേഷ്മ ഫോൺ കട്ട് ചെയ്തു)

ഫോൺ വലിച്ചെറിഞ്ഞ് മഹി തന്നെ ബെഡിലേക്ക് വീണു അവൻ തന്റെ നിറഞ്ഞൊഴുകുന്നകണ്ണുകൾ അടഞ്ഞു

എട്ടുവർഷം മുന്നേ ആണ് ഞാൻ ദേവകി മേനോനെ കാണുന്നത് എന്റെ ദേവൂട്ടി
ഡിഗ്രി പരീക്ഷ കഴിഞ്ഞു ഞാനും എന്റെ കൂട്ടുകാരും
കുട്ടനാട്ടിലേക്ക് ഒരു യാത്ര പോകുന്നു പരീക്ഷയുടെ ടെൻഷൻ മാറി ഇനിയൊരു അടിച്ചുപൊളി അതായിരുന്നു ഞങ്ങടെ പ്ലാൻ കാലത്ത് തന്നെ ഞങ്ങൾ കായംകുളത്തു നിന്ന് യാത്രതിരിച്ചു ഞങ്ങൾ എന്നു പറഞ്ഞാൽ ഞാൻ,അജയഘോഷ് ആനന്ദ്, ഫൈസൽ, അജു
ഫൈസലിന്റ്റെ ഉപ്പയുടെ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. അങ്ങനെ ഞങ്ങൾ കുട്ട നാടിന്റെ വിരിമാറിൽ കൂടി നീണ്ടുകിടക്കുന്ന പാടങ്ങളും കണ്ടു ACറോഡിലൂടെയുള്ള യാത്രയിലാണ് കാറിൽ ചളിയടിയും തള്ളും കാര്യമായി നടക്കുന്നുണ്ട് ഡ്രൈവിംഗ് ദൗത്യം ഏറ്റെടുത്തത് ഞാൻ ആയിരുന്നു പാടങ്ങളും വയലുകളും കിളികളും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കാഴ്ചയായിരുന്നു..
പക്ഷേ അതിലേറെ മനോഹരമായ ഒരു കാഴ്ചയായിരുന്നു എനിക്കു മുന്നിൽ
പാടവരമ്പത്ത്കൂടി ഓടി വരുന്ന ഒരു പെൺകുട്ടി മുനി ശാപം കൊണ്ട് മനുഷ്യ സ്ത്രീയായ ഉർവശിയെ പോലെ എന്റെ കണ്ണുകൾ അവളിലേക്ക് എത്തുവാൻ വേഗത്തിൽ ഓടുകയാണ് ആ നിമിഷം ഞാനും അവളും മാത്രം ആയപോലെ
അവളുടെ മുഖം കിതക്കുന്ന മേനിയും വിയർപ്പുകൊണ്ട് മൂടിയ മുഖവും

Recent Stories

The Author

Akme

5 Comments

  1. ഇമ്മാതിരി ഊള കഥയുടെ ബാക്കി വേണ്ടേ……

  2. നിധീഷ്

    തകരി ആണോ തായങ്കരി ആണോ അതോ തകഴി ആണോ… ❤❤❤❤

    1. തകരി, നമ്മുടെ കഥയിലെ സ്ഥലപ്പേര് തകരി എന്നാണ്
      കുട്ടനാട് ശരിക്കും ഉള്ള സ്ഥലത്തിന്റെ പേര് തകഴി ആണ്

  3. 💙💙💙💙🧡🧡🧡🧡

  4. Trailer ✌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com