ഹൃദയരാഗം 21 [Achu Siva] 852

ഓഹോ അപ്പോൾ ഈ പറഞ്ഞ ശ്രീദേവിയേച്ചി ആണ് എനിക്ക് വിളക്ക് എടുത്തു തന്നത് അല്ലേ അവൾ ചിന്തിച്ചു …

മോളെന്താ ആലോചിക്കുന്നേ ?

“ഹേയ്യ് ഒന്നൂല്ല …അപ്പൊ അവർക്കു എത്ര മക്കളാണ് ?ഏത് ക്ലാസിലാ പഠിക്കണേ ?”

“അവർക്ക് മക്കളില്ല മോളേ ,അങ്ങനൊരു ഭാഗ്യം ദൈവം അവർക്കു കൊടുത്തില്ല “….വല്ലാത്ത സങ്കടത്തോടെ അവർ വാസുകിയെ നോക്കി പറഞ്ഞു …

അവളും അത് കേട്ട് വല്ലാതെ ആയി …

‘അമ്മക്ക് വിനയേട്ടനെ ഇവിടെ വരുന്നതിനു മുൻപേ അറിയുമോ ?”

“സിദ്ധു മോന്റെ വീട്ടിൽ ഇടക്കൊക്കെ വരുമായിരുന്നു …അങ്ങനെയാണ് ഞാൻ കാണുന്നത് …അന്നും ഒരു ജോലിക്കാരിയോടുള്ള പെരുമാറ്റം ആയിരുന്നില്ല എന്നോട് …ആദ്യം കാണുമ്പോൾ മുതലേ ഇതേ സ്നേഹവും അടുപ്പവും ഒക്കെ കുഞ്ഞു എന്നോട് കാട്ടിയിരുന്നു “….അത് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ സന്തോഷം കൊണ്ടു തിളങ്ങി ..

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.