പെണ്ണിന്റെ സ്വപ്നങ്ങൾ [Shebin] 83

Views : 2510

പെണ്ണിന്റെ സ്വപ്നങ്ങൾ

Author : Shebin

 

പ്രിയ സുഹൃത്തുക്കളെ എന്റെ ആദ്യത്തെ ചെറിയൊരു പരീക്ഷണം

നേരം വെളുക്കുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഇന്ന് രാവിലെ കൃത്യം പത്തുമണിക്ക് മുഖ്യമന്ത്രിയെ ചെന്ന് കാണണമെന്ന് ഐസക് സാർ വിളിച്ചപ്പോൾ പറഞ്ഞിരുന്നു

ഇതിപ്പം രാവിലെ അവളോടുള്ള കലിപ്പ് കാരണം ഒരു മണിക്കൂർ മുമ്പ് ഇങ്ങെത്തി

ഇപ്പം നിങ്ങൾ വിചാരിക്കും അവൾ എന്നു പറയുമ്പോൾ കാമുകി ആയിരിക്കുമെന്ന് ഇത് അതൊന്നുമല്ല എന്റെ സ്വന്തം പെണ്ണുമ്പിള്ള യാണ് അങ്ങനെ പറയാമോ എന്ന് ചോദിച്ചാൽ എനിക്കൊരു സംശയം ഉണ്ട് കാരണം ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 5 ദിവസമേ ആയിട്ടുള്ളൂ അതും ഒരു സാധാരണ വിവാഹം അല്ലെ ഞാൻ അതിനെക്കുറിച്ച് ഇപ്പോഴും ആലോചിക്കുമ്പോൾ എനിക്ക് കയ്യും കാലും വിറക്കും❤❤❤❤❤❤❤❤❤❤

 

വാഹനങ്ങളോടുള്ള പ്രേമം കാരണം നല്ലൊരു ജോലി ഉണ്ടായിട്ടും ഇടയ്ക്ക് നമ്മുടെ സ്വന്തം കൊമ്പനും ആയി രാവിലെ ഒരു കല്യാണ ഓട്ടം പോയതാ (കൊമ്പൻ എന്ന് bus😄)

 

അവിടെ ചെന്നപ്പോൾ അല്ലേ അറിയുന്നു രണ്ടു കല്യാണം ആണ് ഇന്ന് നടക്കുന്നത് രണ്ടാമത്തെ കല്യാണമാണ് നമ്മൾ ഓട്ടം വന്ന് ആൾക്കാരുടെ

ആദ്യം കല്യാണം കഴിയേണ്ട സമയമായി എന്തോ പ്രശ്നം കാരണം താമസം വന്നതാണ്

പിന്നെ ഒന്നും നോക്കിയില്ല കൊമ്പനെ അവന്റെ സ്ഥിരം സാരഥിയുടെ കയ്യിലെ ഏൽപ്പിച്ചിട്ട് ഞാൻ നൈസ് ആയി മുങ്ങി പിന്നെ പൊങ്ങിയത് അടുത്തുകണ്ട പെട്ടിക്കടയുടെ മുന്നിൽ

ഒരു കുപ്പി വെള്ളം വാങ്ങി മുഖമൊന്നു കഴുകിയപ്പോൾ പകുതി ആശ്വാസമായി ഒരു കിംഗ്‌സും വാങ്ങി ഒരു നാരങ്ങാവെള്ളം പറഞ്ഞു മാറിനിന്ന് 3 പുക കൂടി എടുത്തു അന്നേരം നമ്മള് ഫുള്ള് ഉഷാറായി വെള്ളം കുടിച്ചു പൈസയും കൊടുത്തു തിരിയുമ്പോഴാണ് നമ്മുടെ മൂത്ത

Recent Stories

The Author

Shebin

9 Comments

  1. Evideyo oru thakarar ullath pole

  2. നിധീഷ്

    Short story എന്ന് പറഞ്ഞിട്ട്… ഇത് മുഴുവൻ ഇല്ലല്ലോ….വായിച്ചിട്ട് ഒന്നും മനസിലായില്ല…..

  3. തുടർക്കഥ ആണോ.. പക്ഷേ മിസ്സ് ആയത് പോലെ. എന്തായാലും ഒന്നുംങ്കൂടി ചെക് ചെയ്യു..❤️

  4. എനിക്കു എന്താ പറ്റിയെ🙄🙄🧐🧐

  5. സത്യസന്ധമായി തുറന്നു പറയുകയാണ്. ഒന്നും മനസിലായില്ല. സ്റ്റോറിയുടെ പേര് കണ്ടപ്പോൾ ഫെമിനിസമാണെന്ന് കരുതി. പിന്നെ മുഖ്യമന്ത്രി, ബസ്സ്‌, കല്യാണം, പോലീസ്, സ്ത്രീധനം അങ്ങനെ എന്തൊക്കെയോ വായിച്ചു. ഒന്നും വ്യക്തമായില്ല. ഇതിനി പോസ്റ്റ്‌ ചെയ്തതിൽ പിഴവ് പറ്റിയതാണോ 🤔. അല്ലെങ്കിൽ ഇതെന്താ സംഭവമെന്ന് വ്യക്തമാക്കണം

  6. കൈലാസനാഥൻ

    ആദ്യമായിട്ട് ആണെങ്കിലും അവസാനത്തെ ആണെങ്കിലും വായനക്കാരനെ മുഷിപ്പിക്കരുത്. കൊമ്പനുമായി ചെന്നു. അളിയനെ കണ്ടു , അപ്പന്റെ ചേട്ടന്റെ ഫാമിലി , ചേച്ചി കരയുന്നു ചേച്ചിയുടെ അമ്മാവന്റെ മകളുടെ കല്യാണം മുടങ്ങുന്നു അതും സ്ത്രീധനപ്രശ്നം ചെറുക്കൻ എസ് ഐ . പരസ്പര വിരുദ്ധമായതും ഏത് ചേച്ചി? ആരുടെ ചേച്ചി? കൊമ്പന്റെ ഡ്രൈവറായിട്ടു വന്നവൻ ആര് ? ആകെ ഒരു ഐസക് സാറിന് മാത്രം പേര് , അയാൾ ആരാണെന്നും ഇല്ല. എന്താണ് ഇതിൽ നിന്ന് മറപ്പിലാക്കാൻ പറ്റുന്നത്. ആ പെണ്ണിനെ കെട്ടുന്നു. കുറച്ചും കൂടി എഴുതിയതിന് ശേഷം പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ നന്നായേനേ. ഇഷ്ടം പോലെ കഥകൾ ഇവിടെ ഉള്ളപ്പോൾ സമയം ഇല്ലാത്തവർ ഈ മാതിരി കോപ്രായങ്ങൾ കണ്ടാൽ തുടർന്നു വായിക്കുമോ ? ഒരു പണിയുമില്ലാത്തവർ പോലും വായിക്കാൻ മുതിരില്ല. ദയവായി ചെയ്യുന്ന പ്രവർത്തിയോട് അല്പം നീതിയും ആത്മാർത്ഥതയും കാണിക്കുക.

    1. കൈലാസനാഥൻ

      താങ്കൾ പറഞ്ഞതിൽ കാര്യമുണ്ട് പക്ഷെ ഒരു കഥയുടെ തുടക്കം അല്ലെ
      പിന്നെ ഇതിന്റെ ഓദർ ഒരു കാര്യം ശ്രെദ്ധിക്കുക 3 മത്തെ പേജിൽ താങ്കൾ എഴുതി പബ്ലിഷ് ചെയ്ത ഭാഗം വരെയാണോ ഉള്ളത് എന്ന് ചെക്ക് ചെയുക അഡ്മിൻ പബ്ലിഷ് ചെയ്തപ്പോൾ അല്ലെങ്കിൽ തങ്കൾ അഡ്മിന് കഥ അയച്ചപ്പോൾ ബാക്കി ഭാഗം മിസ്സ്‌ ആയെന്ന് തോന്നുന്നു

  7. 💙💙💙💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com