പെണ്ണിന്റെ സ്വപ്നങ്ങൾ [Shebin] 83

വീട്ടുകാർ എനിക്ക് തരാമെന്ന് പറഞ്ഞ് സ്ത്രീധനത്തിൽ കൂടുതൽ വാങ്ങി കല്യാണം കഴിക്കാൻ എന്റെ വീട്ടുകാർ പറഞ്ഞതാ എന്നിട്ടും അന്നേരം അഞ്ചുവർഷം ഇവളെ പ്രണയിച്ചു എന്ന് കാരണം കൊണ്ടും മാത്രമാണ് ഈ വിവാഹത്തിന് ഞാൻ സമ്മതിച്ചത് അന്നേരം ഇവളും ഇവളുടെ വീട്ടുകാരും എന്നെ പറ്റിക്കാൻ നോക്കുന്നു അതുമുഴുവൻ പറയുന്നതിനു മുമ്പ് എന്റെ കാല് അവന്റെ നെഞ്ചിൽ പതിച്ചിരുന്നു എന്നെ പിടിച്ചു മാറ്റാൻ വന്ന അവന്റെ രണ്ടു കൂട്ടുകാർക്കും കൊടുക്കേണ്ടത് കൊടുത്തപ്പോൾ അവന്മാർക്ക് ആശ്വാസം

അന്നേരം അവന്റെ അമ്മാവൻ പറയുക ഒരു ഡ്രൈവറായ തന്നെപ്പോലെ ആണോ ഞങ്ങളുടെ പയ്യൻ പോലീസിൽ എസ് ഐ ആണ് അവനെ പോലുള്ള പയ്യനെ വേണമെങ്കിൽ നല്ല സ്ത്രീധനം കൊടുക്കണം

അതു കൊടുക്കാൻ ഇല്ലെങ്കിൽ തന്നെപ്പോലെ വളയം പിടിക്കുന്ന ഒരുത്തനെ കെട്ടിച്ചു കൊടുക്കാൻ പറ

അതുകൂടി കേട്ടപ്പോൾ എന്റെ കൈ പൊക്കിയത് ആണ് ഒരണം കൊടുക്കാൻ പെട്ടെന്ന് അളിയൻ എന്റെ കയ്യിൽ കേറി പിടിച്ചു

  എന്നിട്ടും അങ്ങേര് അവിടെ നിന്നു പറയുവാ ആ പെണ്ണിനെ ഇവന് പോലും വേണ്ടാ അവളെ എന്റെ മോന്റെ തലയിൽ കെട്ടി വെക്കാൻ നോക്കിയതാ ഇവരെല്ലാം

Updated: June 11, 2021 — 11:31 am

9 Comments

  1. Evideyo oru thakarar ullath pole

  2. നിധീഷ്

    Short story എന്ന് പറഞ്ഞിട്ട്… ഇത് മുഴുവൻ ഇല്ലല്ലോ….വായിച്ചിട്ട് ഒന്നും മനസിലായില്ല…..

  3. തുടർക്കഥ ആണോ.. പക്ഷേ മിസ്സ് ആയത് പോലെ. എന്തായാലും ഒന്നുംങ്കൂടി ചെക് ചെയ്യു..❤️

  4. എനിക്കു എന്താ പറ്റിയെ????

  5. സത്യസന്ധമായി തുറന്നു പറയുകയാണ്. ഒന്നും മനസിലായില്ല. സ്റ്റോറിയുടെ പേര് കണ്ടപ്പോൾ ഫെമിനിസമാണെന്ന് കരുതി. പിന്നെ മുഖ്യമന്ത്രി, ബസ്സ്‌, കല്യാണം, പോലീസ്, സ്ത്രീധനം അങ്ങനെ എന്തൊക്കെയോ വായിച്ചു. ഒന്നും വ്യക്തമായില്ല. ഇതിനി പോസ്റ്റ്‌ ചെയ്തതിൽ പിഴവ് പറ്റിയതാണോ ?. അല്ലെങ്കിൽ ഇതെന്താ സംഭവമെന്ന് വ്യക്തമാക്കണം

  6. കൈലാസനാഥൻ

    ആദ്യമായിട്ട് ആണെങ്കിലും അവസാനത്തെ ആണെങ്കിലും വായനക്കാരനെ മുഷിപ്പിക്കരുത്. കൊമ്പനുമായി ചെന്നു. അളിയനെ കണ്ടു , അപ്പന്റെ ചേട്ടന്റെ ഫാമിലി , ചേച്ചി കരയുന്നു ചേച്ചിയുടെ അമ്മാവന്റെ മകളുടെ കല്യാണം മുടങ്ങുന്നു അതും സ്ത്രീധനപ്രശ്നം ചെറുക്കൻ എസ് ഐ . പരസ്പര വിരുദ്ധമായതും ഏത് ചേച്ചി? ആരുടെ ചേച്ചി? കൊമ്പന്റെ ഡ്രൈവറായിട്ടു വന്നവൻ ആര് ? ആകെ ഒരു ഐസക് സാറിന് മാത്രം പേര് , അയാൾ ആരാണെന്നും ഇല്ല. എന്താണ് ഇതിൽ നിന്ന് മറപ്പിലാക്കാൻ പറ്റുന്നത്. ആ പെണ്ണിനെ കെട്ടുന്നു. കുറച്ചും കൂടി എഴുതിയതിന് ശേഷം പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ നന്നായേനേ. ഇഷ്ടം പോലെ കഥകൾ ഇവിടെ ഉള്ളപ്പോൾ സമയം ഇല്ലാത്തവർ ഈ മാതിരി കോപ്രായങ്ങൾ കണ്ടാൽ തുടർന്നു വായിക്കുമോ ? ഒരു പണിയുമില്ലാത്തവർ പോലും വായിക്കാൻ മുതിരില്ല. ദയവായി ചെയ്യുന്ന പ്രവർത്തിയോട് അല്പം നീതിയും ആത്മാർത്ഥതയും കാണിക്കുക.

    1. കൈലാസനാഥൻ

      താങ്കൾ പറഞ്ഞതിൽ കാര്യമുണ്ട് പക്ഷെ ഒരു കഥയുടെ തുടക്കം അല്ലെ
      പിന്നെ ഇതിന്റെ ഓദർ ഒരു കാര്യം ശ്രെദ്ധിക്കുക 3 മത്തെ പേജിൽ താങ്കൾ എഴുതി പബ്ലിഷ് ചെയ്ത ഭാഗം വരെയാണോ ഉള്ളത് എന്ന് ചെക്ക് ചെയുക അഡ്മിൻ പബ്ലിഷ് ചെയ്തപ്പോൾ അല്ലെങ്കിൽ തങ്കൾ അഡ്മിന് കഥ അയച്ചപ്പോൾ ബാക്കി ഭാഗം മിസ്സ്‌ ആയെന്ന് തോന്നുന്നു

Comments are closed.