ഹൃദയരാഗം 21 [Achu Siva] 852

” ഇനി ഇതിന്റെ പേരിൽ തലവേദന കൂട്ടണ്ട ….നമുക്ക് കഴിച്ചിട്ട് പോകാം ” ….

ഇത് കേട്ടിട്ടും വാസുകി അയാളെ നോക്കിയില്ല …കൈയും കെട്ടി അതേ ഇരുപ്പ് ഇരുന്നു …

അല്ല പിന്നെ വേണ്ട വേണ്ടാന്ന് വെയ്ക്കുമ്പോ തലേൽ കേറുവാ ….ഇങ്ങേരോടൊക്കെ സെന്റി അടിച്ചാലേ മുട്ടി നിൽക്കാൻ പറ്റു …അങ്ങനെ വഴിക്കു വരണം മിസ്റ്റർ കടുവ….ഇത്രേം ഒപ്പിക്കാമെങ്കിൽ പിന്നെ ഇതിനാണോ പാട്….മുഖത്ത് തെളിഞ്ഞു വന്ന ചിരി വിനയ് കാണാതെ മറക്കാൻ അവൾ വെളിയിലേക്ക് തന്നെ നോക്കി ഇരുന്നു….

പിന്നെ വാസുകി യാതൊന്നും തന്നെ മിണ്ടാൻ പോയില്ല….വിനയ് ചോദിക്കാനും ….കുറച്ചു സമയത്തിന് ശേഷം ഒരു റെസ്‌റ്റോറന്റിനു മുന്നിലായി വണ്ടി നിർത്തി ….അയാൾ കാറിൽ നിന്നും ഇറങ്ങി ….വാസുകി അതിൽ തന്നെ ഇരുന്നു ….വിനയ് അവളുടെ അരികിലേയ്ക്ക് വന്നു….

” നീ എന്താ ഇറങ്ങുന്നില്ലേ….? ”

” വേണ്ട ….വിനയേട്ടന് തീരെ താല്പര്യമില്ല ….പിന്നെ എന്റെ നിർബന്ധം കൊണ്ടല്ലേ തീരുമാനം മാറ്റിയത് ….ഞാൻ വീട്ടിൽ ചെന്നു കഴിച്ചോളാം ” ….

അവൾ ചെറിയ പിള്ളേർ പരാതി പറയണ പോലെ അയാളെ നോക്കി പറഞ്ഞു ….

” ഓ ഇപ്പൊ ജാഡ….ശരി എന്നാൽ ഞാൻ കഴിച്ചിട്ട് വരുന്നത് വരെ നീ ഇവിടെ വെയിറ്റ് ചെയ്….”

അത് പറഞ്ഞു വിനയ് മുന്നിലേക്ക് നടന്നു …

അത് കണ്ട വാസുകി കിളി പോയി പണ്ടാരമടങ്ങി ….ഛെ….ഈ മനുഷ്യൻ എന്താ ഇങ്ങനെ ….ഒന്നു നിർബന്ധിച്ചൂടെ ….വെയിറ്റ് ചെയ്യാൻ ….അയ്യട മനമേ ….ഞാനും വരും ….

അവൾ കാറിൽ നിന്നും ഇറങ്ങി വിനയ്ക്ക് പുറകെ റെസ്റ്റോറന്റിനുള്ളിലേക്ക് വെച്ചു പിടിച്ചു ….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.